Chapter Title : എന്റെ ബിന്ദു ആന്റി 2 [Appukuttan]
ആന്റി അടുക്കളയിൽ മുംബൈ കഥകളും തള്ളുകളും പറഞ്ഞു ഇരിപ്പുണ്ട്... വീട്ടിൽ വന്ന ഒരു പണിയും എടുക്കില്ല... ഓരോ കഥകളും പറഞ്ഞു എല്ലാരേം ചക്കിലാക്കി അങ്ങനെ സുഗിച്ചു നടക്കും... എല്ലാർക്കും വലിയ കാര്യവുമാണ് ആന്റിയെ.... മുംബൈ ൽ നിന്നു വരുമ്പോ എല്ലാരേം സുഗിപ്പിക്കാൻ ഓരോ സാധനങ്ങളും കൊണ്ടുകൊടുക്കും.
അടുക്കളയിൽ നിന്നുള്ള ചിരിയും വാർത്തമാനവും കേട്ടപ്പോഴാണ്ഞാ എനിക്ക് സമാധാനം ആയത് ഞാൻ അടുക്കളയിൽ കേറി ചെന്നു
ആന്റി : ഓഹ് സാർ എണീറ്റോ
ഞാൻ ഒന്നും മിണ്ടിയില്ല
അമ്മായി : ഇവൻ ഇങ്ങനെതന്നാ ബിന്ദു രാവിലെ 9 മണി ഒക്കെ ആവും എണീക്കാൻ ഇന്ന് കുറച്ചൂടെ ലേറ്റ് ആ .
ആന്റി : എനിക്ക് ഇല്ലാത്ത ക്ഷീണം ആണോടാ നിനക്ക്?(ഒരുമാതിരി ആക്കിയ ചിരി മുഖത് ഞാൻ കണ്ടു )
ഞാൻ : അതുപിന്നെ ഇന്നലെ കൊറേ നേരം വർത്താനം പറഞ്ഞു ഇരുന്നില്ലേ നമ്മൾ..
ആന്റി : 2 ദിവസം ട്രെയിൻ ൽ ഇരുന്നു വന്ന ഞാൻ രാവിലെ 7ന് എണീറ്റല്ലോ
ഞാൻ : അതുപിന്നെ ആന്റി ആണോ ഞാൻ
ആന്റി എന്നെ നോക്കി ചിരിച്ചു
ആന്റി : കേട്ടോ ചേച്ചി ഇന്ന് രാവിലെ എണീറ്റപ്പോ നല്ല ക്ഷീണമായിരുന്നു.. ഉറക്കം ശരിയായില്ല എന്ന് തോന്നുന്നു...
അമ്മ: ഇവന്റെ കൂടെ വർത്താനം പറഞ്ഞു ഇരുന്നു കാണും പിന്നെങ്ങനെ ഉറങ്ങുന്നേ
ആന്റി : അധികനേരമൊന്നും ഇല്ല ചേച്ചി ഞാൻ പെട്ടന്ന് ഉറങ്ങി പോയി..
ഞാൻ പിന്നേം പേടിച്ചു ആന്റി ഇനി ഞാൻ ഇന്നലെ ആന്റിടെ റുമിലാണ് കിടന്നതെന്നു ഇവരോട് പറയുമോ?
എന്റെ ഭാഗ്യത്തിന് അവിടെ
💬 Comments
View all comments