0%

Chapter Title : എന്റെ ബിന്ദു ആന്റി 9 [Appukuttan]

Author : Kambikathakal Read All Parts 2.3K

അവൻ ഇവിടെ വരാൻ... ഇതും അവന്റെ വീടല്ലേ...

ഞാൻ ആന്റിടെ അടുത്ത് പോയി ഇരുന്നു... ആന്റി ഒരു set സാരീ ആണ് ഉടുത്തിരുന്നത്... ചുവപ്പ് ബ്ലൗസും...

ഞാൻ : ആ... സ്വന്തം വീട്ടിൽ വന്നപ്പോ നാട്ടിൻപുരത്തുകാരി ആയല്ലോ... Set സാരീ ഒക്കെ ഉടുത്തു.... (ഞാൻ ചെവിയിൽ പറഞ്ഞു )

ആന്റി : ഇവിടെ അവിടെ ഇടുന്നപോലത്തെ nighty ഒക്കെ ഇട്ടാൽ എപ്പോ അച്ഛൻ വളെടുക്കും എന്ന് ചോതിച്ചാൽ മതി....

ആന്റിയും എന്റെ ചെവിയിൽ പറഞ്ഞു...

ആന്റിയുടെ അമ്മ : എന്താ ഒരു സ്വകാര്യം പറച്ചില്.... ആന്റിയും മോനും കൂടി...

ഞാൻ : ഒന്നുല്ല അമ്മൂമ്മ.... മാളു എവിടെ...

ആന്റി : അവൾക്കു പിന്നെ ഏതേലും ചേച്ചിമാരെ കളിക്കാൻ കിട്ടിയാൽ മതിയല്ലോ... അവിടെ ചേച്ചിടെ പിള്ളേരുടെ കൂടെ കളിക്കുവാട..

ഞാൻ : അആഹ്....

അനു ചേച്ചി : ബിന്ദു ചേച്ചി... എനിക്ക് മറ്റന്നാൾ തിരുവനന്തപുരം പോണം... ഒരു എക്സാമുണ്ട്... ആന്റി കൂടി വരുമോ...

ആന്റി : അതിനെന്താ നമുക്ക് പോവാലോ.... അപൂസിനെയും കൂടെ കൊണ്ടുപോവാം...

അനു ചേച്ചി : അവൻ എപ്പോഴേ റെഡി ആ... അല്ലേടാ ?

ഞാൻ : പിന്നല്ല...

ആന്റി : മാളു നീ വരുന്നോ?...

മാളു വരുന്നില്ല എന്ന് പറഞ്ഞു... അവൾക് പിന്നെ ആരേലും കിട്ടിയമതി കളിക്കാൻ...

അങ്ങനെ എല്ലാം set ആയി...

ഞങ്ങൾ കുറെ സമയം അവിടെ നിന്നു...

ഇതിനിടക്ക്.. ആന്റിയെ എനിക്ക് ഒറ്റയ്ക്ക് കിട്ടി...

ഞാൻ : കൂയ്...

ആന്റി : എന്താടാ... അപ്പുസേ...

ഞാൻ : എപ്പോ തരും...

ആന്റി

💬 Comments

View all comments