← Back to എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] · approved reader discussion

ഹീറോ ഷമ്മി • 24-11-2020 09:12

സത്യം പറട...  ഇത് നിന്റെ കഥയല്ലേ..?????

എന്നാലും മീനുനെ ഞാൻ സമ്മതിച്ചു.... ആകാശത്തൂടെ പോണ പണി വിളിച്ചു വരുത്തുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു...  ഇപ്പൊ കണ്ട്...

സിദ്ധുനു ദൈവം അറിഞ്ഞു കൊടുത്തതാ മീനുനെ....??? രണ്ടാളേം ഒരു കയറിൽ കോർക്കാം.....? 

എന്തായാലും കഥ നല്ല flowയിൽ പോകുന്നുണ്ട്... ഹാ അങ്ങനെ തന്നെ പോട്ടെ....   നല്ല നർമവും...
ഒത്തിരി ചിരിപ്പിച്ചു..
അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്...
അതികം വൈകിക്കില്ല എന്ന് കരുതുന്നു..
     സ്നേഹം മാത്രം
      ഹീറോ ഷമ്മി
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

-Arjun dev • 24-11-2020 11:57

.....എല്ലാവർക്കും എന്തായിത്ര ഉത്സാഹം,ഇതെന്റെ കഥയാക്കാൻ.....?? എന്തായാലും അടുത്ത ഭാഗം ഞാൻ പെട്ടെന്ന് തരാം, നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കേട്ടോ......!

❤️❤️❤️

മാരാർ • 24-11-2020 09:00

പിന്നെ ഒരു കാര്യം കഥ പെട്ടെന്ന് തീർക്കാൻ വെല്ല ഉദ്ദേശം ഉണ്ടേൽ അത് മടക്കി പോക്കറ്റിൽ വെച്ച മതി ???

-Arjun dev • 24-11-2020 11:55

.....എനിയ്ക്കു പോക്കറ്റില്ല, ഞാനീ സങ്കടമാരോട് പറയും.....?? ???

Gemini kuttan • 24-11-2020 08:50

Oombi oombi ????

-Arjun dev • 24-11-2020 11:54

.....എക്സാമിന്റെ റിസൾട്ട് വന്നോ....??

❤️❤️❤️

Gemini kuttan • 24-11-2020 14:46

नहीं ?

-Arjun dev • 24-11-2020 15:42

???

ക്രിസ്റ്റോഫർ നോളൻ • 24-11-2020 08:50

ബ്രോ വായിച്ചു ഒരുപാട് ഇഷ്ട്ടം ആയി മിനു 8 ന്റെ പണി ആണു ചോദിച്ചു വാഗിച്ചു എടുത്തേ......
ബ്രോയ് നെക്സ്റ്റ് പാർട്ട്‌ വേഗം തരണം

-Arjun dev • 24-11-2020 11:53

.....ഓഹ്....! ക്രിസ്റ്റഫർ നോളനൊക്കെ എന്റെ കമന്റ് ബോക്സിൽ.....! ???

.....അടുത്ത പാർട്ട്‌ പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം നോളാ.....!!

❤️❤️❤️

Achu • 24-11-2020 08:46

അടിപൊളി?

Keep Going Aliyaaaa...Really Exited

-Arjun dev • 24-11-2020 08:48

....ഒത്തിരി സ്നേഹം മച്ചാനേ....!

❤️❤️❤️

ആരാ മനസ്സിലായില്ല • 24-11-2020 08:45

വന്നോ കുട്ട്യേ. ഇപ്പോ ക്ലാസിലാ ഇടക്ക് വായിക്കാ??

-Arjun dev • 24-11-2020 08:47

....മതി... പഠിച്ചു മിടുക്കനായിട്ട് വന്നിട്ട് വായിച്ചാ മതി.....!

???

ZAYED MAZOOD • 24-11-2020 08:34

അർജുൻ ബ്രോ..

രാത്രി വായിച്ചു അഭിപ്രായം അറിയിക്കാം..

-Arjun dev • 24-11-2020 08:44

....മതി മച്ചാനേ.....! സമയം പോലെ മതി.....!!

❤️❤️❤️

M.N. കാർത്തികേയൻ • 24-11-2020 08:17

ആ അർജ്ജുനെ പിന്നെ വായിക്കാം കേട്ടോ.ഇപ്പൊ ഇവിടെ ചെറിയ പണിയുണ്ട്.????????.പൂച്ചയ്ക്ക് കുഴപ്പം ഇല്ലല്ലോ വാമ്പു അണ്ണന്റെ കഥ വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞോ

-Arjun dev • 24-11-2020 08:43

....ഓക്കേടാ....! നീ സമയം പോലെ നോക്ക്.....! അവന്റെ കഥ ഇന്നു നോക്കാം.....! കുറച്ചു ദിവസായിട്ട് നല്ല തിരക്കിലായിരുന്നു......!

❤️❤️❤️

Doctor unni • 24-11-2020 08:06

Ennalum pavam kalyanam nadathan ulla kashittapada nokkene ennal next part page kuruva ayalum kuruppam illa next week thanne tharan nokkaname bro ethu oru request Annu job busy Annu ennalum vallatha kothichu poyi ninkalude katha plzz

-Arjun dev • 24-11-2020 08:41

....നമുക്ക് നോക്കാം ഉണ്ണീ....! സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി സന്തോഷം......!!

❤️❤️❤️

Pream na • 24-11-2020 08:04

Next week aduthe part varum ennu prathishi chotte

-Arjun dev • 25-11-2020 07:34

.....ഉറപ്പായും....!

Monkey • 24-11-2020 08:03

Bro next part udan kanumo vallatha oru excitement kondu chothikuva

-Arjun dev • 24-11-2020 08:39

....നോക്കാം....!

❤️❤️❤️

Holy • 24-11-2020 08:02

Kidu adipoli monuse kalyanam waiting

-Arjun dev • 24-11-2020 08:36

....പൊളിയ്ക്കാന്ന്....!

???

Ha • 24-11-2020 08:02

Sidhu weds meenu ya mone

-Arjun dev • 24-11-2020 08:35

???

Kabuki • 24-11-2020 08:02

Oru rakshum illa bro entha ini parayende onnum aryille

-Arjun dev • 24-11-2020 08:35

....ശ്ശേ... അങ്ങനെ പറഞ്ഞാലെങ്ങനാ ശെരിയാവുന്നേ.....?? എന്തേലും പറഞ്ഞിട്ട് പോയാ മതി.....!!

???

അഗ്നിദേവ് • 24-11-2020 08:01

പണി വരുന്നുണ്ട് മോനെ. ആദ്യരാത്രി അവള് മിക്കവാറും അവൻ്റെ തല മണ്ടാ തലിപ്പോളിക്കും. ഇനി ഞാൻ ഒന്ന് ചിരിച്ചോട്ടെ ഒരുത്തനെ അറക്കൻ കൊടുക്കുമ്പോൾ ഇങ്ങനെ ചിരിക്കണം.????????????????????????????????????????????????????????????????????????????????????????????????????????? അടുത്ത പാർട്ട് വേഗം വേണേ. ആകാംക്ഷ കൂടിക്കൂടി വരികയാണ്.

-Arjun dev • 24-11-2020 08:34

....എന്തു പണി വന്നാലും ഞാൻ നെഞ്ചും വിരിച്ചു നിന്ന് കൊള്ളും, നിന്നെപ്പോലെ ഓടി കുണ്ടിലൊളിയ്ക്കൂല......!

....പിന്നൊരു ചങ്ങായിയ്ക്കൊരു അപകടം വരുമ്പോൾ ഇങ്ങനെ ചിരിയ്ക്കുന്നതത്ര നല്ലതല്ല കേട്ടോ....! ബ്ലഡ്ഡി ഫൂൾ.....!!

??

അഗ്നിദേവ് • 24-11-2020 09:15

പ്രശ്നം വന്നാൽ ഞാനും നെഞ്ചുവിരിച്ച് തന്നെ ഫേസ് ചെയ്യും. കൂട്ടുകാരന് ഒരു പ്രശ്നം വന്നാൽ കട്ടക്ക് കൂടെ നിൽക്കും. പക്ഷേ ചിരിക്കത്തിരികനും പറ്റുന്നില്ല മീനാക്ഷി അവനെ ഇട്ട് വട്ടം കറക്കും എന്ന് ഉള്ള കാര്യത്തിൽ ഒരു സംശയം ഇല്ല. ????????

Hyder Marakkar • 24-11-2020 09:31

///എന്തു പണി വന്നാലും ഞാൻ നെഞ്ചും വിരിച്ചു നിന്ന് കൊള്ളും///
അവൻ സിദ്ധുന്റെ കാര്യം പറയുമ്പോ നീ എന്തിനാ നെഞ്ചും വിരിച്ച് നിൽക്കണേ... ഓ ഓട്ടോബയോഗ്രഫി ആയിരുന്നല്ലേ,മറന്ത് പോച്ച്?

-Arjun dev • 24-11-2020 11:51

.....ഈശ്വരാ.... ഈ നാറി ഇതെവിടെന്ന് വന്നു.....??

??

Kamikan • 24-11-2020 08:01

Uff special awesome thanks to this part

-Arjun dev • 24-11-2020 08:31

❤️❤️❤️

മാരാർ • 24-11-2020 08:01

എന്റെ പൊന്നു bro എന്താ പറയാ ഉഷാർക്ക് മുന്തിരി
അടിപൊളി ഒരുരക്ഷ ഇല്ല
എല്ലാം വളരെ പെട്ടെന്ന് ആയിപോലായല്ലോ
പിന്നെ മീനു ന്റെ എൻട്രി മാസ്സ് ആയിരുന്നു ???
വീട്ടുകാർക്കിട്ട് ഒരു താങ്ങും കൂടെ ആയപ്പം ആാാ ഭാഗവും
വളരെ ഭംഗി ആയി തോന്നി  പിന്നെ ഹൈലൈറ് എന്താ ന്ന് വെച്ച സ്വന്തം കുഴി കുത്തി എന്നതാണ്.
ഈ മീനു ന്റെ ഒരു കാര്യം ???
ചിരിപ്പിച്ചു കൊല്ലും ??
പെട്ടെന്ന് തീർന്ന പോലെ തോന്നി
എന്നാലും കൊഴപ്പം ഇല്ല അടുത്തത് വേഗം തന്ന മതി
സ്നേഹത്തോടെ മാരാർ

-Arjun dev • 24-11-2020 08:30

....സ്വന്തം കുഴി കുത്താൻ മീനാക്ഷിയ്ക്ക് ഒരു തെണ്ടീടെം സഹായം വേണ്ട.... ??

....പിന്നെ ജീവിതത്തിലെ ഓരോ ഏടും ഓരോ സമസ്യയല്ലേ ബ്രോ, അതിൽ അടുത്ത നിമിഷം എന്താ.. എങ്ങനാ നടക്കുന്നേന്ന് പറയാൻ പറ്റില്ലല്ലോ......!

.....എന്തായാലും അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം.....! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം......!

❤️❤️❤️

Kamuki • 24-11-2020 08:01

Vallatha mohabbath Annu bro ninkalude ezhuthu PLZZ continue

-Arjun dev • 24-11-2020 08:24

....നാണം വരുന്നു ☺️☺️

Kamukan • 24-11-2020 08:00

Bro ethe Annu katha super

-Arjun dev • 24-11-2020 08:24

❤️❤️❤️

Ak • 24-11-2020 07:54

Adpowli eppoya super aye

-Arjun dev • 24-11-2020 08:23

....സന്തോഷം ബ്രോ....!!

❤️❤️❤️

Pk • 24-11-2020 07:49

Super

-Arjun dev • 24-11-2020 08:03

❤️❤️❤️

NRG • 24-11-2020 07:49

Nice eni pwolikkum

-Arjun dev • 24-11-2020 08:02

❤️❤️❤️

ഖൽബിന്റെ പോരാളി ? • 24-11-2020 07:34

Aha... എല്ലാം പെട്ടെന്ന് ആയിരുന്നല്ലോ... ☺️??

കൊള്ളാം നന്നായിട്ടുണ്ട്...

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

-Arjun dev • 24-11-2020 08:02

....ഒരുപാട് നീട്ടി ലാഗടുപ്പിയ്ക്കണ്ടെന്ന് കരുതി....! എങ്ങനുണ്ടെന്റെ ബുദ്ധി....??

???

Free ? • 24-11-2020 07:24

Super feel..

-Arjun dev • 24-11-2020 07:26

Thanks bro!

❤️❤️❤️

Rudir • 24-11-2020 07:23

ഊഫ് ഒരു രക്ഷ ഇല്ല മോനെ.... എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ, ഇനി ഇത് ശെരിക്കും നിന്റെ ജീവിതത്തി നടന്ന കഥ എങ്ങാനും ആണോ??? ?.

അടുത്ത പാർട് തൊട്ടെങ്കിലും അവരെ ഒന്ന് ഒന്നിപ്പിക്കഡേയ്....

അല്ലേൽ വേണ്ട ഒരു രണ്ട് പാർട്ടുംകൂടി ഇങ്ങനെ തന്നെ പോട്ടെ.. ഹിഹി ??

എന്നാലും ഈ ചെക്കന്റെ ട്രാൻസ്ഫോർമേഷൻ, ഇവൻ തന്നെ ആണോ ഫസ്റ്റ് പാർട്ടുകളിൽ കണ്ടവൻ?

-Arjun dev • 24-11-2020 07:30

....എന്റെ ജീവിതത്തിൽ നടന്ന കഥയോ.....?? ഹേയ്... അല്ല... അല്ല.....! എന്റെ ഗർഭം ഇങ്ങനല്ല.....!!??

.....ഞാനിപ്പോ ആലോചിയ്ക്കുന്നത്, ഇവരെ രണ്ടിനേം ഒന്നിപ്പിയ്ക്കണോന്നാണ്.....! എന്തിനാണ് വെറുതെ.....! ??

.....ചില ട്രാൻസ്ഫോമേഷൻസ് അങ്ങനെയാണ് മച്ചാനേ, പെറ്റ തള്ള സഹിയ്ക്കൂല......!!

???

Abhi • 24-11-2020 07:17

Aarenkilum aa bgm itt kodukk. Oombie oombie??

-Arjun dev • 24-11-2020 07:32

....വെളുപ്പിനേ എഴുന്നേറ്റ് തെറി പറയാതെടാ മൈ*%&%*

Abhi • 24-11-2020 07:40

Njan ingane dhurandhan aayipoyille da. Nee kshemi

-Arjun dev • 24-11-2020 08:01

....നിന്നെ കാണാതെ വന്നപ്പോൾ ഞാൻ കരുതി ആരെങ്കിലും പിടിച്ചിടിച്ചെന്ന്......! അങ്ങനെ തിരക്കാനൊരുങ്ങീതാ, റൈറ്റ് ടു അസിൽ.....!!

??

Abhi • 24-11-2020 12:31

Enne thallan thakka oruthan ee bhoomukhathilla?

-Arjun dev • 24-11-2020 14:02

....എന്നാൽ ഞാൻ മീനാക്ഷിയെ കൊണ്ടു തല്ലിയ്‌ക്കോടാ.....!

Rudir • 24-11-2020 18:08

velupine ezhunett vayikana kadha full theri, ennit commentil oru paatinte peru parnjappo ath avan theri aayi

-Arjun dev • 24-11-2020 19:05

....ഇൻസെൾട്ട് ചെയ്യല്ലേ മോനൂസേ.....! ???

KSJc • 24-11-2020 07:10

????????????അടിപൊളി

NIKHIL • 24-11-2020 07:13

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

-Arjun dev • 24-11-2020 07:33

.....സ്നേഹം നിഖിൽ.....!

❤️❤️❤️

-Arjun dev • 24-11-2020 07:33

❤️❤️❤️

Dark Knight മൈക്കിളാശാൻ • 24-11-2020 06:57

എല്ലാരും ഒന്ന് അകന്ന് നിന്നേ, ചെക്കനും പെണ്ണിനും ഒരിത്തിരി വെളിച്ചോം വായൂം കിട്ടട്ടെ.

ചക്കിക്കൊത്ത ചങ്കരൻ തന്നെ. വഴീ കൂടെ പോകണ പണി മുഴുവൻ കൈ കാട്ടി മേടിക്കും.

-Arjun dev • 24-11-2020 07:34

....നിങ്ങടെ അതേ സ്വഭാവം അല്ലേ ആശാനേ.....??

???

Dark Knight മൈക്കിളാശാൻ • 24-11-2020 10:25

ഉവ്വുവ്വേ...

ഇനി എനിക്ക് പറ്റിയൊരു ചക്കിയെ കൂടെ കിട്ടിയാൽ മതി.

-Arjun dev • 24-11-2020 14:03

.....മീനാക്ഷിയെ പോലൊരു സാധനത്തെ കിട്ടിയാൽ പൊളിയ്ക്കാം......!

❤️❤️❤️

Dark Knight മൈക്കിളാശാൻ • 25-11-2020 12:49

ഒരു കാര്യം ചെയ്യ്. നീ എനിക്ക് വേണ്ടി ബ്രോക്കർ പണി കൂടെ തുടങ്ങ്.

Arjun dev • 25-11-2020 14:39

....ഫീസ് തരാമെങ്കിൽ ഞാനെന്നാ പണി വേണേലും ചെയ്യാം.....!

???

Kamukan • 24-11-2020 06:53

Superb

-Arjun dev • 24-11-2020 07:35

❤️❤️❤️

Sam • 24-11-2020 06:28

ഓഹ്
ഒരു കല്യാണം നടത്തുന്നതിന്റെ ഒക്ക പാടേ
ഇതുപോലത്തെ തന്ത ഉണ്ടാവാൻ സുകൃതം ചെയ്യണം

-Arjun dev • 24-11-2020 07:36

....അതൊക്കെ ശെരിയാ.....! പക്ഷേ, നമ്മള് വേണ്ടെന്ന് വെയ്ക്കുന്ന സാധനങ്ങള് പൊക്കിക്കൊണ്ട് വരാൻ ഇവറ്റകൾക്ക് വല്ലാത്ത ഉത്സാഹമാ.......!

❤️❤️❤️

Cyrus • 24-11-2020 06:01

സാഗർ കോട്ടപ്പുറത്തിന്റെ രതി ശലഭങ്ങൾ 3ഭാഗങ്ങളായി ഒരു 2500-3000പേജുകൾ എഴുതിയിട്ടുണ്ട്.. കവിനും, മഞ്ജുവും... ഇന്ന് വരെ ഒട്ടും മടുപ്പു തോന്നിയിട്ടില്ല.. വെറുതെ ബോറടയ്ക്കുമ്പോൾ രണ്ടാമതും, മൂന്നാമതും, നാലാമതും  ഒക്കെ വായിക്കാവുന്ന നോവൽ..
ഈ കഥ അതേ genre ആണ്.... ഒട്ടും ബോറടിക്കാതെ നല്ല രീതിയിൽ എഴുതാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്..
എല്ലാ വിജയവും ആശംസിക്കുന്നു..

-Arjun dev • 24-11-2020 07:40

....സാഗർ ബ്രോ അഞ്ചു ഭാഗങ്ങളിലായി ഒരു ഇതിഹാസം പോലെ എഴുതിയ രതിശലഭങ്ങളുമായി ജോണറിന്റെ പേരിലാണെങ്കിൽ പോലും പേര് കൂട്ടി പറഞ്ഞത് എന്തെന്നില്ലാത്ത സന്തോഷം നൽകുന്നുണ്ട് ബ്രോ, അതിനൊപ്പം നല്ല വാക്കുകൾക്കും.....!

❤️❤️❤️

ശങ്കരഭക്തൻ • 24-11-2020 05:43

എന്റെ പൊന്നോ best പാർട്ട്‌

-Arjun dev • 24-11-2020 07:40

❤️❤️❤️

?? • 24-11-2020 05:39

നിനക്കു പ്രാന്താടാ പന്നീ.…..????

-Arjun dev • 24-11-2020 07:42

.....ആവ്.....! ഇതാരാ പറേണേ....?? സൈറ്റ് കണ്ട എക്സ്ട്രീം സൈക്കോയോ....??

??

MaX • 24-11-2020 05:04

പണി വരുന്നുണ്ട് അവറാച്ചാ ????

-Arjun dev • 24-11-2020 07:42

.....എവിടെ....?? എപ്പോ....?? എങ്ങനെ....?? ??

ചെകുത്താൻ • 24-11-2020 03:39

അപ്പ അങ്ങനേണ് പട്ടാമ്പി റെയിൽവേസ്റ്റേഷനൊണ്ടായത്

-Arjun dev • 24-11-2020 07:44

.....ഉയ്യോ... ഇത് പട്ടാമ്പിയല്ല, തമ്പാനൂർ.......! പട്ടാമ്പി എങ്ങനാ ഉണ്ടായേന്ന് അടുത്ത പാർട്ടിൽ പറഞ്ഞു തരാം......!!

❤️❤️❤️

ചെകുത്താൻ • 24-11-2020 11:45

വേഗം വേണം

-Arjun dev • 24-11-2020 14:04

.....പിന്നെന്താ.....!

SS raj • 24-11-2020 03:33

ഒരു രക്ഷയുമില്ല സൂപ്പർ അടിപൊളി
കൂട്ടത്തിൽ എഴുത്തിലെ നർമ്മവും Suuupper

-Arjun dev • 24-11-2020 07:45

....ഒത്തിരി സ്നേഹം ബ്രോ.....!!

❤️❤️❤️

?സിംഹരാജൻ? • 24-11-2020 02:42

Arjune nthu twist aao oreeeeeee pwoli❤❤???…..sammathichu tanne….avalkk kirachu kizhapp ippo othungikkanum….veliyil irinna pampine…vecha avastha avalkk!!!! ??
Ithilum valuth maranam tannalle?….
Appo next partinay onnonnara waiting
❤❤??

-Arjun dev • 24-11-2020 07:48

....ഇതൊക്കെയൊരു ട്വിസ്റ്റ്‌ ആരുന്നല്ലേ....?? ??

....എന്തായാലും അവൾക്ക് പണി കിട്ടിയപ്പോൾ നിങ്ങൾക്ക് സന്തോഷായല്ലോ....?? എന്തു മനുഷ്യനാടോ നന്നായിക്കൂടേ.....??

???

?സിംഹരാജൻ? • 24-11-2020 13:33

Pinnalliyo!!!!
? ithu Njn kelkkanam...

-Arjun dev • 24-11-2020 14:05

.....പിന്നല്ലാണ്ട്......!

sm • 24-11-2020 02:31

കട്ട waiting for nxt part!!

?സിംഹരാജൻ? • 24-11-2020 02:41

Arjune nthu twist aao oreeeeeee pwoli❤❤???.....sammathichu tanne....avalkk kirachu kizhapp ippo othungikkanum....veliyil irinna pampine...vecha avastha avalkk!!!! ??
Ithilum valuth maranam tannalle?....
   Appo next partinay onnonnara waiting
❤❤??

-Arjun dev • 24-11-2020 07:48

❤️❤️❤️

-Arjun dev • 24-11-2020 07:48

Thanks bro!

❤️❤️❤️

Frnd • 24-11-2020 02:20

??✋?☺️?? അടിപൊളി

-Arjun dev • 24-11-2020 07:49

❤️❤️❤️

Sudheer • 25-11-2020 22:28

Pagukalude ennam koottamo vegam vaichu thirunnu

-Arjun dev • 27-11-2020 15:33

....ശ്രെമിയ്ക്കാം ബ്രോ.....!

Aaaaaavoooo • 24-11-2020 02:13

Ente mone oru rakshem illa?. Adutha partin katta waiting

-Arjun dev • 24-11-2020 07:49

....വളരെ സന്തോഷം ബ്രോ....!!

❤️❤️❤️

മുത്തൂട്ടി...? • 24-11-2020 02:09

ഹോ പൊളിച്ചു മച്ചാനെ waiting.....
For next part ❤️❤️❤️

Arjun dev • 25-11-2020 14:40

.....ഒത്തിരി സന്തോഷം മാത്തുക്കുട്ടീ....!

???

?സിംഹരാജൻ? • 24-11-2020 02:03

reading....mode on?❤

-Arjun dev • 24-11-2020 07:50

❤️❤️❤️

Uncle jhon • 24-11-2020 02:01

അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്

-Arjun dev • 24-11-2020 07:51

....സന്തോഷം ബ്രോ.....!!

❤️❤️❤️

Sivas kannan • 24-11-2020 01:52

ഞാൻ ഇത് വായിക്കുംബോൾ സമയം രാത്രി 2മണി
എന്ത് ഫീൽ ആണന്നു മനസിലാക്കാൻ പറ്റുന്നില്ല
കാരണം എന്റെ ജീവിതത്തിൽ എന്റെ പെണ്ണ് വന്നു കേറിയതും ഇതുപോലെ തന്നെ ഈ പാർട്ട്‌ ഫുള്ള് എന്റെ ജീവിതം തന്നെ ആണ് അർജുൻ

-Arjun dev • 24-11-2020 07:53

....എനിയ്ക്കിപ്പോളാണ് ഒരു സമാധാനമായെ.....! ഇനിയാരും വന്ന് ഇതൊക്കെ എവിടേലും നടക്കോന്ന് ചോദിയ്ക്കൂലാലോ......!!

....ഈ പാർട്ട്‌ അല്ല, ഈ കഥ മുഴുവൻ ഞാൻ നിങ്ങടെ ജീവിതമാക്കിത്തരാം....!!

???

DEVIL • 24-11-2020 01:46

????

DEVIL • 24-11-2020 07:32

ഈ പാർട്ടും പൊളിച്ചു.....❤️❤️❤️
ഇനി മീനാക്ഷിയും ആയി എങ്ങനെ വേർപിരിയാൻ പറ്റാതെ ഒന്നിച്ചു ഉള്ള ജീവിതം തുടങ്ങി അത് കൂടെ അറിഞ്ഞാൽ മതി.
Waiting For The Next Part......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

-Arjun dev • 24-11-2020 07:54

....ഇനിയുള്ള ഭാഗങ്ങളിൽ അതൊക്കെ നമുക്കറിയാലോ ഡെവിൾ മച്ചാനേ.....!!

❤️❤️❤️

-Arjun dev • 24-11-2020 07:53

❤️❤️❤️

കണ്ണൻ • 24-11-2020 01:46

??????????

Amal • 24-11-2020 02:23

Bro...  ഞാൻ ഈ ഒരു കഥ വായിക്കാൻ വേണ്ടി മാത്രമാണ് ഈ സൈറ്റിൽ കയറുന്നത്.... ഓരോ ദിവസവും വന്ന നോക്കും... പഴയപോലെ കുറച്ച് പേജ് കൂട്ടി പെട്ടന്ന് പെട്ടന്ന് upload ചെയ്താൽ വലിയ ഉപകാരം... Hope you will consider my comment

Arjun dev • 25-11-2020 14:41

....തീർച്ചയായും അംഗീകരിയ്ക്കാം അമൽ.....! അടുത്ത ഭാഗം മുതൽ പരമാവധി ഞാൻ ശ്രമിയ്ക്കാം.....! നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം.....!

???

-Arjun dev • 24-11-2020 07:55

❤️❤️❤️

Jasna • 24-11-2020 01:45

Onnum...parayanilla...polichu....aduthath...eppo...enn..mathrmm???

-Arjun dev • 24-11-2020 07:55

....വളരെ സന്തോഷം ജെസ്‌ന.....! ഉടനെ സെറ്റാക്കാം....!!

❤️❤️❤️

alby • 24-11-2020 01:26

കണ്ടു.കഴിഞ്ഞ കഥയിൽ കമന്റ്‌ ചെയ്തിട്ടുണ്ട്.

-Arjun dev • 24-11-2020 07:56

....കണ്ടിരുന്നിച്ചായാ.....! കുറച്ചു തിരക്കായി പോയി, അതാണ്‌ റിപ്ലൈ ചെയ്യാൻ ലേറ്റായത്......!!

❤️❤️❤️

alby • 24-11-2020 09:02

റിപ്ലൈ കണ്ടു ബ്രോ. ഇതിന്റെ വായന ഉടനെ ഉണ്ട്

-Arjun dev • 24-11-2020 14:05

.....കാത്തിരിയ്ക്കുന്നു ഇച്ചായാ.....!

❤️❤️❤️

രാഹുൽ പിവി ? • 24-11-2020 01:07

❤️❤️

-Arjun dev • 24-11-2020 07:57

❤️❤️❤️

Vyshnav • 24-11-2020 00:55

Pever vannu

Arjun dev • 25-11-2020 14:42

❤️❤️❤️