← Back to എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്] · approved reader discussion

ശങ്കരഭക്തൻ • 13-11-2020 23:16

ആകെ സീനായി മീനുട്ടീടെ അവസ്ഥ കണ്ടിട്ട് വിഷമം വരുന്നു എന്നാലും അവൻ കാണിച്ചത് ഒരുമാതിരി പൂഞ്ഞാറ്റില്ലേ പരുപാടി ആയി പോയി... എന്തായാലും പ്രെസെന്റിലെ കഥ ആദ്യമേ പറഞ്ഞ നന്നായി ഇല്ലേൽ ഓൾടെ അവസ്ഥ ഓർത്തു ഞാൻ ഡിപ്രെഷൻ അടിച്ചു മൂഞ്ചി പോയേനെ.....

Arjun dev • 14-11-2020 10:23

....നമ്മൾ ഇതൊക്കെ കണ്ടിട്ടാണ് ബ്രോ ആദ്യമേ അതങ്ങ് പറഞ്ഞേ..... നമ്മളോടാ കളി.....!!

??

സ്യൂസ് • 13-11-2020 23:16

ശെരിക്കും പറഞ്ഞാൽ 2 പേരും കൂടി ഉള്ള ജീവിതത്തിൽ നിന്നും ആണ് ഈ കഥ തുടങ്ങുന്നത് കൊണ്ട് ഇ പാർട്ടിൽ നടന്ന കാര്യങ്ങൾ കാണുമ്പോൾ ബാക്കി ഉള്ളവർ പറഞ്ഞത് പോലെ ഉള്ള സങ്കടം ഒന്നും എനിക്ക് തോന്നിയില്ല.. 2 പേരും കണക്കാണ്.. ബട് ഒരു കാര്യം strike ചെയ്തു. അവന്റെ പെങ്ങളുടെ പേര് പറഞ്ഞപ്പോൾ ആണ് അവളുടെ mind മാറിയത്. സോ അവനോട് ഒരു ഫീലിംഗ്‌സ് ഉം ഓൾക് അല്ലാതെ ഇല്ലായിരുന്നുവോ എന്ന സംശയം വന്നു.. ഇവരുടെ ഒന്നിക്കൽ എങ്ങനെ ആയി അറിയാൻ വേണ്ടി ഉള്ള കാത്തിരുപ്പ് ആണ് ഇനി...

Arjun dev • 14-11-2020 00:23

....ഏയ്‌ എന്തേലും ഫീലിംഗ്സൊക്കെ കാണോന്നേ.....! നമുക്ക് നോക്കാം....!!

Abhinav • 13-11-2020 23:15

Siddu ini mapp arhikkunnilla... Ith valland koodipoi... Aapathil sahayicha meenuvine chathichu...meenu paavam... Don't be cruel..

Arjun dev • 14-11-2020 00:24

....ശെരിയാണ്.....! നമുക്ക് കെട്ടുന്നേന് മുന്നെ ഡിവോസ് ചെയ്യിച്ചാലോ.....??

?സിംഹരാജൻ? • 13-11-2020 23:14

അതിനിടയിലേതോ നായിന്റെ മോളെന്റെ മണികണ്ഠസ്വാമിക്കിട്ടു തന്ന ചവിട്ടിൽ അലറിക്കരഞ്ഞു കൊണ്ട് ബോധം മറയ്ക്കുമ്പോൾ പുറത്തുനിന്നും ശ്രീയുടെ വിസിലടി മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു………..!!
   ??????? ntha avastha....
          Next partil avan avalil crush aavunnath prethekshikkmo? oru resam....pinne Arjune ningall nthu manushyanado pwoli aayttund ezhuthunna shaily kidu onnum parayanilla 100% mark?.....sathyamparanjal enikk kalippayrunnu ee partile pages kandappoll verum 13 story vaychu kazjinjappoll 100 pages vaycha feel ❤??❤.....keeeeep it bro oo
Waiting for next part❤??❤

Arjun dev • 14-11-2020 00:28

....പ്രതീക്ഷിച്ചോന്ന്, പൈസാ ചെലവില്ലാലോ.....! പിന്നെ ചിലപ്പോൾ ബിരിയാണി കിട്ടിയാലോ.....??

....എഴുതുമ്പോൾ എനിയ്ക്കും 100 പേജിന്റെ ഫീൽ വരുമെന്ന് തോന്നിയിരുന്നു..... അതുകൊണ്ടാ പേജിന്റെ എണ്ണം കുറച്ചേ.....!!

??

A B IN • 14-11-2020 01:57

?

Arjun dev • 14-11-2020 07:50

?

?സിംഹരാജൻ? • 14-11-2020 09:29

,"എഴുതുമ്പോൾ എനിയ്ക്കും 100 പേജിന്റെ ഫീൽ വരുമെന്ന് തോന്നിയിരുന്നു….. അതുകൊണ്ടാ പേജിന്റെ എണ്ണം കുറച്ചേ…..!!"
      ee tallunnath nirthamo?...
Adutha partil pages koottamo? resamund vaykkan 1 week il biriyani chilappoll kittumo❤??❤

Arjun dev • 14-11-2020 10:24

....ഇതൊക്കെയൊരു ഹരല്ലേടോ....??

....വെക്കന്നു തരാൻ നോക്കാട്ടോ....!!

???

?സിംഹരാജൻ? • 14-11-2020 12:00

Uvaa... Pathukke mathi❤??❤

Arjun dev • 14-11-2020 15:18

??

Sarath • 13-11-2020 23:01

Ithrem oppichittane avan avale payasam  kudikathene nulliye

Arjun dev • 14-11-2020 00:29

.....നീ അതിതു വരെ കളഞ്ഞില്ലേ....??

AB! • 13-11-2020 22:57

Bro page valathe kuranj poyi.....pinne ee partum as usual ???

Arjun dev • 14-11-2020 00:36

.....കുറഞ്ഞതല്ല കുറച്ചതാ അഭീ.....!!

Makru chopru • 14-11-2020 01:37

അർജുൻ മോനെ നീ പ്രതികാരം ചെയ്യുകയാണോ ഞങ്ങള്ട്. പേജ് കൂട്ടി ഇടു. ?????

Arjun dev • 14-11-2020 07:51

....പ്രതികാരം അതു ചെയ്യാനുള്ളതല്ലേ മക്രു മോനേ...!!

?

സാരംഗ് • 13-11-2020 22:51

ചെക്കൻ വല്ലാതെ വയലെന്റ് ആണല്ലോ bro ?

ഏതായാലും കലക്കി ഈ പാർട്ടും ??

Arjun dev • 14-11-2020 07:52

....വളരെ നന്ദി സാരംഗ്.....!!

❤️❤️❤️

കിച്ചു • 13-11-2020 22:45

ഇത് ബല്ലാത്ത ജാതി പണി ആണല്ലോ ഇട്ട് കൊടുത്തത്.

Arjun dev • 14-11-2020 07:53

....എനിയ്ക്കു സിമ്പിൾ സ്റ്റെപ്പൊന്നും അറിയില്ല കിച്ചൂ....!!

?

AJ AJ • 13-11-2020 22:41

Bro അടുത്ത part അടുത്ത ആഴ്ച കാണുമോ wait  ചെയ്യാൻ  പറ്റുന്നില്ല പൊളിച്ചടുക്കി  പെട്ടന്ന്  തന്നെ  അടുത്ത part  ഇടണേ

Arjun dev • 14-11-2020 07:53

.....ഉറപ്പായും അടുത്ത പാർട്ട് പെട്ടെന്ന് വരും....! ഒരുപാട് സ്നേഹം....!!

❤️❤️❤️

ZYCØPATH • 13-11-2020 22:41

കാത്തിരുന്നു വന്നല്ലോ.... കൊള്ളം കേട്ടോ.. പേജ് കൂടി കൂട്ടിയാൽ നന്നായിരുന്നു... അടുത്ത part വേഗം ഇടനെയ്...?

Arjun dev • 14-11-2020 07:54

.....ശ്രെമിയ്ക്കാം ബ്രോ....! ഒത്തിരി സന്തോഷം.....!!

❤️❤️❤️

Anjali • 13-11-2020 22:37

നിനക്ക് പ്രാന്താടാ......
എന്ത് പണിയാ കാണിച്ചേ..ഒരാളെ ഇങ്ങനെ നാണം കെടുത്തുവോ...എന്തായാലും ഇത് ഇത്തിരി കൂടിപോയി.ഇനി അടുത്ത പാർട്ട് കിട്ടുന്നത് വരെ സമാധാനം ഇല്ല.ഇത് എങ്ങനെയെങ്കിലും കോമ്പ്രമൈസ് ആക്കണം...പാവം മീനു ❤️

പിന്നെ 13 പേജ് ഇട്ടത് ശരിയായില്ല....
വൈകിയാലും സാരമില്ല പേജ് കൂടുതൽ വേണം..take ur own time

❤️❤️❤️

Arjun dev • 14-11-2020 08:00

.....എനിയ്ക്കു പ്രാന്താണെന്ന് തനിയ്ക്കിപ്പോളാണോ മനസ്സിലേ?

.....പാവം സിത്തു അവന് ചെറിയ പണികളൊന്നും അറിയാതെ പോയി....! ഇനി ചെക്കനെ അതൊക്കെ പഠിപ്പിച്ചെടുക്കണം......!!

.....അടുത്ത ഭാഗം പേജു കൂട്ടിയിടാൻ ശ്രെമിക്കാം.....!!

❤️❤️❤️

അഗ്നിദേവ് • 13-11-2020 22:32

മോനെ ഈ പാർട്ട് പൊളിച്ചു. വായിച്ച് തുടങ്ങിയപ്പോൾ ഒരുപാട് ചിരിച്ചു പക്ഷേ അവസാനം ആയപ്പോ കുറച്ച് വിഷമം തോന്നി. കഥ വായിച്ചപ്പോൾ ഓക്കെ എനിക്ക് മീനാക്ഷിയോട് ദേഷ്യം തോന്നി പക്ഷേ ഇന്നത്തെ അവളുടെ അവസ്ഥ കണ്ടപ്പോ ഒരുപാട് വിഷമം തോന്നി അവള് ഒരു പെണ്ണ് അല്ലെ ബ്രോ എങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ. ദേഷ്യം വന്നാ രണ്ടെണ്ണം പൊട്ടിക്കാം പക്ഷേ ഇത്. വായിച്ചപ്പോ എനിക്ക് നെഞ്ചിൽ എന്തോ കുത്തി കേറുന്ന പോലെ തോന്നി. പിന്നെ നമ്മുടെ ഹീറോ നാണംകെട്ട വെച്ച് നോക്കുകയാണെങ്കിൽ അവൻ്റെ ഭാഗത്തും ന്യായമുണ്ട്. അടുത്തത് എന്ത് എന്ന് അറിയാൻ കാത്തിരിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Arjun dev • 14-11-2020 08:04

.....ഒരുപാട് നന്ദി അഗ്‌നി....! മീനാക്ഷിയുടെ കാര്യത്തിൽ എനിയ്ക്കും സങ്കടമുണ്ട്....! ആ...! എന്നാലും ആ ക്രൂരന് അങ്ങനെ കാണിച്ചല്ലോന്നാ.....!!

....എന്തായാലും അടുത്ത ഭാഗമാകുമ്പോൾ വിഷമം കുറച്ചു കൂടി കൂട്ടിത്തരാൻ ഞാൻ കഴിവതും ശ്രെമിയ്ക്കാം.....!!

❤️❤️❤️

അഗ്നിദേവ് • 14-11-2020 10:32

എടാ മഹാപാപി നിനക്ക് മതിയായില്ലേ. നിൻ്റെ ഒരു കഥയുടെ ഹാങ്ങോവർ മാറി വന്നതേയുള്ളൂ. അപ്പൊ നീ വീണ്ടും എന്നെ വിഷമിപ്പിക്കാൻ നോക്കണോ. ????????????

Arjun dev • 14-11-2020 15:20

.....വിഷമിപ്പിയ്ക്കാനോ...? ഞാനോ.....?? ഞാനങ്ങനെയൊന്നു ചെയ്യില്ല....!!

???

അഗ്നിദേവ് • 14-11-2020 21:30

കരയണ്ട ഞാൻ വെറുതെ പറഞ്ഞതാ. നീ ഇഷ്ടമുള്ളതുപോലെ എഴുതിക്കോ ഞാൻ വയിച്ചോള്ളാം.???

Arjun dev • 14-11-2020 22:47

???

Rizzwan?? • 13-11-2020 22:29

Mmm വല്ലാത്ത പണി ആയി പോയി പാവം മീനു എന്നാലും സീൻ ഇല്ല നമ്മുടെ സിദ്ധുവിനെ ഒരു ദിവസം മുഴുവൻ മുൾമുനയിൽ നിർത്തിയത് അല്ലെ എന്നാലും സംഗതി കൊച്ചി രാജാവിൽ മുത്തു   പറഞ്ഞപോലെ കിസ്സും അടിച്ചാച്ച് റിവഞ്ചും അടിച്ചാച്ച് എന്ന സീൻ ആയി പോയി. ഇനി ഇവരുടെ  വീട്ടിലെ അവസ്ഥ എന്താകും എന്നാ കിച്ചുചേച്ചി ഇവനെ വലിച്ചുകീറി അടുപ്പിൽ വെക്കും മിക്യവാറും. പിന്നെ ശ്രീക്കുട്ടനെ  ആ പരിസരത്ത് പോലും കണ്ടില്ലല്ലോ ഇത്രെയും പ്രശ്നം നടന്നിട്ട് അത് മോശം ആയി പോയി അടുത്ത പാർട്ടിൽ ഇത്തിരി അധികം തെറി പറയണം ?? (പേജ് കൂട്ടാൻ ശ്രെമിക്കണെ എത്ര വേണമെങ്കിലും  ടൈം എടുത്തോ വേറെ ഒന്നുമല്ല പേജ് അധികം ഉണ്ടെങ്കിലേ വായിക്കാൻ ഒരു സുഖം ഒള്ളു )❤️❤️

Arjun dev • 14-11-2020 08:10

.....തെറി കൂട്ടാനുള്ള സ്കോപ്പില്ലായിരുന്നു.....! അടുത്ത ഭാഗത്തിൽ നോക്കട്ടേ......!!

.....ഞാൻ പറയണം എന്നു കരുതിയ ഭാഗം വരെ എഴുതി കഴിഞ്ഞാൽ പിന്നെ ഗ്യാസ് കേറ്റി പേജ് കൂട്ടാനൊന്നും നിൽക്കില്ല.....! എന്നാലും ഇതിലും പേജ് അടുത്ത ഭാഗത്തിലുണ്ടാവും.....!!

.....നല്ല വാക്കുകൾക്ക് നന്ദി ബ്രോ....!!

❤️❤️❤️

Vinu • 13-11-2020 22:28

ഇതു ഒരുമാതിരി ചെയ്തായി പോയി... ഇത്രക്കും പ്രതീക്ഷിച്ചില്ല. പാവം മീനാക്ഷി ?

Waiting for next part ❤️

Arjun dev • 14-11-2020 08:11

....ശെരിയാ....! അടുത്ത ഭാഗത്തിൽ എല്ലാം ശെരിയാക്കാം.....!!

❤️❤️❤️

ആരാ മനസ്സിലായില്ല • 13-11-2020 22:17

അനക്ക് പ്രന്താടാ പന്നി?????
ചതിച്ചതാ .....
എല്ലാവരും പറഞ്ഞു അവൻ ചെയ്തത് കൂടിപ്പോയെന്ന് പക്ഷേ ഞാൻ പറയൂലാ മീനൂനെ rape ചെയ്യാം പെട്രോൾ ബോംബ് എറിയാന്നൊക്കെ പറഞ്ഞ ചെക്കനാ..??

പാവം ബുദ്ധിയില്ലാത്ത കുട്ടിയാ അതോണ്ടാ ???

ഇതൊരുമാതിരി "കട്ടപ്പനയിലെ ഹൃത്വിക് റോഷൻ"ൽ ലവൻ expression change ചെയ്യുന്നപോലെ ഓരോ എപിസോഡിലും വില്ലൻ മാറിമാറി വരുവാണല്ലോ ഹെ...

അതൊന്നുമല്ല എൻ്റെ വിഷമം ഇനി മീനു റെക്കോർഡ് വീണ്ടും വരക്കണ്ടേന്നാ .. അതൊക്കെ ഫയങ്ങര പണിയല്ലെ ???

**********
Arj കഥ ഈ പാർട്ടും നന്നായിരുന്നു ❤️❤️❤️
 
ആ തലച്ചോറ് കുടഞ്ഞുള്ള പ്ലാനിംഗ് ഹോ ഓർക്കാൻ കൂടെ വയ്യ.
മ്മടെ സിത്തൂന് എന്തൊരു ഫുത്തിയാല്ലെ ...
മ്യാരകം ???

പിന്നെ ഒരു വിഷമം എന്താന്നു വെച്ചാ പേജ് കുറച്ച് കുറഞ്ഞ് പോയി. ജോലിത്തിരക്ക് കൊണ്ട് അധികം എഴുതാൻ പറ്റാത്തതാണ് എന്ന് അറിയാം എന്നാലും അടുത്ത part കുറച്ച് പേജ് കൂട്ടാൻ ഒന്ന് ശ്രമിക്കണം, നിർബന്ധിക്കുന്നില്ല????

Waiting for next part

ആരാ മനസ്സിലായില്ല • 13-11-2020 22:19

Page കുറഞ്ഞു എന്ന് പറഞ്ഞെങ്കിലും content കുറഞ്ഞു എന്ന് ഉദ്ദേശിച്ചിട്ടില്ല ട്ടോ

Arjun • 13-11-2020 22:26

broo nee vere levell meenu avide engane nanakede matam enne alochikobol oru record . record varaka maka thupole ano nanakede

Arjun dev • 14-11-2020 08:22

??

ആരാ മനസ്സിലായില്ല • 14-11-2020 09:08

തെങ്സ് ???

Arjun dev • 14-11-2020 08:20

....എന്തോ എല്ലാരും പറയുന്നു എനിയ്ക്ക് പ്രാന്താണെന്ന്....! പാവം ഞാൻ.....!!

.....നീ പേടിയ്ക്കണ്ട....! അവളുടെ റെക്കോർഡ് വരച്ചു കൊടുക്കാൻ നമുക്ക് ദിവസക്കൂലിയ്ക്ക് ബംഗാളിയെ ഇറക്കാം.....!!

//ഇതൊരുമാതിരി “കട്ടപ്പനയിലെ ഹൃത്വിക് റോഷൻ”ൽ ലവൻ expression change ചെയ്യുന്നപോലെ ഓരോ എപിസോഡിലും വില്ലൻ മാറിമാറി വരുവാണല്ലോ ഹെ…//

....എന്തു ചെയ്യാം.....! ഞാനങ്ങനൊരു ദുരന്തനായി പോയില്ലേ?

....ഈ പാർട്ടിൽ ഒരുപാട് പേജ് വരില്ലായിരുന്നു, കാരണം പറയാനുദ്ദേശിച്ച കണ്ടന്റ് അത്രയേ ഉണ്ടായിരുന്നുള്ളൂ.....! അല്ലേൽ പിന്നെ ഗ്യാസ് കേറ്റണം, അതു നമുക്ക് പറ്റിയ പണിയല്ലല്ലോ....!!

?

ആരാ മനസ്സിലായില്ല • 14-11-2020 09:15

///അല്ലേൽ പിന്നെ ഗ്യാസ് കേറ്റണം, അതു നമുക്ക് പറ്റിയ പണിയല്ലല്ലോ….!!///
അത് കറക്‌റ്റാ
///പേടിയ്ക്കണ്ട….! അവളുടെ റെക്കോർഡ് വരച്ചു കൊടുക്കാൻ നമുക്ക് ദിവസക്കൂലിയ്ക്ക് ബംഗാളിയെ ഇറക്കാം…..!!///
എന്നാ കുഴപ്പമില്ല

Arjun dev • 14-11-2020 10:25

???

Doctor unni • 13-11-2020 22:16

Ente ponnu sir re oru rakshum illa e part next part vegan thayo next week varumo I can't control my pressure this story plz prescribe medicine as next part plzz

Arjun dev • 14-11-2020 10:26

ഹായ് വേറൊരു ഡോക്ടർ....!

???

Arjun • 13-11-2020 22:16

eda thendii aa pavam meenuvine nanam keduthiyathine ninode divam chodikooda patti . hostelil keriyathe nalla cheapayii , verum patti show athilum thazhe , oru penine nattikanam ennu vichariche anne cheythathe enkilum nalla virthiketa pani anne chythathe ,athlum bedham avle ange kone kalanjude .lastil enike sithuvine murukum marathil ketti itte adikan thoni . mumbe aa thendi ithra nala pani koduthitum avane ipol pone pole nookuna aa MEENAKSHI oru valiya hridayamm ❤❤????❤❤❤❤❤❤

“”……..എടാ പൂറാ……! ഷോക്കു കൊടുക്കണോന്ന് പറഞ്ഞത് കറന്റ് കമ്പിയും കെട്ടി വലിച്ചോണ്ടങ്ങോട്ടു പോണോന്നല്ല…….! നമ്മള് കൊടുക്കുന്ന പണിയവളൊരിയ്ക്കലും മറക്കരുതെന്നാ……..! ഈശ്വരാ…..! ഇങ്ങനൊരു കോപ്പൻ……..!!”””
enthe kezhankan aado  sree oru bhodham ile shock koduka enne paranje current supply ulla line konde poka enne vicharikan mathram mandan ayirunaa . veruthe adyam ivane oke veliya image koduthu shhee (cheetha vilikaruthe)

അവളിറങ്ങി വരുമ്പം പെട്രോൾ ബോംബെറിഞ്ഞിട്ട് സ്കൂട്ടാവുന്നു…….! രണ്ടു പേരും ഹെൽമെറ്റ്‌ വെച്ചാല് നമ്മളാണെന്നറിയൂലല്ലോ…….! എങ്ങനെയുണ്ട്……..??”””ithilum bhedham mandan anne enne vicharicha sree thne anne .oru peninode paka therkuka enne parnje avlude life spoil cheythe anno . pakshe sreeyum kanake anne acid oke ozhikan engane avane thonane . avnte faceil arenkilum acid ozhichirunenkiloo?
athupole petrol bomb oke avrude nere erinjirunenkilo

“”……..എന്റെ പൊന്നേ….. എന്താ പുത്തി…….! സത്യം പറ….. ഇങ്ങനെ ബുദ്ധി കൂടാൻ നിന്റെ തന്ത ആരുമറിയാതെ നിനക്കിഞ്ചക്ഷൻ വെയ്ക്കുന്നില്ലേടാ…….?? എന്നോട് കള്ളം പറയല്ലും……..! എന്തായാലും നിന്റെ തലേല് ആപ്പിള് വീഴാഞ്ഞ നന്നായി……! അല്ലേ നീയും വല്ലോമൊക്കെ കണ്ടു പിടിച്ചേനെ…….!!”””???????????? serikum angane vellthum sambhavichitundaa?? athupolathe ideas oke ane idake avan parayune athukonde chodichathe annee

ഞാനെന്തേലും ഐഡിയയൊക്കെ പറഞ്ഞാൽ അവന് ഈഗോയടിച്ചാലോന്നു കരുതി അവൻ പറയുന്നേക്കെ ഞാൻ മൊത്തം സമ്മതിച്ചും കൊടുത്തു……..!allthe ninake onnum varathathe konde alla ale

bro eniyum aa pavam mennakshike pani kodukaruthe . oru thavana nanam keduthi enu paranje avan athilum mass ayi collegil ellaverude mumbil itte nalla pani koduthu . pine keerthuvinte engangementine aval avane eduthe mathram pidiche oombichulu areyum mumbil nanam keduthilaa .athine ithrayum veliya pani kodukanam ayirunaa? meenu pavam alle bro

athe mughalil njn enthenkilum paranjthe feel ayenkil soryytaa vayichapol entho last nalla sad ayi thoni . karanm i am a meenkashi lover than sithuu athukondaa ???☺☺ . athukonde plzz veruthe vidanam
next part epolaa ? 20daysine ullil kito?
ee paravasyam enthe patti page kuranje poyee? busy anno ?atho health prblm anno?pine health oke nookiyite pathuke ayalum thana mathi

eee part entho last parts veche antho oru cheriya missing thonii athe enthe anne enne enike manasilayilla but superb ayirunuu athe page kuranjithinte anne enne thonunu pettane thernathe pole athu konde akam
enthekilum feel ayiyenkil veruthe vidana , kolaruthe ?
waiting for next parrtt

with love ❤❤

Arjun dev • 14-11-2020 08:35

.....ഇത്രയും നല്ലൊരു അഭിപ്രായം പറഞ്ഞ നിന്നോടെന്തു ഫീൽ.....?? ഞാനീ ഭാഗം എഴുതുമ്പോൾ ഇങ്ങനെയുള്ള കമന്റ്സൊക്കെ മുന്നിൽ കണ്ടിരുന്നു.....! അപ്പോൾ ഒരു പരിധി വരെ ആ ലക്ഷ്യം സഫലമാകുമ്പോൾ സന്തോഷിയ്ക്കുവല്ലേ വേണ്ടത്.....!!

....സിത്തു അത്ര മണ്ടനൊന്നുമല്ല ബ്രോ, വായിൽ വരുന്നത് വിളിച്ചു പറയുന്നെന്നു മാത്രം....! മണ്ടനായിരുന്നേൽ ഹോസ്‌റ്റലിൽ അമ്മാതിരി സീനുണ്ടാക്കില്ലായിരുന്നു.....!!

....പിന്നെ മീനാക്ഷിയ്ക്ക് അത്രയും വലിയ പണി കിട്ടിയെങ്കിൽ അവളുടെ റേഞ്ച് ആണ് കാണിയ്ക്കുന്നേ....! ചീള് ഐഡിയാസൊന്നും അവളുടെ മുന്നിൽ വില പോവില്ലല്ലോ......!!

....അടുത്ത ഭാഗം ഒരുപാട് ലേറ്റ് ആക്കില്ല അർജുൻ, കുറച്ചു വർക്ക് പ്രെഷർ ഉണ്ടെങ്കിലും പെട്ടെന്ന് ഇടാൻ ശ്രെമിക്കാം....!!

.....നല്ലൊരു അഭിപ്രായത്തിന് ഒത്തിരി സന്തോഷം......!!

❤️❤️❤️

Anandu • 13-11-2020 22:14

Nxt partinay kathirikkunnu

Arjun dev • 14-11-2020 08:36

.... മ്മ്മ്.....! ശെരി....!!

Aradhakan • 13-11-2020 22:13

(Nanenthano athanu nan) sherikumm than ingane ano chumma parannathatto e partum Poli ❤️ waiting for next part

Arjun dev • 14-11-2020 08:36

....ങ്‌ഹേ....?? ഇനി ഞാനങ്ങനാണോ....??

??

Gemini kuttan • 13-11-2020 22:12

അടുത്ത part കുറച്ച് കൂടി pages ഉണ്ടാവുമോ ?

Arjun dev • 14-11-2020 08:39

....ഇതിലും കൂടുതലോ....?? ?

Praji • 13-11-2020 22:10

❤️❤️

Arjun dev • 14-11-2020 08:39

❤️❤️

Kamukan • 13-11-2020 22:08

Alla bro oru karyam chothikette ini ethra part kanum

Arjun dev • 14-11-2020 08:40

...രണ്ടോ മൂന്നോ പാർട്ടും കൂടി കാണും.....!!

Sarath • 13-11-2020 22:04

Appol veendum next part vare wait cheyyanm

Arjun dev • 14-11-2020 08:40

.....ഓക്കേ ശരത്....!!

❤️❤️❤️

ഇരിഞ്ഞാലക്കുടക്കാരൻ • 13-11-2020 22:04

പേജ് കുറഞ്ഞെങ്കിലും കഥയുടെ തുടർച്ച കളയാതെ കിട്ടിയല്ലോ. അത് തന്നെ കാര്യം ആണ്‌.തിരക്കിൽ ആയിരിക്കാം എന്ന് കരതുന്നു ; പേജ് കുറയാൻ കാരണം എന്ന്. ഇനി ഉള്ള ഭാഗം സമയം എടുത്ത് പേജ് കൂട്ടി എഴുതി തരുമല്ലോ അല്ലെ? എന്നത്തേയും പോലെ ഈ ഭാഗവും ഉഗ്രൻ. മീനാക്ഷിക്കു കൊടുത്ത പണിയും അത് തിരിച്ചു കിട്ടിയ പണിയും എന്തായാലും കൊള്ളാം. പക്ഷെ അത് മീനാക്ഷി സിദ്ദുനു കൊടുത്ത മൊത്തം പണി എടുത്താൽ കുറവാണ് എന്ന് എനിക്ക് തോന്നുന്നു. ഇനി അവർ ഒന്നിക്കാൻ ഉള്ള കാരണങ്ങളിൽ ഒന്ന് ഇതാകാൻ സാധ്യത ഉണ്ട് എന്നാണ് എന്റെ ഒരു ഇത്. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിങ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Arjun dev • 14-11-2020 08:49

....പേജ് ഇതിലൊതുക്കിയതാണ് ബ്രോ....! ഞാനങ്ങനെ ജോലിത്തിരക്കു കാരണമൊന്നും പേജ് കുറയ്ക്കത്തില്ല....!

....അവർ ഒന്നിയ്ക്കാനുള്ള കാരണത്തിന് ഇതേതെങ്കിലും വിധേന കാരണമാകോ എന്നു കണ്ടറിയാം.....! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം....!!

❤️❤️❤️

Dead king • 13-11-2020 22:02

ചിരിച്ചു കൊണ്ട് വായിച്ചു തുടങ്ങിയ എന്നെ അവസാനം സങ്കടപ്പെടുത്തി കളഞ്ഞല്ലോ man. പാവം മീനൂസ് ???.ഇത് കുറച്ചു കൂടി പോയില്ലേ എന്നൊരു സംശയം.
ഏറ്റവും വലിയ സംശയം ഇത്രയും അടിയും ഇടിയും ഒക്കെ ആയി നടന്നിട്ട് ഇവർ ഇങ്ങനെ സെറ്റ് ആയി എന്നതാണ്.
Waiting for next part
❤️❤️❤️❤️❤️❤️

Arjun dev • 14-11-2020 08:51

....എല്ലാ സംശയങ്ങളും വരും ഭാഗത്തിൽ സെറ്റാക്കാം മാൻ....! ഡോണ്ട് ബി സാഡ്.....!!

❤️❤️❤️

ZAYED MAZOOD • 13-11-2020 22:01

അർജ്ജുൻ ബ്രോ..

കഴിഞ്ഞ ഭാഗങ്ങൾ പോലെ ഇതും പൊളിച്ചു ?. ഇത് പക്ഷേ ഒരു ഒരു ഒടുക്കത്തെ പണി കൊടുക്കൽ ആയിരുന്നു,വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളിൽ ഇടാ എന്നൊക്കെ പറയുന്ന അവസ്ഥയിൽ ആയിരുന്നു പാവം ഹീറോ.
ഒരു ഭാഗം വായിക്കുമ്പോൾ തോന്നും അവൻ ചെയ്തത് കൂടി പോയി എന്ന് എന്നാൽ അതിന്റ അടുത്തതിൽ അവൾ പലിശ അടക്കം തിരിച്ചു കൊടുക്കുമ്പോൾ തോന്നും അവൻ ചെയ്തത് എത്ര കുറവാണ് എന്ന്.
പിന്നെ തന്റെ എഴുത്തിന്റെ ശൈലി അത് ഹൈലൈറ്റ് ആണ്,തീർത്തും നാച്ചുറൽ ആയിട്ടുള്ള സംസാരം ഒക്കെ കഥയെ മനസ്സിലേക്ക് ആഴത്തിൽ ആണ് പതിപ്പിക്കുന്നെ.
അവൾ കുറ്റം ഏറ്റ സ്ഥിതിക്ക് ഇനിപ്പോ ഒക്കെ അവളുടെ തലയിൽ ആയല്ലോ, പാവം.
ഇങ്ങനെ വഴക്കിട്ട് തമ്മിൽ പാരവച്ചു നടന്ന ഇവറ്റകൾ എങ്ങനെ ഒന്നിച്ചു എന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലാകുന്നില്ല.
പിന്നെ ഈ പാർട്ടിൽ എനിക്ക് പ്രശ്നം തോന്നിയത് പേജിന്റെ കാര്യത്തിൽ ആണ് സംഭവം ഒന്ന് ചൂട് പിടിച്ചു വന്നപ്പോളേക്കും തീർന്നു പോയി,. അത് ആകെ ശോകമായി.
അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രമിക്കണേ.

കാത്തിരിക്കുന്നു.

സ്നേഹത്തോടെ
ZAYED ❤️

Arjun dev • 14-11-2020 08:55

//ഒരു ഭാഗം വായിക്കുമ്പോൾ തോന്നും അവൻ ചെയ്തത് കൂടി പോയി എന്ന് എന്നാൽ അതിന്റ അടുത്തതിൽ അവൾ പലിശ അടക്കം തിരിച്ചു കൊടുക്കുമ്പോൾ തോന്നും അവൻ ചെയ്തത് എത്ര കുറവാണ് എന്ന്.//-

....ഈക്വൽ പവറാണ് ചങ്ങാതീ......! പിന്നെ പേജ് അടുത്ത ഭാഗത്തിൽ നമുക്ക് സെറ്റാക്കാം.....! കൂട്ടത്തിൽ സംശയങ്ങൾ തീർക്കാനും ശ്രെമിക്കാം.....!!

...നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.....!!

❤️❤️❤️

Syam • 13-11-2020 21:59

നമ്മുടെ നായകനെ ഇത്രയ്ക്കും പൊട്ടനാക്കാനോ എനിവേ ക്യാരക്ടർ അങ്ങനെ ആവും അല്ലെ പാവം മീനു

Arjun dev • 14-11-2020 08:57

....എല്ലാരും ബുദ്ധിജീവികളായാൽ ശെരിയാവില്ലല്ലോ ബ്രോ....! പാവങ്ങൾക്കും ജീവിയ്ക്കണ്ടെ....??

❤️❤️❤️

കണ്ണൻ • 13-11-2020 21:53

Dear arjun

Pages വളരെ കുറഞ്ഞലോ ..പിന്നെ ഈ പാർട് കിട്ടാൻ കുറച്ചു വൈകിയോ എന്നൊരു സംശയും.. ഈ പാർട്ടും കലക്കി ..ബട് മീനാക്ഷി യെ എത്ര ഏറെ വിഷമിപ്പിക്കാനായിരുന്നോ ..അവളുടെ അവസ്ഥാ ആലോചിച്ചപ്പോൾ എന്തൊ വല്ലാത്ത ഒരു വിഷമം ..എത്ര വന്നാലും ഒരു പെണ്ണല്ലേ എത്രക്കൊക്കെ വേണമായിരുന്നോ..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

വിത് ലൗ

കണ്ണൻ

Arjun dev • 14-11-2020 09:00

....കുറച്ചു ലേറ്റായിപ്പോയി, തിരക്കായിരുന്നു.....! മീനാക്ഷിയല്ലേ.... അതുകൊണ്ട് വലിയ സീനൊന്നുമുണ്ടാവില്ലെന്ന് കരുതാം....!!

....നല്ല വാക്കുകൾക്ക് നന്ദി കണ്ണാ....!!

❤️❤️❤️

Cyclops • 13-11-2020 21:52

Athrem vendarnn bro aa pavam meenune? ??

Arjun dev • 14-11-2020 10:26

??

Cyclo3 • 13-11-2020 21:50

Bro ntha ee pravashyam page kuravanallo? But pwoli. Bext partnu vendi waiting odane undaville?

Arjun dev • 14-11-2020 10:27

ഉടനെ ഉണ്ടാവും ബ്രോ...! പേജും കൂട്ടാം....!

??

The Man of Gold • 13-11-2020 21:50

Next  part    Next  week  kanumo?

Arjun dev • 14-11-2020 09:01

....നോക്കട്ടേ....!!

രാവണൻ • 13-11-2020 21:50

Broooi kuranjathu oru 50 pqges engilum ezhuthi kudeyy....

Arjun dev • 14-11-2020 09:01

....നടക്കുന്ന കാര്യം പറ സഹോ....!!

?

Krish krish • 13-11-2020 21:46

Nice part❤️❤️❤️ but pages kuranju poyi

Arjun dev • 14-11-2020 09:12

....ശെരിയാക്കാം ബ്രോ....!!

❤️❤️

രാവണൻ • 13-11-2020 21:45

Broii stoty telling super.... Next part eppole edum..... Lag varathalle brool wait chyn vayyatha knde anu...
So next part next week ullil thanne edane

Arjun dev • 14-11-2020 09:13

....ശ്രെമിക്കാം ബ്രോ.....! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം....!!

❤️❤️❤️

Rickey Raj • 13-11-2020 21:45

♥️♥️♥️♥️♥️♥️♥️♥️♥️
Pavan meenu ....
എന്നാലും അവർ എങ്ങനാ set ayath?....
Oru ഇതും പെടും കിട്ടുന്നില്ലലോ...
കട്ട waiting for next part....

Arjun dev • 14-11-2020 09:14

....എല്ലാം പിടി കിട്ടും റിക്കീ.....! നമുക്ക് നോക്കാന്നേ....!

❤️❤️❤️

Pream na • 13-11-2020 21:44

Ethra Venda ayirunnu pavam alle nammude meenu ennalum ellarum poochichu pattunilla heart rate lncrease ayi next part varathe oru samadhanam illa vegan tharann nokkaname job busy Annu ariyan ennalum manassu anuvathi kumilla enthu cheyyana njan oru lola hridan ayi poyi lolan ???

Arjun dev • 14-11-2020 09:16

....നമുക്ക് അടുത്ത പാർട്ട്‌ പെട്ടെന്ന് ശെരിയാക്കാന്നേ.....!!

❤️❤️❤️

Monkey • 13-11-2020 21:42

Kannu niranju poyi next part

Arjun dev • 14-11-2020 09:16

??

Ly • 13-11-2020 21:41

എടോ ചെങ്ങായ്‌

എന്ത് പണിയാ ഈ കാണിച് വച്ചേക്കുന്നെ...
ആ പെണ്ണിനെ ഇങ്ങനെ നാറ്റിക്കണമായിരുന്നോ..?? ഹാ ഇനി പറഞ്ഞിട്ട് കാര്യമായില്ല... കൈ വിട്ട് പോയി..
വരും വരായിക അറിയാതെ ആ മണ്ടനും ഹിഹിഹി???...

ഹാ പിന്നെ ഇതൊരു ഫ്ലാഷ് ബാക്ക് ആണല്ലോ എന്നാലോചിക്കുമ്പോഴാണ്... ഹിഹിഹി ??

Arjun dev • 14-11-2020 09:18

.....നിന്റെ ചിരി ലേശം കൂടുന്നുണ്ട് ? എല്ലാം ശെരിയാവും ചങ്ങാതീ.... നമുക്ക് നോക്കാന്നേ.....!??

Holy • 13-11-2020 21:41

Ethrayum nirichilla

Arjun dev • 14-11-2020 09:18

?

Ha • 13-11-2020 21:41

Sidharth vere level ennalum ente ponnu meenu

Arjun dev • 14-11-2020 09:19

?

JOSEPH • 13-11-2020 21:41

Oru vallatha cheythu aayi poyi.Oru odukkathe naatikkal aayi poyi.Varum partinaayi kathirikunnu Arjun bro.

Arjun dev • 14-11-2020 09:20

....എല്ലാം നമുക്ക് മാറ്റിയെടുക്കാന്ന്, നിങ്ങള് സമാധാനായിട്ടിരിയ്ക്ക് മനുഷ്യാ....!!

?

Kabuki • 13-11-2020 21:40

Enth oru vishamam next part vannale athu ok aku ullu

Arjun dev • 14-11-2020 09:20

?

Kamikan • 13-11-2020 21:39

Ennalum vendum heart attack aki poyi alle

Arjun dev • 14-11-2020 09:21

?

Kamikan • 13-11-2020 21:39

Ennalum vendum heart attack

Arjun dev • 14-11-2020 09:22

?

Dd • 13-11-2020 21:38

ഇ പാര്‍ട്ട് വായിച്ചപ്പോള്‍ മനസില്‍ ഒരു വിങ്ങല്‍ പോലെ ഉടനെ പോയി ആദ്യ പാര്‍ട്ട് ഒന്നുടെ വായിച്ചപ്പോൾ ആണ് അത് പോയെ

Arjun dev • 14-11-2020 09:23

...അടിപൊളി.....! നീ സിത്തുവിനെക്കാളും ബുദ്ധിമാൻ തന്നെ.....!!

?

Kamukan • 13-11-2020 21:38

Pavam meenu ennalum chekkan minichu nxt part udan kanumo

Arjun dev • 14-11-2020 09:24

....ശ്രെമിക്കാം ബ്രോ......!!

ചേകവർ • 13-11-2020 21:33

പാവം മീനു ? അടുത്ത ഭാഗം അടുത്ത ആഴ്ച കാണുമോ?

Arjun dev • 14-11-2020 09:24

....നോക്കാം....!

❤️❤️❤️

M.N. കാർത്തികേയൻ • 13-11-2020 21:32

ഒരുമാതിരി മറ്റെടത്തെ പണിയായിപ്പോയി.നാട്ടിൽ അറിഞ്ഞാൽ അവന്റെ കീത്തുവേച്ചി ഭർത്താവിന്റെ വീട്ടിലും കുടുംബം എല്ലാരുടെയും മുന്നിലും  നാറും.ലവൾ ഇവന്റെ തലയിൽ ആവുകയും ചെയ്യും.മൊത്തത്തിൽ പറഞ്ഞാൽ വട്ടത്തിൽ ഊ$#

Arjun dev • 14-11-2020 09:26

...അതു ശെരിയാണല്ലോ....! ഇനി ഊമ്പോ....?? ??

VKV • 13-11-2020 21:31

Bro . Kaathirunnu kiti. Adipoliya. But ithiri koodi page kootane please

Arjun dev • 14-11-2020 09:28

....ശ്രെമിക്കാം ബ്രോ....!!

ഖൽബിന്റെ പോരാളി ? • 13-11-2020 21:25

ശ്ശോ... ഞാനങ്ങ് ആസ്വദിച്ചു വരികയായിരുന്നു...

പാവം മീനാക്ഷി ?

ഇത് ഓരോ ഭാഗം ഓരോരുത്തരെ അങ്ങോട്ടും ഇങ്ങോട്ടും വില്ലനാക്കി കളിക്കുകയാണ്ലെ... എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️

Arjun dev • 14-11-2020 09:28

.....ഇതൊക്കെയൊരു രസല്ലേ ഖൽബെയ്.....!

??

ഖൽബിന്റെ പോരാളി ? • 14-11-2020 12:27

എന്തൊക്കെ ചെയ്തിട്ടും അവന്റെ തലയില്‍ തന്നെ ആയില്ലേ...

അത് ഓര്‍ക്കുമ്പോ ഇടക്ക് ആശ്വാസം തോന്നും... ഇടക്ക് സഹതാപം തോന്നും...

എന്താലെ ??

Arjun dev • 14-11-2020 15:22

....എനിയ്ക്ക് സഹതാപം മുഴുവൻ അവളോടാ.....! സഹിയ്ക്കുന്നില്ലേന്ന്.....!!

???