Chapter Title : എന്റെ ദേവത [Mikey San]
ശേഷം..... ഞാനും അമ്മയും വല്ലാതെ തളർന്നു പോയിരുന്നു.... അമ്മയുടെ വിഷമം.... എന്റെ പഠിപ്പിന് പറ്റി ആയിരുന്നു............. പക്ഷെ അച്ഛൻ അതിനു മുമ്പ് തന്നെ അച്ഛൻ ഗൾഫിൽ പോയി ആവിശ്യത്തിന്ക്യാഷ് ഉണ്ടാക്കിട്ടുണ്ട്.... നാട്ടിൽ ഒരു ബിൽഡിംഗ് വാങ്ങഇയിരുന്നു... ഇപ്പോൾ അതിന്റെ വാടക കൊണ്ട് വീട്ടിലെ കാര്യങ്ങൾ നടന്നു പോവുന്നു....
.
.
അച്ഛന്റെ മരണത്തിനു മുമ്പ് വേറെ ഞാൻ പൈസ ദൂർത് അടിക്കുകയാരിരുന്ന....ആവിശ്യം ഉള്ളതും ഇല്ലാത്ത കാര്യങ്ങൾക്കും പൈസ ചിലവാക്കി കൊണ്ട് ഇരുന്നു......
ബട്ട് അച്ഛന്റെ മരണത്തിനു ശേഷം അമ്മയുടെ അവസ്ഥ കണ്ട് എനിക്ക് വിഷമം തോന്നി.... അതിനു ശേഷം ഞാനും ഓരോ ചെറിയ ജോലികൾ ചെയ്തു തുടങ്ങി.... എന്റെ ആവിശ്യത്തിന് ഞാൻ തന്നെ പൈസ കണ്ട് എത്താൻ തുടങ്ങി........
.
.
ആ സമയം എന്റെ ചങ്ക്‌സ് ആണ് എന്നേ ഹെല്പ് ചെയ്തത്.... അവന്മാരും എൻെറ കൂടെ ഓരോ ജോലികൾക്കു വന്നു തുടങ്ങി....
ഇവന്മാരെ ഞാൻ പരിചയ പെടുന്നത് +1യിൽ പഠിക്കുമ്പോൾ ആണ്.... പഠിത്തതിന് ആവറേജ് ആയത് കൊണ്ടും.. ICSE സിലബസ് ആയത്കൊണ്ടും എനിക്ക് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ല.... അങ്ങനെ എന്നേ നാട്ടിൽ നിന്ന് 20km ദുരെ ഉള്ള ഒരു സ്കൂളിൽ ആണ് കൊണ്ട് ആക്കിയത്.... അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല... സ്കൂളിൽ പോവാൻ തന്നെ മടി ആയിരുന്നു... ഞാൻ ക്ലാസ്സിൽ ഫസ്റ്റ് ബെഞ്ചിൽ ആയിരുന്നു ഇരുന്നത്.... ?.. എങ്ങനെ ഇരുന്നപ്പോൾ ആണ് അവന്മാർ രണ്ടും എന്നേ വന്നു പരിചയപ്പെട്ടത്.... അങ്ങനെ ഞാൻ അവന്മാരും ആയി ലാസ്റ്റ് ബെഞ്ചിൽ ഇരിക്കാൻ തുടങ്ങി.... അമൽ എന്നേ പോലെ ആവറേജ് ആയിരുന്നു പഠിത്തത്തിൽ.... പക്ഷെ അവനു ഭയങ്കര ലുക്ക് ആയിരുന്നു... ഞങ്ങടെ ഇടയിൽ അവനു മാത്രമേ ലൈൻ ഉണ്ടായിരുന്നോളൂ ?... ബ്രുന്നോ നല്ല പഠിപ്പി ആയിരുന്നു.... അവനു പ്ലസ് ടുയിൽ നല്ല മാർക്ക് ഉണ്ടായിരുന്നു....... അങ്ങനെ ഞങ്ങൾ ബിടെക് ഇണ് പോവാം എന്ന് വിചാരിച്ചു...... അങ്ങനെ എൻട്രൻസ് എക്സാം എരുത്തി........ ഞാനും അമലും ഊമ്പി... ബട്ട് ബ്രൂനോക്ക് റാങ്ക് കിട്ടി..... അങ്ങനെ അവൻ ആറന്മുള യുള്ള ഒരു കോളേജിൽ ചേർന്നു..... അങ്ങനെ ഞാനും അമലും ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നു.... അങ്ങനെ ഇരുന്നപ്പോൾ ആണ് ബ്രുന്നോ കോഴ്സ് ഡ്രോപ്പ് ആക്കി എന്ന് അറിഞ്ഞത്... അതിന്റെ മെയിൻ കാരണം ഫീസ് ആയിരുന്നു...... അങ്ങനെ ആണ് ഞങ്ങൾ bca ക്ക് പോയത്.......
.
💬 Comments
View all comments