0%

Chapter Title : എന്റെ ദേവത 2 [Mikey San]

Author : Kambikathakal Read All Parts 712

ആയോണ്ട് കുട്ടികളെ സാരിയിൽ കാണാം...... ?..... അങ്ങനെ ഞങ്ങൾ ആത്തപ്പൂക്കളം ഇടുന്ന സ്ഥാലത്തു പോയി.... അവിടെ ഓരോന്നിനേയും സ്കാൻ.... ചെയ്തു.... അങ്ങനെ നോക്കുമ്പോൾ ആണ് അവൾ അവിടെ ഉള്ളത് ഞാൻ കാണുന്നത്.... ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു........പക്ഷെ അവൾ എന്നേ ഒന്ന് കൂർപ്പിച്ചു നോക്കിയതേ ഒള്ളു..... ഞാൻ ഉടനെ തന്നെ അവിടുന്നു മാറി

...

പിന്നെ ഞങ്ങൾ ഓരോ.. പ്രോഗ്രാംസ് കണ്ടോണ്ട് ഇരുന്നു..... അങ്ങനെ സമയം പോയത് അറിഞ്ഞില്ല......... അപ്പോൾ ആണ്.... ബ്രുന്നോ കുപ്പി എടുത്ത കാര്യം പറഞ്ഞത്...... അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക്... പോയി..... അവൻ ഒരു 7അപ്പ്‌ ഇന്റെ കുപ്പിയിൽ ആയിരുന്നു..... സാധനം മിക്സ്‌ ആക്കിയത്.......... ഞാൻ ഒരു കാവിൽ കുടിച്ചു..... എന്തോ ട്രെയിൻ പോയത് പോലെ ആയിരുന്നു എന്റെ തൊണ്ട...... എന്ത് സാദനം അട കളിക്ക് തന്നെ.... ഞാൻ ബ്രൂനോയോട് ചോദിച്ചു..... ഹോ.... അതോ.... മാജിക്‌ മോമെന്റസ് ആയിരുന്നു.....

.

ഞാൻ: ഇതിനു ഇത്രയും പവറോ..... ?

.

. അപ്പോൾ ആണ് സാന്ദ്ര അങ്ങോട്ടു വന്നത്......

ഞാൻ : പെട്ട്.... പെട്ട്.... ഡാ ബ്രുന്നോ.... ഇനി എന്ത് ചെയ്യും... ഞാൻ തിരിഞ്ഞു നോക്കി..... ഇവന്മാർ എവിടെ.... അപ്പൊ എനിക്ക് മനസിലായി... ഐ ആം ട്രാപ്പ്ഡ്.... ?

.

സാന്ദ്ര : നീ ആരെയാ നോക്കുന്നെ... അവൾ പുരികം പോക്കി കൊണ്ട് ചോദിച്ചു...

.

ഞാൻ : ഹെ ഒന്നും ഇല്ല......

.

. സാന്ദ്ര : നിന്നെ എന്താ വല്ലാത്ത ഒരു

... സ്മെൽ.....

.

.:ഞാൻ : എന്ത് സ്മെൽ......

💬 Comments

View all comments