0%

Chapter Title : എന്റെ ഡാൻസ് മാസ്റ്റർ [Lechu]

Author : Lechu Read All Parts 1.6K

കാലത്തുണ്ടോ ക്ലാസ് ഇല്ല ... അവിടെയെത്താൻ ഇനിയും സമയം എടുക്കില്ലേ ? അതിനേക്കാളും നല്ലത് ഇത്രയും നേരമായതിനാൽ ഇവിടെ നിന്നുകൂടെ അതുവേണ്ട ... വെറുതെ ആരെങ്കിലും അറിഞ്ഞാൽ എന്ത് കരുതും ... നിങ്ങൾ ഇവിടെനിന്നു പോകുമ്പോൾ ആരെങ്കിലും ഈ രാത്രയിൽ കണ്ടാലാണ് അതിനേക്കാളും അപകടം അതുകൊണ്ടു മോൻ ഇന്നിവിടെ നിൽക്കാൻനോക്ക് .അങ്ങിനെ എൻ്റെ നിർബന്ധത്തിന് വഴങ്ങി ഇവിടെ നിന്നു .

അങ്ങിനെ മിക്ക ദിവസങ്ങളിലും രാത്രിയിൽ സാഗർ രാത്രി ഇവിടെത്തന്നെയാണ് കിടക്കുന്നത് , മക്കൾ എണീച്ചു സ്കൂളില്പോകുന്നതുവരെ പുറത്തേക്ക് വരരുത് എന്ന് ഞാൻ പറഞ്ഞതിനാൽ അതുകഴിഞ്ഞേ പുറത്തുവരൂ ... കുട്ടികളല്ലേ ഒരു പക്ഷെ ഹസ്ബന്റിനോട് പറയുമോ എന്ന പേടിയാണ് അതിനു കാരണം

അങ്ങിനെ കാലത്തുതന്നെ ഹുസ്ബന്റിന്റെ കാൾ വരുന്നു ...

അദ്ദേഹത്തിൻ്റെ കൂട്ടുക്കാരനുണ്ട് ജോബി അവൻ നാളെ പുലർച്ചെ അവിടേക്കു വരുന്നുണ്ട് ,ഞാൻ വരുമ്പോൾ അറിയാതെ കൊണ്ടുവന്ന കുറച്ചു ഓഫീസ് ഫൈൽസ് ഉണ്ട് അത് ഇന്ന് എത്തിക്കണം എന്ന് എന്തോന്നാ പറയണേ അവിടേക്ക് 2 .30 മണിക്കൂർ യാത്രയില്ലെ ... പെട്ടെന്ന് പറഞ്ഞാൽ ഞാൻ എങ്ങിനെപോകാനാ ... ഡീ അവനു അവിടെവരാനുള്ള സാഹചര്യമില്ല എല്ലാം പെട്ടന്നായിരുന്നു .ഞാൻ നോക്കട്ടെ എന്നുപറഞ്ഞു ഫോൺ വെച്ചു

ഞാൻ പറഞ്ഞു ...സാഗർ പറഞ്ഞു വേണമെകിൽ ഞാൻ കൂടെ വരാം അങ്ങിനെ ഞങൾ വേഗം ഇറങ്ങി അവിടെയെത്തി അതുകൊടുത്തു ...അവരുടെ വീട്ടിലേക്ക് സാഗർ വന്നില്ല .മക്കൾ സ്കൂളിലിനിന്നും വരുന്നതിനുമുമ്പേ എത്തേണ്ടതിനാൽ കിട്ടിയബസിൽഞങ്ങൾ കയറി പകുതിക്കുവെച്ചു ബസ് നാശമാകുന്നതുവരെ യാത്ര സുഖമായിരുന്നു ... പിന്നെ അവരുടെ അതെ റൂട്ടിൽപോകുന്ന ബസിലേക്ക് ഞങ്ങളെ എല്ലാവരെയും കുത്തിനറച്ചു

💬 Comments

View all comments