ഒരാൾക്കൂട്ടത്തിലിരിയ്ക്കുമ്പോ ഒരുത്തി വന്ന് തൊലിയുരിച്ചു വിട്ടാൽ മറുപടി പറയോ ഇല്ലേ....?? എന്നാൽ ആദ്യത്തെ പ്രാവശ്യം മിണ്ടാതെ ഇരുന്നപ്പോൾ വീണ്ടും വന്നാലോ....?? കൺട്രോൾ പോയി....! വായിൽ വന്നതൊക്കെ കുടഞ്ഞിട്ടു....!!
പിന്നെ മീനാക്ഷി വെടിമരുന്നല്ലേ....! അവളുറപ്പായും കൊടുക്കോലോ....!!
മീനാക്ഷി സിത്തുവിനെ പോലെയല്ല.... അവൾക്ക് വകതിരിവുണ്ട്....! അവൻ പറഞ്ഞതൊക്കെ മിണ്ടാതെ നിന്നു കേട്ടതിന്റെ കാരണം അവിടെ പറയുന്നുമുണ്ട്....! കഴിഞ്ഞ ഭാഗത്തിൽ അവനു മിണ്ടാതെ ഇരിക്കാമെങ്കിൽ ഇത്തവണ അവൾക്കും ഇരിക്കാലോ....!!
നല്ലൊരു അഭിപ്രായം തന്നതിന് ഒരുപാട് സന്തോഷം അർജ്ജുൻ....!!
❤️❤️❤️
adipoli ayirunu ,pakshe meenakshiye ethrake angde theche ottikandayirunu ithe ithri heavy ayitte thoni .meenakshikum kurache avsaram koduke ,ihtra pavam akanda
busstopil veche athrayum danger ayiruna meenakshi pettane mindathe ayapol entho accept cheyan patiyilla , pakshe meenakshiyude character vache aval sidhuvine itte oru pani kodukan sadhyathe unde enne oru feeling
evideyo sidhuvine nalla oru asal pani chenje naarunu
meenakshi keeruthivinte engagementine anno sidhuvine pani kodukunathe ? atho avide veche sidhu meenakshiye set akukayano as per sree plan
utharangal adutha partil undakum ene prathekshikunu
iniyulla partine vendi katta waiting anneto
??❤❤❤❤❣?
meenakshike kurache koode dialouge koduke storywriter , director ARJUN DEV
with love
ARJUN