← Back to എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] · approved reader discussion

John • 17-08-2024 01:44

Love related ayya stories arellum onn comment cheyyo

_Arjundev • 17-08-2024 10:10

അതിനാണ് ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന ടാഗ് കൊടുത്തേക്കുന്നത്... അതൊന്ന് നോക്കാമോ..

John • 17-08-2024 01:43

Ithinte full post cheythitundoo

_Arjundev • 17-08-2024 10:09

ഇല്ല..

അഭിൻ • 17-08-2024 00:11

അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും വെയ്റ്റിംഗ് ആണ് arjun

_Arjundev • 17-08-2024 10:08

അധികം വൈകാതെ വരും ബ്രോ.. 👍❤️

അഭിൻ • 17-08-2024 00:09

അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും waiting

ആഞ്ജനേയ ദാസ് ✅ • 16-08-2024 22:33

അനാവശ്യമായി പ്രോത്സാഹിപ്പിച്ച്, പലതവണ psycho സിദ്ധുനേ കുഴീ ചാടിച്ചിട്ടുള്ളവനാണ് ശ്രീക്കുട്ടൻ 🙂

_Arjundev • 17-08-2024 07:22

ഇങ്ങനെയൊരുത്തൻ എല്ലാ കൂട്ടത്തിലും കാണുക സ്വാഭാവികമല്ലേടാ.. 😂

ആഞ്ജനേയ ദാസ് ✅ • 18-08-2024 23:09

🤣🤣👍👍👍👍

Fayiz Mohamed • 16-08-2024 22:12

Keep going dude 😇

_Arjundev • 17-08-2024 07:22

താങ്ക്സ് ബ്രോ.. ❤️👍

Akrooz • 16-08-2024 21:18

എന്റെ പൊന്നളിയോ ഇതിനിപ്പോ മറ്റെല് നിർത്തിയ പാർട്ട്‌ വരെ എത്തണേൽ എത്ര പാർട്ട്‌ ഇതിൽ കഴിയണം 🙃🙃🙃🙃

_Arjundev • 17-08-2024 07:25

😢😢😢

Aju • 16-08-2024 21:04

തിരിച്ചു വന്നല്ലോ സന്തോഷം 😍
ഏറെ പ്രിയപ്പെട്ട കഥ ആയിരുന്നു

_Arjundev • 17-08-2024 07:25

താങ്ക്സ് ബ്രോ.. 👍❤️❤️

സ്നേഹിതൻ 💗 • 16-08-2024 19:16

ഹായ് ബ്രോ ഞാൻ ഈ കഥ വായിച്ചിട്ടുണ്ട്. ഈ സൈറ്റിൽ തന്നെ. അവസാനം വായിച്ച ഭാഗം ഓർമ്മയില്ല. അതുകൊണ്ട് പിന്നെയും വായിക്കുന്നു😍 നമ്മുടെ മറ്റേ സൈറ്റിൽ 72 ഭാഗമായി. എന്നിരുന്നാലും ഇവിടെ വായിക്കുമ്പോൾ ഒരു സുഖം🥰🥰🥰 വർഷേച്ചി PDF ചെയ്തുകൊണ്ട് ഗുണമായി ഞാനിപ്പോൾ വായിക്കും

_Arjundev • 17-08-2024 10:06

താങ്ക്സ് ബ്രോ.. 👍❤️

Kalan • 16-08-2024 19:03

ബ്രോ പണ്ട് ഈ കഥ ഇവിടെ നിർത്താൻ കാരണമായ പ്രശ്നം ഇല്ലേ  ആ കഥയുടെ പേര് എന്താരുന്നു അത് വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ അത് നല്ലൊരു കഥയാരുന്നു

_Arjundev • 17-08-2024 10:06

അറിയില്ല ബ്രോ.. 👍❤️

Sneha • 16-08-2024 16:16

Anta ponnoo seen continue continue ♥️♥️

_Arjundev • 16-08-2024 17:43

താങ്ക്സ് സ്നേഹ.. 👍❤️

സണ്ണി • 16-08-2024 15:52

ചാന്ദ്നിയെക്കുറിച്ച് ആരോ നെയ്യലുവയുടെ കോപ്പിയാണെന്ന് പറഞ്ഞത് കണ്ടു!
ഏത് കണ്ണ് പൊട്ടനാണ് അങ്ങനെ തോന്നിയത് എന്നാണ് മനസിലാവാത്തത്..

വയനാട്ടിലെവിടെയോ  കുന്നിൻ പുറഗ്രാമത്തിൽ അവധിക്ക് ചെന്ന് പല തരം കളികൾ കിട്ടാൻ ഭാഗ്യം ചെയ്ത കഥയല്ലേ മേമ ;
കോഴ്സ് കഴിഞ്ഞ് ട്രെയിനിങ്ങിന് ചെന്ന
സ്ഥലത്തെ അടുപ്പത്തിൻ്റെ കഥ പറയുന്ന
ചാന്ദ്നിയുമായി എന്താണ് സാമ്യം!?

ഇനി കളി ഉണ്ട് എന്നതാവുമോ?

അങ്ങനെയാണെങ്കിൽ
ഇവിടെ എല്ലാ കഥകളും
കോപ്പി ആണല്ലോ..... ൻ്റെ സിവനേ!

എഴുതാനുള്ള സ്പാർക്കോ ടൈമോ അങ്ങനെ എന്തെങ്കിലുമൊക്കെ പോയി എന്ന് പറഞ്ഞാലും കുഴപ്പമില്ല; കോപ്പിയടി എന്ന് പറഞ്ഞ് നിർത്തിപ്പോവല്ലേ ഡിയർ ബ്രോ.....

_Arjundev • 16-08-2024 17:47

ഞാൻ പകുതിയ്ക്ക് ഇട്ടിട്ടുപോവില്ല ബ്രോ... പറഞ്ഞല്ലോ, എഴുതാൻ മനസ്സുവരുന്നില്ല... ശ്രെമിയ്ക്കുന്നുണ്ട്...

ഇനിയിപ്പോൾ ഇതു കഴിഞ്ഞശേഷം മറ്റൊരു കഥയുടെ പാർട്ടിടാം... തിരക്കിനിടയിൽ സ്‌ട്രെയ്ൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്... 👍❤️

ശിക്കാരി ശംഭു🥰🥰 • 16-08-2024 15:41

ഇനി ഈ കഥ ഇവിടെ മാത്രേ ഉള്ളോ.
അതോ അപ്പുറത്ത് 73rd part വരുവോ 🤔🤔🤔

_Arjundev • 16-08-2024 17:48

അത് എഴുതിക്കൊണ്ടിരിയ്ക്കുവാ... 👍❤️

ശിക്കാരി ശംഭു🥰🥰 • 16-08-2024 21:09

Love you മുത്തേ 🥰🥰🥰🥰🥰

_Arjundev • 17-08-2024 07:25

👍❤️❤️

ശിക്കാരി ശംഭു🥰🥰 • 16-08-2024 15:37

❤️

_Arjundev • 16-08-2024 17:48

❤️

ചെകുത്താൻ (നരകാധിപൻ) • 16-08-2024 14:18

അഞ്ചും ആറും പാർട്ട്‌ ഇപ്പോഴാണ് വായിച്ചത് ഇതും അടിപൊളി ഒന്നും പറയാനില്ല

_Arjundev • 16-08-2024 17:48

താങ്ക്സ് ബ്രോ.. 👍❤️

നന്ദുസ് • 16-08-2024 13:11

നമിച്ചു സഹോ... പണ്ടത്തെ കോളേജ് കാലഘട്ടം നന്നായി തന്നെ ഒറിജിനൽ ആയി തന്നെ ഫീൽ ചെയ്യിപ്പിച്ചു... സൂപ്പർ.. ഈ കഥ വായിക്കുമ്പോൾ ന്റെ പഴയ ക്യാമ്പസ് ജീവിതം
ആ വഴിയിലൂടെ ഞാനും കുറച്ചുനേരം സഞ്ചരിച്ചു..
So സഹോ... ശരിയാണ് നമ്മുടെ ജീവിതത്തിലെ ഓരോ ഓർമ്മകളും നമുക്ക് വിലപ്പെട്ടത് തന്നെയാണ്.....
Keep continue സഹോ... ❤️❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️

_Arjundev • 16-08-2024 17:49

ഒത്തിരിസ്നേഹം നന്ദൂസേ... ഈ സപ്പോർട്ടിന്.. 😘😘😘

സഖാവ് • 16-08-2024 11:27

ഒന്ന് മുൻപ് വായിച്ചതാണെങ്കിലും, ഇത് വീണ്ടും വായിക്കുവാന്ന്. ഇനിയെങ്കിലും ഈ കഥ എഴുതി തീർക്കണം കേട്ടോ

_Arjundev • 16-08-2024 17:50

പൂർത്തിയാക്കുക എന്ന ഒറ്റ ഉദ്ദേശത്തിൻ പുറത്താണ് ഈ രണ്ടാംവരവ്.. 😂

സഖാവ് • 16-08-2024 18:54

❤️❤️❤️ മച്ചാനെ, നിന്റെ കഥകൾക്ക് എന്നും ഒരു പ്രേത്യേക ഫീൽ ആണ്

_Arjundev • 17-08-2024 10:06

താങ്ക്സ് ബ്രോ.. 👍❤️

Samson • 16-08-2024 11:13

ഇത് സിനിമ പോലെ ഉണ്ടടോ സൂപ്പർ ആയിട്ടുണ്ട് ഈ കഥ ഇത് പോലെ തന്നെ പോട്ടെ ഇത് പൂർത്തി ആക്കണം പകുതി വെച്ച് ഇട്ടേച്ചു പോകരുത് പ്ളീസ്

_Arjundev • 16-08-2024 17:51

ഒത്തിരിസ്നേഹം ബ്രോ... നിങ്ങൾ ഇട്ടിട്ടുപോയാലും ഞാൻ ഇട്ടേച്ച് പോവില്ല... 😂

Samson • 16-08-2024 21:59

😂😂😂

Manu • 16-08-2024 10:16

ഈ പാർട്ടും സൂപ്പർ ആയിരുന്നു....

_Arjundev • 16-08-2024 17:51

👍❤️❤️

Manu • 16-08-2024 10:13

ഈ പാർട്ടും സൂപ്പർ ആയിരുന്നു...
ഒരു സസ്പെൻസ് എവിടെയോ ഉള്ളത് പോലെ

_Arjundev • 16-08-2024 17:52

എവിടെയൊക്കെയോ.. 😂

താങ്ക്സ് മനൂ.. 👍❤️❤️

നന്ദുസ് • 16-08-2024 08:24

ഇതാണ് അർജുൻ സഹോ.... ആരെയും കാത്തിരുത്തി വിഷമിപ്പിക്കാൻ തയ്യാറാവാത്തവൻ... സൂപ്പർ.. ❤️❤️❤️❤️❤️😘😘😘

_Arjundev • 16-08-2024 17:52

🫣🫣🫣

ആദി • 16-08-2024 07:51

ബ്രോ വർക്ഷേച്ചി സേർച്ച് ചെയ്താൽ കിട്ടുന്നില്ല ഒന്നു Help ചെയ്യുമോ

ആദി • 16-08-2024 06:28

വർക്ഷേച്ചി ഞാൻ തപ്പിയിട്ട് കിട്ടുന്നല്ലല്ലോ ബ്രോ അത് എവിടെയാണ് ബ്രോ

_Arjundev • 16-08-2024 17:52

ഞാൻ ഡോക്ടറോട് പറയാം ബ്രോ.. 👍❤️

Devil • 16-08-2021 12:54

Aliya cinema katha euzhuthykooda oambi vazhikkan vannt ippo athinnulla moode ille.... Nyhylm nalla bavana und

Kabuki • 28-10-2020 20:43

Navalsara yogam katha bro yude anno

Harley Quinn • 25-10-2020 14:12

ഇനി എന്റെ ഡോക്ടറൂട്ടി യുടെ വരവാണ്. ഏതോ ഒരു ചെക്കൻ.Jpeg ??? കൊല്ലരുത്

Sarath • 25-10-2020 13:45

Ine varuayirikum lle

സഖാവ് • 16-08-2024 10:40

ഒന്ന് മുൻപ് വായിച്ചതാണെങ്കിലും, ഇത് വീണ്ടും വായിക്കുവാന്ന്. ഇനിയെങ്കിലും ഈ കഥ എഴുതി തീർക്കണം കേട്ടോ

_Arjundev • 16-08-2024 17:53

👍❤️❤️

രാവണൻ • 25-10-2020 12:14

Daaa mwthee ഇതിന്റ  ബാക്കി  ന്തിയെ  കുറേ ആയി  wait ചെയുന്നു????

ചേകവർ • 25-10-2020 11:12

ബ്രോ ഇന്ന് വരുമോ?

Arjun dev • 25-10-2020 13:31

ഇന്നു വരുമായിരിക്കും ബ്രോ....!!

ചേകവർ • 25-10-2020 13:53

Waiting ?❤

Ajesh • 16-08-2024 06:43

ചാന്ദ്നി ശ്രീധരൻ & അസോസിയേറ്റസ് എപ്പോ വരും ബ്രോ

Mridhul reji • 25-10-2020 08:11

Enthayi arjun cheeta innu varo

Arjun dev • 25-10-2020 13:30

സബ്മിറ്റ് ചെയ്തടാ മോനേ.....!!

Sivas kannan • 25-10-2020 07:14

ചങ്കെ ഇന്ന് ഇടുവോ അതോ പോസ്റ്റ്‌ ആകുവോ

Arjun dev • 25-10-2020 13:30

സബ്മിറ്റ് ചെയ്തു മച്ചാനേ.....! ഇന്നുണ്ടാവുമായിരിയ്ക്കും......!!

ശശി • 25-10-2020 05:16

എപ്പോൾ വരും

Arjun dev • 25-10-2020 13:29

No idea!

gulmohar • 24-10-2020 19:34

Nalle enkilum kitto. Nalle Sunday ayathond swasthamayi vayikam

Arjun dev • 25-10-2020 13:28

ഞാൻ സബ്മിറ്റ് ചെയ്തു ബ്രോ.....! ബാക്കിയെല്ലാം ഡോക്ടറുടെ കയ്യിൽ......!!

Hyder Marakkar • 24-10-2020 18:54

അർജ്ജുനാ മുത്തേ ഞാൻ ഇപ്പോഴാണ് വർഷേച്ചി വായിച്ചത്....ഗംഭീരം, 159 പേജുള്ള സെക്കന്റ്‌ പാർട്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല???

Arjun dev • 24-10-2020 19:02

ഒരുപാട് സന്തോഷം ഹൈദറളിയാ.....! 159 പേജൊക്കെ ഞാനാണോ എഴുതിയതെന്ന് എനിക്കിപ്പോഴും സംശയമാ.....! കാരണം ഒരു ഇരുപത് പേജെഴുതാൻ ഞാനിപ്പോൾ പെടാപ്പാട് പെടുന്നുണ്ട്.....!!

❤️❤️❤️❤️

Harley Quinn • 24-10-2020 19:45

മരക്കാരെ ഞാനും ഈ അടുതാ വായിച്ചത്. അതുപോലെ കോകിലാ മിസ്സ് രണ്ടും കിടുക്കാചി ഐറ്റം.

Sivas kannan • 24-10-2020 23:02

പൊന്നെ കിടു ഐറ്റം ആണ് കോകില്ല മിസ്സ്‌

Arjun dev • 25-10-2020 13:26

Yes! One of the best classic.

Arjun dev • 25-10-2020 13:28

കോകില മിസ്സുമായി കൂട്ടി പറയാനുള്ള യോഗ്യതയൊന്നും വർഷേച്ചിയ്ക്കില്ല ബ്രോ.....!!

Harley Quinn • 25-10-2020 14:05

പൊന്നു അർജ്ജുനനെ നിന്റെ വിനയം ഇത്തിരി കൂടുന്നുണ്ട്.കുറുമ്പൻ ???

Harley Quinn • 25-10-2020 14:07

അയ്യോ മോഹൻലാൽ.jpeg പറയാൻ മറന്ന്........

Arjun dev • 24-10-2020 18:51

Yup!

Harley Quinn • 24-10-2020 15:16

അർജുൻ, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ സുഖം അല്ലേ. പിന്നെ എഴുത്ത് എവിടേം വരെ ആയി കഴിയാർ ആയോ?. കഴിവതും വേഗം തരാൻ ശ്രേമിക്കട്ടോ.❤️❤️❤️❤️❤️❤️❤️❤️

Arjun dev • 24-10-2020 18:59

സുഖം ബ്രോ.....! അവിടെയോ....??

സൈറ്റ് അക്‌സെസ് കുറച്ചു ദിവസമായി ശോകമാണ്....! അംബാനി സീനാക്കിയതാവണം....! സബ്മിറ്റ് ചെയ്യാനും കുറച്ചു പ്രശ്നമായതുകൊണ്ട് നാളത്തേയ്ക്കു മാറ്റി......! മെയിൽ ചെയ്യുന്നതിനെക്കാൾ കംഫോർട് സബ്മിഷനായതുകൊണ്ട് നാളെ ചെയ്യാം എന്നു കരുതി......! ഇപ്പോൾ റിപ്ലൈ ചെയ്യുന്നത് പോലും vpn യൂസ് ചെയ്താണ്.....! അങ്ങനെ സബ്മിറ്റ് ചെയ്യാനും ഒരു വിശ്വാസ്യതയില്ല.....!!

❤️❤️❤️

Harley Quinn • 24-10-2020 19:40

സുഖം ആണ് ബ്രോ,
പിന്നെ ഞാൻ എയർടെൽ ആണ് ഉപയോഗിക്കുന്നത് site എല്ലാം കിട്ടും പക്ഷേ ഒടുക്കത്തെ add ആണ് ഒരു പേജ് മറിക്കുംബോൾ ഒരു add വട്ടാകും എന്നാലും നമ്മുടെ അവിശമെല്ലേ അതുകൊണ്ട് സഹിക്കും. പിന്നെ uc browser കൊഴപ്പില എന്നു പറയുന്നത് കേട്ടു ഞാൻ download ചേയ്തട്ടില. എഴുതി കഴിഞ്ഞെങ്കിൽ നാളെ രാവിലെ സബ്മിറ്റ് ചെയ്യാമോ?. വൈകീട്ട് എങ്കിലും കിട്ടുമല്ലോ. പിന്നെ സ്നേഹം ❤️❤️❤️❤️❤️❤️❤️

Harley Quinn • 24-10-2020 19:41

സുഖം ആണ് ബ്രോ,
പിന്നെ ഞാൻ എയർടെൽ ആണ് ഉപയോഗിക്കുന്നത് site എല്ലാം കിട്ടും പക്ഷേ ഒടുക്കത്തെ add ആണ് ഒരു പേജ് മറിക്കുംബോൾ ഒരു add വട്ടാകും എന്നാലും നമ്മുടെ അവിശമെല്ലേ അതുകൊണ്ട് സഹിക്കും. പിന്നെ uc browser കൊഴപ്പില എന്നു പറയുന്നത് കേട്ടു ഞാൻ download ചേയ്തട്ടില. എഴുതി കഴിഞ്ഞെങ്കിൽ നാളെ രാവിലെ സബ്മിറ്റ് ചെയ്യാമോ?. വൈകീട്ട് എങ്കിലും കിട്ടുമല്ലോ. പിന്നെ സ്നേഹം ❤️❤️❤️❤️❤️❤️❤️

Arjun dev • 25-10-2020 13:26

ഞാൻ സബ്മിറ്റ് ചെയ്തു ബ്രോ.....! ഇന്നു തന്നെ വരുമായിരിക്കും.....!!

ഒത്തിരി സന്തോഷം.....!!

❤️❤️❤️

Rizzwan?? • 24-10-2020 13:16

അത് കൊള്ളാം ഞാൻ ആരോടെങ്കിലും ചോദിക്കണം എന്ന് കരുതി ഇരുന്നതാ ??

Sarath • 24-10-2020 13:15

Timing

Arjun dev • 24-10-2020 18:53

നാളെയുണ്ടാവുള്ളൂ ശരത്.....!!

❤️❤️❤️

ശശി • 24-10-2020 19:04

സമയം ഒന്ന് പറ

Arjun dev • 25-10-2020 13:25

ഇന്നു വരുമായിരിയ്ക്കും ബ്രോ.....!!

❤️❤️❤️

Mridhul reji • 24-10-2020 12:36

ഇന്ന് രാത്രി sumbit avo ?

Arjun dev • 24-10-2020 18:52

സോറി ബ്രോ.....! ഇന്നു സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല.....! നാളെ ചെയ്യാം.....!!

❤️❤️❤️

Anung un rama • 24-10-2020 11:13

Marydakyu vegam kada itto bro eppozhu eduthu vanno vanno ennu noki maduthonda vegam idu bro

Arjun dev • 24-10-2020 18:51

സോറി ബ്രോ.....! സൈറ്റ് ആക്സെസ് കിട്ടുന്നില്ല.....! ഇപ്പോൾ vpn യൂസ് ചെയ്താണ് റിപ്ലൈ തരുന്നത് പോലും.....!!

നാളെ സബ്മിറ്റ് ചെയ്യാം.....!!

❤️❤️❤️

Rahul • 24-10-2020 10:56

Arjun bro, ഇന്നു വരില്ലേ?

Arjun dev • 24-10-2020 18:48

ഇല്ല രാഹുൽ.....! നാളെ.....!!

❤️❤️❤️

Sarath • 24-10-2020 09:34

Bro nthayi

Arjun dev • 24-10-2020 18:48

നാളെ വരും ശരത്.....!!

❤️❤️❤️

Rahul • 23-10-2020 20:39

Next part നാളെ ഉണ്ടോ ബ്രോ? Waiting ആണ്.

Arjun dev • 23-10-2020 21:28

ശ്രെമിക്കുന്നുണ്ട് സഹോ.....!

❤️❤️❤️

Hulk • 23-10-2020 18:44

അർജുൻ ബ്രോ എന്തായി....
എഴുതി കഴിയാൻ ആയോ ❣️

Arjun dev • 23-10-2020 19:08

കഴിയുന്നു ബ്രോ.....! ഇടയ്ക്ക് പ്രതീക്ഷിയ്ക്കാതെ ചില തിരക്കുകൾ വന്നു......! എങ്കിലും ഉടനെ തന്നെ സബ്മിറ്റ് ചെയ്യുന്നതാണ്.....!!

❤️❤️❤️

Hulk • 23-10-2020 20:48

സ്നേഹം ?❤

Arjun dev • 23-10-2020 21:29

❤️❤️❤️

Mridhul reji • 24-10-2020 11:20

എന്തായി ബ്രോ night submit ചെയ്യോ

Arjun dev • 24-10-2020 18:47

ഇന്നുണ്ടാവത്തില്ല ബ്രോ.....! സോറി.....! നാളെ സബ്മിറ്റ് ചെയ്യാം.....!!

Porus (Njan SK) • 23-10-2020 17:07

Chettayieeee...vayikkan vyki poyi..Ee partum adipoli aayittund...kidu...next part udanee kaanumo katta waiting....

Arjun dev • 23-10-2020 19:06

വീണ്ടും കണ്ടതിൽ സന്തോഷം മോനേ.....! ഉടനെ ഇടാൻ ശ്രെമിക്കാം....!!

❤️❤️❤️

ശശി • 22-10-2020 21:13

എനിക്ക് മീനാക്ഷിയായി മനസ്സിൽ തോന്നുന്നത് ഉടൻ പണത്തിലെ മീനാക്ഷിയെ ആണ്.നിങ്ങളുടെ മനസിലെ മീനാക്ഷിയുടെ രൂപം ഒന്ന് വിവരിക്കാമോ

Arjun dev • 23-10-2020 12:49

നായികാ നായകൻ ഫെയിമല്ലേ....?? സൂപ്പർ....!!

എന്റെ മനസ്സിൽ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.....! ഒരുപണിയുമില്ലാണ്ട് വെള്ളോമിറക്കി നടന്നപ്പോൾ കിട്ടിയൊരു പേരാണ് 'മീനാക്ഷി'. എന്തോ അപ്പോളാ പേരിനോടൊരിഷ്ടം തോന്നി.....! അങ്ങനെ സെറ്റ് ചെയ്തു.....! പിന്നെയാണ് കഥയുടെ പ്ലോട്ട് പോലുമാലോചിച്ചത്.....!!

മനസ്സിലുള്ള രൂപമാണെങ്കിൽ കവർപിക്കാണെന്ന് പറയാം.....! ആ ഒരു നിൽപ്പില്ലേ എങ്ങനെ അടുത്ത പണി കൊടുക്കാമെന്നാലോചിച്ചുള്ള നിൽപ്പ്... അതിലൊരു താല്പര്യം തോന്നി എടുത്തു.....!!

❤️❤️❤️

Pream na • 22-10-2020 16:10

Saturday varumo

Arjun dev • 22-10-2020 18:53

ശ്രെമിക്കാം ബ്രോ.....!!

❤️❤️❤️

Kabuki • 22-10-2020 20:39

Athu mathi

Arjun dev • 23-10-2020 12:42

❤️❤️❤️

പ്രൊഫസ്സർ • 22-10-2020 14:42

വായിക്കാൻ കുറച്ചു വൈകി... ഒരു കഥയും ഇപ്പൊ വായിക്കാറില്ല എന്നുള്ളതാണ് സത്യം... ഉള്ള കഥയൊക്കെ വായിച്ചിട്ട് എഴുതാൻ ഇരിക്കുമ്പോൾ വായിച്ച കഥയുടെ ഇൻഫ്ലുവെൻസ് എഴുത്തിലും വരുന്നു..

എന്തായാലും ഈ പാർട്ടും പൊളി ♥️♥️♥️

Arjun dev • 22-10-2020 18:53

അതാണ്‌ ഞാനും കഥകൾ പൊതുവെ വായിയ്ക്കാൻ നിൽക്കാത്തത്.... പിന്നെ സമയക്കുറവും.....! എന്തായാലും വായിയ്ക്കാത്ത സന്ദർഭത്തിൽ പോലും ഇതു വായിച്ച് അഭിപ്രായം പറയാൻ കാണിച്ച മനസ്സിന് ഒത്തിരി സ്നേഹം മാൻ.....!!

❤️❤️❤️

Abhi • 21-10-2020 21:10

Enthayi monuse?

Arjun dev • 22-10-2020 06:21

എന്താവാൻ....?? ഉടനെ എഴുതിയിടണം....! ഈയാഴ്ച തന്നെ മിക്കവാറും സബ്മിറ്റ് ചെയ്യാൻ കഴിയും എന്നൊരു വിശ്വാസം.....!!

❤️❤️❤️

Abhi • 22-10-2020 09:02

നീ എഴുതുന്നുണ്ടോ??പെട്ടെന്ന് സെറ്റ് ആക്കു. പവർ വരട്ടെ

Arjun dev • 22-10-2020 18:51

എഴുതുന്നൊക്കെയുണ്ട്.....! പക്ഷേ സമയം കിട്ടുന്നില്ല.....! എത്രയും പെട്ടെന്ന് സെറ്റാക്കണം.....!!

❤️❤️❤️

Ahammed sha i • 19-10-2020 22:12

Day baki evide muthe

Arjun dev • 20-10-2020 07:03

ഉടനെ വരും ബ്രോ....!!

❤️❤️❤️

???? ????? • 20-10-2020 22:42

ബ്രോ ഈ വീക്ക്‌ തന്നെ സ്റ്റോറി പോസ്റ്റ്‌ ചെയ്യണേ plss

Arjun dev • 22-10-2020 06:17

പരമാവധി ശ്രെമിയ്ക്കുന്നുണ്ട് ബ്രോ......!!

❤️❤️❤️