Chapter Title : എന്റെ ദേവത [Mikey San]
ഈ മുഹൂർത്തത്തിൽ കല്യാണം നടന്നില്ലേൽ പിന്നെ മംഗല്യ ഭാഗ്യം ഉണ്ടാവില്ല.... ഒരു കാർത്തിക നക്ഷത്രം ഉള്ള ആൾ കല്യാണം കഴിച്ചാലേ.. നല്ലോണം ജീവിക്കാൻ പറ്റു എന്ന് പുള്ളിക്കാരൻ പറഞ്ഞു....... ഹോ അപ്പൊ അതാണ് അവളുടെ അമ്മ ചോദിച്ചടിന്റെ കാര്യം...... അങ്ങനെ കൊറേ നേരം സംസാരിച്ചു...
.
. ഈ ചെക്കന്റെ വീട്ടുകാർ എവിടെ ആണ് മുഹൂർത്തത്തിനു സമയം ആയല്ലോ..... ഞാനും അത് ആലോചിച്ചു..... അപ്പോൾ ആണ് ഞാനും ദേവൻ ചേട്ടനെ ശ്രെദ്ധിക്കുന്നത്.. പുള്ളിയുടെ മുഖത്തു എന്തോ വെഷമം ഉണ്ട് എന്ന് എനിക്ക് മനസിലായി..... ഞാൻ എന്താ എന്ന് അറിയാൻ പുള്ളിക്കാരന്റെ അടുത്ത ചെന്നു
.
എന്താ ചേട്ടാ... പ്രശ്നം.. ചേട്ടൻ നല്ലോണം വിയർത്തല്ലോ... ഞാൻ ചോദിച്ചു.
. ഒന്നുമില്ലടാ.. ദേവൻചേട്ടൻ മറുപടി നൽകി....
എന്തായാലും പറ ചേട്ടാ....
ദേവൻചേട്ടൻ :എടാ അത്... ചെക്കൻ വീട്ടുകാർക്ക് ഈ കല്യാണത്തിന് തല്പര്യം ഇല്ല എന്ന് പറയുന്നേ... അവർ ജാടകം നോക്കിയപ്പോൾ... ചെക്കന് അപകടം സംഭവിക്കും എന്നാ പറയുന്നേ.... ഞാൻ എന്ത് ചെയ്യും... എന്റെ അനിയത്തി.... ദേവൻചേട്ടന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു....
ഞാൻ :ചേട്ടാ കരയാതെ ആൾക്കാർ ശ്രദ്ധിക്കും.... നമ്മൾക്കു വഴി ഉണ്ടാക്കാം.. ചേട്ടൻ അവരെ ഒന്നുടെ വിളിച്ചു നോക്ക്.....ഞാൻ ഇപ്പം വരാം....എന്ന് പറഞ്ഞു അമൽ നിൽക്കുന്ന സ്ഥലത്തേക്ക് പോയി.... ഞാൻ നോക്കുമ്പോ എല്ലാരും എന്തോ സമരിക്കുകയാണ്.... അപ്പൊ എനിക്ക് തോന്നി കല്യാണ ചെക്കൻ വരാത്തത് കൊണ്ട് ആണ്... ഞാൻ ഓടി അമലിന്റെ അടുത്ത എത്തി.... ഡാ എന്താ എപ്പോ ചെയ്യുക ഞാൻ അവനോട് ഞാൻ ചോദിച്ചു.... അറിയില്ല അളിയാ... എന്റെ ചേച്ചി..... ഞങ്ങൾ പണ്ടലിനു അടുത്തേക്ക് ചെന്നു.... അവിടെ ദിവ്യ ഇരുന്നു കരയുക ആണ്.... അവളുടെ കൂട്ടുകാരികൾ ആശ്വാശിക്കൻ നോക്കുന്നുണ്ട്.... അവളുടെ അച്ഛൻ അവിടെ ഒരു കസേരയിൽ തല കുനിഞ്ഞു ഇരിക്കുന്നുണ്ട്....ഞങ്ങൾ അടുത്ത ചെന്നപ്പോൾ... അദ്ദേഹം.... മോനെ അമലേ അവർ എന്ത് പണി അട കാണിച്ചേ.... അവർക്ക് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ... പവൻ എന്റെ മോൾ...... അവൾ എത്ര ആശിച്ച ആണ് എന്ന് അറിയാമോ... എന്റെ കുട്ടിയോട് ഞാൻ എന്ത്
💬 Comments
View all comments