Chapter Title : എന്റെ ബിന്ദു ആന്റി 4 [Appukuttan]
വാടാ ഇവിടെ ഇരിക്കു.. എന്നെ ആ ബെഡ് ൽ ഇരിക്കാൻ വിളിച്ചു...
ഞാൻ : ഞാൻ ആന്റിടെ അടുത്ത് ഇരുന്നോളാം...
അമ്മ : അവള് വന്ന പിന്നെ അവനു വേറെ ആരും വേണ്ടല്ലോ.... ബിന്ദു... നീ ഇവനെ അങ്ങ് കൊണ്ട് പൊക്കോ മുംബയിൽ... എന്തായാലും 10 ജയിക്കാൻ പോണില്ല.. അവടെ പോയാൽ അവന്റെ ചിറ്റപ്പാനെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാവും... ഹോട്ടലിൽ മേശ തുടക്കാൻ എങ്കിലും അളവുമല്ലോ...
അമ്മായി : ഒന്ന് നിർത്തു സുമി എപ്പോ നോക്കിയാലും.. അവന്റെ മെക്കിട്ടു കേറി കൊണ്ടിരിക്കും... അവൻ ജയിച്ചോളും...
അമ്മ : നിങ്ങൾ എല്ലാരും കൂടെ കൊഞ്ചിച്ചിട്ട അവൻ ജെങ്ങനെ വഷളായത്...
അച്ഛൻ : ഒന്ന് മിണ്ടാതിരിക്കു സുമി... അവൻ തോറ്റാലുള്ള കാര്യമല്ലേ അത് അപ്പോൾ നോകാം...
എനിക്ക് ആകെ സങ്കടം വന്നു... പ്രത്യേകിച്ച്... ആന്റിയും ചിന്നുവും എല്ലാം നോക്കിനിൽക്കേ... ആന്റിടെ മുന്നിൽ വലിയ ആളായി നടക്കുന്ന ഞാൻ അമ്മയുടെ മുന്നിൽ ഇങ്ങനെ നിന്നപ്പോൾ എനിക്ക് വല്ലാതെ സങ്കടം ആയി... പിന്നെ ചിന്നു ആണേൽ വേണ്ടിടത്തും വേണ്ടാത്ത ഇടതും ഒക്കെ കേറി ചിരിക്കും... എനിക്ക് ആണേൽ അവളുടെ ആക്കി ചിരി കാണുമ്പോ തന്നെ കലി കയറും.. എന്നെ ആരെങ്കിലും വഴക്ക് പറയുമ്പോ അവിടെ അപ്പോൾ തന്നെ വന്നു നിന്ന് ആക്കി ചിരിക്കും.... അവൾക് ഒരു പണി കൊടുക്കണം നു വിചാരിച്ചിട്ട് കാലം കുറെ ആയി...പിന്നെ ചെറുതല്ല എന്നെ വിചാരിച് വിടുന്നതാ ഞാൻ...
എല്ലാം കൂടെ ആയപ്പോൾ എനിക്ക് കരച്ചിൽ വന്നു... ഞാൻ കുറെ കരയാതിരിക്കാൻ നോക്കി... പക്ഷെ ഞാൻ പൊട്ടി കരഞ്ഞു...
💬 Comments
View all comments