0%

Chapter Title : എന്റെ ബിന്ദു ആന്റി 10 [Appukuttan]

Author : Kambikathakal Read All Parts 1.6K

റൂമിൽ ചേച്ചി ഇല്ല...

ഞാൻ താഴെ പോയി ചേച്ചി പല്ലുതേക്കുവാണ്

ഇന്നലെ അത്രയൊക്കെ നടന്നു എന്നുള്ള ഒരു ഭാവവും ഞങ്ങൾ പരസ്പരം കാണിച്ചില്ല...

അല്ലെങ്കിലും ഈ പെണ്ണുങ്ങൾ അഭിനയിക്കാൻ മിടുക്കരാണ്... ആന്റിയും ഒട്ടും മോശമല്ലല്ലോ...

ചേച്ചി : ആ എണീറ്റോ... ഞാൻ നിന്നെ രാവിലെ കൊറേ വിളിച്ചു... നീ അറഞ്ഞില്ല...

അമ്മൂമ്മ : ആ സുമിയും പറയുന്നത് കേൾകാം... ചെക്കൻ രാവിലെ എണീക്കാൻ മടിയാണെന്....

ഞാൻ : ഓ.. ഞാൻ വിളിച്ചത് കേട്ടൊന്നും ഇല്ല .

ചേച്ചി : നമുക്ക് പോണ്ടേ ഇന്ന് തിരുവനന്തപുരം... ബിന്ദു ചേച്ചി കൂടെ ഉള്ളോണ്ട് നല്ല രസായിരിക്കും അല്ലെ...

ഞാൻ : ആഹ് അതെ...ആന്റി ഇല്ലെങ്കിൽ ബോർ അടിച്ചേനെ... aunty അമ്മൂമ്മ : അനു നീ പരീക്ഷകല്ലേ പൊന്നെ... ടൂറിനൊന്നും അല്ലാലോ... അവിടെ പോയാലും രാത്രി ഒക്കെ ഇരുന്നു പഠിച്ചോ.... കളിക്കാൻ നിക്കണ്ട... അവിടുന്ന്...

ചേച്ചി : ഇല്ല അമ്മൂമ്മേ... പരീക്ഷ കഴിഞ്ഞിട്ടേ ഞങ്ങൾ കറങ്ങാനൊക്കെ പോവുന്നുള്ളൂ...

ഞാൻ : ചേച്ചി അപ്പോൾ നമ്മൾ നാളെ തന്നെ തിരിച്ചു വരുമോ?..

ചേച്ചി : ആടാ... ഇന്ന് 3 മണിക്ക് ട്രെയിൻ കേറിയ രാത്രി 8 ഒക്കെ ആവുമ്പോ അവിടെ എത്തും... അവിടെ അടുത്ത ഹോട്ടൽ... പിന്നെ നാളെ രാവിലെ 10 മണിക്ക് എക്സാം അതും അവിടെ അടുത്താണ്.... എക്സാം ഉച്ചയ്ക്ക് 1 മണിക്ക് കഴിയും ഇങ്ങോട്ടേക്കുള്ള ട്രെയിൻ പിന്നെ രാത്രി 8 മണിക്ക... ആ സമയം വരെ നമുക്ക് കറങ്ങാൻ പോവാം...

ഞാൻ : മ്മ്മ്... ഓക്കേ...

പറഞ്ഞു പറഞ്ഞു സമയം ഉച്ചയായി...

💬 Comments

View all comments