← Back to എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്] · approved reader discussion

നന്ദുസ് • 29-08-2024 13:17

സഹോ.. 12 ആം പാർട്ട്‌ വേഗം തായോ......

Arjun • 28-08-2024 21:38

Aduthath Eppo varum

ജോൺ snow • 28-08-2024 12:01

ബ്രോ ഈ സ്റ്റോറി തന്നെയല്ലേ pratilipi യില് ഉള്ളതും? ഇതിൻ്റെ ബാക്കി അവിടെ എത് പാർട്ട് മുതൽ ആണെന്ന് അറിയോ? , വൈറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്🥲.

_Arjundev • 28-08-2024 15:35

അവിടെ ഷഫിൾ ചെയ്ത് ഇട്ടേക്കുന്നതുകൊണ്ട് കൃത്യമായി പറയാൻ കഴിയില്ല ബ്രോ.. ❤️

Fayiz Mohamed • 27-08-2024 02:03

ഒരാഴ്ച്ചക്കുള്ളിൽ ഇടാൻപറ്റോ ബ്രോ 🙂

_Arjundev • 27-08-2024 07:49

ശ്രെമിയ്ക്കാം.. 👍❤️

Fayiz Mohamed • 27-08-2024 18:08

❤️

_Arjundev • 28-08-2024 15:35

❤️

Tom • 26-08-2024 23:27

Next part plzz bro

_Arjundev • 27-08-2024 07:49

👍👍❤️

താടിക്കാരൻ • 26-08-2024 18:15

പ്രിയപ്പെട്ട അർജുൻ
എനിക്കൊരുപാട് ഇഷ്ടപെട്ട കഥയാണ് . 19 ആം ഭാഗങ്ങൾ മുതൽ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

_Arjundev • 27-08-2024 07:49

താങ്ക്സ് ബ്രോ... വരും.. 👍❤️❤️

താടിക്കാരൻ • 26-08-2024 18:14

പ്രിയപ്പെട്ട അർജുൻ
ഞാൻ ഈ കഥ മുന്നേ 18 ഭാഗങ്ങൾ വായിച്ചു . തുടർച്ചായി അതിന്റെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിന്നിട്ടുണ്ട് . ഇത്തവണ കഥ മുഴുവൻ പ്രതീക്ഷിക്കുന്നു . വളരെ ഹൃദയബന്ധമായി നില്കുമ്പോഴാണ് അവസാനിപ്പിച്ചത് . ഇത്തവണ ഞങ്ങൾ മുഴുവനും പ്രതീക്ഷിക്കുന്നു

സോജു • 27-08-2024 03:22

ഞാനും 19 മുതൽ വരാൻ കാത്തിരിക്കുകയാണ് തടിക്കാര...😄 ഇത് വായിക്കാത്തവർക്ക് വേണ്ടി ഇടുവാണെന്ന് AD പറഞ്ഞിരുന്നു

_Arjundev • 27-08-2024 07:51

👍👍❤️❤️

_Arjundev • 27-08-2024 07:51

ഇവിടെ 21 വരെയോ മറ്റോ ചെയ്തിട്ടുണ്ട് ബ്രോ...

അധികം വൈകാതെ വരും... പൂർത്തിയാക്കുവേം ചെയ്യും.. 👍❤️

താടിക്കാരൻ • 27-08-2024 12:11

18 വരെ എണ്ണിയത്  ഓർമയുണ്ട് .. 😀. പിന്നീട് അങ്ങോട് ഉള്ളതും ഓർമ ശരിയാണെങ്കിൽ വായിച്ചിട്ടുണ്ട് . ഡോക്ടറും സിദ്ധാർഥും എന്നും മനസ്സിൽ ഉണ്ടാകും

_Arjundev • 28-08-2024 15:35

👍❤️❤️❤️

J • 26-08-2024 15:30

Next part eppo kittum

_Arjundev • 26-08-2024 17:41

എനിയ്ക്കൊരു എക്സാമുണ്ട് ബ്രോ... എഡിറ്റ്‌ചെയ്യാൻ സമയംവേണം.. 👍❤️

J • 26-08-2024 18:18

Time eduthoo but over late avaruth

_Arjundev • 27-08-2024 07:51

ഇല്ല ബ്രോ.. 👍❤️❤️

Jaison • 26-08-2024 15:26

Super da mone ethrayum udaku aaya evar pinne egane set aayi

_Arjundev • 26-08-2024 17:42

അതാണല്ലോ അതിന്റെ തമാശ.. 😂

നന്ദുസ് • 26-08-2024 13:10

നന്റെ അർജ്ജു സഹോ.. ഇങ്ങൾ ഓരോ പാർട്ടും പൊളിച്ചു കേറുവാണല്ലോ.. സൂപ്പർ... അല്ല എനിക്കറിയാമേലാഞ്ഞു ചോദിക്കുവാ ഈ പൊട്ടചങ്കരന് ഇത്രേമൊക്കെ അടിയും തൊഴിയും എല്ലങ്കിട്ടിട്ടും അഞ്ചു പൈസേടെ പുത്തി പോലുമില്ലായോ വീണ്ടും വീണ്ടും വല്ലവനും പറേന്നകേട്ടു ചാടിക്കേറി വീണ്ടും നാണങ്കെടാൻ.. സത്യമ്പറഞ്ഞ നാണങ്കെടാൻ സിത്തൂന്റെ ജീവിതമിനിയും ബാക്കിയാണ് അല്ലിയോ...
ന്തായാലും ശ്രീ കേറി ഗോളടിച്ചു ഈ പാർട്ടിൽ 😂😂😂.. ഡാ വളയിട്ടില്ലല്ലോ ന്നൊരു ചോദ്യത്തിന് ഞാനൊരു വളിയിട്ടമതിയോ ന്നു സിത്തൂന്റെ വക ഉത്തരവും അതുമാത്രമല്ല ചെറിയമ്മയും, അമ്മായിയും സ്കോറടിച്ചു.. കൂടാതെ മിനാക്ഷി വക ബ്ലാക്ക് ഷർട്ടും കിത്തൂന്റെ മുൻപിൽ സിത്തൂനോടുള്ള മിനുന്റെ നാണംകുണുങ്ങിയ പ്രേമപ്രകടനവും എല്ലാം സൂപ്പറായിരുന്നു സഹോ... കൂടെ നെഞ്ചത്ത് കുത്തികയറ്റുന്ന രീതിയിലുള്ള ഡയലോഗ്കളും.. ഹോ സഹിക്കാൻ വയ്യേ..
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു...
വായോ പെട്ടെന്ന്... കാത്തിരിക്കാൻ വയ്യേ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂

_Arjundev • 26-08-2024 17:44

ഒത്തിരിസ്നേഹം നന്ദൂസേ..

താങ്കൾടെ കമന്റ്കാണുമ്പോൾ ശെരിയ്ക്കും സന്തോഷമാണ്..

ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരിസന്തോഷം സഹോ.. 😍😍

അടുത്തഭാഗം അധികം വൈകാതെ റെഡിയാക്കാം.. 👍❤️

ജിന്ന് • 26-08-2024 23:55

❤️❤‍🩹

_Arjundev • 27-08-2024 07:52

👍❤️

Anil • 26-08-2024 12:37

അനുപമ മിസ്സ്‌  എന്നാ ഒരു കഥ ഉണ്ടായിരുന്നില്ലേ? Athu vayikan vella vazhi undo

_Arjundev • 26-08-2024 17:40

ഒരു വഴിയുമില്ല...

പിന്നെ ഇനി ഇതുചോദിയ്ക്കാൻ ഈ കമന്റ്ബോക്സ് ഉപയോഗിയ്ക്കരുത്... ഇതുപോലെ എന്തേലും ചോദിയ്ക്കണമെങ്കിൽ പബ്ലിക് ചാറ്റ്ബോക്സ് ഉപയോഗിയ്ക്കുക... 🙏

Samson • 26-08-2024 12:36

പൊളി പൊളി എന്ത് കിടു ആണ് ചക്കരെ നിന്റെ ഏഴുത്ത് 😘

_Arjundev • 26-08-2024 17:44

താങ്ക്സ് ബ്രോ.. 😘😘

സോജു • 26-08-2024 03:55

പൊളിച്ച് മച്ചാനെ... ഈ പാർട്ടും അടിപൊളി 🔥❤️

ഇനി 2 ചോദ്യം:-

1, ബ്രോടെ upcoming story ഇനി 'വേണി മിസ്സ്‌' ആണൊ..?
2, complete ആക്കിയ ആ സ്റ്റോറി വായിക്കാത്തവർക്ക് വേണ്ടി ആദ്യത്തെ part മുതൽ ഇവിടെ ഇടുമോ..?

രണ്ടും Simple question ആണ്.. ബ്രോയ്ക്ക് സമയം കിട്ടുമ്പോൾ ഉത്തരം തന്നാൽ മതി.

_Arjundev • 26-08-2024 12:19

ഒത്തിരി താങ്ക്സ് ബ്രോ.. 👍❤️

ഉത്തരങ്ങൾ:

01. അല്ല.!

02. തീർച്ചയായും ഇടും.!

ഇനിയൊരു വിശദീകരണം തരുകയാണെങ്കിൽ, ഞാനങ്ങനെ എഴുതാനായി ഭ്രാന്ത് പിടിച്ചു നടക്കുന്നൊരു വ്യക്തിയൊന്നുമല്ല ബ്രോ... എന്തേലുമൊക്കെ തോന്നുമ്പോൾ കുത്തിക്കുറിയ്ക്കും എന്നല്ലാതെ ഞാനെന്നെയൊരു എഴുത്തുകാരനാണ് എന്നുപോലും കണക്കാക്കിയിട്ടില്ല...

അതുകൊണ്ട് തന്നെ വെവ്വേറെ പ്ലോട്ടുകളിലുള്ള കഥകളൊന്നും ഒരേസമയം എന്റെകയ്യിൽ നിൽക്കില്ല...

ഇപ്പോൾ ഡോക്ടറൂട്ടി എഴുതുന്നു... അതുകഴിഞ്ഞശേഷം മറ്റൊരു തുടർകഥ.. അത്രതന്നെ...

പിന്നെ എഴുതി തുടങ്ങിയിട്ടുള്ളത് പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ട്... ഡോക്ടറൂട്ടിയല്ലാതെ ഊരാക്കുടുക്കും ചാന്ദ്നിയും പെന്റിങ്ങാണെന്ന് മറന്നിട്ടുമില്ല...

ഇനി, വേണി തീർന്നിട്ടും എന്തുകൊണ്ടാണ് പോസ്റ്റ്‌ ചെയ്യാത്തത് എന്നൊരുചിന്ത വന്നാൽ, ഈ സൈറ്റിൽ കമ്പി നിർബന്ധമാണ്... ഞാനതിന്റെ കഥയാണ് തീർത്തത്... അതിനുള്ളിൽ ഇറോട്ടിക് കണ്ടന്റ് ചേർത്തിട്ടില്ല... ഒരു കഥയിൽ തോന്നുന്നിടത്ത് കളി കുത്തിക്കയറ്റുന്നത് ശെരിയല്ലല്ലോ... അപ്പോൾ അതിനായി കഥ ഒന്നുകൂടി പൊലിപ്പിയ്ക്കണം...

ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നെക്കൊണ്ട് കൂട്ടിയാൽകൂടില്ല... അപ്പൊപ്പിന്നെ വയ്യാത്ത പട്ടി കയ്യാല കേറാതിരിയ്ക്കുന്നതല്ലേ മെച്ചം...

എന്തായാലും അല്പം താമസിച്ചാലും തുടങ്ങിയതെല്ലാം പൂർണ്ണമാക്കും...

ഇതെല്ലാം തുടർകഥകളുടെ കാര്യം... സിംഗിൾപാർട്ട്‌ സ്റ്റോറീസൊക്കെ ഓരോ തോന്നലിന്റെപുറത്ത് വരുന്നതുകൊണ്ട് അതിനിവിടെ പ്രസക്തിയില്ല... 😂

സോജു • 26-08-2024 14:57

എന്റെ ചെറിയ 2 ചോദ്യങ്ങൾക്ക് ഇത്രേം വലിയ ഉത്തരം തന്ന 'അർജുൻ ബ്രോ'. നിങ്ങൾ മാസ്സാണ്... കൊലവറി മാസ്സ്.. 😂🤣

Upcoming story ഇനി ഏതാണെങ്കിലും നിങ്ങൾടെ story ആണോ അത് വേറെ ലെവൽ ആയിരിക്കും.. "ആനക്ക് ആനയുടെ വലിപ്പം അറിയില്ല.. എന്ന് പറയുന്നതുപോലെയാണ് ബ്രോടെ കാര്യം" 😂

നിങ്ങൾടെ കഥയൊക്കെ വേറെ ലെവലാണ് ബ്രോ / വായിച്ചിരിക്കാൻ തന്നെ പ്രെത്യേക ഫീലാണ് പറയാതിരിക്കാൻ വയ്യ.....❤️🔥 gdlk

_Arjundev • 26-08-2024 17:45

താങ്ക്സ് ബ്രോ.. 😂

ഉത്തരങ്ങൾ എപ്പോഴും വ്യക്തമായിരിയ്ക്കണമല്ലോ...😂

സോജു • 27-08-2024 03:12

🤗

_Arjundev • 27-08-2024 07:52

❤️

Rahul • 28-08-2024 04:57

Hai devetta sugamalle?

_Arjundev • 28-08-2024 15:36

സുഖം ❤️

Joh • 26-08-2024 02:01

Veni missum ezhuthaney brw.. waiting aanu ..

_Arjundev • 26-08-2024 11:59

എഴുതും... ഇത് കഴിഞ്ഞിട്ട്.. 👍❤️

Joh • 26-08-2024 02:00

Veni miss veendum ezhuthaney.. waiting aanu brw

J • 26-08-2024 00:45

Ente mone 🔥sanam vegan aduthath thaa

_Arjundev • 26-08-2024 11:59

❤️❤️❤️👍

നന്ദുസ് • 25-08-2024 23:45

കള്ളൻ വന്നല്ലോ.. സന്തോഷം.. വായിച്ചിട്ടു ഓടി വരാം.. ❤️❤️❤️

_Arjundev • 26-08-2024 08:04

വോക്കെ നന്ദൂസേ.. 🫣🫣🫣

Rayan • 02-02-2021 13:16

Sherikkum vnte page nanu ngn ee kadha adhyamayittu vayikkunathu. ngn vicharichu avananu ee kadhayoke ezhuthunathenn pinne yanu bro athill cmnt cheythathu ethu avn ezhuthu ath alla nnoke parangolle appozhanu broo evide ninnanu kadha varunnathu ennu parangathu appolanu evide keri nokkiyathu appolanu enikk  mansilyae pinne ngn avne rprt adichu nalu therrem prangu engu ponnnu

Pinne brokke tnks indutta bro avide cmnt cheythillarunnengi eppolim ngn avide thanne ninnenum parangathu nannayi??

_Arjundev • 26-08-2024 08:03

❤️❤️❤️

Anandhu • 25-01-2021 22:07

???

_Arjundev • 26-08-2024 08:03

❤️❤️❤️

Rahul • 26-08-2024 13:11

Hai eatta nalla kadha

_Arjundev • 26-08-2024 17:46

👍👍❤️

Ansif • 25-01-2021 00:02

Onn fast aaakkk mhn.

_Arjundev • 26-08-2024 08:02

❤️❤️❤️

Foxer yt • 24-01-2021 22:59

We weekilengilum kanumo

_Arjundev • 26-08-2024 08:02

❤️❤️❤️

Athira • 22-01-2021 21:57

Eni Anna Baki edunnath

മാരാർ • 23-01-2021 12:32

Nxt month wait ചെയ്യൂ
കിടിലൻ പാർട്ട്‌ തരും

_Arjundev • 26-08-2024 08:02

❤️❤️❤️

Manu M • 22-01-2021 11:05

Adutha maasam?? appo oru 80page engilum veenam☺️

_Arjundev • 26-08-2024 08:02

❤️❤️❤️

Hulk • 21-01-2021 21:11

എന്താണ് ബ്രോ ❤ തിരക്കിലാണോ?

Abhi • 22-01-2021 09:24

അർജുൻ വരും. ജോലിയും കഥയും ഒക്കെ ഒന്നിച്ചു കൊണ്ടുപോകേണ്ടതുണ്ട്...

Vysakh • 26-08-2024 22:40

Eda mone nammude chekkane thottal Meenakshi vivaram ariumtta...
Nammade chekkan masssaaaaaa...

_Arjundev • 27-08-2024 07:52

😂😂😂

_Arjundev • 26-08-2024 08:01

❤️❤️❤️

ഊരുത്തെണ്ടി? • 21-01-2021 16:18

?ഈയൊരു അവസ്ഥയിൽ ചോദിക്കാൻ പാടിലത്തത്‌ ആണ്... എന്നാലും ചോദിക ഏത്ര പേജ് ആയി!(മാമനോട് ഒനും തോന്നല്ലെ... അറിയാന് ഇള ആകാംക്ഷ കൊണ്ടാ....?)

_Arjundev • 26-08-2024 08:01

❤️❤️❤️

ആരാ മനസ്സിലായില്ല -ℕ? • 19-01-2021 21:32

????? ??? January 17, 2021 at 11:23 PM
…അടുത്ത മാസം…!
/////
സധാമാനം

ആരാ മനസ്സിലായില്ല -ℕ? • 19-01-2021 21:32

അല്ല സമാധാനം...

Sree • 18-01-2021 23:47

Adutha part next month ullu paranju Aaa part last part onnum akkalle bro ivarude present kurache parayum bro paranja atha

_Arjundev • 26-08-2024 08:04

❤️❤️❤️

Abhi • 18-01-2021 10:42

ഡാ നീ ടെലെഗ്രാമിൽ ഉണ്ടെങ്കിൽ ഐഡി താ..

-????? ??? • 18-01-2021 11:45

Arjun_arjunzzz022

മാരാർ • 18-01-2021 08:58

-????? ??? January 17, 2021 at 11:23 PM
…അടുത്ത മാസം…!//

??? കള്ള പന്നി
ഹാ എന്തായാലും ആവും പോലെ പേജ് കൂട്ടി ഇട്ടാൽ മതി മുത്തേ ❤️❤️

-????? ??? • 18-01-2021 11:45

...സെറ്റാക്കാം ബ്രോ...!

മാരാർ • 18-01-2021 14:08

ആവും പോലെ ചെയ്യടാ ?❤️

ഊരുത്തേണ്ടി • 18-01-2021 08:04

അപോ ഇനി അടുത്ത മാസെ ഒരു തിരിച്ച് വരവ് ഒള്ളൂ അല്ലെ അർജജുനെ?. കൊഴപല്ല കഥ onoodi repeat അടിച് വായിക?. എന്തായാലും എത്രയും പെട്ടെന്ന് എഴുത്തി തിർക്കാൻ പറ്റട്ടെ❤️....

-????? ??? • 18-01-2021 11:46

...ഒത്തിരി സന്തോഷം ബ്രോ... നമുക്കു നോക്കാന്നേ....!

ഊരുത്തെണ്ടി • 19-01-2021 08:18

❤️

_._Fraud_._ • 18-01-2021 00:39

ഇനിയുള്ള പാർട്ട് അടുത്ത മാസമേ വരൂ എന്ന് കേട്ടു...
അതൊരു 100 പേജ് എങ്കിലും വേണം കേട്ടോ അർജുൻ ?
[വെറുതെ പറഞ്ഞതാണ് കേട്ടോ കുന്നോളം ആഗ്രഹിച്ച് കുന്നിക്കുരുവോളമെങ്കിലും വായിക്കാനുള്ള മൂവ് ആണ് ??]

-????? ??? • 18-01-2021 11:47

...ആഗ്രഹോക്കെ നല്ലതാ....!

Sivas kannan • 17-01-2021 23:23

എഴുതിയത് അത്രേ ഇട് ബ്രോയ് വായിക്കാൻ മുട്ടിയിട്ട് മേല അതോണ്ടാ കട്ട വെയ്റ്റിംഗ് ആണ്

-????? ??? • 17-01-2021 23:52

...എഴുതിയെത്തിയിട്ടില്ല... എത്തട്ടേ... അപ്പോളിടാം...!

Kamukan • 17-01-2021 21:49

Nammale maranno bro eppol varum

-????? ??? • 17-01-2021 23:25

...മറക്കാനോ... ങ്ങളെയൊക്കെയോ...??

...അല്ല... ആരാ ങ്ങള്....??

DAVOOD ibrahim • 17-01-2021 16:52

Nxt part ennu kaanum bro

-????? ??? • 17-01-2021 23:23

...അടുത്ത മാസം...!

Sivas kannan • 17-01-2021 23:25

ഒലക്ക ഈ ആഴ്ച വന്നില്ലകിൽ ബ്രോ വലിയ സങ്കടം ആകു

-????? ??? • 17-01-2021 23:54

...എന്തു സങ്കടോന്നു പറഞ്ഞാലും മോനേ വേറെ രക്ഷയില്ല...!

Sivas kannan • 18-01-2021 11:40

എടാ ദുഷ്ട പിശാച്ചേ നിന്നെ നോക്കിയ ഈ സൈറ്റിൽ വരുന്ന പോലും അപ്പൊ ഒരുമാതിരി അലമ്പ് കാണിക്കരുത് ആ മീനാക്ഷി പെണ്ണിന്റെ കാര്യം അറിയാൻ തിടുക്കം മായി ബ്രോ

-????? ??? • 18-01-2021 11:50

...ഒന്നുകൊണ്ടും പേടിയ്ക്കണ്ട... മീനാക്ഷിയെ ഞാൻ നോക്കിക്കൊള്ളാം...!

??

Abhi • 17-01-2021 11:56

ഏതാ ബ്രോ പേജ്..?

-????? ??? • 17-01-2021 23:19

...പേജറിഞ്ഞിട്ടെന്തിനാ.... കീറി തുണ്ടു വെയ്ക്കാനല്ലേടാ...??

Abhi • 18-01-2021 10:41

കണ്ടു.നീയല്ലേടാ അത്. സത്യം പറ ?

-????? ??? • 18-01-2021 11:51

...ഉവ്വ... കണ്ടുപിടിച്ചു കളഞ്ഞല്ലോ...!

-????? ??? • 17-01-2021 08:15

...എന്റെ അക്കൗണ്ടൊന്നുവല്ല ഉണ്ണീ...! ആ പേജിന്റെ ലിങ്കോ പേരോ മറ്റോ കിട്ടിയിരുന്നേൽ എനിയ്ക്കുമൊന്നു വായിയ്ക്കാരുന്നു....!

?

മാരാർ • 17-01-2021 12:42

അവൻ നല്ലവനാ അർജു ന്റെ പേര് കൊടുത്തില്ലേ ?

-????? ??? • 17-01-2021 23:17

...അതിലൊന്നുമൊരു കാര്യോമില്ല ബ്രോ... ഇനിയിപ്പോൾ കഥ പുള്ളി സ്വന്തം പേരിലാണ് ഷെയർ ചെയ്തതെങ്കിലും എനിയ്ക്കതൊന്നും വിഷയമേയല്ല...! കാരണം ഞാനെഴുതുന്നത് പൂർണ്ണമായും എനിയ്ക്കാസ്വദിയ്ക്കാൻ വേണ്ടിയാണ്... വേറൊന്നുമെന്നെ സംബന്ധിയ്ക്കുന്ന കാര്യങ്ങളല്ല...!

❤️❤️❤️

Sonu • 16-01-2021 23:03

Athetha bro?

Harley Quinn • 16-01-2021 15:58

എന്തൊക്കെയുണ്ട് മുത്തെ , സുഖം അല്ലെ?. ❤️❤️❤️❤️❤️

-????? ??? • 17-01-2021 08:12

സുഖം

Gemini kuttan • 16-01-2021 09:18

Monday kaanuo bro

-????? ??? • 17-01-2021 08:12

...ഇല്ല ബ്രോ...!

മാരാർ • 15-01-2021 20:02

എടാ  അർജു   ഞാൻ പേടിച്ചു പോയി  നീ വേറെ വെല്ല പണിയും വാങ്ങിയോ ന്ന് വിചാരിച്ചു

-????? ??? • 16-01-2021 08:26

??

...എന്താ പണിയൊന്നും കിട്ടാത്തേല് സങ്കടമെന്തേലും ??

നല്ലവനായ ഉണ്ണി • 16-01-2021 11:56

എന്തു പണി കിട്ടിയാലും ചത്തില്ലേ നീ തിരിച്ചു വരും എന്ന് എനിക്ക് അറിയാരുന്നു ചങ്കെ..??

-????? ??? • 17-01-2021 08:12

???

മാരാർ • 16-01-2021 17:31

കിട്ടിയാൽ പിന്നെ നീ ഈൗ വഴിക്ക് തിരിഞ്ഞു നോക്കുലല്ലോ

-????? ??? • 17-01-2021 08:11

?‍♂️

ആരാ മനസ്സിലായില്ല - ℕ? • 16-01-2021 22:47

മാരോ........
ആ ചിന്തയാണ് മാറ്റേണ്ടത്....??
(ഏതോ പരസ്യം.jpeg)

മാരാർ • 17-01-2021 18:33

Nj ?

-????? ??? • 17-01-2021 23:20

??

മുരളി • 15-01-2021 16:59

Ethra page undavum bro
Pinne ഈ story kazhiyunnath vare vere story eyutharuth bro pls kath nilkanth vayya

-????? ??? • 16-01-2021 08:25

...ഇല്ല ബ്രോ...! ഇനി വേറെ സ്റ്റോറിയൊന്നും എഴുതില്ല....!

ശശി • 16-01-2021 19:36

മച്ചാനെ ഞാൻ അന്ന് പറഞ്ഞ കാര്യം മറക്കില്ലല്ലോ.

-????? ??? • 17-01-2021 08:11

...അതു സെറ്റാണ് ബ്രോ...!

ശശി • 17-01-2021 21:18

മച്ചാന് എന്താ ജോലി

-????? ??? • 17-01-2021 23:55

...ഒരു പണീമില്ലാന്ന്... വെറുതെ കളിച്ചു നടക്കുവാ....!

Holy • 14-01-2021 19:33

Enthayi bro

-????? ??? • 15-01-2021 09:33

...ഏഴു പേജായി...!

AJ AJ • 15-01-2021 10:37

Okey oru 20+ page ezhuthiyattu ittal mathi

-????? ??? • 15-01-2021 15:13

♥️???❤️

Dd • 15-01-2021 13:32

W8ing

-????? ??? • 15-01-2021 15:13

???

ranjuz • 15-01-2021 17:18

അര്‍ജുന്‍ ബ്രോ താങ്കള്‍ക്ക് ആസ്വദിച്ച് എഴുതാന്‍ കഴിയുമ്പോള്‍ എഴുതിയാല്‍ മതി, ആവശ്യത്തിന് സമയമെടുത്ത് പതിയെ 20-27 പേജ് ഒക്കെ ആവുമ്പോള്‍ പോസ്റ്റ് ചെയ്താല്‍ മതി എന്നാണ് എന്റെ അഭിപ്രായം

-????? ??? • 16-01-2021 08:27

Set bro!

???

Sree • 18-01-2021 23:45

Adutha part next month ullu paranju Aaa part last part onnum akkalle bro ivarude present kurache parayum bro paranja atha

AJ AJ • 14-01-2021 11:57

Arjun bro katha muzhuvan ezhuthi thirttau idan anno plan . Alla ithu vare katha kantldilla.we are still waiting for your story Harry up man

-????? ??? • 15-01-2021 09:33

...ഏഴു പേജ് മതിയെങ്കിൽ ഇപ്പൊ സബ്മിറ്റ് ചെയ്യാം ബ്രോ...!

Sivas kannan • 15-01-2021 12:01

ഉള്ളത് ഇട് ബ്രോ അത്രക്ക് വെയ്റ്റിംഗ് ആണ്

-????? ??? • 15-01-2021 15:12

...എന്നിട്ടു പേജു കുറഞ്ഞുപോയെന്നു പറയാനല്ലേ... വേണ്ട...!

Sivas kannan • 15-01-2021 16:07

ദുഷ്ട പിശാചേ ??

-????? ??? • 16-01-2021 08:27

??

Sivas kannan • 17-01-2021 09:42

അടുത്ത ആഴ്ച കാണുമോ ചങ്കേ

-????? ??? • 17-01-2021 23:21

Feb 14 th ???

Nandu • 12-01-2021 22:50

Malakhayude kamukan poli aan
Vaidehi,oru paranayakadha , arudhanthi , durga ellam super ann?

-????? ??? • 15-01-2021 09:34

...അതൊക്കെ ഇവിടെ പറയേണ്ട കാര്യം...??  ??

ROONEY • 12-01-2021 10:53

നല്ല ലവ്  സ്റ്റോറീസ് പറഞ്ഞു
തരുമോ

AJ AJ • 12-01-2021 14:12

R.k Rahul,nte kathakal mikyathum love story annu

AJ AJ • 12-01-2021 14:18

Malakayude kammukan,lover,aniyankuttan,arrow,D K or demon king,devaragam,ithokye nalla love story Ulla kathakal ezhuthiyavaride annu ,njan vayichathil vechu

ശശി • 12-01-2021 20:54

രതിശലഭങ്ങൾ

Doctor unni • 12-01-2021 07:48

E weekil varumo

-????? ??? • 15-01-2021 09:31

...ഇല്ല ബ്രോ....!

ജഗ്ഗു ഭായ് • 11-01-2021 19:46

Broyi next part enna

-????? ??? • 15-01-2021 09:31

...വരും ബ്രോ...!

AJ AJ • 11-01-2021 17:52

Bro enthu Patti . Baki evide , waiting for next part

-????? ??? • 15-01-2021 09:30

❤️❤️❤️

അപ്പു • 11-01-2021 17:09

എവിടെ മച്ചാ ബാക്കി

-????? ??? • 15-01-2021 09:29

...വരും ബ്രോ...!

Hafis • 11-01-2021 14:28

Bro next part?...

-????? ??? • 15-01-2021 09:29

...എഴുത്തിലാണ് ബ്രോ....!