0%

Chapter Title : എൻറെ ഡയറിക്കുറിപ്പുകൾ 1 [Goat]

Author : kkstories Read All Parts 1.3K

ഉണ്ട് ഞാൻ അർജുൻ എവിടെ എന്ന് ചോദിച്ചു. അവന്റെ കാല് ഒടിഞ്ഞു വേറെ പരിക്കൊന്നുമില്ല അതിനാൽ അവനെ അന്നുതന്നെ ഡിസ്ചാർജ് ആക്കി എന്നു അമ്മാവൻ പറഞ്ഞു.

എന്നോട് ഡോക്ടർ വീട്ടിൽ പോയി നല്ലപോലെ റസ്റ്റ് എടുക്കാൻ പറഞ്ഞു. പിറ്റേന്ന് തന്നെ ഞാൻ വീട്ടിൽ പോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ കാലൊടിഞ്ഞു കിടക്കുന്ന അർജുനെ കാണാൻ വേണ്ടി വീട്ടിലേക്ക് പോകാൻ ഇറങ്ങി, അപ്പോൾ അമ്മാവൻ എന്നെ തടഞ്ഞു. ഞാൻ ജാതിയുടെ കാര്യം വല്ലോം ആണ് അമ്മാവൻ പറയാൻ വരുന്നതെന്ന് ഓർത്ത് അമ്മാവനോട് ദേഷ്യപ്പെട്ടു.

അമ്മാവൻ എന്നോട് പറഞ്ഞു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. എന്താ ഞാൻ ചോദിച്ചു. അന്ന് നടന്ന ആക്സിഡൻറ് അർജുൻ മരിച്ചു. ഞാൻ ആകെ സ്തംഭിച്ചു പോയി. എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു ഞാൻ വേഗം ബൈക്ക് എടുത്ത് അവൻറെ വീട്ടിലേക്ക് പോയി. അവിടെ അവൻറെ അമ്മയും ചിപ്പി ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടതും അവൻറെ അമ്മ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.

എനിക്ക് അവിടെ അധികം നേരം നിൽക്കാൻ പറ്റിയില്ല ഞാൻ വേഗം തിരിച്ചു വീട്ടിൽ വന്നു കിടന്നു. പിറ്റേന്ന് മുതൽ ഞാൻ പഴയതുപോലെ എന്നും അവരുടെ വീട്ടിൽ പോകാൻ തുടങ്ങി എന്നെ പറ്റുന്ന സഹായം ഒക്കെ ഞാൻ ചെയ്തു. മാസങ്ങൾ കഴിഞ്ഞു എല്ലാരും എല്ലാം മറന്നു തുടങ്ങി.

ചിപ്പി എന്നോട് പഴയതുപോലെ പെരുമാറാൻ തുടങ്ങി. അതിനാൽ എൻറെ ഉള്ളിൽ ചേച്ചിയോട് ഉണ്ടായിരുന്ന ആഗ്രഹം വീണ്ടും ഉണർന്നു. എനിക്കറിയാം പക്ഷേ ഇപ്പോൾ ഞാൻ വേണം അവൻറെ സ്ഥാനത്ത് നിന്നിട്ട് ചിപ്പി

💬 Comments

View all comments