← Back to എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്] · approved reader discussion

Taniya • 22-09-2020 04:11

Kunju siddu Cute ..???
Manoharamaya prenayam thudaru....

Arjun dev • 22-09-2020 07:41

Thank you.

Aaaaaavoooo • 22-09-2020 02:26

Adipoli Machane adipoli ❤️

Arjun dev • 22-09-2020 07:41

Thank you.

???? • 22-09-2020 02:01

1
അന്നവളുടെ വീട്ടിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങി ഓടിയയെന്റെ മുഖം മനസ്സിലൊരിയ്ക്കൽ കൂടിയലയടിച്ചപ്പോൾ എന്റെ കൈയൊന്നു തരിച്ചു…….!!”

സ്വന്തം മുഖം മനസ്സിൽ അലയടിക്കുമോ മോ.. ഉം

//ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മുട്ടിനു മുകളിലേയ്ക്കൂർന്നിറങ്ങി മേൽതുടയെ നഗ്നമാക്കിക്കിടന്ന പാവാടയ്ക്കുള്ളിലേയ്ക്കു കൈകടത്തി അവളുടെ പാൽത്തുടയിൽ നല്ല വൃത്തിയായൊന്നു പിച്ചി…….!!

മുട്ടിന്റെ മുകളിലേക്ക് പാവാട ഊർന്നിറങ്ങുന്നതെങ്ങനെയാണ്..??

ഹിഹിഹി
ചുമ്മാ.. ഒരു ആകാംഷാദായിലുവിന്റെ അവിവേകമായി കണ്ട് ക്ഷമിക്കണം

Arjun dev • 22-09-2020 07:39

പൊന്നു മനുഷ്യാ....

.....ങ്ങളെതെവിടുന്നു വന്ന് ചാടി.....?? ങ്ങക്ക് സുഖോണാ.....??
ങ്ങളിങ്ങനെ വന്നു നിന്നൊളിഞ്ഞു നോക്കോന്നറിഞ്ഞിരുന്നെങ്കിൽ സത്യാട്ടും മുഖോന്നും മനസ്സിൽ അലയടിപ്പിയ്ക്കത്തില്ലായിരുന്നു......!!

ഒരു കയ്യബദ്ധം നാറ്റിയ്ക്കരുത്........!!

///ഞാൻ പതിയെ മിന്നൂസിനെയും നെഞ്ചിലേയ്ക്കമർത്തിക്കൊണ്ട് ബാൽക്കണിയിലെ ചൂരൽ കസേരയിലേയ്ക്കിരിപ്പുറപ്പിച്ചു… അവളെന്റെ മടിയിൽ, രണ്ടു കാലുകളും ഒരു വശത്തിട്ട്  ചെരിഞ്ഞെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിയിരിയ്ക്കുമ്പോൾ..////

പാവാട മുകളിലേയ്ക്കൂർന്നപ്പോഴുള്ള അവരുടെ പൊസിഷനിതാ......!! അങ്ങനെ ഇരിയ്ക്കുമ്പോൾ മുട്ടുകാലിൽ നിന്നും പാവാട മുകളിലേയ്ക്കൂർന്നു എന്നല്ലേ പറയുക......??

സംഗതി അതായിരുന്നു ഉദ്ദേശിച്ചത്..... പിന്നെ മ്മള് പണ്ടേ തല തിരിഞ്ഞതായതോണ്ട് തിരിച്ചൊക്കെ വന്നില്ലേല്ലേ അത്ഭുതമുള്ളൂ...........!!

അതുവിട്....  ങ്ങളെവിടെയാ അണ്ണാ....??    കഥ വായിയ്ക്കേന്നുമ്മേണ്ട....  ജെസ്റ്റൊന്നു വന്ന് സുഖവിവരമെങ്കിലും തിരക്കിക്കൂടേ......?? മുഖമില്ലെങ്കിലും മനസ്സൊന്നില്ലേ അണ്ണാ.....?? 

പൊയ്മുഖങ്ങൾക്കുള്ളിലും ചില സത്യസന്ധമായ മുഖങ്ങളെ കാണുന്നതു തന്നെ സന്തോഷമാ.....??

Arjun dev • 22-09-2020 07:40

അവസാനത്തെ ചോദ്യചിഹ്നം ഒരു ഫ്ലോയിലങ്ങിട്ടു പോയതാ...!! കളിയാക്കിയതാന്നു കരുതണ്ട....!!

??

Rabi • 22-09-2020 08:32

രണ്ടീസം കൂടുമ്പോ കയറിക്കൊണ്ടിരുന്നതാണ്.
പിന്നെ ഐപ്രായത്തിൽ പറഞ്ഞ കാരണം കാരണത്താൽ ഒരു വിമുഖത.
വരുമ്പോൾ അന്റെ വാളിലും കയറി കമന്റുകളൊന്ന് ബായിക്കാറുണ്ട് ചിലപ്പോൾ കുറച്ച് പേജുകളും.

പണ്ടേത്ത സ്വഭാവം തന്നെ ഷ്ടക്കാരുടെ സാന്നിധ്യവും വിശേഷവും ഒളിഞ്ഞു ബന്ന് കണ്ട് പോകലാണ്. പേര് ഇരുട്ടെന്നാണല്ലോ അതാണ്‌ സാന്നിധ്യം അറിയിക്കുന്നതിനേക്കാൾ മനോ സൗഖ്യം നൽകുക.

ഞമ്മക്കെപ്പോഴും സുഖമാണ്. ചുറ്റിലും സന്തോഷ കാഴ്ചകൾ.

സുഖമെന്ന് കരുതുന്നു.
ഒരു വായനയിൽ അന്റെ  എഴുത്ത് ഇഷ്ടായി എന്തെങ്കിലും കുറിക്കണം എന്ന് കരുതി,  വിട്ട് പോയി

Arjun dev • 22-09-2020 10:48

സുഖം.....!!

ഒരുപാട് സന്തോഷം....!!

പാഞ്ചോ • 22-09-2020 01:39

അർജുന..
സത്യം പറഞ്ഞാൽ അവരുടെ പഴയകാലം പറയാൻ തുടങ്ങിയപ്പോൾ തൊട്ടുള്ള പാർട്ടുകൾ വായിക്കുമ്പോ പഴയ സ്കൂൾ കാലഘട്ടം ഓര്മവരും..ഈ പാർട്ടും അങ്ങനെ തന്നെ..പണ്ട് 3ലോ 4ലോ പഠിക്കുമ്പോൾ ഞാൻ ഒരുത്തനെ തള്ളിയിട്ടു..അവന്റെ കാല് ഉള്ക്കി..സ്കൂൾ വീടിനടുത്തായ കൊണ്ട് വൈകുന്നേരം വരും എന്ന് പുള്ളിക്കാരി പറഞ്ഞു..അന്ന് ഞാൻ സിദ്ധു ഈ പാർട്ടിൽ അനുഭവിച്ച പേടി ഞാൻ അറിഞ്ഞതാണ്?..പിന്നെ അമ്മസത്യം ( അമ്മസത്യം ഇടുമ്പോ ഇടത്തെ കയ്യുടെ  ചൂണ്ടുവിരലും,നടുവിരലും കൂട്ടി പിണഞ്ഞു പിടിച്ചാൽ ആ സത്യം പാലിക്കേണ്ട എന്നാണ് വെപ്പ്??) പിന്നെ പേനയും കൊമ്പസും കൊണ്ട് കയ്യെ കുതിവര..അങ്ങനെ ഒരുപാട് കാര്യങ്ങൾ..
എന്നാലും ഇവരുടെ കെമിസ്ട്രി അപാരം തന്നെ..പിന്നെ നീ ഇട്ടുകൊടുക്കുന്ന ഓരോ സന്ദർഭങ്ങളും പറയാതെ വയ്യ Much better?..

റോമൻ ഇവിടെ അർജുന?റോമനെ വേണം,റോമനാണ് നീ...Hope you're doing good.അടുത്ത പാർട്ടിൽ കാണാടാ ബ്രോ?

Arjun dev • 22-09-2020 07:38

മിഷ്ടർ..

ഇതു കമ്പി സൈറ്റാണ്... ഇവിടെ കമ്പി മാത്രമേ പാടൂ...  അപ്പോൾ ഡിപിയിലും ഒരു കമ്പി ഇമ്പാക്ട് കിടന്നോട്ടേന്ന് കരുതി...!!

നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം പാഞ്ചോ....!!

മാർക്കോ • 22-09-2020 01:18

മനോഹരം തന്നെ അത്രക്ക് ഇഷാടമായി എന്നാലും ആ സിദ്ധുവിന് എന്തോരം പേടികളാ ആടുത്ത പാർട്ട് വൈകില്ലാ എന്ന് പ്രതീക്ഷിക്കുന്നു

Arjun dev • 22-09-2020 07:35

സിദ്ധു അങ്ങനെയൊരു ദുരന്തനായി പോയില്ലേ....!! നല്ല വാക്കുകൾക്ക് നന്ദി മാർക്കോ....!!

akshay._.ak • 22-09-2020 00:46

pwoli broo????????adipwoli feel????

Arjun dev • 22-09-2020 07:34

Thank you.

കിരാതൻ • 22-09-2020 00:33

Sarikum isstam ayyi avarudey thalukoosal Okey sarikum cinema kanda poley thoni
Baki ee Masam ineakumoo

Psyco • 22-09-2020 00:53

Katta waiting pwli sanam ????

Arjun dev • 22-09-2020 07:32

Thank you.

Arjun dev • 22-09-2020 07:33

ഒരു പിടിയുമില്ല കിരാതാ....!! വരുമെന്ന് പറയാനേ പറ്റൂ.... എന്നെന്ന് പറയാൻ പറ്റത്തില്ല......!!

Mr perfect • 22-09-2020 00:04

എന്ത് പണിയാ ചേട്ടാ കാണിച്ചത് വല്ലാത്തൊരു നേരത്താണ് നിർത്തിയത്??
എന്തായാലും wait ചെയ്തല്ലേ മതിയാവു?

അധികം വൈകിപ്പിക്കാതെ അടുത്ത part തരണേ??? ഇനി വൈകിയാലും പേജ് കൂട്ടിയമ????

Arjun dev • 22-09-2020 07:31

തുടങ്ങിയാ പിന്നെ നിർത്തിയല്ലേ പറ്റുള്ളൂ പെർഫെക്ടേ....!! അടുത്ത ഭാഗം വേഗന്നിടാൻ ശ്രെമിക്കാം.....!!

MR. കിംഗ് ലയർ • 21-09-2020 23:55

എടാ നാറി അളിയാ,

നീ പച്ചയായ ജീവിതം മാത്രം എഴുതാത്തൊള്ളൂ..... എനിക്ക് ഈ കഥ ഒരാളുടെ ജീവിതത്തോട് റിലേറ്ററ് ചെയ്യാൻ പറ്റുന്നത് കൊണ്ട് വായിച്ചിരിക്കാൻ ഒരു പ്രതേക രസമാണ്.
ഇപ്പൊ എവിടെണ് മാൻ.. no contacts???. ഫ്രീയാവുമ്പോ വായോ  ഒന്ന് കൊമ്പ് കോർക്കാം.
I'm waiting man!!!

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Arjun dev • 22-09-2020 00:11

പച്ചയായ ജീവിതമോ ഇതോ....??  അതു നിനക്ക് പച്ചപ്പിത്തമായോണ്ട് തോന്നുന്നതാ....!!

പിന്നെ തിരക്കാണ് ചങ്ങാതി....!!

MR. കിംഗ് ലയർ • 22-09-2020 00:15

എനിക്ക് പച്ചപിത്തം... അല്ലേടാ നാറി... പൊന്ന് മോനെ ആന്റപ്പോ... അതിനുള്ള മറുപടി ഞാൻ അധോലോകത്ത് വെച്ചു തരാം.

തിരക്കൊഴിയുമ്പോ വാ... കാണാം.

Arjun dev • 22-09-2020 00:25

ഷിഫ്റ്റ്‌ മാറി... നൈറ്റ് കേറി...!! ഇപ്പോൾ പകലുറക്കവും രാത്രി ഡ്യൂട്ടിയും....!! ഇപ്പോൾ ഓൺ ജോബ്....!! അതാണ്‌ ഈ ഭാഗം ലേറ്റ് ആയ മെയിൻ കാരണം...!!

ഇതിനിടയിൽ ഞാനെപ്പോഴാണ് നിന്നെ വിളിയ്ക്കേണ്ടത്.....??

MR. കിംഗ് ലയർ • 22-09-2020 00:34

ആഹാ മൂങ്ങ ജീവിക്കോ ഇതുപോലെ..???

ഡെയ് തൊടങ്ങിവെച്ചത് അവസാനിപ്പിക്കണ്ടേ(ശില്പ )...???
ഞാൻ പടമാവുന്നതിന് മുന്നെയെങ്കിലും അതൊരു  തീരുമാനമാക്ക്..

Arjun dev • 22-09-2020 07:29

?‍♂️

Porus (Njan SK) • 21-09-2020 23:23

chettaiyeee....Istayi...Ishtayi...ithavanayum kidukki...adipoli...adutha part udane kanumoo..

Arjun dev • 22-09-2020 00:08

അടുത്ത പാർട്ടിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല മോനേ....!! നല്ല തിരക്കുണ്ട്....!!

വിരഹ കാമുകൻ???? • 21-09-2020 23:14

അടുത്ത ഭാഗം വേഗം കാണുമല്ലോ അല്ലേ❤️❤️❤️

Arjun dev • 22-09-2020 00:03

ആദ്യം ഇതിന്റെ അഭിപ്രായം പറ.... അടുത്തതേ പറ്റി പിന്നെ ആലോചിയ്ക്കാം....!!

അഗ്നിദേവ് • 21-09-2020 22:57

മുത്തേ ഇൗ പാർട്ടും അടിപൊളിയായി മോനെ. നിൻറെ കഥ വയിമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് കിട്ടുന്നത് ബ്രോ.  നിന്റെ കഴിഞ്ഞ കഥയിലെ ക്ലൈമാക്സ് എന്റെ മനസ്സിൽ നിന്നും പോകുന്നില്ല ആ കഥയിൽ ഗൗരി എന്ന ക്യാരക്ടറിനെ വില്ലത്തിയകിയിരുന്നകിൽ എനിക്ക് ഇത്രയും വിഷമം ഉണ്ടാക്കിലായിരുന്നു. പക്ഷെ ഇൗ കഥ total different ആണ് വയിക്മ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. നിന്റെ കഥ എന്റെ മനസ്സിൽ ഇങ്ങനെ ഓരോ വികാരം ഉണ്ടാകുമ്പോൾ എനിക്ക് അൽഭുതം തോന്നിയിട്ടുണ്ട്. നി വേറെ ലെവലാ മുത്തേ.കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.❤️❤️❤️❤️❤️

Arjun dev • 22-09-2020 00:01

കഴിഞ്ഞ കഥയിലെ ക്യാരക്ടറിനെ ഇപ്പോളും ഓർത്തിരിയ്ക്കുന്നു എന്നറിയുന്നതിനെക്കാൾ സന്തോഷം വേറെയെന്താണ് അഗ്നിയുള്ളത്.....??

ഞാനൊരുപാട് കഥകൾ വായിയ്‌ക്കുന്ന ആളല്ല.... അതുകൊണ്ട് തന്നെ വേറെ ഏതെങ്കിലും കഥയുമായോ കഥാപാത്രങ്ങളുമായോ എന്റെ കഥയ്ക്ക് സാമ്യമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ സാധിയ്ക്കില്ല.....!! പക്ഷേ... എന്റെതന്നെ മറ്റൊരു കഥയുമായോ കഥാപാത്രങ്ങളുമായോ വേറൊരു കഥയ്‌ക്കോ കഥാപാത്രത്തിനോ സാമ്യം വരുന്നതിനോട് എനിക്കു താല്പര്യമില്ല.....!! ഇനിയങ്ങനെ വരുന്നുണ്ടെങ്കിൽ അതെന്റെ കുറവായിരിയ്ക്കും.....!!

നല്ല വാക്കുകൾക്ക് നന്ദി അഗ്‌നീ....!!

Abhi • 21-09-2020 22:56

Arjun bro ee partum ishtayi❣️❣️
Ithrem lag aakkathe adutha part tharane

Arjun dev • 21-09-2020 23:53

ഇതു നീ തന്നെ പറയണം....!!

??

Abhi • 22-09-2020 08:31

???

Arjun dev • 22-09-2020 10:49

??

Abhi • 22-09-2020 11:48

Enthuvade. Njan manapoorvam ezhuthathe irikkunnathallallo. Madi karanam alle... njan pavam alle?

Arjun dev • 22-09-2020 13:38

നീ മിണ്ടാതെ പൊക്കോട്ടാ....!!

Arun Francis • 21-09-2020 22:47

Eda dushtta.... Enthu nirthala nirthiyathu.... Chheh... Complete oalavum kalanju.... Ini kathirikkendey....adutha part varey

Arjun dev • 21-09-2020 23:52

അടുത്ത പാർട്ട്‌ ഒരുപാട് താമസിയ്ക്കത്തൊന്നുമില്ലല്ലോ അരുണേ....!!

?

Ezrabin • 21-09-2020 22:42

Missusinteyum sidhu vinteyum pranayakala kattathinay karhirikkunnu... Oru sambava bahulamaya flash back anenne ariyam waiting for that with your fan boy?? ezrabin???? ????

Arjun dev • 21-09-2020 23:50

ഫാൻ ബോയ്... അതെനിക്ക് ഇഷ്ടായി....!!

Siddharth • 21-09-2020 22:42

Kidilan..ee storyk vendi kaathirunathinu kayyum kanakkum illa.next part vegam post cheyyum enn pratheekshikunnu

Arjun dev • 21-09-2020 23:49

നല്ല പേര്.....!!

താങ്ക്സ്...!!

Ajay • 21-09-2020 22:41

അർജുൻ ബ്രോ

സൂപ്പർ ആയിട്ടുണ്ട്, ചെക്കന്റെ നിഷ്കളങ്ക പ്രണയം കൊള്ളാം
കാമുകി കാരണം കരഞ്ഞു ഓടി വീട്ടിൽ പോവേണ്ടി വന്ന അവന്റെ ബാല്യം
. അവൾ അങ്ങനെ പെരുമാറരുതായിരുന്നു (വേറെ വല്ലവരും ആയിരുന്നേൽ വീട്ടിൽ scene ആയേനെ അത് വച്ചുനോക്കുബോൾ ബെറ്റർ ആണ് )
അവൾ വീട്ടിൽ വന്നു കളിയാക്കിയത് ഒക്കെ കൊള്ളാം കടിച്ചതിന് ഒന്നും മിണ്ടാത്തത്തിന് ഞാൻ കരുതി അവൾ തല്ലുന്നു ഭാഗ്യം തല്ല് കൊണ്ടില്ല അവൻ, അവന്റെ മരുന്നും കൊള്ളാം പ്രായത്തിന്റെ എല്ലാ നിഷ്കളങ്കതയും ഉണ്ട്

ഇനിയിപ്പോ കയ്യിൽ കഷ്ടപ്പെട്ട് കുത്തിവരഞ്ഞു അങ്ങോട്ട് പോയേക്കുവല്ലേ കാണിക്കാൻ ശോ ഇനി അവൾ എന്ത്‌ പറയുവോ ആവോ

ഫ്ലാഷ്ബാക്ക് പൊളിയാവും എന്നാലും അവൾക് ഒരു സ്നേഹം ഇല്ലല്ലോ ദുഷ്ട

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

Arjun dev • 21-09-2020 23:48

അവൾക്ക് സ്നേഹമൊക്കെയുണ്ട് അജയ്....!! പക്ഷേ അതൊരു ചേച്ചിയുടെ സ്നേഹമാണെന്ന് മാത്രം....!!

Tiger • 21-09-2020 22:41

ഒരു കണ്ടിന്യൂറ്റി കിട്ടുന്നില്ല, കഴിഞ്ഞ പാർട്ട്‌ ഒന്ന് കൂടി വായിച്ചു നോക്കീട്ട് ഈ പാർട്ട്‌ വായിക്കാം അതാ നല്ലത്... കുറച്ചു താമസിച്ചായാലും അഭിപ്രായം അറിയിച്ചിരിക്കും.. മ്യമനോടൊന്നും തോന്നല്ലേ

Arjun dev • 21-09-2020 23:46

അപ്പോൾ കഴിഞ്ഞ പാർട്ട്‌ വായിയ്ക്കണ്ട് വന്നതാണോ....??

ഞഞ്ഞായി....!! ഇങ്ങനെ പോവേണെൽ മിക്കവാറും മാമനോട് പലതും തോന്നും....!!

Tiger • 22-09-2020 09:55

ഹി ഹി അറിയാണ്ട് ആ പാർട്ട്‌ വിട്ട് പോയി, ഇപ്പൊ ക്ലിയർ ആയി... പിന്നെ നന്നായിട്ടുണ്ട് ട്ടോ school nostu vannu?നമ്മളും സ്കൂളിൽ പഠിക്കുമ്പോ ഇങ്ങനെയൊക്കെ ആയിരിക്കും അല്ലെ, അയ്യോ കോമഡി ??

Arjun dev • 22-09-2020 10:50

മിക്കവാറും നീയൊക്കെ ഇതിന്നും അലമ്പായിരുന്നിട്ടുണ്ടാവും....!!

Dracul prince of darkness • 21-09-2020 22:37

Ithupolulla dhampathyam undayirunenkil enn ashich povunnu nice ?

Arjun dev • 21-09-2020 23:43

Thank you.

Anandu • 21-09-2020 22:33

Vakkukal parayan ella pakaram etha hrudhayam tharunnu........♥️

Arjun dev • 21-09-2020 23:43

❤️

hooligans • 21-09-2020 22:27

?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ??????????????????????????????????????????????????????????????????????????????????????????????????????????????????????????????

Arjun dev • 21-09-2020 23:42

Thank you.

Vattan • 21-09-2020 23:50

??????❤️

Arjun dev • 22-09-2020 00:12

Thank you.

King slomon • 21-09-2020 22:14

എനിക്ക് സിത്തൂന്റെ ചെറുപ്പമാണ് ഇഷ്ടമായത്.... ഒരുപാട് നന്ദി..... നല്ലൊരു അനുഭവം തന്നതിന്

സോളമൻ

Arjun dev • 21-09-2020 22:15

Thank you.

M.N. കാർത്തികേയൻ • 21-09-2020 22:07

??????

Arjun dev • 21-09-2020 22:15

Thank you.

JOSEPH • 21-09-2020 22:00

Kandu bro will comment tommorow after reading bro.

Arjun dev • 21-09-2020 22:14

Okay Joseph !

Bimal nair • 21-09-2020 21:57

Adipoli..sooper storu ..arjun bai polikuvanallo...adutha part pettannu aayikotte

Arjun dev • 21-09-2020 22:13

Thank you.

VISHNU • 21-09-2020 21:54

കലക്കി bro.വേഗം കഴിഞ്ഞപോലെ?. അടുത്ത partനായി കട്ട waiting. അടുത്ത ആഴ്ച്ച പ്രതീക്ഷിക്കാമോ?? കുറച്ചു പേജ് കൂട്ടാവോ ??.

Arjun dev • 21-09-2020 22:12

അതു പെട്ടെന്ന് വായിച്ചാണ്....!! എന്നു വരുമെന്ന് എനിക്കും വലിയ പിടിയില്ല വിഷ്ണൂ.....!! എഴുത്തൊക്കെ നല്ല സ്‌ട്രെയിനാവുന്നുണ്ട്....!!

ഒരു താല്പര്യക്കുറവ്.....!!

VISHNU • 21-09-2020 22:32

അങ്ങനെ ഒന്നും പറയല്ലേ സഹോ. നിങ്ങളുടെ ഓരോ പാർട്ടിനും എത്ര പേരാണ് wait ചെയ്യുന്നത്. അത് സഹോന്റെ കഴിവുകൊണ്ടാണ്.സഹോയ്ക്ക് stress പിടിപ്പെടല്ലേ എന്നാണ് ഞങളുടെ പ്രാർത്ഥന ??

Arjun dev • 22-09-2020 00:15

ഇതിനൊക്കെ നന്ദി പറയുന്നത് തെണ്ടിത്തരമായോണ്ട് പറയുന്നില്ല....!!

????

VISHNU • 22-09-2020 11:22

??

Arjun dev • 22-09-2020 13:38

?

Rahul PV ? • 21-09-2020 21:42

കുട്ടുസും മിന്നുസും ഇത്തവണയും നിരാശരാക്കിയില്ല ആരെയാണ് ഏറ്റവുമധികം ഇഷ്ടമായത് എന്ന് ചോദിച്ചാൽ ഇപ്പോഴും മറുപടി ഇല്ല ഒരു ഡോക്ടർ ആയിട്ടും കുട്ടിക്കളി മാറാത്ത മിന്നൂസും അതേപോലെ പെണ്ണ് കെട്ടിയിട്ടും കോഴിത്തരം മാറാത്ത കുട്ടൂസും

താങ്കളുടെ മറ്റ് കഥകളിൽ നിന്ന് വ്യത്യസ്തമായി നർമ്മത്തിൽ പറയുന്ന ഈ കഥ വേദനിക്കുന്ന മനസ്സിനെ പോലും സന്തോഷം നിറയ്ക്കാൻ കഴിയുമെന്ന് കരുതുന്നു

ഫ്ലാഷ് ബാക്ക് ഓർമകൾ ഓരോ ഭാഗവും മനോഹരം ആയിട്ട് എഴുതി കഴിഞ്ഞ തവണ കീർത്തു ചേച്ചിയെ പേടി ആയിരുന്ന സിദ്ദുവിന് ഇത്തവണ അമ്മയെക്കാൾ ഇഷ്ടമുള്ള ചേച്ചിയമ്മ ആയിട്ട് അവള് മാറി അവന്റെ മനസ്സിലും അമ്മായേക്കാൾ കരുതുന്ന ചേച്ചി ആണെന്ന് മനസിലായി എനിക്ക് അതാണ് ഏറ്റവും അധികം ഇഷ്ടം ആയത് വില്ലത്തി പരിവേഷം ആണോയെന്ന് കരുതിയ കഴിഞ്ഞ ഭാഗത്ത് നിന്ന് ഇങ്ങോട്ടേക്കു വന്നപ്പോ നല്ല പോസിറ്റീവ് കഥാപാത്രം

ഇഷ്ടപ്പെട്ട പെണ്ണിനെ കാണിക്കാൻ ചോര കൊണ്ട് കത്ത് എഴുതുകയും പേന കൊണ്ട് ടാറ്റൂ വരയ്ക്കുകയും ചെയ്ത ബാല്യത്തിന്റെ ഓർമകൾ അയവിറക്കാൻ സിദ്ധുവിലൂടെ സഹായിച്ച അർജുൻ ദേവിന് നന്ദി ???

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മിന്നൂസിന്റെയും കുട്ടൂസിന്റെയും ജീവിത കഥകളും പ്രണയ വഴികളിലെ സഞ്ചാരവും കാണാൻ കാത്തിരിക്കുന്നു ????

Arjun dev • 21-09-2020 22:10

///ഒരു ഡോക്ടർ ആയിട്ടും കുട്ടിക്കളി മാറാത്ത മിന്നൂസും അതേപോലെ പെണ്ണ് കെട്ടിയിട്ടും കോഴിത്തരം മാറാത്ത കുട്ടൂസും///

ഡോക്ടറെ കുട്ടിക്കളി വരെയെത്തിയ്ക്കുന്നത് അവനും.... അവന്റെ കോഴിത്തരത്തിന് സപ്പോർട്ട് ചെയ്യുന്നത് ഡോക്ടറും........!! കെമിസ്ട്രി.......!!

ഈ കഥയിൽ നെഗറ്റീവ് കഥാപാത്രങ്ങളില്ല രാഹുൽ......!! ഫുൾ പോസിറ്റീവ്.........!!

കൈയിൽ പേനകൊണ്ട് പെണ്ണിന്റെ പേര് റ്റാറ്റു കുത്താത്ത ആമ്പിളേളരുണ്ടാവോ....... ??

വ്യക്തമായുള്ള അഭിപ്രായത്തിന് ഒരുപാട് നന്ദി രാഹുൽ.......!!

Rickey Raj • 21-09-2020 21:40

????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️

Arjun dev • 21-09-2020 21:37

Thank you.

Akhil • 21-09-2020 21:35

കിടുക്കി ?

Arjun dev • 21-09-2020 21:37

Thank you.

༆കർണ്ണൻ࿐ • 21-09-2020 22:47

ഈ ഭാഗവും ഒരുപാട്  ഇഷ്ടപ്പെട്ടു...♥️♥️♥️
പുറം ചട്ട മങ്ങിയ കുറെ പുസ്തങ്ങളും ക്ലാവ് പിടിച്ച കുറെ ഓർമകളും മാത്രം കൂട്ടുള്ളപ്പോൾ മിന്നൂസ്സിന്റെയും കുട്ടൂസിന്റെയും ബാല്യകാലം വായിച്ചത് അവരിലൊരാൾ  ആയി മാറി ആണ്‌...
ഇനി തിരിച്ച് കിട്ടാത്ത കുട്ടികാലത്തെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ..

അസൂയ തോന്നുന്നു ഇതുപോലൊരു കുറുമ്പി ഡോക്ടറൂട്ടിയെ കിട്ടിയ സിദ്ധുവിനോടും...ഇതെഴുതിയ തന്നോടും

കത്തിരിക്കുന്നു ഈ പനിനീർ പൂവ് ദളങ്ങൾ വിടർത്തുന്നത് കാണാൻ ?

Arjun dev • 22-09-2020 00:18

നല്ല ഭാഷ....!!

അസൂയയോ എന്നോടോ...?? വായ്ക്ക് വരുന്നത് കോതയ്ക്കു പാട്ട് എന്ന നിലയ്ക്കെഴുതുന്ന എന്നോടൊക്കെ എന്തിനാണ് ചങ്ങാതീ അസൂയ....!!

നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം....!!

ഖൽബിന്റെ പോരാളി ? • 21-09-2020 21:29

സിത്തുവും കൊള്ളാം മിനുചേച്ചീം കൊള്ളാം...

ചക്കിക്കൊത്ത ചങ്കരൻ തന്നെ...

നന്നായിട്ടുണ്ട് ബ്രോ ?

Especially ആ കുട്ടിക്കാല ചിന്തകളൊക്കെ.... ഇടക്ക് നൊസ്റ്റു അടിച്ചു....

എന്റെ മനോഹരമായ ആ കുട്ടികാലം എടുത്ത് കൊണ്ട്‌ പോയ കാലമേ നിനക്ക് മാപ്പില്ല.... ☺

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ വേണ്ടി ?❤️?

Arjun dev • 21-09-2020 21:35

ശെരിയാണ് പോരാളീ....

ബാല്യം അതെന്നുമൊരു വരദാനമാണ്.... എന്നാലന്നത് ആസ്വദിയ്ക്കാൻ പലപ്പോഴും സാധിയ്ക്കുകയുമില്ല....!! എല്ലാമങ്ങനെയാണ്.... കയ്യിലുള്ളതിനൊരിയ്ക്കലും വില കാണില്ലല്ലോ....!!

നല്ല വാക്കുകൾക്ക് നന്ദി....!!

Arjun dev • 21-09-2020 21:26

ശ്രെമിക്കാം....!!

Ak • 21-09-2020 21:18

Ethu full comady anallo

Arjun dev • 21-09-2020 21:32

എന്താ ട്രാജഡിയാക്കണോ...?? അഞ്ചു മിനിറ്റ് തികച്ചു വേണ്ട....!!

Haridas • 21-09-2020 21:05

Dear ArjunDev, നാലാം ഭാഗം കാത്തിരുന്നു ഇന്നാണ് കിട്ടിയത്. വായിച്ചു, സൂപ്പർ. മീനുട്ടി മെഡിസിനിലാണോ അതോ വികൃതിയിലാണോ M D എടുത്തത് എന്ന് സംശയം. സിത്തുവും മോശമല്ല. രണ്ടിന്റെയും തല്ലുകൂടലും ഡയലോഗ്സും തമ്മിലുള്ള സ്നേഹവും സൂപ്പർ വർത്തമാനത്തിൽ നിന്നും പിന്നിലോട്ടു പോയി ചെറുപ്പത്തിലേ കളിതമാശകൾ നന്നായിട്ടുണ്ട്. കയ്യിലെ ടാറ്റൂ കാണുമ്പോൾ മീനുവിന്റെ മുഖം കാണാൻ കാത്തിരിക്കുന്നു. Thank you very much for giving us such a beautiful story.
Regards.

Arjun dev • 21-09-2020 21:31

ഹരിയേട്ടാ....

ഒരുപാട് സന്തോഷം....!! കുറച്ചു തിരക്കിലായി പോയി....!! ഇത്രയും വൈകുമെന്ന് ഞാനും കരുതിയില്ല....!!

കമ്പിയെന്നോ പ്രണയമെന്നോ വേർതിരിവില്ലാതെ എഴുത്തിനെ സ്നേഹിയ്‌ക്കുന്ന നിങ്ങളൊക്കെ തന്നെയാണ് എല്ലാ എഴുത്തുകാരുടെയും പ്രചോദനം....!!

മുത്തുട്ടി.... • 21-09-2020 21:00

പൊക്കിച്ചുട്ടോ ????????????????

Arjun dev • 21-09-2020 21:27

Thank you.

Harii • 21-09-2020 20:57

യാ മൻ സൂപ്പർ ആ ഒരു സീൻ ഒണ്ടല്ലോ മിനുസ് മുലക്കല്ലേൽ കടിക്കനെ ഞൻ അറിയണ്ട എന്റെ് കൈകൾ അവിടെ വെച്ചു പോയിട്ടോ
കാത്തിരിക്കുന്നു അടുത്ത part കിട്ടാൻ
ഇത്രയും വേകം തരും എന്ന് പ്രതീക്ഷിക്കുന്നു

Arjun dev • 21-09-2020 21:25

കുറച്ചു തിരക്കുണ്ട് ഹരി....!! ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം.....!!

Kannan • 21-09-2020 20:52

Bro kalakki ..

Arjun dev • 21-09-2020 21:24

Thank you.

ചെകുത്താൻ • 21-09-2020 20:49

ഒരാളെ കടിച്ചു കൊന്നാൽ കേസുണ്ടോ??

Arjun dev • 21-09-2020 21:23

സാധ്യതയില്ലാദില്ലാദിൽ ദില്ലാദില്ലാദിൽ...!!

Ab! • 21-09-2020 20:37

Avsanam vannoole

Arjun dev • 21-09-2020 21:22

വന്നല്ലേ പറ്റൂ....!!

റസീന അനീസ് പൂലാടൻ • 21-09-2020 20:36

രാവിലെ മുതൽ കയറി നോക്കുവാ ഇത് വന്നൊന്ന്

Arjun dev • 21-09-2020 21:21

രാവിലെ സബ്മിറ്റ് ചെയ്തതാ....!!

s!dh • 21-09-2020 20:30

അടിപൊളി ആയിട്ടുണ്ട് വല്ലാത്ത ഫീൽ തന്നെയാണ് അടുത്ത പാർട്ട്‌ ഉടൻ പ്രദിക്ഷിക്കുന്നു❤❤❤❤❤❤❤

Arjun dev • 21-09-2020 21:20

Thank you.

സൂർ ദാസ് • 21-09-2020 20:28

എമ്മാതിരി വികൃതിയാ രണ്ടിന്റെ കയ്യിലും ...
പൊളിച്ചൂ.....ട്ടോ
waiting.......

Arjun dev • 21-09-2020 21:19

Thank you.

അനൂപ് • 21-09-2020 20:09

Good presentation

Waiting for more

Arjun dev • 21-09-2020 21:16

Thank you.

A N G E L • 21-09-2020 20:09

Ippozhenkilum vannuvallo
Lots of Love❤??

Arjun dev • 21-09-2020 21:14

Thank you.

Ny • 21-09-2020 19:56

ഐറ്റം എത്തിയല്ലോ ???

Arjun dev • 21-09-2020 21:13

??

alby • 21-09-2020 19:54

ബ്രൊ,കണ്ടു.വായന ഉടനെ

Arjun dev • 21-09-2020 21:13

കാത്തിരിക്കുന്നു ഇച്ചായാ....!!

DEVIL • 21-09-2020 21:31

അച്ചായാ നിങ്ങളുടെ കഥ എവിടെ

Kabuki • 21-09-2020 19:49

Kiss lot of kiss ?? haters varum athe onnum karyam akkaruthe you continue your magical writing✍️ muthee  feel inte rajakumara

Arjun dev • 21-09-2020 21:13

Thanks for your consideration !

Kabuki • 21-09-2020 19:47

Adi mass adipoli

Arjun dev • 21-09-2020 21:11

Thank you.

Pream na • 21-09-2020 19:46

Ethu main oru raksha illa

Arjun dev • 21-09-2020 21:11

Thank you.

Monkey • 21-09-2020 19:46

Aduthe part vegam tharan nokkane ennikku aryiam thirakku annnu ennalum onnu nokkane

Arjun dev • 21-09-2020 21:10

Okay ! Thank you.

Monkey • 21-09-2020 19:45

What a feel ???❤?

Arjun dev • 21-09-2020 21:10

Thank you.