0%

Chapter Title : എന്റെ ഡാൻസ് മാസ്റ്റർ [Lechu]

Author : Lechu Read All Parts 1.6K

പറഞ്ഞിരുന്നില്ല , എന്തുതന്നെ ആയാലും ഒരാണിനും രാത്രയിൽ ക്ലാസ് എടുക്കാൻ വരുന്നത് ഇഷ്ടമാകില്ലല്ലോ ...

സംസാരിച്ചിരിക്കുന്നിതിനിടയിൽ സാഗർ സാർ എനിക്കുവേണ്ടി കാത്തിരിക്കുന്ന കാര്യം ഞാൻ മറന്നു . ഞാൻ ഫോൺ വെച്ചതിനുശേഷമാണ് ആ കാര്യം ഓർത്തത് . ഞാൻ വേഗം ഹാളിലേക്ക് വന്നപ്പോൾ സാർ അവിടെ ടിവിയും വെച്ചിരിക്കുന്നു ... അയ്യോ സോറി ... സർ നു ലേറ്റായില്ലെ

എന്താണ് വിനിത കിണർ കുത്തി വെള്ളം എടുത്തണോ കുളിച്ചത് ... അതല്ല ഹസ്ബൻഡ് വിളിച്ചാർന്നു ...അതുകൊണ്ട് പുള്ളിക്കാരനറിയോ ഞാൻ ഇവിടെ രാത്രിയിൽ ക്ലസ്സെടുക്കാൻ വരുന്നത് ? ഇല്ല എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പറഞ്ഞാൽമതി ഞാൻ വരുന്നില്ല പ്രോബ്ലം ആകുമ്പോൾ പറയാം ഇപ്പോൾ പറയുന്നില്ല പിന്നെ ഇതു ഉള്ളിലോട്ടു മാറിനിൽക്കുന്ന വീടായതിനാൽ ആരും അങ്ങിനെ പരദൂഷണം പറഞ്ഞു വരില്ല , അതും ശരിയാ ... ഫുഡ് കഴിച്ചാലോ ? എൻ്റെയൊപ്പം കിച്ചണിലേക്ക് സാഗറും വന്നു ... ഞാൻ ചപ്പാത്തിയും ഫിഷ് കറിയും പാത്രത്തിലാക്കി ..

ടേബിളിൽ വെക്കാനായി എടുത്തു ? എന്തിനാണ് വിനിത ടേബിളിൽ കൊണ്ട് വെക്കുന്നത് ഇവിടെയിരുന്ന് കഴിക്കാം ... ഞങൾ ഭക്ഷണം കഴിക്കുന്നിതിനിടയിൽ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടേയിരുന്നു , അതിനിടയിൽ ഞാൻ ചോദിച്ചു സാറിന് എത്ര വയസ്സായി ...

വിനിത എത്ര തവണ പറഞ്ഞു ഈ സാർ വിളി ഒന്നുമാറ്റാൻ ... സാഗർ അതുമതി എങ്കിൽ സാഗറിന് എത്ര വയസ്സായി ? 33 ... 33 വയസ്സായില്ലേ ഒരു കല്ല്യാണം വല്ലതും കഴിച്ചു ജീവിച്ചുകൂടെ നിങ്ങൾ എന്നെ മനസ്സിലാക്കിയപോലെ മനസ്സിലാക്കുന്നവരെ കിട്ടേണ്ടേ ?പിന്നെ ഈ ഭക്ഷണം

💬 Comments

View all comments