0%

Chapter Title : എന്റെ ബിന്ദു ആന്റി 9 [Appukuttan]

Author : Kambikathakal Read All Parts 2.2K

ഇട്ടു എന്നിട്ട് ബെഡ്ഷീറ് മാറ്റി എണീറ്റു... Nighty എടുത്തു ഇട്ടു കിടന്നു...

ഞാൻ : ആ എഴുന്നേല്കാം.... കുറച്ചൂടെ കിടന്നോട്ടെ....

ഞാൻ : ആന്റി എപ്പോഴാ ഇവിടെ വന്നു കിടന്നേ....

ആന്റി : മെല്ലെ പറയടാ....ആ അത്... ഇന്നലെ കറന്റ് പോയപ്പോ പേടിച് വന്നതാ ഇവിടെ...

ഞാൻ : ഇന്നലെ കറന്റ് പോയായിരുന്നോ...

അമ്മായി : വേഗം എണീറ്റോ നിന്റെ അമ്മ വീണ്ടും വരുന്നതിനു മുന്നേ...ബിന്ദു അകത്തുണ്ടോ ടാ...

അമ്മായി അർത്ഥം വച്ച പോലെ ചോദിച്ചു....

ആന്റി : ഇല്ലെന്നു പറ...

ഞാൻ : ഇല്ലല്ലോ.. എന്താ...

അമ്മായി : അവള് പിന്നെ എവിടെ പോയി... ആഹ് നീ വേഗം എണീറ്റു വ...

ഞാൻ ഒന്നും അറഞ്ഞിട്ടില്ല എന്നാണ് പുള്ളികാരീടെ വിചാരം...

ആന്റി : നീ ഇപ്പോൾ ഡോർ തുറക്കണ്ട...

ഞാൻ : അതെന്താ...

ആന്റി : നമ്മളെ ഇങ്ങനെ കണ്ടാൽ പ്രേശ്നമാണ്...

ഞാൻ: എന്ത് പ്രശ്നം...

ആന്റി : അതൊന്നും നിനക്ക് പറഞ്ഞ മനസിലാവില്ല...

ഞാൻ പൊട്ടൻ കളിച്...

കാരണം അതാണല്ലോ അവസ്ഥ...

അമ്മ പിന്നെയും വരുന്നതിനു മുന്നേ... എങ്ങെനെ എങ്കിലും പുറത്തു കടക്കണം...

ഞാൻ : അടിപൊളി nighty ആണല്ലോ...

ആന്റി : അതൊക്കെ പിന്നെ പറയാം... നീ പോയി അമ്മായി പുറത്തുണ്ടോ നോക്ക്....

ഞാൻ ഡോറിന് പിന്നിൽ നിൽകാം ആരും ഇല്ലെങ്കിൽ നീ പറഞ്ഞ മതി...

പോലീസ് പിടിക്കാൻ പുറത്തു വന്നു നിൽകുമ്പോൾ വെപ്രാളം കാണിക്കുന്ന വേശ്യയെ പോലെ ആന്റി കിടന്നു വെപ്രാളം കാണിച്ചു....

ഞാൻ ഡോർ തുറന്നു... പുറത്തു പോയി നോക്കി

💬 Comments

View all comments