0%

Chapter Title : എന്റെ ദേവത 2 [Mikey San]

Author : Kambikathakal Read All Parts 274

കുറെ പ്രാവിശ്യം അവളോട്‌ ഈ കാര്യം പറഞ്ഞിട്ടുണ്ട്..... പക്ഷെ അവൾ അതു ചിരിച്ചു തള്ളി കളഞ്ഞു.... ബട്ട്‌ ഒരു ദിവസം ഞാൻ ഉറപ്പിച്ചു പറഞ്ഞു..... എനിക്കു നീ ഇല്ലാതെ... ജീവിക്കാൻ പറ്റില്ല..... അത്രക്കും ഇഷ്ടമാണ് എന്നും..... അവൾ സീരിയസ് ആയിട്ടാണോ എന്ന് ചോദിച്ചു...... ഞാൻ അതെ എന്നും പറഞ്ഞു..... അവളോട്‌ ആലോചിച്ചു നാളെ റിപ്ലൈ മതിഎന്നും പറഞ്ഞു..... അവൾ ആ ദിവസം എനിക്ക് മെസ്സേജ് അയക്കുകയോ... ഫോൺ വിളിക്കുകയോ ചെയ്‌തില്ല.... എനിക്ക് ആകെ ടെൻഷൻ ആയി........ ഉറക്കം വന്നില്ല.... പിറ്റേന്ന് രാവിലെ പോവാൻ തന്നെ ഒരു പേടി ആയിരുന്നു.... അവൾ എന്ത് പറയും എന്ന് വിചാരിച്..... അന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അവൾ എന്നേ മൈൻഡ് പോലും ചെയ്തില്ല.... എനിക്ക് ആകെ വിഷമം ആയി.... അവന്മാർ പോട്ടെ എന്ന് പറഞ്ഞു ആശ്വാസപ്പെടുത്തി..... അങ്ങനെ... അവസാന പീരീഡ് കഴിഞ്ഞു എല്ലാരും.... ക്ലാസ്സ്‌ കഴിഞ്ഞു അവന്മാർ പോവാൻ ആയി എന്നേ വിളിച്ചു... ഞാൻ വരാം എന്ന് പറഞ്ഞു.... അങ്ങനെ ക്ലാസ്സിൽ ഉള്ള എല്ലാവരും പോയി തുടങ്ങി.... ആകെ ഞാനും അവളും ക്ലാസ്സിൽ.... അവൾ പോകാൻ തുടങ്ങിയപ്പോൾ... അവളുടെ കൈയിൽ പിടിച്ചു കണ്ണിലേക്കു നോക്കി... അവൾ എന്റെ എന്ന് പുരികം പോക്കി ചോദിച്ചു....

.

. ഞാൻ : ഇന്നലെ പറഞ്ഞ കാര്യം??

സാന്ദ്ര : നീ അത് ഇതുവരെ വിട്ടില്ലേ

.

. ഞാൻ : എന്താ നീ എങ്ങനെ പറയുന്നേ.....? ഞാൻ ഒരു വിഷമ ഭാവത്തിൽ പറഞ്ഞു..... ആ സമയം അവളുടെ.... മുഖത്ത് ഞാൻ ഒരു ചെറു ചിരി കണ്ടു.......

.

. സാന്ദ്ര -മോനു.... അതെ.. എനി.... എനിക്ക്.... നിന്നെ ഇഷ്ടമാണ്..... അവൾ വിക്കി ചിരിച്ചു പറഞ്ഞു

.

. ഞാൻ : ഡി കള്ളി പാറു ഞാൻ ഇന്നലെ എത്ര ടെൻഷൻ അടിച്ചു എന്ന് നിനക്ക് അറിയാമോ.... അവളെ ഞാൻ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി....അവളെ കെട്ടി പിടിച്ചു നിന്നു...

.

.

സാന്ദ്ര : ഹഹാ അങ്ങനെയാ.... നിന്റെ വായിൽ നിന്നു കേൾക്കാൻ വേണ്ടി ആണ് ഞാൻ

💬 Comments

View all comments