Chapter Title : എൻറെ ചകര അമ്മിണീ [Amal srk]
രാത്രി ഒന്നും സംഭവിക്കാതെ കടന്നു പോയി രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്
ഞാൻ നേരെ അമ്മിണിയുടെ അടുത്തേക്കാണ് ചെന്നത് ഇനി അമ്മിണി എങ്ങാനും എന്നോടു ദേഷ്യം കാണിക്കുമോ കാരണം ഓണം രാത്രി ഞാൻ അമ്മിണിയുടെ മൂലയിൽ പിടിച്ചത എങ്ങാനും അറിഞ്ഞിട്ടുണ്ട എങ്കിലോ ഞാൻ ചെന്ന് അമ്മിണി യോടു സംസാരിച്ചപ്പോൾ അമ്മിണിക്ക് അങ്ങനെ ഒന്നും എന്നോട് ദേഷ്യം ഉണ്ടായിരുന്നില്ല അമ്മിണി ഇടയ്ക്കൊക്കെ എന്നെ നോക്കി ഒരു കള്ള ചിരി പാസാക്കുന്ന ണ്ടായിരുന്നു എന്നിട്ട് ഞങ്ങൾ മൂന്നു പേരും കൂടി തലേന്നു രാത്രി പറഞ്ഞതു പോലെ ഡോക്ടറെ കാണാൻ അവളെ കൊണ്ട് പോയി ഞാൻ ഡോക്ടറോട് ചോദിച്ചു ടൂറ് പോകുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ അപ്പോൾ ഡോക്ടർ പറഞ്ഞു ഒരു നാലു മാസത്തേക്ക് ടൂർ ഒന്നും പോകാതെ ഇരിക്കുന്നതാണ് നല്ലത് അങ്ങിനെ ഞങ്ങൾ
ഡോക്ടറെ കണ്ടു മരുന്നു എല്ലാം മേടിച്ച് തിരിച്ചു പോന്നപ്പോൾ കാറിൽ വച്ച് ഞാൻ ടൂർ ഇൻറെ കാര്യം എടുത്തിട്ടു അപ്പോൾ അവൾ പറഞ്ഞു അയ്യോ നമ്മൾ കാശ് കൊടുത്തത് അല്ലേ ഏട്ടന് പോകാൻ പറ്റുമോ എൻറെ മമ്മിയുടെ കൂടെ എന്ന അവൾ എന്നോട് ചോദിച്ചു അപ്പോൾ അമ്മിണീ പറഞ്ഞു മോൻ എൻറ്റെ കൂടെ വരുന്നത് എനിക്ക് ധൈര്യം ആണ് മോനെ ലീവ് കിട്ടുമോ ഞാൻ പറഞ്ഞു മമ്മി ലീവ് ഒന്നും പ്രശ്നമല്ല നമുക്ക് രണ്ടു പേർക്കും പോയി അടിച്ചു പൊളിച്ചിട്ട് വരാം ഞാൻ കാറിൻറെ സെൻറ്റർ മിറർ ഇൽ കൂടി എൻറെ അമ്മിണിയേ നോക്കിയപ്പോൾ ചുണ്ടുകൾക്കിടയിലൂടെ നാക്ക കുറച്ചു പുറത്തേക്കിട്ട് തല ആട്ടി കാണിച്ചു
💬 Comments
View all comments