Chapter Title : എന്‍റെ ചരിത്രം 3 [കട്ടപ്പ]
കഴിഞ്ഞ് ക്ലാസ്സില്‍ വന്ന ടീച്ചര്‍ ആണ് പറഞ്ഞത് അടുത്ത ദിവസം ക്ലാസ്സ് ഉണ്ട് എന്ന് . (അടുത്ത ദിവസം രണ്ടാം ശനി ആണ്. രണ്ടാം ശനി സാധാരണ ക്ലാസ്സ് ഉണ്ടാവാറില്ല.) ക്ലാസ്സ് ഓണത്തിന് ശേഷം തുടങ്ങിയത് കൊണ്ട് പോര്‍ഷന്‍ തീരില്ല, അതുകൊണ്ടാണ് സ്പെഷ്യല്‍ ക്ലാസ്സ്. അത് കേട്ടതോടെ എല്ലാവരും പിറുപിറുക്കാന്‍ തുടങ്ങി. പക്ഷെ എനിക്ക് ഒരു ദിവസം കൂടി കിട്ടിയ സന്തോഷമായി. പക്ഷെ വീണ്ടും എന്‍റെ സന്തോഷം പോയി. കാരണം നാളെ ക്ലാസ്സ് ഉണ്ടെന്ന്‍ സുബിന് അറിയില്ല. അത്കൊണ്ട് അവന്‍ വരില്ല. രാവിലെ ഞാനും റാണിയും ഒറ്റക്കാവും. ഇന്നത്തെപോലെ തന്നെ കാര്യങ്ങള്‍ ഊമ്പും. എങ്ങനെ എങ്കിലും സുബിനെ കാര്യങ്ങള്‍ അറിയിക്കണം. അവന്റെ വീട് എനിക്ക് കൃത്യമായി അറിയില്ല. അപ്പോഴാണ് ടീച്ചര്‍ നാളെ എല്ലാവര്‍ക്കും കളര്‍ ഡ്രസ്സ് ഇട്ട വരാം എന്ന്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എല്ലാവരും തുള്ളിച്ചാടി. എനിക്ക് വല്യ സന്തോഷം ഒന്നും തോന്നിയില്ല. അങ്ങനെ ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പുറത്ത് ഇറങ്ങി, കുറച്ച് മുന്നിലായി റാണി ഉണ്ട്. അവളുടെ തെന്നി കളിക്കുന്ന കൊതവും നോക്കി ഞാന്‍ പുറത്ത് കടന്നു. ഞാന്‍ സുബിന്റെ വീട് അന്വേഷിച്ചു പോണോ അതോ എന്‍റെ വീട്ടിലേക്ക് പോണോ എന്ന് ആലോചിച്ച് പതുക്കെ എന്‍റെ സൈക്കിള്‍ ചവിട്ടി കുറച്ച് ദൂരം പോയി. അപ്പോള്‍ അതാ തേടിയ വള്ളി കാലില്‍ ചുറ്റി എന്ന്‍ പറഞ്ഞ പോലെ സുബിന്‍ എന്‍റെ മുന്നില്‍. എനിക്ക് സന്തോഷമായി. എന്നാലും ഞാന്‍ എനിക്ക് അറിയാവുന്ന തെറി മുഴുവനും അവനെ പറഞ്ഞു.
ഞാന്‍ : നീ എവിടെ ആയിരുന്നു മൈരേ...നീ കാരണം
💬 Comments
View all comments