← Back to എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്] · approved reader discussion

കിരാതൻ • 14-11-2020 13:12

Pavam meenu avaludey manan kalanju alley alley avane help cheythath
Enit Avan chirikkunu ath vensary
Baki eppo varum

Arjun dev • 14-11-2020 14:57

.....ബാക്കി ഉടനെയുണ്ടാവും ബ്രോ....! എല്ലാം ശെരിയാകുമെന്ന് പ്രതീക്ഷിയ്ക്കാം.....!

❤️❤️❤️

Sivan • 14-11-2020 12:31

Bro..
Innale thanne katha kandirnnu.pakshe kurach thirak ayathukond ipplan vayichath..
Paavam meenuty..avalk kodtha pani korach koodi poyille enn oru doubt..
Last aa warden thalla paranjath ketapolenkilum avan manas maatayirnnu...
Haa pinne kathayude ozhkin vendi aanalo en aalochikumbo aan...ennalum korach koodiyile
Appo waiting for next part...

With love ❤️
Sivan

Arjun dev • 14-11-2020 14:55

....കുറച്ചൊന്നുമല്ല, അസ്സല് ചെറ്റത്തരമാണ് കാണിച്ചത്, പിന്നെ നമ്മളൊന്നുമല്ലല്ലോ പുള്ളി, പുള്ളിയ്ക്ക് പുള്ളിയുടേതായ വിചാര വികാരങ്ങളുണ്ടല്ലോ.....! അതാണ്‌.....!

....നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ.....!!

❤️❤️❤️

കാമുകൻ • 14-11-2020 12:06

മെനുവേച്ചിക്ക് ഈ പണി കൂടിപ്പോയി എന്ന് പറഞ്ഞു അടുത്ത പാർട്ട്‌ വായിക്കുമ്പോ, പാവം സിദ്ധുവിനോട് അത് വേണ്ടായിരുന്നു മെനുവേച്ചി എന്ന് പറയേണ്ട അവസ്ഥ വരുവോ.....?

എന്തായാലും ഓസ്കാർ അഭിനയമാണ് കഴിച്ചവച്ചത്, SI പോലും ഫ്ലാറ്റ് ആയില്ലേ, ഒക്കെ പോട്ടെ നാണംകെടും എന്ന് ഉറപ്പായിട്ടു മീനു വരെ ഇടപെട്ടില്ലേ....???

അർജുൻ ബ്രോടെ എഴുത്തിന്റെ ശൈലി അടിപൊളിയാണ് കേട്ടോ ഒരു രക്ഷയുമില്ലാ....❤?

Waiting for NEXT PART.....?

ബ്രോ പാറ്റുമെൻകിൽ അടുത്ത PART കുറച്ചുകൂടി പേജ് കൂട്ടണം കേട്ടോ....(IT'S  A HUMBLE REQUESTED, ONLY IF U CAN).

സസ്നേഹം കാമുകൻ ❣️❣️❣️

Arjun dev • 14-11-2020 14:52

//മെനുവേച്ചിക്ക് ഈ പണി കൂടിപ്പോയി എന്ന് പറഞ്ഞു അടുത്ത പാർട്ട്‌ വായിക്കുമ്പോ, പാവം സിദ്ധുവിനോട് അത് വേണ്ടായിരുന്നു മെനുവേച്ചി എന്ന് പറയേണ്ട അവസ്ഥ വരുവോ…//-

.....മനസ്സിലാക്കി കളഞ്ഞല്ലോ.....! ?

//എന്തായാലും ഓസ്കാർ അഭിനയമാണ് കഴിച്ചവച്ചത്, SI പോലും ഫ്ലാറ്റ് ആയില്ലേ, ഒക്കെ പോട്ടെ നാണംകെടും എന്ന് ഉറപ്പായിട്ടു മീനു വരെ ഇടപെട്ടില്ലേ….//-

.....പുള്ളിയെ ഉടനെ സിനിമയിലെടുക്കുമെന്നാ പറയുന്നേ.....! കേറിപ്പറ്റിയാൽ ലാലേട്ടനൊരു ഭീഷണിയാവും.....!

....നല്ല വാക്കുകൾക്ക് നന്ദി സഹോ....! അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ബ്രോ....! ഒരുപാട് സ്നേഹം......!!

❤️❤️❤️

Lolan • 14-11-2020 12:00

Pinne ethine like tharille njangalde paavum meenu ne ethreyum karayichille.

Pinne vegam Adutha part enge ponotte

Arjun dev • 14-11-2020 14:42

???

....അപ്പൊ ഇനി നീയെന്റെ ഒറ്റ പാർട്ടിലും ലൈക്ക് ചെയ്യില്ലെന്നാണോ....?  ?

Lolan • 14-11-2020 18:51

Arjun bro,

Angane aare parangu e partinne ella enne ullu. Meenu ne ethre veliya pani kodukandaarnu

Lolan

Arjun dev • 14-11-2020 22:49

....മീനുവിന്റെ റേഞ്ച് കാണിച്ചതല്ലേ ലോലാ....! അതിനിങ്ങനെ വിഷമിയ്ക്കേണ്ട കാര്യമില്ലന്നേ.....!!

?

Lolan • 14-11-2020 11:58

Dear Arjun bro,

Ethe orupaadu koodi poyi man. Onnum illelum avale nammude meenakshi alle. Pinne enthe revenge ennne parangal um oru penninode engane orikalum cheyyan paadilla bro. Full sad aaki kalangile bro ningale. Paavam meenu.

Oru pshyco level pani aayi vendaarnu. Adutha part vegam varum ennum ellam Shari aakum ennum karuthunnu.

Lolan

Arjun dev • 14-11-2020 14:42

.....മീനാക്ഷിയ്ക്കുള്ള പണിയിനി തുടങ്ങുവാണ് ലോലാ....! ഈ പാർട്ട് വെറുമൊരു സാമ്പിളാണെന്നേയുള്ളൂ.....!!

Lolan • 14-11-2020 18:52

Ennalum bro ethe oru penninodum cheyyan paadatha chetta therama. Enthe reasons parangalum athe angane thanne aane. Pinne ethe ete oru opinion mathram aane.

Lolan

Arjun dev • 14-11-2020 22:51

....അതൊക്കെ ശെരിയാണ്....! എല്ലാം നമുക്ക് ശെരിയാക്കാന്ന്....!!

??

Lolan • 14-11-2020 18:54

Adutha part udane enge thannolanam elle edichu shape mattum evide Ulla aalkare. Veruthe chumma

Arjun dev • 14-11-2020 22:52

????

മാരാർ • 14-11-2020 11:12

ഇത്രേം വലിയ പണി ഒന്നും കൊടുക്കണ്ടാർന്നു
അവൻ അങ്ങനെ കരഞ്ഞു പറഞ്ഞിട്ടല്ലേ അവളെ രക്ഷിച്ചത്
അതിന്റ നന്ദി എങ്കിലും കാണിക്കർന്നു
പാവം മീനു ?
എന്തായാലും  കഥ വളരെ മനോഹരമായി മുൻപോട്ട് പോകുന്നു ഈ ഭാഗവും ഇഷ്ടപ്പെട്ടു. വൈകാതെ  അടുത്തതും പ്രേതിഷിക്കുന്നു
വളരെ സന്തോഷത്തോടെ ആണ് വായിച്ചത്.
സമയം എടുത്തിട്ട് ആണെങ്കിലും കൂടുതൽ പേജുകൾ ആക്കാൻ ശ്രെമിക്കണം എന്നൊരു അഭ്യർത്ഥന ഉണ്ട്
സ്‌നേഹം ❤️❤️❤️

മാരാർ • 14-11-2020 11:25

രാവണപ്രഭു സിനിമയിൽ വാര്യർ പറയുന്ന ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ വന്നത് "" നൂറാം ക്ലാസ്സ്‌ ചെറ്റത്തരം കാണിക്കും ശേഖരൻ ""
അതുപോലെ ആണ് എനിക്ക് തോന്നിയത്

Arjun dev • 14-11-2020 14:37

....നൂറല്ല, നൂറ്റി അൻപതാം ക്ലാസ്സ്‌ തെണ്ടിത്തരം കാണിയ്ക്കും സിദ്ധാർഥ്.....!

?

Arjun dev • 14-11-2020 14:39

.....എല്ലാം അടുത്ത പാർട്ടിൽ സെറ്റാക്കാം ബ്രോ.....! നല്ല വാക്കുകൾക്ക് നന്ദി.....!!

❤️❤️❤️

Pravasi • 14-11-2020 11:04

മാൻ,

എനിക്ക് തോന്നുന്നില്ല നന്നായി എന്ന് പറയാൻ.. ഇത്രക്ക് വേണ്ടായിരുന്നു.. അറ്റ്ലീസ്റ്റ് അവൾ പറഞ്ഞു കഴിഞ്ഞു എങ്കിലും അവനെ ഒന്ന് ഒതുക്കാമായിരുന്നു..

എഴുത്തിന്റെ ശൈലി ഒക്കെ സൂപ്പർ. പക്ഷെ എല്ലാ സെന്റൻസും ഹ്യുമറസ് ആയി എഴുതിയിട്ടും  ഒരു വിഷമം..

ഇനി ഒരു പെണ്ണല്ലേ. അത്കൊണ്ട് കടുംകൈ ഒന്നും ചെയ്യിക്കല്ലേ. അടുത്ത പാർട്ടിൽ.. അവനു പണി കൊടുത്തോട്ടെ തിരിച്ചു.. ഐആം വിത്ത്‌ മീനാക്ഷി

Arjun dev • 14-11-2020 14:35

.....അവിടെ ഒതുക്കിയിരുന്നേൽ അത് സിത്തു ആവില്ലായിരുന്നു ചങ്ങാതീ.....! പിന്നെ മീനാക്ഷി, അതെന്താവുമെന്ന് ഇനിയുള്ള ഭാഗങ്ങളിൽ അറിയാൻ കഴിയും എന്നാണെന്റെ വിശ്വാസം......!!

.....കണ്ടതിൽ ഒരുപാട് സന്തോഷം....! ങ്ങളെയൊക്കെ നല്ല വാക്കുകൾ എന്നെ ഒരുപാട് ബൂസ്റ്റ്‌ അപ്പ് ചെയ്യുന്നുണ്ട് മാൻ....! ഒത്തിരി സ്നേഹം.....!!

❤️❤️❤️

pravasi • 14-11-2020 15:49

സ്നേഹം ബ്രോ ♥️♥️♥️

എന്തൊക്കെ പറഞ്ഞാലും ആ ലാഗ്ൻഗേജ്‌ ?? ബൂസ്റ്റ്‌ ചെയ്യാൻ ചുമ്മാ പറയുന്നതല്ല സത്യം

Arjun dev • 14-11-2020 22:53

....നിങ്ങളൊക്കെ പറയുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട് കേട്ടോ.....!!

❤️❤️❤️

രാവണൻ • 14-11-2020 09:22

Broii... Next part eppole varum... Kzhinja part kuttu laag akkalum....

Arjun dev • 14-11-2020 10:16

....അത്രയൊന്നും ലേറ്റാക്കില്ല ചങ്ങാതീ.....!!

❤️❤️❤️

Sarat • 14-11-2020 10:51

Chettoii ee story full pdf kittoo

Arjun dev • 14-11-2020 15:15

....കഥ തീർന്നിട്ടു പോരേ ബ്രോ.....???

Arjun dev • 14-11-2020 09:11

//കാര്യം അവളവനെ കുറെ വട്ടു പിടിപ്പിച്ചതാണ് എന്നതൊക്കെ ശരി തന്നെ പക്ഷേ ഒരു പെണ്ണാണെന്ന് പോലും ഓർക്കാതെ അത്രയും പേരുടെ മുന്നിലിട്ട് അവളെ അപമാനിച്ചത്‌ വായിച്ചപ്പോൾ നല്ല സങ്കടം തോന്നി…//-

.....അല്ല, അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിയ്ക്കുവാ, പെണ്ണിനെന്താ കൊമ്പുണ്ടോ....?? ആണാണെങ്കിലും പെണ്ണാണെങ്കിലും ഓരോ ഇന്സിഡെന്റും ഫീൽ ചെയ്യുന്നതിലെന്താ വ്യത്യാസം.....?? ചിലപ്പോൾ ചെയ്തത് കൂടിപ്പോയെന്നു തോന്നാം, പക്ഷേ ഒരു പച്ചപ്പാവത്തിനെയല്ല അവൻ പണിതത്.....! ആദ്യമേ ഇങ്ങോട്ടല്ലേ ഉണ്ടാക്കിയേ.....??

As per sidhu's concept, മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം....!!

....ഞാൻ സിത്തുവിനെ ന്യായീകരിയ്ക്കുന്നതല്ല, അവളൊരു പെണ്ണല്ലേ എന്നു ചോദിയ്ക്കുമ്പോൾ നിങ്ങൾ സ്ത്രീകളെ സ്വയം താഴ്ത്തുകയാണ് ചെയ്യുന്നത്.....! ആണിനും പെണ്ണിനും എല്ലാ വികാരങ്ങളും വിചാരങ്ങളും ഒരുപോലെയാണ്....!!

....നല്ല വാക്കുകൾക്ക് നന്ദി ബ്രോ.....!!

❤️❤️❤️

Tiger • 14-11-2020 08:54

നല്ല 916 ചെറ്റത്തരം... മീനുവേച്ചിയോടു ഈ ഊമ്പിത്തരം വേണ്ടായിരുന്നു ???

Arjun dev • 14-11-2020 10:15

.....കഷ്ടമായി പോയി....! നമുക്ക് ശെരിയാക്കാം....!!

❤️❤️❤️

Sidh • 14-11-2020 08:50

എന്നാലും മീനുനോട്‌ അവൻ ചെയ്തത് കുറച്ച് കൂടി പോയി ...

വേറെ എത്രയോ പണികൾ ഉണ്ടായിരുന്നു..

അവൾ ഒരു പെണ്ണല്ലേ....?

ഒക്കെ അടുത്ത പാർ ട്ടിൽ ശെരിയാവുമായിരിക്കും

Arjun dev • 14-11-2020 10:14

....ഇതൊക്കെ അത്ര പെട്ടെന്ന് ശെരിയാവോന്ന് തോന്നുന്നുണ്ടോ.....?? സിദ്ധാർഥ് എന്നു പേരിട്ടാൽ പോര, എന്റെ ചെക്കനെ പോലെ ബുദ്ധി വേണം ബുദ്ധി....!!

❤️❤️❤️

Sidh • 14-11-2020 20:36

ഹോ..?

Arjun dev • 14-11-2020 22:54

??

Porus (Njan SK) • 14-11-2020 08:42

chettatiyeee.......avan cheythath valare mosham aayipoyi...ethalum meenu oru pennalee...ethrem pani koduthathu mathi..kashtam thonnunnu....pinne ethrem page kuranju poyallo..aa vishmeullu... Adutha partinu waiting...

Arjun dev • 14-11-2020 10:12

....ശെരിയാ, ലേശം കൂടിപ്പോയി.....! അടുത്ത ഭാഗത്ത് പേജ് കൂട്ടാൻ ശ്രെമിയ്ക്കാടാ.....!!
❤️❤️❤️

Arjun dev • 14-11-2020 08:38

....കൂടിപ്പോയോ സഹോ?

Tiger • 14-11-2020 08:34

?

Arjun dev • 14-11-2020 10:11

?

Manu • 14-11-2020 08:26

Manddatharam at its peak??Sidharthine kurach koodi mature aakamayirunnu  .

Arjun dev • 14-11-2020 10:10

.....സിദ്ധാർഥ് അങ്ങനെയാണ് സഹോ, ക്യാരക്ടറൈസേഷനിലൊന്നും ഒരു ചേഞ്ചുമുണ്ടാവില്ല.....!

നന്ദി....!!

Wolverine • 14-11-2020 12:40

Bro അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കണേ

Arjun dev • 14-11-2020 15:15

.....തീർച്ചയായും ബ്രോ....!!

Djaango • 14-11-2020 07:52

❤️❤️❤️

Arjun dev • 14-11-2020 10:09

❤️❤️❤️

Sivas kannan • 14-11-2020 07:47

വളരെ മോശം ആയിപോയി എന്നാലും ഒരുപെണ്ണ് അല്ലെ മീനാക്ഷി ഇത്തിരികൂടി ഡോസ് കൂട്ടി പണികൊടുക്കായിരുന്നു

പിന്നെ അർജുനൻ അടുത്ത തവണ പേജ് കൂട്ടിയെഴുതണം 19വെഡിങ് ആനിവേഴ്സറി ആണ് ഏറെക്കുറെ ഇതുപോലെ തന്നെ ആണ് എന്റെ ലൈഫും അന്ന് ബാക്കി കിട്ടിയാൽ സന്തോഷം ആയിരുന്നു

Arjun dev • 14-11-2020 10:09

//വളരെ മോശം ആയിപോയി എന്നാലും ഒരുപെണ്ണ് അല്ലെ മീനാക്ഷി ഇത്തിരികൂടി ഡോസ് കൂട്ടി പണികൊടുക്കായിരുന്നു//

.....അടുത്ത പാർട്ടിൽ സെറ്റാക്കാം....!

അപ്പോൾ അഡ്വാൻസ് ആനിവേഴ്സറി വിഷസ്.....! ഞാൻ കഴിവിന്റെ പരമാവധി ശ്രെമിക്കാം ശിവാസ്‌....!!

❤️❤️❤️

v̸a̸m̸p̸i̸r̸e̸ • 14-11-2020 07:43

ഇത് ഒരുമാതിരി otherside പരിപാടി ആയിപ്പോയി, മൂന്ന് ആഴ്ച്ച എടുത്തിട്ടും ആകെ പതിമൂന്ന് പേജേ ഉള്ളോ? ??? കഷ്ട്ടം......!!!

ഞാൻ വായിച്ചിട്ടില്ലട്ടോ അർജ്ജൂ, എന്നെങ്കിലും ഒരു ദിവസം ഫ്രീയാകുമ്പോൾ വായിക്കണം, എന്നിട്ട് നിനക്കിട്ടുള്ള തെറികളെല്ലാം ഒരുമിച്ച് തരാട്ടോ... അപ്പോഴേക്കും ആ പാവം ഡോക്ടർ കൊച്ചിനെ നീ കൊല്ലോ,

അടുത്ത പാർട്ട് അമ്പത് പേജിന് മുകളിൽ വേണം..  അതും രണ്ടാഴ്ചക്കുള്ളിൽ , വെറുതെ എന്റെ വായിലിരിക്കുന്നത് കേപ്പിക്കരുത്......!!!

-vaмpιre

Arjun dev • 14-11-2020 10:06

....ഇത്രേന്നാളും ഒരു നാറീടെ വായിലിരിയ്ക്കുന്നത് കുറച്ചു കേട്ടാൽ മതിയായിരുന്നു.....! ഈശ്വരാ...! ഇവൻ ജന്മത്ത് ഫ്രീയാവല്ലേ?

.....മിഷ്ടർ, അമ്പതു പേജെന്നൊക്കെയുള്ളത് എനിയ്ക്കു സ്വപ്‌നം കാണാനേ പറ്റുള്ളൂ......! ഈ പതിമൂന്നു പേജ് എഴുതിയുണ്ടാക്കാൻ ഞാനൊഴുക്കിയ വിയർപ്പിന്റെ വിലയെന്താണെന്ന് പേജ് കുറവാണെന്ന് വന്നു പറഞ്ഞ നിനക്കറിയോടാ ചെറ്റേ ?

.....നീ സമയം പോലെ വാ....! ഒരു തിരക്കുമില്ല....! ഇനിയത് ക്ലൈമാക്സിലാണെങ്കിൽ പോലും സന്തോഷം.....!!

???

v̸a̸m̸p̸i̸r̸e̸ • 14-11-2020 12:03

ഒരൊറ്റ പാർട്ടിൽ നൂറ്റിയറുപത് പേജ് തിരുകി കേറ്റിയ മഹാനല്ലേ നീ.....?

എന്നായാലും വായിച്ചിരിക്കും, അതിനുശേഷം നിനക്ക് തരാനുള്ളത് പലിശയടക്കം തരികയും ചെയ്യാട്ടോ.....!!!

Arjun dev • 14-11-2020 14:46

//ഒരൊറ്റ പാർട്ടിൽ നൂറ്റിയറുപത് പേജ് തിരുകി കേറ്റിയ മഹാനല്ലേ നീ…//-

....എന്നാ ഞാനൊരു സത്യം പറയട്ടേ, നിയ്ക്കൊന്നുമോർമ്മയില്ല.....!

....നിന്റെ അഭിപ്രായത്തിനായി മഴ കാക്കും വേഴാമ്പൽ പോലെ ഞാനെന്നെന്നും കാത്തിരിയ്ക്കും എന്നൊന്നും ഞാമ്പറയൂല......! നിനക്കു തോന്നുമ്പോൾ വായിയ്ക്ക്.....!!

[ഒന്നും തോന്നല്ലും ഞാനിങ്ങനെയാട്ടോ?]

Abhi • 14-11-2020 07:37

Sithu oru killadi thanne. Page ennam kooduthal aayond ippazha vayich theernne. Sambhavam kollam. Pakshe lesham koodi poyille ennoru doubt. Adutha part ennanu??

Arjun dev • 14-11-2020 09:59

.....പേജിന്റെ എണ്ണം കൂടുതലാണെന്ന് എനിയ്ക്കും തോന്നിയിരുന്നു, ങ്ഹാ...! പിന്നെ മൂന്നു പേജിന്റെ അത്രയും കൂട്ടാൻ ഞാനടുത്ത ഭാഗത്തിൽ ശ്രെമിക്കാം.....!!

.....'അഭിയുടെ സ്വന്തം അച്ചു' വിന്റെ ക്ലൈമാക്സിനൊപ്പമിറക്കാനാ വിചാരിച്ചിരിയ്ക്കുന്നേ.....! അതു പെട്ടെന്ന് വരുന്നതുകൊണ്ട് ഒപ്പം എഴുതി തീരോ ആവോ.....!!

Abhi • 14-11-2020 10:59

കിട്ടിയോ ഇല്ല.. !ചോദിച്ചു മേടിച്ചു... !!

ഞാൻ പോണു.

Arjun dev • 14-11-2020 14:47

.....നിന്നെ തല്ലിത്തല്ലി എനിയ്ക്ക് മടുപ്പായി, ഇനിയെങ്കിലും നിനക്കു നന്നായി കൂടെടാ....??

akshay._.ak • 14-11-2020 07:33

Pwoli❤️

Arjun dev • 14-11-2020 09:52

♥️♥️♥️

Knight rider • 14-11-2020 07:26

സിദ്ധാർഥ് മണ്ടനാണെന്ന് ആദ്യമേ തോന്നിയിരുന്നു, മരമണ്ടൻ ആണെന്ന് ഇപ്പഴാണ് മനസിലായത്. ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ?

Arjun dev • 14-11-2020 09:52

....ഇനി കാണാനുള്ളതൊക്കെ വെയിറ്റിങ്ങല്ലേ മച്ചൂ.....! നമുക്ക് സെറ്റാക്കാം.....!!

♥️♥️

NIKHIL • 14-11-2020 05:33

അവൻ ചെയ്തത് ഒട്ടും ശരിയായില്ല.
ഇത് കൂടുതല്‍ ആയി

Arjun dev • 14-11-2020 07:15

....ശെരിയാക്കാം നമുക്ക്.....!!

Pk • 14-11-2020 03:56

Poli bro vere level

Arjun dev • 14-11-2020 07:16

Thanks bro!

James • 14-11-2020 03:08

Sambhavam colour aayittund page kurach njangaley psycho aakkalle bro , by the by next part eppo pratheekshikkaam....

Arjun dev • 14-11-2020 07:17

....ഞാൻ സൈക്കോയാക്കാനോ....?? നല്ല കാര്യായി....! അടുത്ത ഭാഗം ഇത്രയും ലേറ്റ് ആകില്ല.....!!

Paappan • 14-11-2020 03:06

മച്ചാനെ കഥ ഒരു സംഭവം തന്നെ ആയിട്ടുണ്ട്....

പിന്നെ ഇത്രേം വേണമായിരുന്നോ എന്നൊരു സംശയം ഉണ്ട്.... പക്ഷേ എല്ലാം എഴുത്തുകാരൻ്റെ സ്വാതന്ത്ര്യം ആണ്..

പേജ് കൂടുതൽ പ്രതീക്ഷിച്ചു.. അതുകൊണ്ട് ഒരു വിഷമം... തിരക്കുകൾ കൊണ്ടാണെന്ന് അറിയാം......

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...

❤️❤️❤️

Arjun dev • 14-11-2020 07:18

.....എല്ലാത്തിനും അടുത്ത പാർട്ടിൽ നമുക്ക് നടപടിയുണ്ടാക്കാം ബ്രോ....!!

❤️❤️

ചിത്ര ഗുപ്തൻ • 14-11-2020 02:52

നീ ഞങ്ങളോടും ഇത് പോലെ പ്രതികാരം ചെയ്യുകയല്ലേ ചെയ്യുന്നത് പേജ് കുറച്ചിട്ട് ??
അറിയാം ജോലി തിരക്കുമൂലമാണെന്ന് (എന്നാലും പേജ് കുറഞ്ഞതിൽ ഒരു വിഷമം ?)
അപ്പൊ അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതും എന്ന് വിശ്വസിക്കുന്നു ??? 
പിന്നെ പ്രതികാരം ഇച്ചിരി കൂടിപ്പോയോ എന്നൊരു തോന്നാൽ കഥ അടിപൊളി മുന്നോട്ട് പോകട്ടെ എന്തായാലും അടുത്ത part ന് വേണ്ടി wait ചെയ്യുന്നു ?

Arjun dev • 14-11-2020 10:18

....പ്രതികാരം ചെയ്യാനിറങ്ങിയാൽ എന്നോടു വരില്ല ഒരുത്തനും ? അടുത്ത പാർട്ടിൽ നമുക്കെല്ലാം സെറ്റാക്കാന്ന്.....!!

???

Jasir • 14-11-2020 02:45

എന്നാലും പഹയ ഇജ്ജ് ഒരു വല്ലാത്ത സാധനം തന്നെ

ഡെയ് ഇങ്ങനൊക്കെ പണികൊടുക്കാമോ ഇതൊന്നും ആ കൊച്ച് താങ്ങില്ലഡെയ് ??

പെട്ടെന്ന് കഴിഞ്ഞതൊഴിച്ചാൽ ബാക്കി ഒക്കെ ഉഗ്രൻ

ഈരണ്ട് സാധനങ്ങൾ എങ്ങനെ ഒന്നിച്ചു എന്നറിയാനുള്ള ആകാംശയില

ഇനി അവന് തിരിച്ചു കിട്ടുന്ന പണിയിൽ അവന്റെ ആപ്പീസ് കത്തിപ്പേരുമല്ലോ??

Arjun dev • 14-11-2020 07:21

....എന്റെ ജാസിറേ... മീനാക്ഷിയ്ക്ക് എലിവിഷമൊന്നും ഏൽക്കില്ല.....! പന്നിപ്പടക്കം വായില് വെച്ച് പൊട്ടിയ്ക്കണം.....! പിന്നെ ലവനുള്ള rdx പറഞ്ഞു വെച്ചിട്ടുണ്ട്.....!!

Ajay • 14-11-2020 02:03

അർജുൻ ബ്രോ

കഥ ഇപ്പോൾ ആണ് വായിച്ചത്
വന്നെന്ന് കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി എന്തൊ ഇന്ന് കഥ വായിക്കാൻ പറ്റിയ മൂഡിൽ ആയിരുന്നു, പേജ് കുറവാണല്ലോ ബ്രോ ഒരു 16 എങ്കിലും ആവാമായിരുന്നു

സിത്തു ഇജ്ജാതി വയലൻസ് ആസിഡ് പെട്രോൾ പെട്രോൾ ബോംബ് എന്തൊക്കെ ആണ് ഇവൻ ചിന്തിച്ചു കൂട്ടുന്നെ സത്യത്തിൽ ഇവൻ വല്ല തീവ്രവാദി വല്ലോം ആണോ
പണി കൊടുക്കാൻ അവൻ കാണിച്ചു കൂട്ടിയ ആവേശം കൊള്ളാം പ്ലാൻ കേൾക്കുമ്മുൻപ് റേപ്പ് ചെയ്യാൻ സോറി ചെയ്യിക്കാൻ ഇറങ്ങി ഇജ്ജാതി ?
ശ്രീ ചീപ് എന്ന് പറഞ്ഞപ്പോൾ അതിലും ചീപ്പ് ആയിട്ട് സിദ്ധു ഈ പ്ലാൻ നടപ്പിലാക്കും എന്ന് കരുതിയില്ല
തുടക്കത്തിൽ വലിഞ്ഞു കേറി റൂമിൽ എത്തി പ്ലിങ്ങിയതും, റെക്കോർഡ് ഒക്കെ വലിച്ചു കീറി പ്രതികാരം ചെയ്യുന്നതും ഒക്കെ വായിച്ചു ചിരിച്ചു പൊളി
റൂമിൽ നിന്നു ഇറങ്ങി ഓടിയപ്പോൾ പിള്ളേർ പിന്നാലെ കൂടി എങ്കിലും രക്ഷപെടും എന്ന് ഞാൻ കരുതി എന്നാൽ പ്രതിക്ഷ തെറ്റിച്ചു അവൻ കെണിഞ്ഞു അത് നന്നായി എല്ലാം പ്രതീക്ഷിച്ച പോലെ നടന്നാൽ എന്താ ത്രില്ല് ഉള്ളത്
അവൻ കണ്ണ് തുറന്നപ്പോൾ എനിക്ക് തോന്നിയത് അവൻ പിന്നീട് ചിന്തിച്ചു "ഇതിലും ബേധം ചാവുന്നത് ആണെന്ന് " ഇത്രയും പെൻപിള്ളേർ മാനേജ്‌മെന്റ്, ഒക്കെ മുന്നിൽ പോലീസ് പിടിച്ചു ഇടിക്കുന്നു അതും തുണിൽ കെട്ടിയിട്ട നിലയിൽ

സിതു ആദ്യം അവളെ കണ്ടപ്പോൾ കേറിയ വിര്യം വായിച്ചപ്പോൾ കരുതി ഇനി അവൻ ഘോര ഘോരം വാദിച്ചു പോലീസ്ക്കാരെ ഞെട്ടിക്കും എന്ന് എവിടെ ആ പ്ലാനും പൊളിഞ്ഞു ഇടികൊണ്ട് ചോര തുപ്പി അവളുടെ മുന്നിൽ കെഞ്ചി കരഞ്ഞു അയ്യേ,, വായിച്ചപ്പോൾ ചക്കിന് വച്ചത് കൊക്കിനു കൊണ്ടു എന്ന് തോന്നി

എന്നാൽ അവസാനം സിദ്ധു പക തീർത്തു എല്ലാരുടെയും മുന്നിൽ അവളെ നാറ്റിച്ചു ഒരു വിജയ ചിരിയും

പക്ഷെ എല്ല പ്രാവിശ്യവും സിദ്ധു ജയിക്കുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു ഇപ്പ്രാവശ്യം ദേഷ്യം തോന്നി മീനുവിനോട് പാവം തോന്നി
ഇത്രയ്ക്കും വേണ്ടിയിരുന്നില്ല എന്ന് തോന്നി ശ്രീയുടെ പ്ലാൻ വൈസ് ആയിരുന്നേൽ മീനു നാറിയാലും ആര് എന്ത് പറഞ്ഞാലും അവൾ അത് ഹാൻഡ്‌ൽ ചെയ്യുന്നോണ്ട് ആ പണി നന്നായി ആസ്വദിക്കുമായിരുന്നു.
പക്ഷെ പ്ലാൻ തെറ്റി ആകെ കയ്യിന്ന് പോയി സ്വയം നാറിയാലും അവനോട് പണ്ട് തോന്നിയ ഇഷ്ടം ഫ്രണ്ടിന്റെ അനിയൻ എന്ന കോൺസിഡറേഷൻ സെന്റിമെന്റ്സിൽ എല്ലാ കുറ്റവും ഏറ്റ് അവനെ രക്ഷിച്ചിട്ട് അവളോട് വീണ്ടും പക തീർത്ത സിദ്ധു തീരെ ചീപ് ആയി
എല്ല പ്രാവിശ്യവും ഒരു ക്യാറ്റ് ആൻഡ് മൗസ് പ്ലാൻ ആയിരുന്നു ഇവരുടെ വഴക്ക് എന്നാൽ ഇപ്പ്രാവശ്യം സിദ്ധു ചെയ്തത് കൂടി പോയി അത് മാപ്പ് അർഹിക്കുന്നില്ല തമാശ ആയി മീനു ഇത് കാണും എന്നും തോന്നുന്നില്ല

അവളുടെ മനസ്സിൽ ഇവന് ഉണ്ടായിരുന്ന ഇഷ്ടം സ്നേഹം ഒക്കെ ഇതോടെ പോയി കാണും
ഇതിന് മീനു എന്ത് തിരിച്ചു ചെയ്യും എന്ന് അറിയണം എന്തായാലും അത് ഇതിലും കൂടുതൽ ആയിരിക്കും
ഇത്രയോക്കെ കാട്ടി കൂട്ടിയിട്ട് ഇതുങ്ങൾ ഒന്നിച്ചല്ലോ എങ്ങനെ സംഭവിച്ചോ എന്തോ

എന്തായാലും ഈ ഭാഗവും അടിപൊളി, അടുത്ത പാർട്ടിൽ അല്ലെങ്കിൽ അതിന് അടുത്ത പാർട്ടിൽ ഈ ചെയ്ത് പോയ അപരഥത്തിന്റെ കുറ്റബോധത്തിൽ ഒന്ന് പൊട്ടിക്കരയാൻ സിദ്ധു ആഗ്രഹിക്കണം അത്രയ്ക്കും കടുത്തു പോയി ഇത് അതോണ്ടാ

അപ്പോൾ എല്ലാം പറഞ്ഞത് പോലെ തിരക്ക് പിടിക്കാതെ ടൈം എടുത്തു പേജ് കൂട്ടി എഴുതണം അടുത്തത് ഈ ഭാഗം പെട്ടന്ന് തീർന്നത് പോലെ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
  അജയ്

Arjun dev • 14-11-2020 07:34

//അടുത്ത പാർട്ടിൽ അല്ലെങ്കിൽ അതിന് അടുത്ത പാർട്ടിൽ ഈ ചെയ്ത് പോയ അപരഥത്തിന്റെ കുറ്റബോധത്തിൽ ഒന്ന് പൊട്ടിക്കരയാൻ സിദ്ധു ആഗ്രഹിക്കണം അത്രയ്ക്കും കടുത്തു പോയി ഇത് അതോണ്ടാ//-

.....എന്റെ പൊന്ന് അജയ്, പൊട്ടിക്കരയാൻ ഇതൊരു അപരാധമാണെന്ന് അവനും കൂടി തോന്നണ്ടേ...?? പുള്ളിയ്ക്ക് അങ്ങനെ തോന്നോന്ന് നിനക്കു തോന്നുന്നുണ്ടോ...??

.....ഞാനെന്താ എഴുതിയിരിയ്ക്കുന്നതെന്ന് അറിയാൻ നിന്റെയൊക്കെ കമന്റ് വായിച്ചാൽ മതി.....! എല്ലാ ഭാഗത്തിലും അതു മുടങ്ങാതെ തരുന്നതിൽ ഒരുപാട് സ്നേഹവും......!!

.....കഴിയുമെങ്കിൽ നീയൊരു കഥയെഴുതണം.....! ഇനി എഴുതിയിട്ടുണ്ടോ എന്നറിയത്തില്ല, എഴുതിയിട്ടില്ലേൽ എഴുതണം......! നിന്റെ ഭാഷ നല്ലതാണ്.....!!

.....അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം.....!!

❤️❤️❤️

Ajay • 14-11-2020 11:11

അതും ശരിയാണ് ചെയ്യുന്നത് എന്താന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ് അവനില്ല എന്റെ ഭാഗത്തും തെറ്റുണ്ട് എല്ല കഴിവും ദൈവം ഒരാൾക്കു കൊടുക്കില്ലല്ലോ ??

നിങ്ങടെ എഴുത്ത് അടിപൊളി ആയോണ്ട് ആണ് ആസ്വദിച്ചു വായിച്ചു എനിക്ക് അഭിപ്രായം പറയാൻ പറ്റുന്നത് ❤❤

ഇതുവരെ എഴുതിയിട്ടില്ല ഒരു കഥ ഉള്ളിൽ വരണ്ടേ വന്നാൽ ഉറപ്പായും എഴുതും ബ്രോ ??

ആൽവേസ് സ്നേഹം ❤❤

Arjun dev • 14-11-2020 15:18

???

....കഴിവതും എഴുതാൻ ശ്രെമിയ്ക്കണം അജയ്.....! നല്ലൊരാശയം ഉടനെ ലഭിയ്ക്കട്ടേ, എനിയ്ക്കും അതു വായിയ്ക്കാൻ സാധിയ്ക്കട്ടേ......!

❤️❤️❤️

Ajay • 15-11-2020 02:34

കഴിവതും ഞാൻ ശ്രെമിക്കാം ??❤❤

Arjun dev • 15-11-2020 08:23

❤️❤️❤️

Sumusk • 14-11-2020 01:26

Dey പ്രതികാരം കുറച്ച് ഓവർ ആയില്ലേ..പക്ഷെ കഥ മൊത്തത്തിൽ പൊളിച്ചടക്കി

Arjun dev • 14-11-2020 07:35

....നല്ല വാക്കുകൾക്ക് നന്ദി ബ്രോ....!!

❤️❤️❤️

Aaaaaavoooo • 14-11-2020 01:25

Velathe paniyayi poyi?. E part kalakki bro. Pakshe page ithiri kiranju poyi. Adutha partin katta waiting ❤️

Arjun dev • 14-11-2020 07:36

....അടുത്ത പാർട്ടിൽ ശെരിയാക്കാം ബ്രോ.....!!

❤️❤️❤️

രാവണൻ • 14-11-2020 01:13

ഇതു ഇച്ചിരി ഓവേരയില്ലെ akilum overall super annu

Arjun dev • 14-11-2020 07:37

....ഏയ്‌... ഓവറായിട്ടൊന്നുമില്ല.....! മീറ്ററിലാ?

മാർക്കോ • 14-11-2020 00:40

ഹോ അമ്മാതിരി പണിയായി പോയല്ലോ മീനൂന് കിട്ടിയത് ഇത്രയും പ്രതീക്ഷിച്ചില്ലാ ഈ പാർട്ടും മൊതത്തിൽ കിടുക്കി അടുത്ത പാർട്ട് വൈകില്ലാ എന്ന് വിശ്വാസിക്കുന്നു

Arjun dev • 14-11-2020 07:38

....മീനൂന് ഇത്രയെങ്കിലും കൊടുക്കണ്ടേ ബ്രോ ? അടുത്ത ഭാഗം വൈകാതെ നോക്കാം.....!!

❤️❤️❤️

Hyder Marakkar • 14-11-2020 00:39

അർജ്ജു മോനെ പൊളിച്ച്??? കഴിഞ്ഞ ഭാഗത്തിൽ മീനൂന്റെ സ്വഭാവം വെച്ച് അവൾ അത്രയല്ലേ ചെയ്തുള്ളു എന്ന് എനിക്ക് തോന്നിയിരുന്നു... പക്ഷെ ഈ ഭാഗത്തിൽ സിദ്ധുവിന്റെ മറുപണി ശരിക്കും തീ ആയിരുന്നു, ഇതിലും വല്യ പണി ഇനി അവൾക്ക് കിട്ടാനുണ്ടോ എന്ന് തോന്നി പോയി (സോറി...ഉണ്ട്...ഭാവിയിൽ ഈ കുരിശിനെ ചുമക്കേണ്ട വന്നില്ലേ?)... ഇത്രയും ആയ സ്ഥിതിക്ക് ഇനി മീനു വെറുതെ ഇരിക്കില്ലല്ലോ... പിന്നെ ഈ ഭാഗം ഒക്കെ വായിക്കുമ്പോൾ ഭാവയിൽ അവര് എങ്ങനെ ഒന്നിച്ചു എന്നറിയാനുള്ള ആവേശം കൂടുന്നു... പ്രെസെന്റിൽ നിന്നും ഫ്ലാഷ് ബാക്ക് പറഞ്ഞുപോയത് കൊണ്ട് അവര് ഒന്നിക്കുമോ എന്ന ഒരു ഡൌട്ട് ഇല്ലാണ്ടാവും പക്ഷെ ഇതൊക്കെ കാണുമ്പോൾ ഈ സാധനങ്ങൾ രണ്ടും എങ്ങനെ ഒന്നായി എന്നാണ്?

അതുപോലെ ശ്രീ,അവൻ നൈസ് ആയിട്ട് എസ്‌കേപ് ആയില്ലേ... പക്ഷെ അവൻ ഉള്ളത് കൊണ്ടല്ലേ,അല്ലെങ്കിൽ ചെക്കൻ പറയുന്ന പോലെ വല്ല ആസിഡ് ഒഴിക്കാനോ പെട്രോൾ ഒഴിച്ച് കത്തിക്കാനോ ഒക്കെ പോയേനെ...പിന്നെ ഒരു കണക്കിന് ശ്രീക്കുട്ടൻ അകത്ത് കേറാഞ്ഞത് നന്നായി.. അവനും കൂടെ ഉണ്ടായിരുന്നെങ്കിൽ മീനൂന്റെ ഇമേജ് വേറെ ലെവൽ ആയെന്നെ കോളേജിൽ...ഇപ്പോഴും മോശമാവില്ല...

ആസ് യൂഷ്വൽ ഈ ഭാഗത്തിലും നർമത്തിന് കുറവില്ല...ശരിക്കും നീ ഇനി ഈ പറഞ്ഞ പോലെ ബുദ്ധി വെക്കാൻ വല്ല ഇൻജെക്ഷനും കുത്തി വെക്കുന്നുണ്ടോ ഡേ...

അപ്പോ ശരി...അടുത്ത ഭാഗം ഒരാഴ്ചക്കുള്ളിൽ 100+ പേജുമായി വരുമെന്ന് നീ പറഞ്ഞത് തൊട്ട് "ഐ ആം ത്രിൽഡ്"?
കാത്തിരിക്കും

Arjun dev • 14-11-2020 07:49

....എല്ലാരും അവസാനം നായികയും നായകനും ഒന്നാവുമോ എന്ന സസ്പെൻസിടുമ്പോൾ അൽസൈക്കോ ആയ ഞാൻ ഒന്നിപ്പിച്ച ശേഷം അതെങ്ങനെയെന്ന് പറയുന്നു (ഞാനൊരുപാട് വെള്ളം കുടിച്ചില്ലല്ലോ ലേ...?? ?)

....ഹോ! എന്റെ നായകൻ ഒരു പാവം മണ്ടനായി പോയതിന് ഇങ്ങനെ കളിയാക്കുവൊന്നും വേണ്ട.....! അവനും ഒരു നാൾ അമ്മയെപ്പോലെ വളരും വലുതാവും, നോക്കിയ്‌ക്കോ.....!!

//ശരിക്കും നീ ഇനി ഈ പറഞ്ഞ പോലെ ബുദ്ധി വെക്കാൻ വല്ല ഇൻജെക്ഷനും കുത്തി വെക്കുന്നുണ്ടോ ഡേ//

....കൊല്ലാം പക്ഷേ തോൽപ്പിയ്ക്കാനാവൂല ?

//അടുത്ത ഭാഗം ഒരാഴ്ചക്കുള്ളിൽ 100+ പേജുമായി വരുമെന്ന് നീ പറഞ്ഞത് തൊട്ട് “ഐ ആം ത്രിൽഡ്”?//-

....നിന്നെ കോക്കാച്ചി പിടിയ്‌ക്കോടാ....!!

❤️❤️❤️

Raaji • 14-11-2020 00:35

മീനുവിനെ ഇത്രേം നാറ്റണ്ടായിരുന്നു. വളരെ കഷ്ടമായി പോയി

Arjun dev • 14-11-2020 00:39

....അയ്യോ അങ്ങനെ പറയല്ലേ.... അവളിനിയും നാറാൻ കിടക്കുന്നേയുള്ളൂ.....!!

കുഞ്ഞൻ • 14-11-2020 00:28

വല്ലാത്തൊരു ചെയ്തായിപ്പോയെടോ ഇവനിത്തിരി പോലും കണ്ണിൽ ചോര ഇല്ലേ

Arjun dev • 14-11-2020 00:30

??

അപ്പൂട്ടൻ❤?? • 14-11-2020 00:26

എന്റെ മണികണ്ഠസ്വാമി.... കലക്കി പേജ് കുറച്ചു കുറഞ്ഞു പോയി ആ ഒരു വിഷമമേ ഉള്ളൂ

Arjun dev • 14-11-2020 00:31

....സ്നേഹം അപ്പൂട്ടാ.....!!

വി..... • 14-11-2020 00:16

ഇങ്ങനെ ഒരു part വേണ്ടായിരുന്നു എന്ന് തോന്നി പോയ്‌, 1-7 വരെ ഉള്ള എല്ലാ ഭാഗവും സൂപ്പർ ആയിരുന്നു, ബട് ഇതുപോല ഒന്ന് എഴുതാൻ എന്താ കാരണം എന്ന് അറിയില്ല, പക്ഷെ വേണ്ടായിരുന്നു.....

Arjun dev • 14-11-2020 10:21

....കാരണം ഇല്ലാതെ ഞാനൊന്നും ചെയ്യാറില്ല സഹോ.....!!

??

ശ്രീകുമാർ • 14-11-2020 00:12

ആദ്യം പണി കൊടുക്കും എന്നുപറഞ്ഞപ്പോൾ ഞാൻ കരുതി അവൾടെ കുണ്ടിക്ക് പണികൊടുക്കുെമെന്നാണ്.
ഇത് േവേറേ െലെവൽ പണി

Arjun dev • 14-11-2020 00:32

....കുണ്ടിയ്‌ക്കോ....?? അതെന്ത് പണി.....?? ?

Hyder Marakkar • 14-11-2020 00:38

അർജ്ജു മോനെ പൊളിച്ച്??? കഴിഞ്ഞ ഭാഗത്തിൽ മീനൂന്റെ സ്വഭാവം വെച്ച് അവൾ അത്രയല്ലേ ചെയ്തുള്ളു എന്ന് എനിക്ക് തോന്നിയിരുന്നു... പക്ഷെ ഈ ഭാഗത്തിൽ സിദ്ധുവിന്റെ മറുപണി ശരിക്കും തീ ആയിരുന്നു, ഇതിലും വല്യ പണി ഇനി അവൾക്ക് കിട്ടാനുണ്ടോ എന്ന് തോന്നി പോയി (സോറി...ഉണ്ട്...ഭാവിയിൽ ഈ കുരിശിനെ ചുമക്കേണ്ട വന്നില്ലേ?)... ഇത്രയും ആയ സ്ഥിതിക്ക് ഇനി മീനു വെറുതെ ഇരിക്കില്ലല്ലോ... പിന്നെ ഈ ഭാഗം ഒക്കെ വായിക്കുമ്പോൾ ഭാവയിൽ അവര് എങ്ങനെ ഒന്നിച്ചു എന്നറിയാനുള്ള ആവേശം കൂടുന്നു... പ്രെസെന്റിൽ നിന്നും ഫ്ലാഷ് ബാക്ക് പറഞ്ഞുപോയത് കൊണ്ട് അവര് ഒന്നിക്കുമോ എന്ന ഒരു ഡൌട്ട് ഇല്ലാണ്ടാവും പക്ഷെ ഇതൊക്കെ കാണുമ്പോൾ ഈ സാധനങ്ങൾ രണ്ടും എങ്ങനെ ഒന്നായി എന്നാണ്?

അതുപോലെ ശ്രീ,അവൻ നൈസ് ആയിട്ട് എസ്‌കേപ് ആയില്ലേ... പക്ഷെ അവൻ ഉള്ളത് കൊണ്ടല്ലേ,അല്ലെങ്കിൽ ചെക്കൻ പറയുന്ന പോലെ വല്ല ആസിഡ് ഒഴിക്കാനോ പെട്രോൾ ഒഴിച്ച് കത്തിക്കാനോ ഒക്കെ പോയേനെ...പിന്നെ ഒരു കണക്കിന് ശ്രീക്കുട്ടൻ അകത്ത് കേറാഞ്ഞത് നന്നായി.. അവനും കൂടെ ഉണ്ടായിരുന്നെങ്കിൽ മീനൂന്റെ ഇമേജ് വേറെ ലെവൽ ആയെന്നെ കോളേജിൽ...ഇപ്പോഴും മോശമാവില്ല...

ആസ് യൂഷ്വൽ ഈ ഭാഗത്തിലും നർമത്തിന് കുറവില്ല...ശരിക്കും നീ ഇനി ഈ പറഞ്ഞ പോലെ ബുദ്ധി വെക്കാൻ വല്ല ഇൻജെക്ഷനും കുത്തി വെക്കുന്നുണ്ടോ ഡേ...

അപ്പോ ശരി...അടുത്ത ഭാഗം ഒരാഴ്ചക്കുള്ളിൽ 100+ പേജുമായി വരുമെന്ന് നീ പറഞ്ഞത് തൊട്ട് "ഐ ആം ത്രിൽഡ്"?
കാത്തിരിക്കും

Hyder Marakkar • 14-11-2020 00:43

ഇവിടേം വന്നോ?

Arjun dev • 14-11-2020 07:50

.....കുഴപ്പമില്ല....! ആരും കണ്ടില്ല.....!!

?

Krishna • 14-11-2020 00:11

എന്തായാലും ഇത്രയും വേണ്ടായിരുന്നു.എന്തു തെറ്റ് ചെയ്തെന്ന് പറഞ്ഞാലും കുറച്ചു കൂടിപ്പോയി.???? അടുത്ത  പാർട്ട്‌ എപ്പോഴാ വരുക

Arjun dev • 14-11-2020 00:35

.....അതു ശെരിയാ....! പിന്നെ ഇതെഴുതിയതിന്റെ കിതപ്പൊന്നടക്കിക്കോട്ടേ ആദ്യം ഞാൻ.....!!

ശ്രീകുമാർ • 14-11-2020 00:08

Kalakki......
Ugran part........
Vere level ezhuth........
Waiting for next part......

Arjun dev • 14-11-2020 00:09

Thanks bro!

❤️❤️❤️

VISHNU • 14-11-2020 00:06

എന്നാലും ആ നിരപരാധിയായ മീനുനെ kolakkula ചെയ്തുലെ ??

Arjun dev • 14-11-2020 00:09

....ആര്....?? എപ്പോ....?? ഒരുമാതിരി അനാവശ്യം പറയല്ലും....!!

Amal vinod • 14-11-2020 00:06

Bro next part pattunnathrem vegam idane...Story vere level aayi povunnund?

Arjun dev • 14-11-2020 10:21

❤️❤️

Hafis • 14-11-2020 00:02

കൊള്ളാട്ടിരുന്നു... പക്ഷെ ഇത്രക്കും വേണ്ടായിരുന്നു പണി... സിദ്ധുവിനോട് ചെറിയ ദേഷ്യം ഒകെ തോന്നി ??

Arjun dev • 14-11-2020 00:04

.....ചെറുതായേ തോന്നിയോളൂ....?? മ്മ്....! അപ്പോൾ അടുത്ത പാർട്ടിൽ ശെരിയാക്കാം......!!

❤️❤️❤️

Dark Knight മൈക്കിളാശാൻ • 13-11-2020 23:44

കഴിഞ്ഞ ഭാഗത്തിൽ കമന്റ് ചെയ്തപ്പോൾ നീ എന്റെയത്രയും സൈക്കോ അല്ലെന്ന് പറഞ്ഞോനല്ലേടാ അർജുനേ നീ? ഇപ്പൊ പറയെടാ. ആരാടാ സൈക്കോ?

Arjun dev • 14-11-2020 00:02

.....ഇപ്പഴും നിങ്ങള് തന്നാ സൈക്കോ....! അല്ലേൽ കുറേ കാലായിട്ട് അറിയാവുന്ന നിങ്ങളെന്നോടിങ്ങനെ ചോദിയ്ക്കുമായിരുന്നോ മിഷ്ടർ.....?? ?

eden • 13-11-2020 23:40

myru ithrem naal wiat cheyipichat oru valicha comedy 13 page aanlo kittya

Arjun dev • 14-11-2020 00:07

....കൂലി കൂട്ടിയാൽ പേജ് കൂട്ടാം.....!!

Akhil • 13-11-2020 23:35

Aiwa പൊളി സാനം... ഞാൻ നിരപരാധിയാണ് സാർ   ആ സീൻ കിടു ?

Arjun dev • 14-11-2020 00:11

.....നിന്നെയിപ്പോൾ കണ്ടു കിട്ടാനില്ലല്ലോ.... എന്താ നന്നായോ....??

Akhil • 14-11-2020 20:20

എല്ലാ കഥയും  വായിക്കണം എന്നുണ്ട് എവിടെ ടൈമ് കിട്ടാറില്ല ??

Arjun dev • 14-11-2020 22:44

....നിനക്കും തിരക്കോ....?? ?

Akhil • 15-11-2020 00:32

നമ്മൾ തിരക്കന്ന് പറഞ്ഞാൽ ultimate പുച്ഛം ... കുറച്ച് കാലായി ഞാൻ പണിക് പോവാറുണ്ട് michar??

Arjun dev • 15-11-2020 08:21

.....ചുമ്മാ....! വെറുതെ എന്നോട് കള്ളം പറയല്ലേ.....!

?

Rahul23 • 13-11-2020 23:31

ഉഫ് മീനാക്ഷിക്ക് ഇന്ന് ഉരിയാൻ തൊലി ബാക്കി ഇണ്ടോ ആവോ ???

ഇജ്ജാതി, രക്ഷിക്കാൻ വേണ്ടി കയ്യേൽ പിടിച്ചപ്പോ അവളെ വലിച്ചു വെള്ളത്തിൽ ഇട്ടിട്ടു അവൻ രക്ഷപെട്ടു, ഇടിവെട്ട് സാദനം ?

തുടക്കത്തിൽ മീനാക്ഷിയായിട്ടുള്ള സീൻ കഴിഞ്ഞ പാർട്ടിൽ കഴിഞ്ഞപ്പോ, ഈ പാർട്ട്‌ തുടക്കത്തിൽ ഇവന്മാരുടെ പ്ലാനിങ് തന്നെ കൊണ്ട് പകുതി പേജസ് തീരും എന്ന് തോന്നിയത് കൊണ്ടും ഞാൻ കരുതി ഈ പാർട്ടിൽ വല്യ കാര്യായിട്ട് സംഭവം ഇണ്ടാകില്ലന്ന്, പക്ഷെ അവസാനം ഹോ, നോര്മലിന്നു ബാർ കേറി പോയ പോക്ക് ?⚡️

ഈ പ്രവിശ്യവും അവൻ മൂഞ്ചുമെന്നാ ഞാൻ കരുതിയെ, അതിനു നിന്നെ തെറി പറയാൻ ഇരിക്കുമ്പോളാ അവസാനത്തെ ഒടുക്കത്തെ ട്വിസ്റ്റ്‌, വായിൽ നിന്ന് ചോരയും ഒലിപിച്ചോണ്ട് പ്രതികാരം വീട്ടിയ സംതൃപ്തിയോടുള്ള സിദ്ദുവിന്റെ ചിരിച്ചുകൊണ്ടുള്ള നിൽപ് എനിക്ക് 4kയിൽ കാണാം മോനെ ദിനേശാ ???

ആകെ ഒരു ചെറിയ സെൻകെടം തോന്നിയത് ആ ഹോസ്റ്റൽ വാർഡനോ ആരോ അവളോട്‌ പറയണ ഡയലോഗ് മാത്രം ആണ്, ബട്ട്‌ സ്റ്റിൽ സിദ്ദുവിന്റെ ഭാഗം നിന്ന് ചിന്തിക്കുമ്പോൾ എനിക്ക് അതൊന്നും പ്രശ്നം അല്ല... ?

പേജ് കൊറഞ്ഞു പോയെന്നു ഒരിക്കലും കുറ്റം പറയിപ്പിക്കില്ല, അങ്ങനെ ആയിരുന്നു ഹാഫ് കഴിഞ്ഞുള്ള പോർഷൻ, അടിപൊളി ?

വെറുതെ അല്ല ഈ രണ്ടു മൊതലും ഒന്നിച്ചത്, എന്തായാലും മികച്ച ഒരു ഇതായിരുന്നു, ഇതുപോലത്തെ ഒരു ഇതിനായി ഞാൻ ഇനീം കാത്തിരിക്കുന്നു ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Arjun dev • 14-11-2020 00:15

.....ഈ പാർട്ടിൽ ആര് തെറി പറഞ്ഞാലും നീ പറയൂലാന്നൊരു വിശ്വാസമുണ്ടായിരുന്നു......! വിഷ്ണുന് ബുദ്ധിയുള്ളതു കൊണ്ടും pv എപ്പോൾ വേണമെങ്കിലും കാലു മാറുന്നതു കൊണ്ടും അവന്മാരെ നമ്പാൻ പറ്റൂല......!!

❤️❤️❤️

Davood ibrahim • 13-11-2020 23:27

Bro page kuranju poyi adutha part udan undakumo

Arjun dev • 14-11-2020 00:17

....രണ്ടും കൂടി നടക്കില്ല സഹോ....! ജോലിത്തിരക്കാണ്.....!!

Alfy • 13-11-2020 23:25

അർജു,
ഇ പ്രാവിശ്യം  എന്താ  പേജ്  കുറഞ്ഞത്  ജോലി  തിരക്ക്   ആയിരിക്കും ലെ...സാദാരണ  30 പേജ് വായികുബോള് കിട്ടുന്ന  ഫീൽ  15 പേജ് കൊണ്ട് തെരാൻ സാധിച്ചു ....പണി കൊടുക്കണം  പണി കൊടുക്കണം എന്നൊക്കെ  ഒരുപാട് പറഞ്ഞിരുന്നെങ്കിലും  ഇത്രക്ക് വെല്യ  പണി കൊടുക്കണ്ടറിനു ......
പിന്നെ സദ്ദുന്റെ ബുദി വിമാനം  ആണല്ലോ...ശ്രീ  ഇല്ലെങ്കിൽ  അവന്റെ  അവസ്ഥാ  എന്തരിക്കും

അപ്പോ അടുത്ത പാർട്ടിൽ  കാണാം
സ്നേഹപൂർവ്വം,
Alfy

Arjun dev • 14-11-2020 00:20

....പേജ് കുറഞ്ഞതല്ല ആൽഫീ... മനഃപൂർവം കുറച്ചതാ......! ഇങ്ങോട്ട് കിട്ടുന്ന പണി തിരിച്ചു കൊടുത്തതല്ലേ..... കുഴപ്പമില്ല.....!!

❤️❤️❤️

NoToRiOuS • 13-11-2020 23:18

കഴിഞ്ഞ പാര്‍ട്ടില്‍ മീനാക്ഷി കത്തിക്കയറിയപ്പോൾ അതിന്‌ മറുപടിയായി ഇപ്രാവശ്യം സിദ്ധു ഒരു പണി കൊടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു, പക്ഷെ ഇത് ഒരൊന്നൊന്നര പണി ആയിപ്പോയി ?.
പാവം മീനാക്ഷി,ഇത്രക്ക് വേണ്ടായിരുന്നു.

Arjun dev • 14-11-2020 00:21

.....എന്തായാലും കൊടുത്തു പോയില്ലേ സഹോ....  ഇനി കൂടിപ്പോയെന്നു പറഞ്ഞിട്ടെന്താ കാര്യം.....??
?