← Back to എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] · approved reader discussion

The God • 20-12-2020 07:52

Bakki thayyo

-????? ??? • 26-12-2020 17:25

Sure

Sivas kannan • 19-12-2020 23:00

നല്ല കഥ ആയിരുന്നു എല്ലാം ഇങ്ങെനെ തന്നെ ആണല്ലോ പകുതിക്ക് വെച്ച് നിർത്തുന്നു

King • 19-12-2020 23:32

ഇല്ല പകുതി വെച്ച് നിർത്തത്തി പോവില്ല  എന്ന് ഉറപ്പുണ്ട്.
പുള്ളിക്ക് കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ട് അതാണ് താമസിക്കുന്നത് . പിന്നെ അതികം ഒന്നും ആയിട്ടില്ല ഒരു മാസം അല്ലെ. എല്ലാം ശരിയായി തിരിച്ചു വരും.

-????? ??? • 26-12-2020 17:25

❣️❣️❣️

-????? ??? • 26-12-2020 17:25

?

Jacob • 19-12-2020 08:27

Ith ini thudaro?

രാഹുൽ പിവി ? • 19-12-2020 14:21

Comments പോയി നോക്ക് അപ്പോ അറിയാം reason

ആരാ മനസ്സിലായില്ല -?? • 19-12-2020 15:37

കറക്റ്റ് പറഞ്ഞാ 8th പേജിലെ 9th കമന്റിനിട്ട റിപ്ലൈ നോക്ക്.
എന്നിട്ടും അപ്ഡേറ്റ് തന്നില്ലാ കണ്ടില്ലാന്ന് പറയോ....

-????? ??? • 26-12-2020 17:24

?

gulmohar • 19-12-2020 08:08

Ee kadhayum pettiyil vech puttiya.

രാഹുൽ പിവി ? • 19-12-2020 14:22

അവൻ്റെ അവസ്ഥ അറിയാൻ comments ഒന്നു നോക്ക്

നല്ലവനായ ഉണ്ണി • 19-12-2020 20:46

Rahul bro arjunune personally ariyamo. Endha aviduthe avastha.

-????? ??? • 26-12-2020 17:24

??

?DEVIL? • 18-12-2020 16:56

അർജ്ജുൻ ബ്രോ ഈ വീക് അല്ലേൽ അടുത്ത വീക് വരുമോ. ഒരു സമാദാനവും ഇല്ല അദ് കൊണ്ട

-????? ??? • 26-12-2020 17:24

...ഉടനുണ്ട് ബ്രോ...!

CHE guevara • 18-12-2020 16:56

അർജുൻ ചേട്ടാ എപ്പോഴാ അടുത്ത പാർട്ട്‌..?
വെയ്റ്റിംഗ് ആണ്.. ???

-????? ??? • 26-12-2020 17:23

...ഉടനെ....!

മാരാർ • 17-12-2020 19:54

Arjun dev

എന്തായി പ്രേശ്നങ്ങൾ ഒക്കെ ഒതുങ്ങിയാൽ എഴുതി തുടങ്ങുക അതു വരെ ഇവിടെത്തെ കാര്യങ്ങൾ വിചാരിച്ചു ടെൻഷൻ അടിക്കണ്ട ഇവിടെ ആർക്കും ഒരു പ്രേശ്നവും ഇല്ല എല്ലരും അതു വരെ എല്ലാരും കട്ട സപ്പോർട്ട് തരും

-????? ??? • 26-12-2020 17:23

...തീർച്ചയായും ബ്രോ...!

കരിക്കാമുറി ഷണ്മുഖൻ • 16-12-2020 20:17

Any updates?

ranjuz • 17-12-2020 14:09

previous comments vayiku,pulli respond cheythitundu

-????? ??? • 26-12-2020 17:23

....ഉടനെ കാണും

Lolan • 15-12-2020 13:19

Dear Arjun bro,

2 parts kazhinge nirthan aane plan engil njan munne parange pole quotation kodukende varum.

Nalla kutty aayite full ninakke satisfy aakunna pole complete cheytha mathi Eni Eppo athine ethra part vannalum njangal vaayicholam kettalo.

Lolan

-????? ??? • 26-12-2020 17:23

...തീർച്ചയായും ലോലാ...!

Sivas kannan • 14-12-2020 21:23

ഇത്രയും ആരാധകർ ഉള്ള ഒരു എഴുത്തു കാരനും ഈ സൈറ്റിൽ കാണില്ല അർജുൻ എന്താണ് നിന്റെ പ്രോബ്ലം എന്ന് അറിയില്ല നിന്റെ എഴുത്തിനായി ഞങ്ങൾ കാത്തിരിക്കാം

-????? ??? • 26-12-2020 17:22

??

മോർഫിയസ് • 14-12-2020 19:03

ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ എവിടെ ബ്രോ ?

രാഹുൽ പിവി ? • 15-12-2020 10:30

അപ്പുറത്തെ പേജിൽ റീസൺ ഉണ്ട്

-????? ??? • 26-12-2020 17:22

....ഉടനെ കാണും ബ്രോ....!

Jasir • 14-12-2020 17:09

Bro prblm okke solve aayitt mind okke ok ayitt vanna madhi no prblm njangal wait cheytholaam

-????? ??? • 26-12-2020 17:22

ഓക്കേ ബ്രോ

Anung un rama • 14-12-2020 13:49

Ee sitil oral pazhaya kamukiye thedi nadakunnadinadayil vere kallyanam kazhichu 6kollam kazhinju kallyanam kazhicha bharya avale kandethunnu ingane oru thred ulla kadha undo kamukiyude koode chechiyude kuttiyum undu

Jagthnathan • 14-12-2020 11:19

മച്ചാനെ പതുക്കെ time എടുത്ത് സാവകാശം prblms ഒകെ സോൾവ് ആയിട്ട് തന്ന മതി . എത്ര കാത്തിരിക്കുന്നതിലും ഒരു കുഴപ്പവും ഇല്ല , ബ്രോയുടെ MINDSETആയിട്ട് പതുകെ തന്ന മതി .
TAKE UR OWN TIME MAN . Ellam slove avan prathikamm
with love
JAGTHNATHAN

ചേകവർ • 14-12-2020 08:34

Bro pathiya scene okka മാറി കഴിഞ്ഞു ezhuthiyal mathii.. 2part കഴിഞ്ഞു നിർത്തരുത്❤??

Aradhakan • 13-12-2020 23:03

Machane pathiye ezhuthi theerthechum Vanna mathi pakshe Aa varavu oru onnonnara varavayirikanam❤️

(മെലിഞ്ഞ)തടിയൻ • 13-12-2020 20:22

അർജ്ജുനേ മുത്തേ(ഹെലൻ ഓഫ് പാട്ട ടെ ടോണിൽ അല്ല ട്ടോ?)...

നീ വീട്ടിലെ സീൻ ഒക്കെ ക്ലീർ ആക്കി പയ്യെ ബന്നാ മതി.. ഇവിടാർക്കും ഒരു തെരക്കും ഇല്ല.. സമയം എടുത്തു സെറ്റാക്ക്.. പവർ വരും

Rahul23 • 13-12-2020 14:23

ഊമ്പി ഊമ്പി... ?

(മെലിഞ്ഞ)തടിയൻ • 13-12-2020 17:25

ന്തുപറ്റി??

രാഹുൽ പിവി ? • 13-12-2020 17:33

താഴെ അർജുൻ പറഞത് നോക്ക് തടിയാ

(മെലിഞ്ഞ)തടിയൻ • 13-12-2020 20:20

ഇനി വരില്ലേ?
മ്മോ...
വീട്ടിൽ സീൻ ആയി ല്ലേ.. കുന്തം

Abhi • 13-12-2020 11:59

ഡാ ഇനി എന്നാ അടുത്ത പാർട്ട്‌. തിരക്കിലാണോ നീ ......

രാഹുൽ പിവി ? • 13-12-2020 15:57

നീ താഴെ അവൻ പറഞ്ഞത് നോക്ക്

Abhi • 13-12-2020 21:25

Eda അവൻ പെട്ടോ. ഇത് വല്ലാത്ത ചെയ്ത് ആയിപോയി.

വിഷ്ണു? • 12-12-2020 10:33

@arjune കണ്ടൂ കിട്ടുന്നവർ 100ലു വിളിച്ച് പറയുക

-????? ??? • 12-12-2020 17:52

....സുഖാണോ ഡാ.....??

രാഹുൽ പിവി ? • 13-12-2020 14:14

നിൻ്റെ ഒരു കുറവ് ഉണ്ട് അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല

വിഷ്ണു? • 13-12-2020 16:49

Myr.. thazhe paranjath kandilayirnu...

Nee vetuakare paranju set aakki thirich varu..?

-????? ??? • 12-12-2020 10:19

Thnq anas

ആദിത്യാ • 12-12-2020 05:22

ഏട്ടാ ഇതിന്റെ  ബാക്കി ബേം ഇടുവോ ??

-????? ??? • 12-12-2020 10:25

....ശ്രെമിയ്ക്കാം ബ്രോ....!

Sivas kannan • 11-12-2020 19:39

കഥ നിർത്തിയോ അർജുൻ ഇപ്പോ റിപ്ലൈ ഇല്ലാലോ ????

Hulk • 11-12-2020 19:54

വരും ബ്രോ പുള്ളി എന്തേലും തിരക്കിൽ പെട്ടതായിരിക്കും..

നല്ലവനായ ഉണ്ണി • 11-12-2020 20:08

Bro കഥ എഴുതുന്നവർക്കും അവരുടേതായ തിരക്കുകൾ ഇല്ലേ. പകുതിയിൽ വെച്ച് ഇട്ടിട്ടു പോകില്ല.എന്തായാലും nxt part വരും.

-????? ??? • 12-12-2020 10:25

....രണ്ടു പാർട്ടും കൂടി ക്ഷെമിയ്ക്ക്, നിർത്താം....!

നല്ലവനായ ഉണ്ണി • 12-12-2020 11:49

അളിയാ ചുമ്മാ ഓരോന്ന് കേട്ട് നിർത്തല്ലേ. Wait ചെയ്യാൻ തയാറാണ്. ഇഷ്ടം ഉള്ളപ്പോ മാത്രം നിർത്തിയ മതി. Please.

-????? ??? • 12-12-2020 17:52

.....ശ്രെമിയ്ക്കാം ഉണ്ണീ....!

മാരാർ • 12-12-2020 14:17

കണ്ടം വഴി ഓടിപ്പിക്കും 2 പാർട്ട്‌ കൂടെ കഴിഞ്ഞ് നിർത്തുവാന്ന്  പറഞ്ഞാ ????
ഇത് ഒരു 100 പാർട്ട്‌ വന്നാലും ഞാൻ വായിക്കും ആരു വായിച്ചില്ലേലും ഞാൻ എന്തായാലും വായിക്കും ഉടനെ ഒന്നും നിറുത്തല്ലേ. തിരക്ക് okk കഴിഞ്ഞ് സമാധാനം ആയി എഴുതിയ മതി ഒരു 100 പേജ് ആയി ഇങ്ങു തന്ന മതി ???
എന്റെ bro പിന്നെ update ഒന്നും കാണാത്ത കൊണ്ട് ചോദിക്കുന്നതല്ലേ drop ചെയ്തോന്ന് ആരൊക്ക എന്ത്‌ പറഞ്ഞാലും അർജുൻ bro ഒരുപാട് ഇഷ്ടം ആണ് ഇങ്ങനത്തെ നല്ല കഥകൾ സമ്മാനിക്കുന്നത് കൊണ്ട്. പ്ലീസ്  2 പാർട്ട്‌ കൊണ്ട് ഒന്നും നിർത്തരുത് ?????

-????? ??? • 12-12-2020 17:51

.....ഉണ്ടായിരുന്ന പ്രേമോം വീട്ടിപ്പൊക്കി ഫോണും ലാപ്പും പോലും കയ്യിൽ തരാതെയിരിയ്ക്കുമ്പോൾ ഞാനെങ്ങനാ ബ്രോ അപ്ഡേറ്റ് തരുന്നേ.....??

....ഇങ്ങനൊരു സാഹചര്യത്തിൽ ഞാനെങ്ങനാ എഴുതുകയെന്നു കൂടിയറിയില്ല.....! മൈൻഡ് ശെരിയല്ല ബ്രോ.... അതുകൊണ്ടു പറയുന്നതാ.....! ഇപ്പോൾ തന്നെ ലാപ്പ് കയ്യിലില്ല.... ഫോണിൽ സെറ്റാക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് ഞാനടുത്ത വീക്ക് പറഞ്ഞത്.....! അതും ഉറപ്പില്ല.......!

നല്ലവനായ ഉണ്ണി • 12-12-2020 20:07

ഇത്രേം scene ആയി ഇരിക്കുമ്പോ എങ്ങനാ ഒരു പ്രണയ കഥ എഴുതുന്നെ.വിട്ടുകാരുമായിട്ടുള്ള പ്രശനം ഒക്കെ തീർത്തിട്ടു മതി മച്ചാനെ ബാക്കി.

മാരാർ • 13-12-2020 00:26

ഇതൊന്നു അറിയുന്നുന്നില്ലല്ലോ. ഇവിടെ ആർക്കും തിരക്ക് ഒന്നും ഇല്ല എല്ലാം ശെരി ആകുന്ന വരെ ആരും ഒന്നും പറയില്ല ഒരാളുടെ മാനസിക അവസ്ഥ മനസ്സിൽ ആക്കാൻ ഇവിടെ ഉള്ളവർക്ക് സാധിക്കും..
മൈൻഡ് ഡിസ്റ്റർബ്ഡ് ആണെകിൽ എഴുതരുത് എല്ലാം റെഡി ആകും എന്ന് മനസിനെ വിശ്വസിക്കുക
അറിയാതെ അങ്ങനെ ഓക്കേ പറഞ്ഞതിന് മാപ്പ് ചോദിക്കുന്നു..?

Lolan • 15-12-2020 13:15

Dear Arjun bro,

Ellam ready aakum. Time eduthe thannal mathi bro next part. Geniune love aane ninakke vendi njan koodi pray ellam correct aavam.

Geniune enna word kande aarum enne kollan veranda veruthe onne virattiyal mathi njan nannavum enna thonnune

Lolan

Lolan • 15-12-2020 13:16

*pray cheyyam

Sree • 20-12-2020 00:24

Still Waiting

Jasir • 13-12-2020 15:16

Dey dey chankil kollunna varthanam parayaruth angane onnum nirthikkooda 2part kondo

Kamukan • 11-12-2020 15:49

Muthee nxt week kanumo

-????? ??? • 12-12-2020 10:24

....നോക്കാം....!

ranjuz • 11-12-2020 13:06

കൂട്ടുകാരെ ഇത് പോലത്തെ നല്ല കഥകള്‍ വേറെ ഏതൊക്കെയാ ഉള്ളത് പൂര്‍ണ്ണമായിട്ടുള്ളത് മതി പകുതി നിറുത്തിയതൊന്നും വേണ്ട(ആരോഹിയും,ദേവനന്ദയും പോലുള്ളത്)

-????? ??? • 12-12-2020 10:24

നവവധു
അഭിരാമി

My ever time favorites!

ജഗ്ഗു ഭായ് • 12-12-2020 20:55

Broyi abhirami nithinbabu vinte alle

ഫ്രഞ്ചീ • 13-12-2020 14:16

Bro abhirami kittunillallo

ജഗ്ഗു ഭായ് • 13-12-2020 14:55

Pdf njan sendam

ഫ്രഞ്ചീ • 14-12-2020 12:01

sjrkerala007

Bro please send

ശശി • 16-12-2020 19:19

എനിക്കും വേണം

ജഗ്ഗു ഭായ് • 14-12-2020 21:30

9567997211 oru hai ayakk

Sarath • 20-12-2020 22:44

Bro abhirami kitanillallo pdf kituooo

Lucifer Morningstar • 12-12-2020 19:27

ദേവരാഗം
നവവധു
അഭിരാമി

Doctor unni • 11-12-2020 06:55

Muthee aduthe week englium prathieshikamo

-????? ??? • 12-12-2020 10:23

Okay!

Devi • 11-12-2020 00:42

Bakki ariyan katta waiting , orupad delay adikkand irunnal nannayirunnu it's just a request

-????? ??? • 12-12-2020 10:22

.....ശ്രെമിയ്ക്കാം....!

Sivas kannan • 10-12-2020 00:26

അർജുൻ സഹോ എന്തായി സബ്‌മിറ്റ് ചെയ്യാറായോ

-????? ??? • 12-12-2020 10:22

....ശ്രെമിയ്ക്കുവാ....!

Appus • 09-12-2020 21:49

Arjun chetta story eppazha idua??☹️
Katta waiting??❤️

-????? ??? • 12-12-2020 10:22

.....ഉടനെ കാണും ബ്രോ....!

D K • 09-12-2020 17:57

മുത്തെ അടുത്ത പാർട് എപ്പോളാതെന് കാണും.

-????? ??? • 12-12-2020 10:21

Nxt week

Kamukan • 09-12-2020 10:55

Nxt part

ആരാ മനസ്സിലായില്ല -?? • 09-12-2020 16:51

ഒന്നുരണ്ട് കമന്റ് താഴോട്ട് നോക്കിയാൽ തീരാവുന്ന സംശയമേ ഉള്ളൂ.

-????? ??? • 12-12-2020 10:21

....അടുത്ത ആഴ്ച...!

Shinu • 09-12-2020 08:11

കൈകുടന്ന നിലാവ് pdf എപ്പോ വരും ബ്രോ

-????? ??? • 12-12-2020 10:21

....അറിയില്ല.....!

Shinu • 09-12-2020 08:04

അർജുൻ ബ്രോ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് അപ്‌ലോഡ് ചെയ്യൂ.കാത്തിരുന്ന് മടുത്തു ബ്രോ.അടുത്തത് എന്താണെന്ന് അറിയാഞ്ഞിട്ട്  ഒരു..........പറയാൻ വാക്കുകൾ കിട്ടുന്നില്ല.

-????? ??? • 12-12-2020 10:20

....പെട്ടെന്നിടാൻ ശ്രെമിയ്ക്കാം ബ്രോ....!

ജിഷ്ണു A B • 08-12-2020 21:22

അടുത്തത് വേഗം ഇടോ

-????? ??? • 12-12-2020 10:20

....ശ്രെമിയ്ക്കാം......!

Kamukan • 08-12-2020 14:30

Keep waiting for you

-????? ??? • 12-12-2020 10:19

Thnq

Kamukan • 07-12-2020 17:58

Iam waiting

-????? ??? • 12-12-2020 10:17

✌️

ആരാ മനസ്സിലായില്ല -?? • 07-12-2020 16:10

ഇവിടെ കുറച്ച് ദിവസായി ദീപാവലിയായിരുന്നൂന്ന് കേട്ട്...???

-????? ??? • 12-12-2020 10:17

???

ZYCØPath • 07-12-2020 01:44

എന്നും വന്നു നോക്കി ഇല്ലെങ്കിൽ ഒരു സമാധാനവും ഇല്ല.... സമയം പോലെ എഴുതി അയച്ചാൽ മതിട്ടോ.... അവിടുന്നും ഇവിടുന്നു എല്ലാം വായിച്ചു വായിച്ചു ഇപ്പൊ കിളി പോയ അവസ്ഥയ...Still Waiting ???

-????? ??? • 12-12-2020 10:17

???

-????? ??? • 06-12-2020 20:28

....പേഴ്‌സണലി കുറച്ചു പ്രശ്നങ്ങൾ വന്നു പെട്ടതിനെ തുടർന്നാണ് അടുത്ത ഭാഗം വൈകുന്നത്.....! അല്ലാതെ മനഃപൂർവം ലാഗാക്കുന്നതല്ല......! എന്നാലാവുന്നതും വേഗം ഞാൻ സബ്മിറ്റ് ചെയ്യാം.....! വൈകിപ്പിയ്ക്കുന്നതിൽ ക്ഷമ ചോദിയ്ക്കുന്നു......!

???

Hulk • 06-12-2020 20:37

അതിനെന്താ മച്ചാ.... നീ ടൈം എടുത്ത് ഫിനിഷ് ചെയ്ത മതി❤

-????? ??? • 06-12-2020 20:43

....ഇൻജെക്ഷൻ ??

Hulk • 07-12-2020 10:20

തരാം പക്ഷെ ഞാൻ സിദ്ധുനു കൊടുക്കൂല മീനാക്ഷിക്കേ കൊടക്കു
ഓക്കേ ആണോ ??

-????? ??? • 12-12-2020 10:16

....വോ വേണ്ട.....!

??

M.N. കാർത്തികേയൻ • 06-12-2020 21:15

എന്തിനാടാ മുത്തേ ക്ഷമ ഒക്കെ.നീ സമയം പോലെ ഇട്ടാൽ മതി. ഞങ്ങൾ വെയിറ്റ് ചെയ്യും.

-????? ??? • 12-12-2020 10:16

❤️❤️

Hyder Marakkar • 07-12-2020 17:02

എന്താണ്....സേഫ് അല്ലേ

-????? ??? • 12-12-2020 10:11

....ലേശം സീനാടാ.....!

Hyder Marakkar • 12-12-2020 18:35

ഹമ് തോന്നി.... എല്ലാം വേഗം സെറ്റ് ആവട്ടെ?

ആരാ മനസ്സിലായില്ല -?? • 07-12-2020 18:18

////വൈകിപ്പിയ്ക്കുന്നതിൽ ക്ഷമ ചോദിയ്ക്കുന്നു……!/////
എന്തിന്???
എഴുത്തുകാരുടെ അവസ്ഥ മനസ്സിലാക്കാൻ പറ്റാത്തോനൊന്നും വായിക്കണ്ടന്നേ. ???

നിങ്ങ എന്ത്ന്ന്പ്പാ ഇങ്ങനാ☹️☹️☹️ സമയം പോലെ ഇട്ടാമതീപ്പാ??

????

-????? ??? • 12-12-2020 10:11

??

Melvin • 07-12-2020 22:36

പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചു വാ എന്നിട്ടു സമയമെടുത്തു എഴുതിയാൽ മതി ബ്രോ....??
കാത്തിരിക്കുന്നു എന്നു അറിയിക്കുന്നു.?

-????? ??? • 12-12-2020 10:10

....സന്തോഷം മെൽവിൻ.....!

Dasanan • 09-12-2020 14:46

Bhai,

Kshama onnum chodikenda.
Adutha part polichal mathi.
Wait cheyam. Enanalum adikam vaikathe edane macha

-????? ??? • 12-12-2020 10:10

.....നന്ദി ബ്രോ....!

ranjuz • 11-12-2020 12:56

കുറച്ച് സമയമെടുത്താലും കുഴപ്പമില്ല ബ്രോ.., കാത്തിരിക്കാന്‍ തയ്യാറാണ് ,
മനസ്സിനെ വല്ലാതെ വേദനിപ്പിക്കാതെ ആസ്വദിക്കാവുന്ന പ്രണയകഥകള്‍ നല്ല പോസിറ്റീവ് വൈബ് തരുന്നുണ്ട്...
All the very best,keep writing

-????? ??? • 12-12-2020 10:09

....സന്തോഷം രെഞ്ചൂസ്....!

Lolan • 15-12-2020 13:11

Dear Arjun,

Really sorry to hear that and wait cheyyan ready aane take as much time as you want.

Nalla oru kidillan part enge thannal mathi

Lolan

Ha • 06-12-2020 19:24

Eppol ini kanum election polikkanm

-????? ??? • 06-12-2020 20:24

.....നമുക്ക് നോക്കാം ബ്രോ.....!

❤️❤️❤️

M.N. കാർത്തികേയൻ • 06-12-2020 18:10

അളിയാ നാളെ നിനക്ക് ഓഫ് അല്ലെ.ഇലക്ഷൻ വർക്ക് കാണില്ലല്ലോ.നല്ലോണം ഉറങ്ങു നാളെ.മറ്റന്നാൾ പ്രവർത്തിക്കാൻ ഉള്ളതാണ്. പ്രചാരണം ഒക്കെ എന്തായി.അവിടെ ഇടത് ആണോ വലത് ആണോ ജയിക്കുന്നത്.നിന്റെ ഊഹം പറ

-????? ??? • 06-12-2020 20:23

.....എല്ലാം കട്ടയ്ക്കാടാ....! ഒന്നും പറയാമ്പറ്റത്തില്ല....! മൂന്നും നല്ല പ്രവർത്തനമാ.....! എന്നാലും വലതു ജയിയ്ക്കുക സീനാ....! ഒന്നുകിൽ ഇടത് അല്ലേൽ ബിജെപി....!

M.N. കാർത്തികേയൻ • 06-12-2020 21:18

മലര്.ഇടതോ വലതോ ആണ് നല്ലത്.ഒന്നുമില്ലെങ്കിലും സെയ്ഫ് ആയിരിക്കും.മറ്റവന്മാർ സീനാണ്.കലാപവും വെട്ടും കുത്തും തമ്മിൽ അടിയും ഒന്നും കാണാൻ വയ്യ?

Abhi • 07-12-2020 12:26

Ivide rashtreeyam padilla ?

-????? ??? • 12-12-2020 10:09

Sorry!

-????? ??? • 12-12-2020 10:08

.....ഇവിടെ ബിജെപിയൊന്നും സീനല്ല കാർത്തീ.....!

M.N. കാർത്തികേയൻ • 06-12-2020 18:08

ഡെയ് അവൻ പടക്കം എന്നു ഉദ്ദേശിച്ചത് അവളുടെ പെട്ടെന്ന് ദേഷ്യപ്പെടുന്ന രണ്ടു പൊട്ടിക്കുന്ന ചൂടൻ സ്വഭാവം ആയിരിക്കും.നീയൊക്കെ തല്ലു കൂടാതെ.നിങ്ങൾ പറഞ്ഞാലും അവൻ അവനു തോന്നുന്നത് പോലെയെ എഴുതൂ.പക്ഷെ ആ എഴുതുന്നത് കിക്കിടു ആയിരിക്കും. അതോണ്ട് ആരും വഴക്ക് ഉണ്ടാക്കാതെ പോടെ

-????? ??? • 06-12-2020 20:20

???

Rs • 06-12-2020 15:42

Ha ha എന്തൊക്കെയാ ഇവിടെ നടക്കുന്നത്..
Meenusinte college friend പറയുന്നുണ്ട് അവള്‍ക്ക് പ്രണയം ഒന്നും ഇല്ലെന്നും ആണുങ്ങളെ നിഴലില്‍ പോലും aduppikkillennum പിന്നെ സ്കൂൾ friendsum പറയുന്നുണ്ട് പ്രേമം ഒന്നുമില്ല എന്നും ആണുങ്ങളെ കാണുമ്പോള്‍ തന്നെ കടിച്ചു keeran നിക്കുന്ന pennanennum പറയുന്നുണ്ട് അതും കൂടാതെ കാറിലിരുന്ന് മീനു തന്നെ പറയുന്നുണ്ട് കാമുകന് ഒന്നും ഇല്ലെന്നുm അത് കൊണ്ട് സെക്സ് ഇല്‍ ഒന്നും experience ഇല്ലെന്നും ഇതിൽ നിന്ന് മീനാക്ഷി പടക്കം അല്ലെന്ന് മനസ്സിലാക്കാം
ഇതിൽ നിന്നും മനസ്സിലാക്കാന്‍ kazhinjillenkil അത് vayikkunnavarude thalakkulla sdirada കുറവാണ്‌... അല്ലെങ്കിൽ തന്നെ ആണുങ്ങളെ അടുപ്പം ഇല്ലാത്ത അകറ്റി നിര്‍ത്തുന്ന പെണ്ണ് എങ്ങന പടക്കം avavanane പിന്നെ arjun brokk സമയം ഇല്ലാത്ത കൊണ്ടാണ്‌ oru സുഹൃത്ത് ഇന്റെ sdanath നിന്ന് ഞാൻ തന്നെ ഇത് പറയുന്നത്

-????? ??? • 06-12-2020 20:20

??

Sivas kannan • 05-12-2020 13:50

ട കാലമാട ഞാൻ ആദ്യം തൊട്ടേ ഈ കഥ വായിക്കുന്നതാ മീനാക്ഷിയേ പടക്കം ആക്കിയ കൊല്ലും നിന്നെ സ്നേഹത്തോടെ ശിവ

Rudir • 05-12-2020 15:46

ath engane aakana, first partil avante baarya alle aval ?

-????? ??? • 05-12-2020 16:52

.....ഈശ്വരാ, ഞാനൊരു തമാശ പറയാന്നു വെച്ചപ്പോൾ ഇവിടെ കൂട്ടത്തല്ലായോ....?? അറിയാമേലാഞ്ഞിട്ട് ചോദിയ്ക്കുവാ, നിങ്ങളൊക്കെ കണ്ണു കൊണ്ടല്ലേ ഇതു വായിയ്ക്കുന്നേ.....?? ??

നല്ലവനായ ഉണ്ണി • 05-12-2020 13:14

അർജുനെ monday ആകുമ്പോ 2 ആഴ്ച ആകുന്നു കേട്ടോ.

-????? ??? • 05-12-2020 16:54

....എഴുതി തുടങ്ങിയിട്ടില്ല ഉണ്ണീ.....! അതിനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ....! ഉടനെ നോക്കാം.....!

???

നല്ലവനായ ഉണ്ണി • 05-12-2020 17:52

മതി എന്റെ request കൂടെ മാനിച്ചു ഈ പാർട്ട് ഒരാഴ്ച ഗ്യാപ്പിൽ തന്നിലെ. ഇനി എല്ലാം നീ പറയുന്ന പോലെ മുത്തേ. ഫുൾ സപ്പോർട്ട്

-????? ??? • 06-12-2020 14:43

???

Mac • 05-12-2020 00:28

എന്റെ req കൊണ്ടാണോ bro ഇങ്ങനെ പറഞ്ഞത് അതോ request ആദ്യം തന്നെ തള്ളി kalayuvano... Bro ഒരു കാര്യം meenus അങ്ങനെ പടക്കം ആയാൽ ee sitile മറ്റുള്ള kada പോലെയാകും ഇതും അങ്ങനെ ആയാൽ ee kadhakkulla eduppum പോകും എന്റെ തോന്നല്‍ ane ഞാൻ just പറഞ്ഞെന്നെ ഉള്ളു

ZYCØPath • 05-12-2020 00:50

Dey nee thudakkam muthal vaayicho... First' part muthal...

Mac • 05-12-2020 15:23

എന്താ bro കാര്യം

Mac • 05-12-2020 15:24

Brokk പറയാനുള്ളത് പറഞ്ഞോ

Thirumaali • 05-12-2020 13:03

Padakkamoo...nthoonadaa?‍♂️...
Onnudee pooy vaaykk...

Mac • 05-12-2020 15:23

എന്താ bro അങ്ങനെ paranje

Rudir • 05-12-2020 15:47

ath engane aakana, first partil avante baarya alle aval ?

-????? ??? • 05-12-2020 17:07

....ഇതുവരെ അങ്ങനായിരുന്നു, ഇനിയിപ്പോളാണം മാറിയോന്നാണ്....!

-????? ??? • 05-12-2020 16:57

.....പടക്കമാക്കാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാം.....!

Hulk • 05-12-2020 21:33

അല്ല അർജുൻ ഭായ് ഇവർ എന്ത് തേങ്ങ ആണ് ഈ പറയുന്നേ..... വെടിയോ ???

Rudir • 05-12-2020 21:38

????? ???December 4, 2020 at 10:02 PM
"….മീനാക്ഷി പടക്കമായകൊണ്ട് സീലു പൊട്ടിപ്പൊന്നും കാണില്ല…..!"

ഇതീന്നാണ് എല്ലാം തുടങ്ങിത്

-????? ??? • 06-12-2020 14:45

....അപ്പോൾ അതു വന്നതോ ??

-????? ??? • 06-12-2020 14:44

???

Mac • 05-12-2020 00:21

നമ്മുടെ meenusine പടക്കം ആക്കല്ലേ bro oru request ane Plz meenus ഇത്ര nal നിന്ന പോലെ ഒരു വ്യക്തിത്വം ഉള്ള നല്ല പെണ്ണായി thanne നിക്കട്ടെ

-????? ??? • 05-12-2020 17:04

....താങ്കൾക്കല്ലായിരുന്നോ സീലു പൊട്ടിച്ചതെഴുതിയ്ക്കാൻ ധൃതിയായിരുന്നത്....! എടോ, ഒരു പെൺകുട്ടി ശരീരമനങ്ങി ജോലി ചെയ്‌താൽ... ഒന്നു ഡാൻസ് കളിച്ചാൽ... ഒന്നു സൈക്കിളു ചവിട്ടിയാൽ കഴിയുന്നതേയുള്ളൂ താൻ പറഞ്ഞയാ പാടയുടെ കാര്യം.....! അല്ലാണ്ട് കുണ്ണ കൊണ്ട് കുത്തി പൊളിച്ചാൽ മാത്രമേയതു പൊട്ടുള്ളൂ എന്നൊന്നും എഴുതി വെച്ചിട്ടില്ല....!

....അതുകൊണ്ടിനി മേലിൽ ഇമ്മാതിരി കോപ്പിലെ വർത്താനവുമായി എന്റടുക്കെ വരരുത്.....!

Rudir • 05-12-2020 20:38

ooof mass???

Abhi • 04-12-2020 22:59

Meenakshi ye pole oru Penn venam, story adipoli, ellam kazhinj last ivide story nokki vannu.... Next part pratheeshikunnu.....

-????? ??? • 05-12-2020 17:05

....നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി അഭീ.....!

❤️❤️❤️

-????? ??? • 04-12-2020 22:02

Okay!

?സിംഹരാജൻ? • 04-12-2020 19:54

Arjune?❤,
        Story nthay...rateing koodumpoll lag aakkunna movies polundallo? athano Karyam?...
Next week kittumallo Alle....
❤?❤?

-????? ??? • 04-12-2020 22:08

.....എഴുതാനുള്ള മാനസികാവസ്ഥയിലല്ല സിംഹേട്ടാ....! പേഴ്‌സണലി, കുറച്ചു പ്രശ്നങ്ങൾ..., ഒന്നും കയ്യിലല്ലാത്ത പോൽ.....! ഉടനെയിടാം....., മനപ്പൂർവ്വം ലാഗാക്കുന്നതല്ല......!

?സിംഹരാജൻ? • 05-12-2020 19:46

ARJUNE?❤,
      Ithonnum ariyanjittalla....enikk oru operation und mikkavarum hospital il admit aakendi varum...bhagyam undankil operation ozhivay kittum 50% luck...operation aayal pinne tazhottano molilottano ennoru samshayam und...atha veruppikkunnathalle? Vere onnum tonnaruth.....

-????? ??? • 06-12-2020 14:48

.....ങ്ങളിതെന്ത്‌ മൈര് വർത്താനോണ് മനുഷ്യാ പറേണേ.....?? ഓപ്പെറേഷൻ പോലും വേണ്ടി വരില്ല.....!

.....ങ്ങക്കൊരു കാര്യോറിയോ...., ങ്ങളെയൊന്നും കാലനു പോലും വേണ്ടാന്ന് ??

?സിംഹരാജൻ? • 06-12-2020 23:34

?? athu pwolichu...namukk nokkam...naale koode site il undakathollu...2 months kazhinju varan nokkam
?

-????? ??? • 12-12-2020 10:07

ഓക്കേ ബ്രോ....!