എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

📝 Ongoing

👁 905639 views ❤ 7437 likes 💬 517 comments

എന്റെ ഡോക്ടറൂട്ടി 07
Ente Docterootty Part 7 | Author : Arjun Dev | Previous Part

""...ഡാ മൈരേ... നീയെന്താന്നും മിണ്ടാത്തെ..?? എന്നിട്ടു നീയെന്തോ തീരുമാനിച്ചു..??"""_ കുറച്ചു നേരത്തേയ്‌ക്കൊന്നും ഉരിയാടാതെ ചിന്തയിലായിരുന്ന എന്നെ വിളിച്ചുകൊണ്ടവൻ ചോദിച്ചതും ഞാനൊന്നു ഞെളിഞ്ഞിരുന്നു....

""...ഇല്ലടാ... അതൊന്നും ശെരിയാവത്തില്ല... അമ്മാതിരി വലിച്ചപരിപാടിയ്‌ക്കൊന്നും എന്നെക്കിട്ടത്തില്ല..!!"""_ ഉറച്ചനിലപാടോടെ പറഞ്ഞുനിർത്തിയതും അവൻ വണ്ടി സ്ലോയാക്കിക്കൊണ്ടെന്നെ ചെരിഞ്ഞുനോക്കി...

""...പിന്നെന്താ നിന്റുദ്ദേശം..?? അവളുവന്നിനിയും തേങ്ങയുടയ്ക്കുമ്പോൾ നിന്നു കൊള്ളാന്നോ..??"""_ അവൻ ചോദ്യഭാവത്തോടെ ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടെന്നൊരുത്തരമുണ്ടായിരുന്നില്ല...

""...ഡാ... എന്തായാലും അവളുചെയ്തതിനു ഞാന്തിരികെക്കൊടുത്തില്ലേ..?? അതുപോലിനിയും അവളടുത്തപണിയുമായി വരുവാണേൽ അതുനമുക്കപ്പോനോക്കാം... എന്തൊക്കെയായാലും അവളുപോവുന്നേന്നും ചീപ്പാവാൻ നമ്മളെക്കൊണ്ടു പറ്റുന്നോണ്ട് അതൊരുവിഷ്യമല്ല..!!"""_ ഞാൻ ചെറിയൊരാത്മവിശ്വാസത്തോടെ പറഞ്ഞതും അവനും തലകുലുക്കിസമ്മതിച്ചു...

പിന്നെ അതേക്കുറിച്ചൊരു ചർച്ച ഞങ്ങൾക്കിടയിലുണ്ടായില്ല... പിന്നെമുഴുവൻ അടുത്തദിവസത്തെ എൻഗേജ്മെന്റിനെ കുറിച്ചായ്രുന്നു....

അച്ഛന്റെകുടുംബത്തിൽ ഏറ്റവുംമൂത്തകുട്ടി കീത്തുവാണ്, അമ്മയുടെ കുടുംബത്തിലെ മൂത്തപെൺകുട്ടിയും...

അതുകൊണ്ടുതന്നെ രണ്ടുപേരുടെഫാ

📚 Chapters

1 published

Related Stories

💬 Comments

View all comments