0%

Chapter Title : എന്റെ ദേവത 2 [Mikey San]

Author : Kambikathakal Read All Parts 702

എന്നിച്ചു ജനൽ തുറന്നു.... നല്ല നിലാവ് ഉള്ള രാത്രിയായിരുന്നു...... അത്കൊണ്ട് തന്നെ റൂമിൽ നിലാവെളിച്ചം പടർന്നു..... അങ്ങനെ നോക്കുമ്പോൾ ആണ് അവൾ ചരിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടത്.....ആ വെളിച്ചത്തിൽ അവളുടെ ശരീരവടിവ് ഞാൻ കണ്ട് ആസ്വദിച്ചു... ഞാൻ വിചാരിച്ചതിലും വലിതായിരുന്നു അവളുടെ നിദമ്പം

...... ഇവൾ എന്തിനാ മനുഷ്യന്റെ കണ്ട്രോൾ പൊക്കാൻ എങ്ങനെ കിടക്കുന്നെ... ഞാൻ മനസ്സിൽ പറഞ്ഞു സിഗ് കത്തിച്ചു വലിച്ചു....

.

അങ്ങനെ സിഗ് വലിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് എന്റെ പഴയ കാലം എനിക്ക് ഓർമ്മ വന്നത്.... ഞാൻ വീണ്ടും തിരികെ പോവണം എന്ന് വിചാരിച്ച എന്റെ കോളേജ് കാലകെട്ടം...... എന്റെ പെണ്ണുമായി ഉള്ള എന്റെ സന്തോഷ ദിനങ്ങൾ.... ""എന്റെ സാന്ദ്ര"".......

.

.

.

.ഞാൻ BCA ക്ക് പോയത് ഒരു അപ്ലിക്ഡ് സയൻസ് കോളേജിൽ ആയിരുന്നു.... ഞാൻ, അമൽ ബ്രൂനോയും കൂടെ ആയിരുന്നു.... കൂടെ അവിടെ അഡ്മിഷൻ എടുത്തത്... പിന്നെ എന്റെ പ്രിയ കൂട്ടുകാരി സാന്ദ്രയും.... അവൾ മെഡിക്കൽ എൻട്രൻസ് ട്രൈ ചെയ്തു കിട്ടാത്തടു കൊണ്ടും എന്റെ നിർബന്ധം കാരണമാണ് അവൾ bca ക്ക് വന്നത്....... അതിനു മുമ്പ് വേറെ അവളെ എന്നേ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടേ കാണാൻകഴിഞ്ഞോളൂ........ പക്ഷെ എനിക്ക് അങ്ങനെ അല്ലായിരുന്നു...... ഞാൻ കുറെ പ്രാവിശ്യം അവളോട്‌ ഈ കാര്യം പറഞ്ഞിട്ടുണ്ട്..... പക്ഷെ അവൾ അതു ചിരിച്ചു തള്ളി കളഞ്ഞു.... ബട്ട്‌ ഒരു ദിവസം ഞാൻ ഉറപ്പിച്ചു പറഞ്ഞു..... എനിക്കു നീ ഇല്ലാതെ... ജീവിക്കാൻ പറ്റില്ല..... അത്രക്കും ഇഷ്ടമാണ് എന്നും..... അവൾ സീരിയസ് ആയിട്ടാണോ എന്ന്

💬 Comments

View all comments