Chapter Title : എൻറെ ചകര അമ്മിണീ [Amal srk]
പറഞ്ഞു എൻറെ മോനെ നീ എന്തൊക്കെയാണ് നീ പറയുന്നത് ഞാൻ നിൻറെ ഭാര്യ യുടെ അമ്മ അല്ലേ അപ്പോൾ ഞാൻ പറഞ്ഞു എൻറെ മമ്മി ഒരു മരുമോൻ സ്ഥാനത്ത് നിന്ന് മമ്മിയെ സ്നേഹിച്ച് മമ്മിക്കു വേണ്ടതെല്ലാം ചെയ്തു തരും എന്ന് വിശ്വാസം കൊണ്ടല്ലേ എൻറെ അമ്മിണീ എൻറെ മുമ്പിൽ മനസ്സുതുറന്നത് ആ മനസ്സിൽ എന്നോടുള്ള സ്നേഹം എനിക്ക് ഇഷ്ടം ആയതു കൊണ്ടാണ് ഞാൻ എൻറെ അമ്മിണിയെ സ്നേഹികുന്നത് ഞാൻ എൻറെ അമ്മിണീ യോട ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ അമ്മിണീ എന്നെ നോക്കിയിട്ട് ഒന്നും മൂളി അമ്മിണിക്ക് എന്നെ ഒരുപാട് ഇഷ്ടം അല്ലേ ഇപ്പോൾ എന്നെ മോൻറെ സ്ഥാനത്ത് അല്ലേ കാണുന്നത് എൻറെ അമ്മിണിക്ക് എന്തു പറയണം എന്ന് അറിയാൻ പറ്റാതെ കുറച്ചു നേരം മൗനമായി എന്നെ നോക്കി നിന്നും അപ്പോൾ ഞാൻ ഒന്നു കൂടി അമ്മിണിയേ വിളിച്ചു അപ്പോൾ അമ്മിണീ എന്നോടും പറഞ്ഞു മോനേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ അതു കേട്ടു കഴിഞ്ഞപ്പോൾ കസേരയിൽ നിന്നെഴുന്നേറ്റ് അമ്മിണിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് എൻറെ അമ്മിണിയുടെ മനസ്സിൽ ഉള്ള ഈ സ്നേഹം മതി എന്നിട്ട് ഞാൻ അമ്മിണി ഓട ഇതുകൂടി പറഞ്ഞു എൻറെ മമ്മി യുടെ മോളെ ഞാൻ സ്നേഹിക്കുന്നത് പോലെ എന്നും ഞാൻ എൻറെ ഈ അമ്മിണിയെ സ്നേഹിക്കും അപ്പോൾ
അമ്മിണി യുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷ ഭാവമായിരുന്നു എന്നാൽ എൻറെ അമ്മിണി പോയി ഷോള് ഇട്ട് റെഡി ആയി കോളും ഞാൻ പപ്പയോടു പറഞ്ഞിട്ട് വരാം ഞാൻ
💬 Comments
View all comments