0%

Chapter Title : എന്റെ ഡയറിക്കുറിപ്പ് 4 : മുംതാസ്

Author : kkstories Read All Parts 534

മറിഞ്ഞു. നന്നായി മയങ്ങി. എഴുന്നേക്കുമ്പോൾ 8 മണിയാവാറായി. ഒന്ന് ഫ്രഷ് ആയി ടീവി കണ്ടിരിക്കുമ്പോഴാണ് വീണ്ടും കാളിങ് ബെൽ. ഞാൻ വ്യൂ ഹോളിലൂടെ നോക്കിയപ്പോൾ ഷംഷീർ ആണ്. ഈശ്വരാ.. പ്രശ്നമായോ.. എന്റെ മുട്ട് വിറക്കാൻ തുടങ്ങി. അയാൾ ഒന്ന് കൂടെ ബെല്ലടിച്ചു. തുറക്കാതിരുന്നിട്ട് കാര്യമില്ല.. ഞാൻ ഉള്ളിലുള്ള പേടി പുറത്തു കാണാതിരിക്കാൻ പരമാവധി ശ്രെമിച്ചു കൊണ്ട് വാതിൽ തുറന്നു.
"ഹായ്.. ബിസി ആയിരുന്നോ?" ഷംഷീർ ചോദിച്ചു.
ഹോ.. ആള് കലിപ്പിൽ അല്ല. അപ്പൊ ഒന്നും അറിഞ്ഞിട്ടില്ല., എനിക്ക് സമാധാനമായി.
"ഏയ്.. ഞാൻ ചുമ്മാ ടിവി കണ്ടിരിക്കുകയായിരുന്നു. അതിന്റെ ഇടയിൽ ഒന്ന് മയങ്ങിപ്പോയ്" ഞാൻ അയാളെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു.
"മനു ഭക്ഷണം ഒക്കെ എങ്ങെനയാ..?"
"ചിലപ്പോ പുറത്തു പോയി കഴിക്കും. അല്ലെങ്കിൽ വല്ല മുട്ടയോ ബ്രെഡോ കഴിക്കും. ഞങ്ങൾ ബാച്ലർ അങ്ങനെ അല്ലെ" ഞാൻ ചിരിച്ച കൊണ്ട് പറഞ്ഞു.
"ഇന്നത്തെ ഫുഡ് കഴിഞ്ഞില്ലല്ലോ.. അപ്പൊ ഇന്ന് ഫുഡ് ഞങ്ങളുടെ കൂടെ ആവാം"
"അയ്യോ.. അത് .." ഫുഡ് കഴിക്കാൻ പോയാൽ മുംതാസിനെ ഫേസ് ചെയ്യേണ്ടി വരുമല്ലോ എന്ന് ആലോചിച്ച ഞാൻ ഒഴിവാകാൻ നോക്കി.
"ഒന്നും പറയണ്ട.. അവൾ മനു കൂടെ ഉണ്ടാവും എന്നുള്ളത് കൊണ്ട് നല്ല ബിരിയാണി ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. മനു ഡ്രിങ്ക്സ് കഴിക്കില്ലേ?"
"ഹാ.. വല്ലപ്പോഴും.."
"അപ്പൊ ഓക്കേ ആയി.. എനിക്ക് ഒരു കമ്പനിയും ആയി. നല്ല സ്കോച് ഇരിപ്പുണ്ട്. നമുക്ക് ഒരു രണ്ടെണ്ണം ഒക്കെ അടിച്ചു ബിരിയാണിയും കഴിച്ചിട്ട് ഇരിക്കാം" ഷംഷീർ പറഞ്ഞു.
"വൈഫിന് കൊഴപ്പം ഒന്നുല്ലേ.. കഴിക്കുന്നതിന്"
"ഏയ്.. അവൾക്ക് ഒരു

💬 Comments

View all comments