0%

Chapter Title : എന്റെ ദേവത 2 [Mikey San]

Author : Kambikathakal Read All Parts 280

പെട്ട്.... ഡാ ബ്രുന്നോ.... ഇനി എന്ത് ചെയ്യും... ഞാൻ തിരിഞ്ഞു നോക്കി..... ഇവന്മാർ എവിടെ.... അപ്പൊ എനിക്ക് മനസിലായി... ഐ ആം ട്രാപ്പ്ഡ്.... ?

.

സാന്ദ്ര : നീ ആരെയാ നോക്കുന്നെ... അവൾ പുരികം പോക്കി കൊണ്ട് ചോദിച്ചു...

.

ഞാൻ : ഹെ ഒന്നും ഇല്ല......

.

. സാന്ദ്ര : നിന്നെ എന്താ വല്ലാത്ത ഒരു

... സ്മെൽ.....

.

.:ഞാൻ : എന്ത് സ്മെൽ...... അതു വിയർപ്പിന്റെ ആണ്... ഞാൻ ഒരുക്കൻ മട്ടിൽ പറഞ്ഞു....

..

. സാന്ദ്ര : ഇത് അതിന്റെ അല്ലാലോ.... നീ വെള്ളമടിച്ചു.....?

ഞാൻ : ഇല്ല..... എന്തെ

സാന്ദ്ര : സത്യം പറ അച്ചു..... നീ അടിച്ചില്ലേ....

.

ഞാൻ : എടി...അതു.. ഞാൻ അറിയാതെ കുറച്ചു.... അടിച്ചു പോയി....... ഞാൻ വിചാരിച്ചു 7അപ്പ്‌ ആയിരുന്നു എന്ന്.

.

സാന്ദ്ര : നീ.... പോ.. ഞാൻ എത്ര പ്രാവിശ്യം പറഞ്ഞേയേ... ഇനി വെള്ളം അടിക്കല്ലേ എന്ന്... എന്നിട്ടും നീ

.

ഞാൻ : ഡീ... ഞാൻ അറിയാതെ.....

സാന്ദ്ര : നീ ഒന്നും പറയണ്ട..... അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു.....

... അവൾ.... അവിടുന്ന് പോവാൻ തുടങ്ങി എന്ന് കണ്ടപ്പോൾ..... ഞാൻ അവളുടെ കൈയിൽ പിടിച്ചു........ അവൾ ദേഷ്യത്തിൽ... എന്റെ കൈ തട്ടി മാറ്റി.

.

സാന്ദ്ര : എന്റെ ദേഹത്ത് തൊട്ടു പോവരുത്.....

.

. എന്ന് പറഞ്ഞവൾ ക്ലാസ്സിൽനിന്ന് വെളിയിൽ പോയി.....

.

ക്ലാസ്സിൽ ഉള്ളവർ... എന്നേ നോക്കി നിന്നു....... എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ക്ലാസിനു വെളിയിൽ പോയി.......എപ്പോളും ഇരിക്കുന്ന വാഗമരത്തിന്റെ തണലിൽ പോയി ഇരുന്നു.........

.

..

അവിടെ ഞാൻ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ ഓർത്തു ഇരുന്നു..... സദ്യ കഴിക്കാൻ പോലും.... പോയില്ല......

.

. ഉച്ചക്ക് ശേഷം....വടംവലിയും....തലയണ അടി ഒക്കെ... ആയിരുന്നു.... ഞാൻ അതിന് ഒന്നും ഒരു മൈൻഡ് കൊടുത്തില്ല....... അതിന് ശേഷം..... പരുപാടി തീരുന്നതിനു മുമ്പ്.... എല്ലാരും പാട്ട് ഇട്ടു ഡാൻസ് കളിക്കുകയായിരുന്നു........ എനിക്ക് പക്ഷെ

💬 Comments

View all comments