0%

Chapter Title : എന്റെ ചേച്ചിപെണ്ണ് [ആട്തോമ]

Author : Kambikathakal Read All Parts 616

ഇന്ന് ഡോകാട്ടറായി

അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാം
കഴിഞ്ഞ് ഹോസ്പറ്റലിൽ നിന്നും പുറത്തങ്ങി
പാർക്കിംഗ് സെെഡിൽ കിടുന്ന എന്റെ
കുട്ടന്റെ അകത്ത് കയറി നേരെ വീട്ടിലോട്ട്
വിട്ടു വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട്
ഞാൻ ശബ്ദമുണ്ടാക്കാതെ കതക് തുറന്നു
അകത്ത് കയറി ചേച്ചീട മുറിയിലോട്ട്
എത്തി നോക്കി ഹോ ഭാഗ്യം കക്ഷി നല്ല
ഒറക്കത്തിലാണ് ഞാൻ എന്റെ
മുറയിലോട്ട് പോകാനായി കാല് വച്ചതും
അന്നേരാണ് കാൽപാദത്തിന്റെ ശബ്ദം
ശ്രദ്ധിച്ചത് ഞാൻ തിരിഞ്ഞ് നോക്കിയതും
ചേച്ചി കലി തുള്ളി എഞ്ഞെ തുറിച്ച് നോക്കുകയാണ്

ഈശ്വരാ ഇവളഞ്ഞെ കൊല്ലൂന്നാ തോന്നുന്നെ

ഞാൻ മനസിൽ പറഞ്ഞു

" ആദി നി ഇത്രനേരം എവിടെയായിരുന്നു "

" അത് ചേച്ചി ഹോ...."

ചേച്ചീടെ നിൽപ്പ് കണ്ട് ഞാൻ പറയാൻ വന്നത് വിരുങ്ങി ഉടനെ അവള് ചാടി കേറി
പറഞ്ഞു

" ഇന്ന് ഞാറായഴ്ച്ച ഒട്ടും തിരിക്കുമില്ല എന്നിട്ട്
എന്തിനാ അവിടെ തഞ്ഞെ ഇരുന്നെ "

ചേച്ചീടെ മുഖഭാവം കണ്ട് എനിക്ക് ചിരി വന്നു

" ഞാറയ്ഴ്ച്ച ഒക്കെ ശരി തന്നെ ഞാൻ അവിടെ ഇല്ലങ്കിലെ ഒന്നും നടുക്കത്തില്ല "

ഞാൻ പറഞ്ഞതോടെ ചേച്ചിയും സൈലന്റായി

" പിന്ന ആദി നാളെ ഒരു വീട് വരെന്ന് പോണം "
" ചേച്ചിക്ക് ഒറ്റക്ക് പോയാൽ പോരെ
നാളെ അവിടെ നൂറ് കൂട്ടം പണിയുള്ളതാ "

" അതൊന്നും ശരിയാവത്തില്ല നി വന്നേ പറ്റു
ഞാൻ പോയിട്ട് എന്തിനാടാ നിയും കൂടെ വന്നാലല്ലേ പെണ്ണിന് കണ്ട് എന്തേലും പറയാൻ പറ്റു "

" അല്ലാ ചേച്ചിക്ക്

💬 Comments

View all comments