0%

Chapter Title : എന്റെ ബിന്ദു ആന്റി 7 [Appukuttan]

Author : Kambikathakal Read All Parts 3.5K

ഞാൻ മനസ്സിൽ ഓർത്തു ... വല്ല വിറ്റാമിന് ഗുളികയും ആണോ ? അപ്പൊ പാൽ ആന്റിക്കുള്ളതാണ് ...

ഞാൻ റൂമിൽ വന്നു കിടന്നു ... വീണ്ടും കോണിയിലൂടെ ആരോ വരുന്ന ശബ്ദം കേട്ട് ...

വരുന്നതല്ല ആന്റി താഴോട്ട് പോവുന്നത...

ഞാൻ ആന്റിടെ റൂമിൽ ചെന്ന് നോക്കി ... പാൽ അവിടെ തന്നെ ഉണ്ട്...

ഞാൻ ആ ഗുളിക എന്താണ് എന്ന് നോക്കി

ഗുളിക വെച്ചിരിക്കുന്ന ഡബ്ബയിൽ ഞാൻ കണ്ടു sleeping pills...

അപ്പൊ അന്ന് ചിറ്റപ്പനും ആയി വഴക്കുണ്ടാക്കിയ രാത്രി ഇതാണ് എടുത്തു കുടിച്ചത്

ഞാൻ എന്റെ റൂമിൽ തന്നെ പോയി

ആന്റി പിന്നെ വരുമ്പോൾ കൈൽ ഒരു ചെറിയ തട്ടിൽ എന്തോ കണ്ടു  ...

എനിക്ക് എന്താണെന്നു മനസിലായില്ല

ഞാൻ അവിടെ കിടന്നു .. ആന്റി പാലുമായി എന്റെ റൂമിൽ വന്നു എനിക്ക് ഒന്നും മനസിലായില്ല ..

ഞാൻ : കടന്നുവരു ശോഭ ...എന്താണ് ഒരു നാണം .. ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ

ആന്റി : ഹഹഹ .. ഇതാ ശ്രീനിവാസൻ ചേട്ടാ പാൽ

ഞാൻ : ശോഭ ഇരിക്ക്

ആന്റി : ഹഹഹ .. പോടാ ചെക്കാ .. ചെക്കന്റെ പൂതി കൊള്ളാലോ

ഞാൻ ആകെ സംശയത്തിൽ ആയിരുന്നു ആ പാലാണോ ഈ പാല് അല്ലെങ്കിൽ ആ പാല് ആന്റി കുടിച്ചിട് ഈ പാൽ എനിക്ക് വേറെ കൊണ്ടന്നതാണോ ?

ആന്റി  : ന്ന കുടിക്ക് ... വാവ പാലുകുടിക്കു ...

ഞാൻ: ഹഹഹ ...

ഞാൻ പാലെടുത്തു വായിൽ വച്ച്

💬 Comments

View all comments