Chapter Title : എന്റെ ഡയറിക്കുറിപ്പുകൾ 2
ആണ് ഉള്ളത്. ഇ-മെയിൽ മാർക്കറ്റിംഗ് ആണ് ഇവിടെ ചെയ്യുന്നത്. അപ്പോ നമ്മുടെ പ്രോഡക്റ്റ് ഡീറ്റെയിൽസ് ഒക്കെ വെച്ച് കസ്റ്റമേഴ്സിന് മെയിൽ അയക്കുകയാണ് പ്രധാന ജോലി. അത് കൂടാതെ കുറച്ച ഡാറ്റ എൻട്രി ചെയ്യേണ്ടി വരും. ഷോപ് ഓണറെ പരിചയപെട്ടു ഞാൻ കുറച്ചു നേരം സംസാരിച്ചു. എക്സിക്യൂട്ടീവ്യ്ന് സെപറേറ്റ് കാബിൻ ആണ് ഉള്ളത്. ഞാൻ എക്സിക്യൂട്ടീവിനെ പരിചയപ്പെട്ടു. "ഹലോ സർ, ഗുഡ് മോർണിംഗ്. ഐ ആം സാക്ഷി" അവൾ പറഞ്ഞു. ഞാൻ അവൾക്കു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് പറഞ്ഞു "Hi സാക്ഷി.. ഐ ആം മനു. " നല്ല സോഫ്റ്റ് ആയ കൈ. "കം .. പ്ളീസ് ബി സീറ്റഡ്." ഞാൻ അവളോട് എന്റെ അടുത്ത് ഉള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. കാബിൻ കമ്പ്ലീറ്റ് കവേർഡ് ആണ്. പുറത്തു നിന്ന് ഒരാൾക്ക് ഞങ്ങളെ കാണാൻ സാധിക്കില്ല. ഒരു കമ്പ്യൂട്ടർ ആണ് അവിടെ ഉള്ളത്. അതിനു മുന്നിലുള്ള കസേരയിൽ ഞാനും എന്റെ വലതു വശത്തായി അവളും ഇരുന്നു. "ഓക്കേ.. so , do യു ഹാവ് എനി എക്സ്പീരിയൻസ് ഇൻ മാർക്കറ്റിംഗ്"? ഞാൻ അവളോട് ചോദിച്ചു. "നോട്ട് റിയലി സർ. ഐ വാസ് ആൻ ഇന്റേൺ ഏർളിയെർ." അവൾ പറഞ്ഞു. "ഓക്കേ.. നോ പ്രോബ്ലം.. വീ വിൽ സ്റ്റാർട്ട് ഇൻ 10 മിനുട്സ്. യു സ്റ്റാർട്ട് റീഡിങ് ദിസ്." ഞാൻ അവൾക്ക് മാന്വൽ കൊടുത്തു പറഞ്ഞു. ഞാൻ എന്റെ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി. ഞാൻ ഇടംകണ്ണിട്ട് അവളെ നോക്കി. അവൾ താഴേക്ക് നോക്കി വായിക്കുകയാണ്. അവളുടെ ശരീരം മുഴുവൻ
💬 Comments
View all comments