Chapter Title : എന്റെ ബിന്ദു ആന്റി 4 [Appukuttan]
വിളിച്ചു സംസാരിക്ക....
അമ്മായി : ആഹ്...ഞാൻ എന്ന പോട്ടെ ബിന്ദു..
ആന്റി : പോവല്ലേ... കഴിഞ്ഞില്ല... ഇനിം ഉണ്ട് സാധനങ്ങൾ... ഹഹഹ.. എനിക്ക് യല്ലേ.. പ്രധാന സാധനങ്ങൾ...
അമ്മായി : എന്താ ബ്രാ ആണോ... ഹഹഹ..
ആന്റി : അതൊന്നുമല്ല...
ആന്റി ബാഗ് തുറന്നു ഒരു പുതിയ ഫോൺ ഇന്റെ പെട്ടി എടുത്ത് അമ്മായിക്ക് കൊടുത്തു
ആന്റി : കൃഷ്ണേട്ടൻ ദുബായിൽ നിന്ന് ചേച്ചിക് തരാൻ കൊടുത്തുവിട്ടതാ... മുംബയിൽ ഫ്ലാറ്റിൽ കൃഷ്ണേട്ടന്റെ ഒരു ഫ്രണ്ട് കൊണ്ടതെന്നതാ...
അമ്മായി : ഉയ്യോ... ഇത് വിലകൂടിയ ഓഹോനെ അല്ലെ..
ആന്റി : അതെ എന്റെ കൈയിൽ ഉള്ള same ഫോൺ... ആ .. ഞാനാ ഇത് വാങ്ങാൻ പറഞ്ഞെ... ഇതാവുമ്പോ വീഡിയോ call ഒക്കെ ചെയ്യാം നിങ്ങൾക് ... ഹഹഹ
അമ്മായി : പോടീ അവിടുന്ന്... എനിക്ക് ഇപ്പോഴാ വീഡിയോ കാൾ ഒക്കെ... എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല...
ആന്റി : അതൊക്കെ ഞാൻ പറഞ്ഞു തരാം...
അമ്മായി : ആഹ്... എന്ന ഓക്കേ..
ആന്റി : oh ചിരി നോകിയെ ഇപ്പോൾ...
അമ്മായി പെട്ടി തുറന്നു... സാംസങ ഇന്റെ ആൻഡ്രോയ്ഡ് ഫോൺ... നല്ല പൈസ പൊട്ടിച്ചിട്ടുണ്ടല്ലോ...
അമ്മായി : ഇത് സ്വിച്ച് ഒന്നും ഇല്ലാതെ ഫോൺ ആണോ..
ആന്റി : അതെ.. നല്ല വില കൂടിയ ഫോൺ ആണ്... ടച്ച് ഫോൺ... കൃഷ്ണൻ ചേട്ടനെ ഞാനാ വിളിച്ചു പറഞ്ഞെ... ഒരു ഫോൺ വാങ്ങി കൊടുത്തു വിടാൻ... നിങ്ങളുടെ സങ്കടം ഇങ്ങനെ കുറച്ചെങ്കിക്കും തീർക്കലോ...പിന്നെ..
ആന്റി അമ്മായിക്ക് എങ്ങനാ
💬 Comments
View all comments