Chapter Title : എന്റെ ഡാൻസ് മാസ്റ്റർ 2 [Lechu]
ഉള്ളിൽനിന്നും വിറക്കുന്നതും അവൻ ഉള്ളിലേക്ക് അവൻ്റെ സ്നേഹം പകരുന്നതും ഞാനും ആസ്വദിച്ചു
ഞാൻ താലിചാർത്തൽ കഴിഞ്ഞു നമ്മുടെ ആദ്യരാത്രിയല്ലേ ...
അതെ , എന്താണ് ഇനി എൻ്റെ കുട്ടന് വേണ്ടത്
എന്തായാലും നീ അല്ലാതെ ഇനി എൻ്റെ ജീവിതത്തിൽ ഒരു പെണ്ണില്ല ... അതുകൊണ്ടുതന്നെ ഒരിക്കലും മറക്കാത്ത ഒരു ആദ്യ രാത്രി എനിക്കുവേണം
തരാം ... എന്നെകൊണ്ട് കഴിയുന്നപോലെ ...
എങ്കിൽ അതിനായി കുറച്ചു മുല്ലപ്പൂവേണം ... കുറച്ചതികം റോസാപ്പൂ വേണം ... കുറച്ചു ഹണി വേണം ... കുറച്ചു ഫ്രൂട്സ് വേണം എന്തുതന്നെ ആയാലും സ്റ്റ്റോബെറി... പിന്നെ മുന്തിരി ... പിന്നെ ഡയറി മിൽക്ക് സിൽകീ .
ഇപ്പൊ രാത്രി എവിടെ നിന്നും കിട്ടാനാണ് ...
എങ്കിൽ നമുക്ക് നാളെ രാത്രി നീ തീരുമാനിക്കുപോലെ ...
കാലത്തു എല്ലാം എൻ്റെ കുട്ടൻ എത്തിച്ചുതരണം ... നമ്മുടെ ആദ്യ രാത്രിക്ക് ഞാൻ റൂം അറേഞ്ച് ചെയ്യാം . എന്തിനാണ് സാഗർ ഈ ഫ്രൂട്സ് എല്ലാം ...
ആവശ്യമുണ്ട് നാളെ അറിയാം പെണ്ണെ ...
അങ്ങിനെ നാളത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഞാനും സാഗറും ഒരുമിച്ചു കെട്ടിപിടിച്ചുറങ്ങി ഇന്നലത്തെ രാത്രിയിലെ ക്ഷീണം ഇന്ന് ഞങ്ങൾ ഉറങ്ങിത്തീർത്തു ഒപ്പം നാളെയിലെ ഉറക്കം കളയാനുള്ള പ്ലാനുമായി
കാലത്തു സാഗർ പോകാൻനേരം ഞാൻ എൻ്റെ പേർസണൽ ATM കാർഡ് കൊടുത്തു ...
അത് വേണ്ട
എൻ്റെതാണ് അല്ലാതെ ഹസ്ബന്റിൻ്റെഅല്ല ,ഞാൻ us ൽ ആയിരുന്നപ്പോൾ അവിടെ പ്രൈവറ്റായി ഞാൻ കുറച്ചു വർക്ക് ചെയ്തിരുന്നു ആ സമയത്തു അക്കൗണ്ടിൽ ഇട്ടതാണ് ഇപ്പോൾ നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു
💬 Comments
View all comments