Chapter Title : എന്റെ ബിന്ദു ആന്റി 12 [Appukuttan]
... ആഡംബര സെറ്റപ്പ് ഞാൻ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ഹോട്ടൽ ൽ....
ഞാൻ ബാഗ് ഒക്കെ അവിടെ ഇട്ടു... റൂം മുഴുവൻ നോക്കി... വൻ സെറ്റപ്പ്...
ചേച്ചി : എങ്ങനുണ്ട് അപ്പുസേ ഇഷ്ടമായോ...?
ഞാൻ : അടിപൊളി....
ആന്റി : നീ ആദ്യമായിട്ടായിരിക്കും അല്ലേടാ ഇങ്ങനെത്തെ ഹോട്ടൽ ൽ വരുന്നേ....
ഞാൻ : ഹഹഹ.... ഞാൻ ഹോട്ടൽ ൽ തന്നെ ആദ്യമായിട്ടാ ആന്റി...
ആന്റി : ഹഹഹ.... നീയോ അനു...
ചേച്ചി : ഞാനും ആദ്യായിട്ട... ബിന്ദു ചേച്ചി...ചേച്ചി ഒക്കെ ഇതുപോലെ കൊറേ ഹോട്ടൽ ൽ പോയിട്ടുണ്ടാവും അല്ലെ...
ആന്റി : ആ കുറച്ചൊക്കെ...ഞാൻ എല്ലാരേം വിളിച്ചു പറയട്ടെ നമ്മൾ ഇതിന്നു...
ചേച്ചി : ഓ... ഞാൻ അത് മറന്നു....
ഞാൻ ചുറ്റും നടന്നു നോക്കി....
ഒരു ഡോർ കണ്ടു... തുറന്നു നോക്കി... അനു ചേച്ചി പിന്നാലെ വന്നു.... ആ റൂമിനകത്തു വേറെ ഒരു ഡോർ... അത് തുറന്നപ്പോ ബാത്രൂം....
ഞാൻ : നമ്മളുടെ വീട്ടിലെ ബെഡ്റൂമിന്റെ അത്രയും വലിപ്പം ഉണ്ടല്ലോ ബാത്റൂമിനു.... അല്ലെ ചേച്ചി...
ചേച്ചി : ആട... അതെ....
ബാത്റൂമിനുള്ളിൽ bathtub ഉണ്ടായിരുന്നു... പിന്നെ ഒരു കൂടു പോലെ ഉള്ള കുളിക്കാനുള്ള ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയ ഒരു റൂം....
ഞാൻ : അടിപൊളി അല്ലെ ചേച്ചി....
ചേച്ചി : uff bathtub ഒക്കെ ഉണ്ടല്ലോ.... അടിപൊളി.. അതിൽ കിടന്നു എന്തായാലും കുളിക്കണം...
ഞാൻ : ഒരുമിച്ചായാലോ.... ...
ചേച്ചി : പോടാ കള്ള... ആന്റി ഇല്ലായിരുന്നേൽ നമുക്ക് പൊളിക്കായിരുന്നു അല്ലേടാ ....
ഞാൻ :
💬 Comments
View all comments