0%

Chapter Title : എന്റെ ഡാൻസ് മാസ്റ്റർ [Lechu]

Author : Lechu Read All Parts 1.5K

വിശ്വസിച്ചു അയാളുടെ അടുത്തേക്ക് മക്കളെ വിടും .

മക്കളുടെ കാര്യം ആലോചിച്ചു നീ പേടിക്കേണ്ട ഞാനും മക്കളെ അയാളുടെ അടുത്തുതന്നെയാ വിട്ടിരുന്നത്. ആ വിഷയം നാട്ടിൽ പാട്ടായപ്പോൾ എല്ലാം നിന്നതാണ് . മക്കളെ സ്വന്തം മക്കളെപ്പോലെ അയാൾ നോക്കും . അവരുടെ അമ്മയെ അങ്ങിനെ സ്വന്തം ഭാര്യയെപോലെ നോക്കാനായി നിന്നുകൊടുക്കാതിരുന്നാൽമതി .അയാൾ എന്തായാലും കേറി പീഡനവീരൻ ഒന്നും ആകില്ല അതുറപ്പാണ്.

അവൾ പറഞ്ഞതിനനുസരിച്ചു ഞാൻ അയാളെ വിളിച്ചു . അപ്പോൾ അവിടെ കുറച്ചു കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നുണ്ട് . നിങ്ങളുടെ സമയമനുസരിച്ചു വരാൻ പറഞ്ഞു മകളുടെ ഫ്രീ ടൈം അനുസരിച്ച് ഞാനും അവിടെ പോയി കൊണ്ടിരുന്നു ,കാര്യം എന്തുതന്നെ ആയാലും ഡാൻസിനോടൊപ്പം ഓരോ സ്വരങ്ങളും മക്കളെ പഠിപ്പിക്കുമ്പോൾ അവൾ പറഞ്ഞപ്പോലെ നല്ല കഴിവുള്ള മനുഷ്യനാണ് എന്നെനിക്ക് മനസ്സിലായി . പക്ഷെ എന്തുപറയാൻ കയ്യിലിരിപ്പ് ഇതായിപ്പോയല്ലോ അയാളുടെ....

മകൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ എന്നോട് ചോദിച്ചു നിങ്ങൾ എന്ത് ധൈര്യത്തിലാണ് ഇവിടെവന്നു മക്കളെ പഠിപ്പിക്കുന്നത് . ഭാക്കിയുള്ളവർ എൻ്റെ ചരിത്രം അറിഞ്ഞിട്ടല്ല പഠിപ്പിക്കുന്നത് . പക്ഷെ നിങ്ങൾ അതറിഞ്ഞിട്ടും വരുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു അതിനുമാത്രം ഞാൻ ഒന്നും അറിഞ്ഞിട്ടില്ല പിന്നെ പെണ്ണുകേസാണ് നാണക്കേടുകൊണ്ടു നാട്ടിൽ നിക്കാൻപറ്റാത്ത അവസ്ഥയാണെന്ന് മാത്രമേ അവൾ പറഞ്ഞുള്ളു . പക്ഷെ ധൈര്യമായി പോകാം എന്ന് അവൾ പറഞ്ഞു അത് അവൾക്ക് മാത്രമേ പറയാനാവൂ അതെന്താ ? അതിലെ സ്ത്രീ കഥാപാത്രം അവൾ തന്നെയാണ് അതുകൊണ്ടുതന്നെ ... ആര് ദിവ്യയോ ? അവൾതന്നെ പക്ഷെ അവൾക്കും അറിയാത്തത് പലതുമുണ്ട് അത് പിന്നെ പറഞ്ഞുതരാം പിന്നേക്ക് വെക്കല്ലേ പറയു.

💬 Comments

View all comments