← Back to എന്റെ ബിട്ടു [Rahul]

Comments

എന്റെ ബിട്ടു [Rahul] · approved reader discussion

asuran • 2019-02-17 07:10

തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

കിങ് • 2019-02-16 10:16

തുടക്കം കൊള്ളാം സ്പീഡ് അൽപ്പം കൂടി കുറക്കുക കഥ വായിക്കുന്നവർ ഫീലിംഗ്സ് വരുന്ന പോലെ എഴുതുക പേജ് കൂട്ടുക

മായൻ • 2019-02-15 20:04

രസകരമായ തുടക്കം ബിട്ടുവും കൊള്ളാം കുട്ടിനേഴ്സും കൊള്ളാം... മനസ്സിൽ സിനിമ കാണുന്നതുപോലെ എഴുതുക എല്ലാം വിശദമായി പോട്ടെ.. ബെസ്റ്റ് ഒഫ് ലക്ക്!

Rahul • 2019-02-15 18:28

ആദ്യമായിട്ടാണ് ഒരു കഥ എഴുതി പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ reply കാണുമ്പോൾ വളരെ സന്തോഷം. രണ്ടാം ഭാഗം പണിപ്പുരയിൽ ആണ്. ഉടനെ പോസ്റ്റ് ചെയ്യും.

അടിമ കണ്ണൻ • 2019-02-15 16:46

Nice

BenzY • 2019-02-15 12:11

Kollam adipoli avathranam

alby • 2019-02-15 12:04

Rഅസകരമായ തുടക്കം

Maharudran • 2019-02-15 08:04

എന്തുവാടെ ഇത്??

അനിയന്‍ • 2019-02-15 03:37

നല്ല തുടക്കം ഇത് വല്ല ഒത്തു കളിയോ മറ്റോ ആണോ. ഇഞ്ഞെച്ക്ഷണ വല്ല ഉറക്കമാരുന്നോ മറ്റോ ആണോ.

ഋഷി • 2019-02-15 02:48

രസകരമായ തുടക്കം. സ്വാഭാവികമായ അവതരണം. ഇത്തിരി സ്പീഡ് കുറച്ച്‌ കൂടുതൽ പേജുകൾ എഴുതൂ ഭായി.

MR. കിങ് ലയർ • 2019-02-15 00:44

തുടക്കം കൊള്ളാം. അടുത്ത് പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിങ് ലയർ

Umban • 2019-02-15 00:39

Next part vegam

Mayavi • 2019-02-15 00:39

നല്ല തുടക്കം സ്പീഡ് കുറച്ച് വിവരിച്ഛ് എഴുതു വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌

Shyni • 2019-02-15 00:14

ഒരു സംസാര രീതിയിൽ എഴുത്താവോ.. അതാണ് സുഖം

Rahul • 2019-02-15 00:24

തീർച്ചയായും ശ്രമിക്കാം ഷൈനി..

rashid • 2019-02-15 00:02

തുടക്കം കൊള്ളാം, നല്ല അവതരണം. എടിപിടിന്നുള്ള കളി ആവാതെ, എല്ലാം വിശദീകരിച്ച് പേജ് കൂട്ടി എഴുതണം

SAnu • 2019-02-14 23:45

SPr plz cntn

Fasalhabeeb • 2019-03-15 18:29

Super continues