Chapter Title : എന്റെ ദേവത 2 [Mikey San]
ഇത് വേറെ മാറിയില്ല.... ഞാൻ എങ്ങനെയോ എന്നിച്ചു.. ഞാൻ അവന്മാരെ വിളിച്ചു... ഡാ മൈറോളെ ഞാൻ പോവുവാ.... അമൽ നീ എവിടേലും പോടാ മൈരേ.... അതിനു ഞങ്ങൾ എന്ത് ചെയ്യണം.... നല്ല കൂട്ടുകാർ.. ഞാൻ മനസ്സിൽ ഓർത്തു
. ബ്രുന്നോ : ഹാപ്പി ഫസ്റ്റ് നൈറ്റ് അളിയാ.... അവൻ വിളിച്ചു കൂവി
ഞാൻ : ഫസ്റ്റ് പറി... എന്നേ കൊണ്ട് ഒന്നും പറയിക്കല്
. എന്ന് പറഞ്ഞു ഞാൻ പടികൾ ഇറങ്ങി... ബൈക്ക് എടുത്ത് വീട്ടിലോട്ട് വിട്ടു...
.
. വീട്ടിൽ ചെല്ലുമ്പോ അവിടെ മുഴുവനും... കുറച്ചു ബന്ധുക്കലും... അയൽവാസികളും ആയിരുന്നു.... അവർ ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ട് ഇരുന്നു... എന്തായാലും നീ ചെയ്തത് നല്ല ഒരു കാര്യം അല്ലെ.... എന്ന് ഒക്കെ പറഞ്ഞു ഞാൻ അതിനു എല്ലാം ചരിച്ചു കാണിച്ചു......
അങ്ങനെ അവരെല്ലാം പോയപ്പോൾ 10 മണി ആയിരുന്നു
.
.
ഈ സമയം ഞാൻ അവളെ അവിടെ ഒന്നും കണ്ടില്ല.... റൂമിൽ ആയിരിക്കും.... ഞാൻ വിചാരിച്ചു.... എങ്ങനെ ആലോചിച്ചു നിന്ന എന്നേ അമ്മ വിളിച്ചു..... എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു തന്നു....അടിച്ചു ഫിറ്റ് ആയതു കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല...
.
അമ്മ :ഡാ നീ ഇവിടെ തന്നെ ആണോ.... പിന്നെ മോൾ ഇവിടെ ആദിയം ആയി വന്നേ അല്ലെ... അതിന്റെ ഒരു വിഷമം അവൾക്ക് ഉണ്ട്.... ആരോടും അങ്ങനെ ഒന്നും സംസാരിക്കുന്നില്ല..... അതൊക്കെ നീ ഒന്ന് പറഞ്ഞു മനസിലാക്കണം.... കേട്ടോ
ഞാൻ : ഓക്കേ ?
അമ്മ :പിന്നെ നീ എവിടെ കിടക്കുന്നെ... ഹാളിൽ ആണോ....
ഞാൻ : ഹാളിലോ.... എന്തിനു.....?
അമ്മ : നീ എന്തേലും ആക്രാന്തം കാണിച്ചാൽ പ്രശനം നമ്മൾക്കാണ്.....
ഞാൻ : അമ്മ വിചാരിക്കുന്ന പോലെ ചെറിയ കൂട്ടി അല്ല ഞാൻ.... ഒരു മുതിർന്ന പൗരൻ ആണ് njan?
അമ്മ : ഹ്മ്മ്... നീ.... ഉവ്വ..... നീ വേഗം ചെല്ല് അവൾ കൊറേ നേരമായി വെറുതെ ഇരിക്കുന്നു....
ഞാൻ ശെരി എന്ന് പറഞ്ഞു റൂമിലേക്ക് ചെന്നു.... ഡോർ ഒന്ന് ചാരിറ്റെള്ളു.... ഞാൻ
💬 Comments
View all comments