← Back to എന്‍റെ ചരിത്രം [കട്ടപ്പ]

Comments

എന്‍റെ ചരിത്രം [കട്ടപ്പ] · approved reader discussion

പൊന്നു.? • 22-12-2018 13:04

തുടക്കം കൊള്ളാം.....

????

കട്ടപ്പ • 07-12-2018 12:16

തുടക്കമല്ലേ ജോ...ഇനി ശ്രദ്ധിക്കാം.എന്തായാലും ജോ എന്‍റെ കഥക്ക് കമന്റ്‌ ഇട്ടല്ലോ, വളരെ സന്തോഷം.ഞാന്‍ ഏറ്റവും കൂടുതന്‍ കമന്റ്‌ ഇട്ടിട്ടുള്ളത് ജോ യുടെ കഥകള്‍ക്ക് ആണ്.ജോയെക്കൊന്ദ് എന്‍റെ കഥക്ക് ഒരു കമന്റ്‌ ഇടീക്കണം എന്ന്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു.അത് സിമ്പിള്‍ ആയി നടന്നു.

Vinjo • 07-12-2018 11:47

Supeer

കട്ടപ്പ • 07-12-2018 12:09

നന്ദി vinjo

കാമു..ണ്ണി • 07-12-2018 09:56

കട്ടപ്പ സഹോ..,തുടക്കം വളരെ നന്നായിരുന്നു...
ഒരു സാധാരണക്കാരൻ ആയതുകൊണ്ട്  ആ പഴയ കാലത്തേക്ക്
അറിയാതെ പോയി....?

ഇതു പോലെ റിയലിസ്റ്റിക് ആയി തുടർന്നും
എഴുതുക..
ആശംസകൾ ..?
⭐⭐⭐⭐
?pK

കട്ടപ്പ • 07-12-2018 12:10

വളരെ നന്ദി ഉണ്ട് സഹോ നല്ല വാക്കുകള്‍ക്ക്.

Joseph • 07-12-2018 01:12

Thudakam super.poratte nxt part.

കട്ടപ്പ • 07-12-2018 12:11

നന്ദി ബ്രോ

asuran • 07-12-2018 01:02

തുടക്കം കൊള്ളാം. പേജ് കൂട്ടി വിശദമായി എഴുതണം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

കട്ടപ്പ • 07-12-2018 12:12

എഴുതി തുടങ്ങിയിട്ടില്ല ഉടനെ തുടങ്ങാം

jo • 06-12-2018 21:58

ചെറിയ അക്ഷരപിശാചുക്കൾ ഒഴിച്ചാൽ നല്ല തുടക്കം. കാത്തിരിക്കുന്നു