0%

Chapter Title : എൻറെ ചകര അമ്മിണീ [Amal srk]

Author : amal Read All Parts 2.6K

മനസ്സിൽ വല്ലാത്ത സന്തോഷം ആയിരുന്നു എൻറെ രണ്ടാം ഭാര്യയെ കൊണ്ട എറണാകുളത്ത് കറങ്ങിനടക്കുന്ന ആലോചിച്ചപ്പോൾ എന്നിട്ട് ഞാൻ അമ്മിണിയെ കൊണ്ട് ജിസിഡിഎ വാക്കയിൽ ലേക്ക് പോയി അവിടെ ചെന്ന് അമ്മിണി ഹോൾ എല്ലാം നേരിട്ട് എൻറെ കൂടെ നടന്നു ഞാൻ അമ്മിണിയെ കൈപിടിച്ച വർത്തമാനങ്ങൾ പറഞ്ഞു കുറച്ചു ദൂരം

നടന്നു അപ്പോൾ കായലിനെ സൈഡിൽ ഒരു ഒഴിഞ്ഞ് ബെഞ്ച് ഉണ്ടായിരുന്നു ഞാൻ അമ്മിണിയേ കൊണ്ട ബഞ്ചിൽ പോയിരുന്നു ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ എല്ലാം ഞാൻ കണ്ട്രോള് ചെയ്ത് അതിര് വിടാതെ എൻറെ അമ്മിണി ഓട് സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ഇരുന്നു് എൻറെ അമ്മിണിക്ക് എന്നോട് സ്നേഹം കൂടിയത് കൊണ്ടാവാം ഞാൻ തോളിലൂടെ കയ്യിട്ട് അമ്മിണിയെ കെട്ടിപ്പിടിച്ചു ഇരുന്നപ്പോൾ ഞാൻ ചെയ്യുന്നതിനും ഒന്നും അമ്മിണീ എന്നോട് യാതൊരു എതിർപ്പും കാട്ടിയില്ല എന്നിട്ട് ഞങ്ങൾ രണ്ടുപേരും കൂടി അവിടുന്ന് ഒരു ഹോട്ടലിലേക്ക് പോയി ഞാൻ അമ്മിണിക്ക് ഭക്ഷണവും ഐസ്ക്രീമും എല്ലാം മേടിച്ചു കൊടുത്തു എന്നിട്ട്

ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ അമ്മിണി യോ ടു ചോദിക്കാം നമുക്ക് ഒരു സിനിമയ്ക്ക് കേറിയാലോ എന്ന് എന്നിട്ട് ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ അമ്മിണി യോടു ചോദിച്ചു നമുക്ക് ഒരു സിനിമയ്ക്ക് കേറിയാലോ എന്ന അമ്മിണി എന്നോട് പറഞ്ഞു ഇപ്പോൾ വേണ്ട മോനേ നമുക്ക് പിന്നെ യാവാം ഞാൻ അപ്പോൾ അമ്മിണിയോട പറഞ്ഞു എൻറെ അമ്മിണിയുടെ ഇഷ്ടം പോലെ എന്നിട്ട് ഞാൻ സ്കൂട്ടർ എടുത്തപ്പോൾ വടം ഇരിക്കണമെന്ന് പറയേണ്ടി വന്നില്ല അമ്മിണി തലവഴി സോൾ ഇടാതെ ബാക്കിൽ വട്ടം കയറിയിരുന്നു

💬 Comments

View all comments