← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] · approved reader discussion

Makruchopru • 30-12-2020 10:49

നടൻ കാമുകിക്ക് വേണ്ടി ജയിലിൽ പോകുന്നതും ശേഷം വേറെ ഒരിടത്തു പോകുന്നതും അവിടുത്തെ ചേച്ചിയേം അനിയതിഎം കളിക്കുന്നതും പഴയെ കാമുകിയെ കാണുന്നതും അങ്ങനെ ഉള്ള ഒരു കഥ വായിച്ചു ആർക്കേലും പെറു വല്ലോം അറിയുമോ

Appu • 30-12-2020 11:11

Yugam

Lolan • 30-12-2020 10:31

Dear Arjun bro,

Welcome back.

E partum thakarthu. Pinne self goal adikkan meenu aane frontil enna vijariche but Sidhu athum Thakarthu. Self goals nte oru festival thanne aayirunnu.

Adutha part udane verum ennu karuthunnu and vegam story theerkan plan undel pande paranga quotation kodukende verum. Appo ellam paranga pole.

Pinne thaangalude personal issues ellam solve aayi ennu karuthunnu.

Lolan

-????? ??? • 30-12-2020 16:26

...ഇല്ല ലോലാ.. അങ്ങനെ നിർത്തിയൊന്നും പോവൂല...! മ്മക്കങ്ങനെ നിർത്താമ്പറ്റോ...??

...സോൾവ് എന്നൊന്നും പറയാമ്പറ്റൂല... ഒന്നടങ്ങി അത്രേയുള്ളൂ...!

Jackspa • 29-12-2020 23:34

മച്ചാനെ പൊളി പൊളി...... പൊളിച്ചടുക്കി.... എന്നാ സ്റ്റൈൽ തെറിയാ..... അവസാനത്തെ ഡയലോഗ് പൊളിച്ചടുക്കി..... അടുത്തതിന് കട്ട വെയ്റ്റിംഗ്.....

-????? ??? • 30-12-2020 05:57

....ഒത്തിരി സന്തോഷം ബ്രോ... അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിയ്ക്കാട്ടോ...!

Achillies • 29-12-2020 22:58

ആർജ്ജു മച്ചാനെ നിന്റെ  പ്രോബ്ലം ഒക്കെ ഒതുങ്ങിയെന്നറിഞ്ഞപ്പോൾ തന്നെ ആശ്വാസം, പിന്നെ തല്ലി കൊന്നാലും ചാവില്ലെന്നറിയാം....അതോണ്ട് തിരിച്ചു വരൂന്ന് ഉറപ്പായിരുന്നു.
ഈ പാർട്ട് പിന്നെ പറയണ്ടല്ലോ തകർത്തു മോനെ❤❤❤❤
തന്തയെ ഇത്ര വിലയുള്ള മോനെ ആദ്യയിട്ടാ കാണുന്നെ...
ഓരോന്ന് ഒപ്പിച്ചിട്ടു ഇനി ഊരാൻ നടക്കുന്ന കാണുമ്പോൾ നമുക്ക് ചിരി, പക്ഷെ കുണ്ടിക്ക് തീ പിടിച്ച അവസ്ഥ നീ കാണിച്ചു തന്നു.
മീനാക്ഷിയെ കെട്ടി ഇനി അവൻ പണ്ടാറടങ്ങുന്നത് കണ്ടാൽ തൃപ്തി ആയി.
കീത്തുന്റെ കാര്യത്തിലെ കുറച്ചു വിഷമോള്ളൂ...
അവസാനത്തെ ചെക്കന്റെ പഞ്ച് ഡയലോഗ് കലക്കീട്ടാ...
അപ്പോ ഇനി കാണുമ്പോ കാണാം...
സ്നേഹപൂർവ്വം❤❤❤

-????? ??? • 30-12-2020 06:01

...ഒത്തിരി സന്തോഷം ചെങ്ങായീ നല്ല വാക്കുകൾക്ക്....!

...പിന്നെ മ്മ്ക്ക് തിരിച്ചു വരാണ്ടിരിയ്ക്കാനാവോ...??

...മീനാക്ഷിയുമായുള്ള കല്യാണം അതു നടന്നല്ലേ പറ്റുള്ളൂ....! അപ്പോൾ വീണ്ടും കാണാം, സ്നേഹം...!

ചാക്കോച്ചി • 29-12-2020 22:14

അർജുൻ ബ്രോ.....സിറിച് സിറിച് പണ്ടാരടങ്ങിപ്പോയി...... ഒന്നും പറയാനില്ല....പതിവുപോലെത്തന്നെ പൊളിച്ചടുക്കി...... മീനു തലേലായത് തന്നെ....കീത്തുവും മറ്റെല്ലാരും രണ്ടും കല്പിചാണല്ലോ... അപ്പൊ പിന്നെ ഒന്നും നോക്കണ്ട.... അയിനിടക്ക് കണ്ണനിട്ടു രണ്ടെണ്ണം  പൊട്ടിച്ചേലും തെറ്റില്ല... പക്ഷേ അവസാനത്തെ ആ ഊമ്പിയ ഡയലോഗ് വേണ്ടായിരുന്നു...  വടി കൊടുത്ത് അടി മേടിച്ച പരിപാടി അല്ലെ ചെക്കൻ കാണിച്ചത്....അല്ലേലും വെറുതെ അല്ല ചെക്കന് ഓരോന്നായി 
എട്ടിന്റെം പതിനെട്ടിന്റേം പണികളിങ്ങനെ കിട്ടിക്കൊണ്ടിരിക്കുന്നത്.... ഒക്കെ ചോയ്ച്ചു മേടിക്കുന്നത് അല്ലെ..... എന്തായാലും മീനൂന്റേം ചെക്കന്റെം ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു..... കട്ട വെയ്റ്റിങ് ബ്രോ.....

-????? ??? • 30-12-2020 06:04

...വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ചാക്കോച്ചീ, നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം....! അടുത്ത ഭാഗം ഒരുപാട് വൈകിപ്പിയ്ക്കില്ല....!

അതുൽ കൃഷ്ണ • 29-12-2020 21:41

ഈയ്യോ ഇജ്ജാതി  മാസ്സ് ഡയലോഗ്. പൊളിച്ചു അണ്ണാ. ❤️❤️❤️

-????? ??? • 30-12-2020 06:04

...താങ്ക്സ് ബ്രോ...!

Alfy • 29-12-2020 20:58

കഴിഞ്ഞ പ്രാവിശ്യം മീനു ആണ് സെൽഫ് ഗോൾ അടിച്ചതെകിൽ ഇപ്രാവശ്യം ഹീറോ ആണല്ലോ... ഈ ചെങ്ങായിക്ക് ദേഷ്യം വന്നാൽ ഒരു ബോധവും ഇല്ലാലോ??

ഇനി ശെരിക്കും ഇവർ ഇപ്പോ  കല്യാണം കഴിക്കുമോ?...
കണ്ണന് മാസ്സ് എൻട്രി കൊടുക്കാന്ന് പറഞ്ഞിട്ട് ഇതിൽ എവിടെ ആടോ മാസ്സ്...

കഥ പിന്നെ പതിവ് പോലെ ഗംഭീരം?

അപ്പോ അടുത്ത പാർട്ടിൽ കാണാം

Alfy

-????? ??? • 30-12-2020 06:06

...കല്യാണം കഴിയ്‌ക്കോന്നു ചോദിച്ചാ എനിയ്ക്കും ഡൌട്ടാണ്....!

...കണ്ണൻ സിനിമാ സ്റ്റൈലിൽ മാസ്സായി തന്നെയാ വന്നത്...! ??

ZYCØPath • 29-12-2020 20:38

കൊള്ളട monuse.... സമയം പോലെ ബാക്കി partum അയക്കൂ...❤️?

-????? ??? • 30-12-2020 06:07

...ഒത്തിരി സന്തോഷം ബ്രോ...!

Narcos • 29-12-2020 19:41

മൈര് ഇജ്ജാതി സാധനം

-????? ??? • 30-12-2020 17:33

???

Allu • 29-12-2020 18:18

Flash back mathram paranj stop cheyalle avarude ipole life parayane bro pettanne onnum nirthalle waitting

-????? ??? • 30-12-2020 06:07

...നമുക്ക് വഴിയുണ്ടാക്കാം ബ്രോ...!

Jomin Paul • 29-12-2020 16:01

Bro,
ഞാൻ ഇന്നലെയാണ് "എന്റെ ഡോക്ടറൂട്ടി" വായിച്ച് തുടങ്ങിയത്. ഇപ്പോഴാ എല്ലാ ഭാഗവും വായിച്ച് തീർന്നത്. നല്ല അടിപൊളി കിടുക്കാച്ചി കഥ❤️❤️❤️. ഈ വെബ്സൈറ്റിൽ ഒരു കഥ വായിച്ചിട്ട് ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല..!നിങ്ങൾ ഒരു സംഭവം തന്നെയാണ് ഭായ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹം..!❤️❤️❤️

-????? ??? • 30-12-2020 17:34

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്... അതിനൊപ്പം സ്നേഹവും....!

❤️❤️❤️

Kuyilappan • 29-12-2020 14:32

Bakkki enna varum..... Plz rply oru samadhanam illa.....

-????? ??? • 30-12-2020 06:08

...പെട്ടെന്നാക്കാം....! ??

Bluewhale • 29-12-2020 13:11

Ithe oru cinema aakiyallo nalla story anne oru rakshayum illa . Flashback mathram paranje story stop cheyaruthe ❤️❤️❤️❤️

-????? ??? • 30-12-2020 06:09

...ഇല്ല ബ്രോ, പ്രസന്റും പറയാം...! ♥️♥️

Sathan • 29-12-2020 12:38

Oru valatha twist anallo motham ethrem bahalam undayittu evare egane enakurivikal ayi.

-????? ??? • 30-12-2020 06:09

...പോകെ പോകെ അറിയാലോ ബ്രോയ്..!

Makruchopru • 29-12-2020 10:36

Aliya katha orupadu ishttam aayyii. Ishttam allathathu thaamasam aannu. Pattumenkil thaamasippikkathe idane

-????? ??? • 30-12-2020 06:10

...ലാഗ് ആക്കാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോയ്...!

Arju • 29-12-2020 10:01

Bro super story old story thanne akathe avarude ipole life parayane avare nattilekke pokunnathe ellam

-????? ??? • 30-12-2020 06:10

...സെറ്റാക്കാം അർജു മച്ചാനേ...!

Frnd • 29-12-2020 06:28

അടിപൊളി part ☺️???

-????? ??? • 29-12-2020 06:32

???

റോഷ്‌നി • 29-12-2020 03:49

സൂപ്പർ ????

-????? ??? • 29-12-2020 06:15

Thanks

നന്ദു • 29-12-2020 02:32

Bro

First thottu njan kadha vayikkunnundu. Pandu onndarunna polathe aa flow eppam Ella entho evideyo missing pole

Dialogue okke supper Anu ennalum pandathe aa feel varunnilla bro
(Ezhudhumbol olla kashtapadu ariyam ennalum parayan thonni)

-????? ??? • 29-12-2020 06:17

...അതിനിപ്പോ പ്രത്യേകിച്ചൊന്നും ചെയ്യാൻ പറ്റത്തില്ല....!

-????? ??? • 29-12-2020 06:20

...പഴേതിലും എഴുതാൻ ഞാനിഷ്ടപ്പെടുന്നത് ഇപ്പോളാണ്....!

Sree • 29-12-2020 09:43

Bro ipolum super ane next part epozha undakuka

-????? ??? • 30-12-2020 06:11

...ഉടനെ കാണും ബ്രോ...!

Rajeev • 29-12-2020 02:04

വീണ്ടും വായിച്ചു വീണ്ടും ചിരിച്ചു...ഈ dialogues ഒക്കെ super..??????
???????????????????

-????? ??? • 29-12-2020 06:17

❤️❤️❤️

Devil with a heart • 29-12-2020 01:48

എന്റെ അർജ്ജുൻ ബ്രോ ഡയലോഗ്‌ ഒക്കെ കിടു ചിരിച്ച് ഒരു വഴിയായി എങ്കിലും ആ ഒരു സീരിയസ്നെസ് നല്ലോണം കിട്ടി..അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കണേ..

-????? ??? • 29-12-2020 06:18

...നല്ല വാക്കുകൾക്ക് നന്ദി ബ്രോ

Gokul • 29-12-2020 01:05

❤️❤️❤️❤️

-????? ??? • 29-12-2020 06:18

❤️❤️❤️

നിധീഷ് • 29-12-2020 00:33

പതിവുപോലെ ഇതും പൊളിച്ചു.....

-????? ??? • 29-12-2020 06:18

❤️❤️❤️

ding • 29-12-2020 00:01

nalla assal theri anu aa malarante dialogue kelkumbol orma varunnat

-????? ??? • 29-12-2020 06:19

?

praveen • 28-12-2020 22:55

arjun bro,
           e partum adipoli. chirichu,chirichu vayaru vedhna vannu. siddum.meenakshium parasparam para veichu kuzhicha kuzhiyil veennu.
kitthu oru nathun poru undakkumo?
pine oru samsayam  undu  siddhu 9-m classil  padikkumpol meenakshiyodu premam thonni kayil pacha kuthiyadhu  ellam orthu ,meenakshikku siddhuvinodu oru cheriya premam ille enna thonelane. karanam meenakshi hostelile sambhavam sathyamai veetil  paranju  vengil [ koottukariyude aniyane rakshikkan anne]itharayum prsnam undavilla .allengil sidhuvinte vittilengilum  sathyam prayanmairunnu. adhum undailla.  sidhivinte kadha appol thanne thirumairunnu. idhukonda enniku thonnunnadhu meenakshikku sidduvinodu oru idhu undo ennu

-????? ??? • 29-12-2020 06:22

...ഒത്തിരി സന്തോഷം പ്രവീൺ...! ബ്രോയ്ക്ക് അങ്ങനെ തോന്നിയെങ്കിൽ അതിൽ ചിലപ്പോളെന്തേലും സത്യം കാണും ട്ടോ....!

Praji • 28-12-2020 22:41

പറയാൻ വാക്കുകളില്ല.. പൊളിച്ചു?❤️
പേജ് കൂട്ടിയെഴുതിയാൽ നന്നായിരുന്നു

-????? ??? • 29-12-2020 06:22

...ഒത്തിരി സന്തോഷം ബ്രോ...!

Akhil • 28-12-2020 22:18

ചെക്കൻ mess ആണ് ലാസ്റ്റ് ഡയലോഗ് ??നിന്നെ ആരാണ്ടൊക്കെ പിടിച്ചു പൂശിന്നൊക്കെ കേട്ടല്ലോ സത്യം തന്നെ ?

-????? ??? • 29-12-2020 06:23

...പൂശീല... പൂശിയേനെ.. ?? നിന്നെ കാണാനൊന്നുമില്ലല്ലോ...!

Akhil • 29-12-2020 07:57

ഈ വഴി വല്ലോപ്പോഴേ ഇപ്പൊ ഒള്ളു വായിക്കാൻ മടി വന്ന് തുടങ്ങി ?

-????? ??? • 30-12-2020 06:12

...നിനക്കെന്തോത്തിനാ മടിയില്ലാത്തേ...??

Akshay • 28-12-2020 22:07

ഒരുപാട് കാത്തിരുന്നു എന്നാലും ഈ ഭാഗവും പൊളിച്ചു
ബ്രോ :)

-????? ??? • 29-12-2020 06:23

ഒത്തിരി സന്തോഷം....!

bigbro • 28-12-2020 22:01

areeeeh waaahhhh.....❤❤❤

-????? ??? • 29-12-2020 06:23

❤️❤️❤️

AJ AJ • 28-12-2020 21:56

Pinned kathayude karyam paryandallo pollochu enkil pettannu next part thodagiko

-????? ??? • 28-12-2020 23:05

...ഒത്തിരി സന്തോഷം...!

AJ AJ • 28-12-2020 21:54

New year akozhikan oru part ezhuthi idannam plz atleast oru 20 pages vennam

-????? ??? • 28-12-2020 23:05

...നോക്കാം ബ്രോ...!

❤️❤️

മാത്യൂസ് • 28-12-2020 21:51

അവസാനം നടത്തിയ വെല്ലുവിളി പൊളിച്ചു പക്ഷെ മീനു വീട്ടിൽ കയറി ചെറുക്കനെ തല്ലിയത് പോട്ടെ അവളുടെ വിഷമം എല്ലാവരുടേം മുന്നിൽ നാറിയില്ലേ ആ വിഷമം തീർത്തതാ നല്ല രസം ഉണ്ട് മച്ചു നിങ്ങളുടെ കഥ വായിക്കുവാൻ 9,10 ഒരുമിച്ച വായിച്ചത് രണ്ടു പാർട് കൊണ്ടു ഒരു തീരുമാനം ആകില്ലെന്ന് അറിയാമായിരുന്നു പിടിച്ചു നിൽക്കാൻ വയ്യാത്ത കാരണം വായിച്ചു ?ഇനി അടുത്ത പാര്ടിനായി കട്ട വെയ്റ്റിംഗ്

-????? ??? • 28-12-2020 23:04

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ....! ഈ കഥ തീർന്ന ശേഷം പിഡിഎഫ് വായിയ്ക്കുന്നതായിരിയ്ക്കും നല്ലതെന്നാണ് എന്റൊരു തോന്നൽ....!

Sanju • 28-12-2020 21:46

പേജ് കുറവാണല്ലോ??. അവർ എപ്പോഴാ ഇനി ഒന്ന് ഒന്നിക്കാ... ഈ ഭാഗത്ത് അവരുടെ കല്യാണം നടക്കുമെന്ന് കരുതി. കൊറച്ചു കൂടി പേജ് കൂട്ടി എഴുതുമോ. ചില ഭാഗത്ത് ചെറുതായി ലാഗ് ഫീൽ ചെയതു. അവർ എങ്ങനെ ഒന്നിച്ചു എന്നറിയാന്‍ കാത്തിരിക്കുന്നു ?

-????? ??? • 28-12-2020 23:03

...ഇനീം പേജു കൂട്ടിയാൽ ലാഗ് കൂടത്തേയുള്ളൂ....!

Vijayakumar • 28-12-2020 21:38

അളിയാ നിന്റെ കഥ വളരെ ഇഷ്ടപ്പെടുന്നുണ്ട് പക്ഷേ ഇത്രത്തോളം സമയം എടുത്തിട്ടുള്ള കഥ ഭയങ്കര ബുദ്ധിമുട്ടാണ് വായിക്കാൻ തന്നെ ഒന്നെങ്കിൽ കുറച്ചു ദിവസം കൊണ്ട് എഴുതി തരുക അല്ലെങ്കിൽ കുറെ പേജുകൾ കൂട്ടി കഥയെഴുതി ഈ കൂട്ടക്ഷരം വായിക്കാൻ തന്നെ നല്ല പാട്ട് നല്ലപോലെ ആസ്വദിക്കുന്നുണ്ടായിരുന്നു പക്കാ നാടൻ ശൈലി കുട്ടികളും ഒത്തിരി കാത്തിരിപ്പു വേണ്ടെന്നു പ്രതീക്ഷിക്കുന്നു

-????? ??? • 28-12-2020 23:01

...അടുത്ത പാർട്ട് പെട്ടെന്നിടാൻ പറ്റോന്നു നോക്കട്ടേ...! പിന്നെ പറഞ്ഞതൊന്നും എനിയ്ക്കു മനസ്സിലായില്ല....!

Abhivk • 28-12-2020 21:36

ആള്ളോ  എനിക്ക് ഇന്നി ചിരിക്കാൻ വയ്യേ ??? ന്തായാലും  പോളിയായിക് ട്ടോ broi??

-????? ??? • 28-12-2020 22:58

...ഒത്തിരി നന്ദി ബ്രോ...!

Djaango • 28-12-2020 21:06

❤️❤️❤️

-????? ??? • 28-12-2020 22:58

❤️❤️

Ak • 28-12-2020 20:38

നമ്മുടെ ചേകൻ്റെ കരിയം പറഞ്ഞത് അണ്

-????? ??? • 28-12-2020 22:58

??

Ak • 28-12-2020 20:37

വീണ്ടും ഉമ്പി

_Arjundev • 26-08-2024 08:07

😂

Nts • 28-12-2020 20:19

Poli sanam theri parachilu vare xhirichu pokunna tharam ?

-????? ??? • 28-12-2020 22:57

??

മാലാഖയുടെ കൂട്ടുകാരൻ • 28-12-2020 18:36

അങ്ങനെ നീണ്ട ഇടവേളക്ക് ഒടുവിൽ ഒരു അടാർ part.  super പൊളിച്ചു.

അടുത്ത part ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹം മാത്രം♥️
???

-????? ??? • 28-12-2020 20:11

...ശ്രെമിയ്ക്കാം ബ്രോ....!

Dark Knight മൈക്കിളാശാൻ • 28-12-2020 18:09

ശ്രീക്ക് പകരം അർജുൻ ദേവ് കീർത്തുവിൻ്റെയടുത്ത് കഥ പറഞ്ഞാൽ തീരുന്ന പ്രശ്നമേ സിദ്ധുവിനുള്ളൂ.

-????? ??? • 28-12-2020 20:11

...അങ്ങനെ ഞാമ്പറഞ്ഞേച്ച് അവന്റെ പ്രശ്നങ്ങളൊന്നും തീരണ്ട....!
?

Knight rider • 28-12-2020 17:03

സത്യത്തിൽ ഒറ്റ ബുദ്ധിക്കാരൻ സിദ്ധു തന്നെയാണ്, അകം കെട്ടിനെ അവൻ ഊരാ കുടുക്ക് ആക്കി മാറ്റിയല്ലോ. സത്യത്തിൽ അവൻ മണ്ടനായിട്ട് അഭിനയിക്കുകയാണോ അതോ മരമണ്ടൻ ആയി ജീവിക്കുന്നതാണോ? ഈ പാർട്ടിൽ ഊരാകുടുക്കിനെ മറ്റെന്തോ ആക്കി മാറ്റിയിരിക്കുകയാണ് എല്ലാവരും. കീത്തു ഈ പാർട്ടിൽ തകർത്തു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

-????? ??? • 28-12-2020 20:10

???

....ഒത്തിരി സന്തോഷം ബ്രോ...!

-????? ??? • 28-12-2020 16:26

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ... അടുത്ത ഭാഗം സമയം പോലെ എഴുതാം....!

ജഗ്ഗു ഭായ് • 28-12-2020 15:57

Broiii???????

-????? ??? • 28-12-2020 16:28

???

രാവണൻ • 28-12-2020 15:53

ഈ partum സൂപ്പർ ആണ് ബ്രോ. പിന്നെ problems സോൾവ് ആയി എന്ന് വിശ്വസിക്കുന്നു..അവർ രണ്ടും  പഠിച്ച കള്ളൻ ആണ് അവർ അവരുടെ ഭാഗം നയികരിക്കൻ ശ്രമിക്കുന്നു.അടുത്ത പാർട്ട് എപ്പോൾ വരും...❤️❤️❤️

-????? ??? • 28-12-2020 16:28

...മനുഷ്യനല്ലേ ബ്രോ.. അപ്പോൾ സ്വന്തം ഭാഗം ന്യായീകരിയ്ക്കാനല്ലേ നോക്കൂ....!

Haridas • 28-12-2020 15:51

Dear Arjun Dev, താമസിച്ചു പോയി. പിന്നെ കഥ സൂപ്പർ ആയിട്ടുണ്ട്. മീനുട്ടിയും പെട്ടു സിതുവും പെട്ടു. കാരണവന്മാരും കീത്തുവും ശെരിക്കും പെടുത്തി. ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

-????? ??? • 28-12-2020 16:27

...നല്ല വാക്കുകൾക്ക് നന്ദി ഹരിയേട്ടാ....! കുറച്ചു പ്രശ്നങ്ങൾ വന്നു പെട്ടു അതാണ് ലേറ്റായത്....!

Manu M • 28-12-2020 14:51

???

-????? ??? • 28-12-2020 14:56

?

ranjuz • 28-12-2020 14:02

Good,ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു

-????? ??? • 28-12-2020 14:56

✌️

JOSEPH • 28-12-2020 13:58

Enthayelum ee partum othiri ishtapettu Arjun bro.Kuttan doctor comment moderationil ninnu Mattum ennu presthikunnu.

-????? ??? • 28-12-2020 14:56

...ഒത്തിരി സന്തോഷം ജോസഫിച്ചായോ...! മോഡറേഷൻ മാറ്റിയാൽ കാണാം ?

JOSEPH • 28-12-2020 13:19

Mottathil pottitheri scenes aanallo.Nayakanu pani vannu cherunnathu palla vidathil aanallo.Akalum thoorum adukunna prathibhasam pole.Kadhayil chothiyam illa.kadhayude thudakathil evarude kettu already kazhiallo.Enkane nayankan doctoruttyee ketti nattil ninnu vittu incidents kurichu kooduthal aariyaan kathirikunnu.vaikathe thanne kadhayude bhakki partukalkaayi kathirikunnu Arjun bro ????

JOSEPH • 28-12-2020 13:34

Arjun bro comment cheythu moderation kaanikunnu

JOSEPH • 28-12-2020 13:35

Malayalam English translate cheythu kondu aano moderation aayathu

JOSEPH • 28-12-2020 15:44

Maari moderation maari ?

-????? ??? • 28-12-2020 16:24

...ഒരു കമൻറ് മോഡറേഷനിൽ പോയാൽ അതിനു റിപ്ലൈയിടുവാണേൽ അതും മോഡറേഷനിൽ പോകുമെന്ന് തനിയ്ക്കറിയാമ്പാടില്ലേ കെളവാ...?? ?

-????? ??? • 28-12-2020 16:22

... നമുക്കെല്ലാം ശെരിയാക്കാന്ന്...! നിങ്ങളു ബേജാറാവല്ലേ....!