Chapter Title : എന്റെ ബിന്ദു ആന്റി 11 [Appukuttan]
ഞാൻ പിന്നെ പറഞ്ഞു തരാം... നീ കുറച്ചൂടെ വലുതാവട്ടെ...
ഞാൻ നേരെ ഇരുന്നു...
ഞാൻ : ആന്റി.. ഞാൻ ആന്റിടെ കൂടെ വരട്ടെ...
ആന്റി : എവിടെ
ഞാൻ : മുംബയിൽ
ആന്റി : ഹോട്ടലിൽ മേശ തുടക്കാനാണോ... നിന്റെ അമ്മ പറയുംപോലെ....
ഞാൻ : അതല്ല plus1 പഠിക്കാൻ..
ആന്റി : plus1 പഠിക്കാൻ ഒന്നും നിന്റെ അമ്മ മുംബൈക്ക് വിടില്ല...
ഞാൻ : ആഹ് അതും ശരിയാ ..
ആന്റി : നീ plus2 കഴിഞ്ഞ് ഡിഗ്രി കു പഠിക്കാൻ അവിടെ വാ... അതാവുമ്പോ ഞങ്ങടെ കൂടെ നിക്കാലോ...
ഞാൻ : ആഹ് അതെ...
ആന്റി : അതിനു നല്ലോണം പഠിക്കണം... അവിടത്തെ കോളേജിൽ ഒക്കെ കിട്ടാൻ...
ഞാൻ : ആഹ്.. ഞാൻ പഠിച്ചോളാം...
ആന്റി : അതുൽ നെ കണ്ടില്ലേ... അവൻ ശരിക്കും പഠിക്കാത്തൊണ്ട പുനയിൽ പ്രൈവറ്റ് കോളേജിൽ പോയി ഡിഗ്രി എടുക്കേണ്ടി വന്നത്....മുംബയിൽ കിട്ടിയിരുന്നേൽ ഞങ്ങടെ കൂടെ നിക്കായിരുന്നു അവനു...
ഞാൻ : മ്മ്മ്...
അതുൽ അമ്മായിടെ മൂത്ത മോനാണ്...
ആന്റി : അവിടെ ഇപ്പോൾ ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നില്ലേ അവൻ... ഭക്ഷണം ഒന്നും കൊള്ളില്ലെന്ന പറഞ്ഞെ അവൻ... ഇടക്ക് അവൻ ഞങ്ങടെ ഫ്ലാറ്റിൽ വന്നു നിക്കാറുണ്ട്... ഇപ്പോൾ പോയിട്ട് 3 മാസം അല്ലെ ആയുള്ളൂ... ചെക്കൻ... ഇപ്പോഴേ അവനു മടുത്തു...
ഞാൻ : അതെന്തിനാ അവിടെ ഒക്കെ പോയി പഠിപ്പിക്കുന്നെ...
ആന്റി : നാട്ടിൽ നിന്ന കളിച്ചു നടക്കും എന്നും പറഞ്ഞു ഗീത ചേച്ചി എന്റെ അടുത്ത് നിന്നും പഠിപ്പിക്കാൻ നോകീതല്ലേ... കിട്ടിയത് പുനയിലും...
ഞാൻ : അവിടുന്ന് നല്ല ദൂരമുണ്ടോ പുനയ്ക്കു....
ആന്റി : ആഹ് ഒരു 3 മണിക്കൂർ യാത്ര ഉണ്ട്...
ഞാൻ : മ്മ്മ്... എന്നെ എന്തായാലും ആന്റി മുംബയിൽ കൊണ്ടോണം കേട്ടോ... Plus2 കഴിഞ്ഞ്...
ആന്റി : ആഹ്.. അത് ഞാൻ ഏറ്റു... പക്ഷെ നല്ലോണം പഠിച്ചു മാർക്ക് വാങ്ങു ആദ്യം...
ഞാൻ : അത് ഞാനും ഏറ്റു...
ആന്റി : കണ്ടാൽ മതി.... ടാ...ഇവള്
💬 Comments
View all comments