← Back to എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്] · approved reader discussion

വിരഹ കാമുകൻ • 10-01-2021 23:46

Waitting next part

-????? ??? • 15-01-2021 09:29

❤️❤️❤️

കാരക്കാമുറി ഷണ്മുഖൻ • 10-01-2021 22:12

Bro
Next part eee week undakumo?

ആരാ മനസ്സിലായില്ല -Nj • 11-01-2021 10:25

എഴുതി കഴിഞ്ഞാൽ എന്തായാലും ഇടില്ലേ ബ്രോ... കുറച്ചുകൂടെ വെയിറ്റ് ചെയ്യൂന്നേ??

-????? ??? • 15-01-2021 09:28

...പിന്നല്ല...!

ആരാ മനസ്സിലായില്ല - ℕ? • 16-01-2021 22:48

?

Purushu 🖤 • 26-08-2024 13:25

Athe😮‍💨

-????? ??? • 15-01-2021 09:28

...ഇല്ല ബ്രോ...!

Comic • 10-01-2021 01:02

അടുത്ത പാർട് എന്നാണ്...?

ഇനി എത്ര പാർട് ഉണ്ട്...?

-????? ??? • 15-01-2021 09:28

...ഒരു പിടീമില്ല....!

തങ്കു • 08-01-2021 22:08

താങ്കളുടെ എല്ലാ കഥകളും വായിച്ച ഒരു ആരാധകൻ എന്ന നിലയിൽ ഒരു വിമര്ശനം പറഞ്ഞുകൊള്ളട്ടെ, ചില രംഗങ്ങൾ സീരിയൽ നിലവാരത്തിലും താഴെയുള്ള ലോജിക് ഉപയോഗിക്കുന്ന ഡ്രാമ ആയിപ്പോയി. പ്രത്യേകിച്ചും കീത്തുവുമായുള്ള അവസാന ഭാഗം. സാമാന്യ ബുദ്ധിയുള്ള ഒരാൾ ചിന്തിക്കുന്ന രീതിയിൽ നോക്കിയാൽ വികാരം കൊണ്ട് അങ്ങനെ പെരുമാറും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഇത് ആകെ മൊത്തം വികാരം മാത്രം ആയിപ്പോയി. നായകൻ സ്വന്തവും ബാക്കിയുള്ളവരുടെയും വികാരത്തിന് അനുസരിച്ചു തുള്ളുന്ന ഒരാളുമായി മാറുകയാണോ എന്ന് സംശയം. എന്റെ തോന്നലായിരിക്കാം ഒരു പക്ഷെ ...

-????? ??? • 09-01-2021 10:54

///ചില രംഗങ്ങൾ സീരിയൽ നിലവാരത്തിലും താഴെയുള്ള ലോജിക് ഉപയോഗിക്കുന്ന ഡ്രാമ ആയിപ്പോയി. പ്രത്യേകിച്ചും കീത്തുവുമായുള്ള അവസാന ഭാഗം.///-

...അതൊക്കെ ഓരോരുത്തരുടെ നിലവാരം പോലെയാണ് ബ്രോ...! എന്റെ നിലവാരമതാണ്... അപ്പോളെന്നിൽ നിന്നുമാ നിലവാരം പ്രതീക്ഷിച്ചാൽ മതി.....!

///സാമാന്യ ബുദ്ധിയുള്ള ഒരാൾ ചിന്തിക്കുന്ന രീതിയിൽ നോക്കിയാൽ വികാരം കൊണ്ട് അങ്ങനെ പെരുമാറും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഇത് ആകെ മൊത്തം വികാരം മാത്രം ആയിപ്പോയി///-

....ഒരു പാർട്ടികുലാർ സിറ്റുവേഷൻ മുന്നിൽ വരുമ്പോളെല്ലാരും ഒരുപോലെയല്ല ബ്രോ പെരുമാറുക... ഓരോരുത്തർക്കും വെവ്വേറെ തലത്തിലുള്ള ചിന്താശക്തിയല്ലേ.... അപ്പോളാ ചിന്താമണ്ഡലത്തെ വികാരം കീഴ്പ്പെടുത്തുമ്പോൾ സാമാന്യ ബുദ്ധിയുള്ളയാൾ ഇങ്ങനെയാണ് പെരുമാറുന്നത് അതുകൊണ്ട് ഞാനുമിങ്ങനേ പെരുമാറാവൂ എന്നൊന്നും ചിന്തിയ്ക്കാൻ നേരമില്ല....  ചിന്തയും അതുമൂലമുള്ള ചെയ്തിയും ഫ്രാക്ഷൻ ഓഫ് സെക്കന്റ്സിൽ കഴിയും പിന്നേ ചിന്തിയ്ക്കുള്ളൂ അങ്ങനെ ചെയ്തതു ശെരിയായില്ലെന്ന്.....! അങ്ങനെ സാമാന്യ ബോധത്തോടെ ചിന്തിച്ചു മാത്രമേയോരോരുത്തരും പ്രവർത്തിയ്ക്കുള്ളുവെങ്കിൽ ഈ ലോകത്തൊരു കുറ്റകൃത്യങ്ങളും നടക്കത്തുമില്ലല്ലോ ബ്രോ......!

///നായകൻ സ്വന്തവും ബാക്കിയുള്ളവരുടെയും വികാരത്തിന് അനുസരിച്ചു തുള്ളുന്ന ഒരാളുമായി മാറുകയാണോ എന്ന് സംശയം. എന്റെ തോന്നലായിരിക്കാം ഒരു പക്ഷെ///-

....തോന്നലല്ല... അതു സത്യമാണ്.... മറ്റുള്ളവർ പറയുന്നതു മാത്രം കേട്ടു വിശ്വസിച്ചു ജീവിയ്ക്കുന്ന എത്ര പേരുണ്ട് ബ്രോ നമുക്കു ചുറ്റും.... അപ്പോൾ പിന്നെ നായകനായി പോയി എന്ന കാരണത്താൽ അവനങ്ങനെ പെരുമാറിക്കൂടായ്കയുണ്ടോ.....?? എല്ലാ മനുഷ്യരും എല്ലാം തികഞ്ഞവരല്ലല്ലോ ബ്രോ.....!

Narada • 11-01-2021 00:33

?????

തങ്കു • 12-01-2021 03:17

പൊളിച്ചു ബ്രോ...തികച്ചും ലോജിക്കലായിട്ടുള്ള മറുപടി. അതും ഞാൻ പറഞ്ഞ ഓരോ പോയിന്റിനും...രണ്ടും മൂന്നും മറുപടികൾ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. നായകൻ അങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. പക്ഷെ ഒന്നാമത്തെ മറുപടി സത്യം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഈ സൈറ്റിലെ അനുഭവം വച്ചു പറയുകയാണെങ്കിൽ ആ നിലവാരത്തിൽ ഉള്ള ഒരാളെക്കൊണ്ടു രണ്ടും മൂന്നും മറുപടികൾ എഴുതാൻ കഴിയും എന്ന് ഞാൻ വിചാരിക്കുന്നില്ല. എന്തായാലും റിപ്ലൈ തന്നതിൽ വളരെ സന്തോഷം. മുന്നോട്ടുള്ള എഴുത്തിനു എല്ലാ ആശംസകളും..

-????? ??? • 15-01-2021 09:27

...ഒത്തിരി സന്തോഷം ബ്രോ...!

ശശി • 08-01-2021 20:01

Arjun bro  ഇത് എന്റെ request ആണ്.ഈ സീരിസിന് ശേഷം ചെറുപ്പക്കാരനായ കോളേജ് അധ്യാപകനും(നായകൻ) അയാൾ പഠിപ്പിക്കുന്ന ഒരു പെണ്കുട്ടിയെ നായിക ആക്കിയും ഒരു കഥ ചെയ്യാൻ പറ്റുമോ.ഇവർ തമ്മിലെ പ്രണയം വിഷയമാക്കി ഒരു സീരീസ് try ചെയ്യുമോ ?

Waiting for your reply

-????? ??? • 09-01-2021 10:54

...ഇതിനു ശേഷം ഞാനിനിയൊരു കഥയെഴുതുമോയെന്ന് ഒരുറപ്പുമില്ല....! എനിയ്ക്കു ചടപ്പായി തുടങ്ങി... ഇപ്പോൾ ഇതെങ്ങനെങ്കിലും തീർത്താൽ മതീന്നാ...! എങ്കിലും ഇനിയൊന്നെഴുതുവാണേൽ ഈ തീമിലെഴുതാൻ ശ്രെമിയ്ക്കാം ബ്രോ...!

ശശി • 09-01-2021 19:22

Ok bro

Arju • 10-01-2021 12:51

Angane parayalle bro ithinte wait cheyunna kurevpere unde

ശശി • 10-01-2021 19:04

ഞാൻ പറഞ്ഞ concept ഉള്ള വേറെ കഥ വല്ലതും ഉണ്ടോ

Alphy • 10-01-2021 21:14

ഓണക്കല്യാണം by ആദിദേവ്. 2 പാർട്ട് ഉണ്ട്. ബ്രോ പറഞ്ഞ തീം ആണ്. വായിച്ചുനോക്കു... ഇഷ്ടപ്പെടും.. സിംമ്പിൾ ആന്റ് നൈസ് ഫാമിലി ലവ് സ്റ്റോറി.

The Mechanic • 11-01-2021 00:02

Oru korean film und ee same theme
My little Bride
Set item aane

ശശി • 11-01-2021 11:05

Indian films vallathum undo ithe conceptil ullath

ശശി • 11-01-2021 21:22

Vere films vallathum undo ee conceptil ullath

Dead king • 12-01-2021 10:36

ശശി ബ്രോ,

ഇതേ തീമിൽ കഥകൾ.comil അളകനന്ദ enna kadha und.vaayichu nokku തീർച്ചയായും ഇഷ്ടപ്പെടും

രാഹുൽ പിവി ? • 08-01-2021 14:00

അവസാനം വന്ന 2 ഭാഗം കൂടെ ഇന്നാണ് ഒന്നിച്ചു വായിക്കാൻ പറ്റിയത്.മൊത്തത്തിൽ പറഞ്ഞാല് അവൻ്റെ തലയിൽ കുരുക്ക് വീണു??

മീനാക്ഷിയുടെ വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. അവള് ജയിക്കാൻ വേണ്ടി പറഞ്ഞ നുണ അവസാനം അവൾക്ക് തന്നെ കെണിയായി മാറി.ഉള്ളത് ഉള്ള പോലെ പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പൊല്ലാപ്പ് ഉണ്ടാകില്ലായിരുന്നു.ഇനി അത് പറഞ്ഞിട്ട് എന്താ കാര്യം???

അവസാനം ഇരുവരെയും ലോക്ക് ആക്കി.വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത കെണിയിൽ പോയി പെട്ടു.അതിൻ്റെ ഇടയിൽ കുണ്ണനെ തല്ലിയത് നന്നായി.പക്ഷേ അപ്രതീക്ഷിതം ആയിട്ട് മാസ് ഡയലോഗ് പറഞ്ഞതോടെ പിന്നെയും കുരുക്ക് മുറുകി???

വന്ന് വന്ന് ഇരുവർക്കും മനസ്സ് തുറന്ന് പറയാൻ വീട്ടിൽ ആരുമില്ല എന്ന അവസ്ഥ ആയി. ഒരുകാലത്ത് വഴക്ക് അടിക്കും എങ്കിലും സ്നേഹം ഉണ്ടായിരുന്ന കീത്തു പോലും മിണ്ടാതെയായി.അപ്പുറത്ത് ആണെങ്കിൽ അവളുടെ അച്ഛനും അമ്മയും ശത്രുക്കളെ പോലെയായി മാറി???????

കീത്തു ചെയ്തതിൽ ഒരു തെറ്റുമില്ല.ചങ്ക് പോലെ നടന്ന കൂട്ടുകാരി പല കാര്യങ്ങളും മറച്ചു വെച്ചു.സ്വന്തം കൂടപ്പിറപ്പ് അതേ പോലെ കാണിച്ചു.ഇപ്പൊ സത്യം കേട്ടാൽ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അവളെത്തി✌️

നീക്കങ്ങൾ എല്ലാം ഇനി രഹസ്യം ആകുമെന്ന് തോന്നുന്നു. തുണി എടുക്കാൻ പോയത് പോലും പലരും അറിഞ്ഞില്ലല്ലോ. അവിടെ വെച്ച് സത്യം വിളിച്ചു പറഞ്ഞിട്ടും കാര്യം ഉണ്ടായില്ലല്ലോ.മീനാക്ഷി വീണ്ടും ട്രാപ്പും ആയി വന്നു.അങ്ങനെ സിദ്ധു തന്നെ കെണി വെച്ച് സ്വയം വീണു. അന്നേ ശ്രീക്കുട്ടൻ പറഞ്ഞതാണ് ഹോസ്റ്റലിൽ കയറേണ്ട എന്ന്. അന്നത് കേട്ടില്ല. ഇപ്പൊ അവസാനം  പണി പാളുകയും ചെയ്തു?

ഇനി ഇവര് എങ്ങനെയാണോ പ്രേമിക്കുന്നത്.മീനാക്ഷി അമ്പിനും വില്ലിനും അടുക്കില്ല. സിദ്ധുവിന് ആണെങ്കിൽ മൊത്തത്തിൽ പൊളിഞ്ഞ് ഇരിക്കുവാ. ശത്രുവിനെ സ്നേഹിക്കാൻ പറ്റിയ അവസ്ഥ അല്ലല്ലോ??

അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . നിൻ്റെ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു??

-????? ??? • 09-01-2021 10:51

...നീണ്ട അഭിപ്രായത്തിന് നന്ദി രാഹുൽ...! ഈ ഭാഗത്തിലെ സീൻസ് ഒരിക്കൽ കൂടി വായിയ്ക്കാൻ സാധിച്ചതിൽ സ്നേഹം....! അടുത്ത ഭാഗം വൈകാതെയുണ്ടാവും....!

AJ AJ • 07-01-2021 22:08

Bro orikallum iee kathayil oru avihitham konduvararuthu iee katha ithite oru flow athu vere oru level annu ithil Ivar matram mathi pinned ivarude koodumbavum Mattu palarudeyum katha pole akaruthu plz
Thettayi ethagillum undagil zhamikannam

മാരാർ • 08-01-2021 11:31

ബ്രദർ ടാഗിൽ പ്രേണയം മാത്രം ഒള്ളു സോ ഡോ വെറി എബൌട്ട്‌ its a love സ്റ്റോറി
ഇത് മറ്റു തരത്തിൽ ഉള്ള വേറെ ഒരു കഥയും അല്ല ?

AJ AJ • 08-01-2021 15:35

Okey  cheruthayi onnu chindichu poyi atha ??

-????? ??? • 09-01-2021 10:48

...ഞാൻ ടാഗിടുന്നത് ഓരോ പാർട്ടിനും അനുസരിച്ചാണ് ബ്രോ...! ഈ ഭാഗങ്ങളിലൊക്കെ പ്രണയമിട്ടു പോയത് വേറൊന്നും കാണാഞ്ഞിട്ടാ....! ഇറോട്ടിക് സീൻസ് വന്നിട്ടുള്ള പാർട്ട്‌ നോക്കിയാൽ കാണാം ടാഗും ആഡെടാണ്....!

-????? ??? • 09-01-2021 10:45

...കഥയ്ക്ക് ഏറ്റവും നിർണ്ണായക ഘട്ടത്തിലാണ് ബ്രോ അവിഹിതം....! അതൊഴിക്കിയാൽ ഉദ്ദേശിച്ച സാധനം വരില്ല....!

???

Thorappan • 07-01-2021 10:31

മീനാക്ഷി കന്യകാ ano

-????? ??? • 07-01-2021 11:55

...കല്യാണം കഴിഞ്ഞു ഡെയിലി നാലുമഞ്ചും കളിയും നടക്കുന്നു... എന്നിട്ട് കന്യകയാണോന്ന് ഇവനാരടാ....??

Melvin • 07-01-2021 20:12

???

Rs • 07-01-2021 10:29

നിന്നില്‍ നിന്നും പ്രതീക്ഷിച്ച ഉത്തരം തന്നെ പ്രേമം onnumillathond അല്ല ഇഷ്ടം പെട്ടത് ബട്ട് bro പ്രേമം onnum ഇല്ലാത്തതും നല്ലതല്ലേ ചിന്തിച്ചു നോക്കു bro ഒരു കുളിരുള്ള അനുഭൂതി.. ഞാൻ ഇങ്ങനെ paranjenne പറഞ്ഞ്‌ അവര്‍ക്കിടയില്‍ ആരെയും കൊണ്ട് വരല്ലേ bro പിന്നെ bro എന്നെ personally ഈ കഥയിലേക്ക് ആഴത്തില്‍ aduppikkikkunnath friends paranj അറിഞ്ഞ Meenusinte character അന് brokk വേണമെങ്കില്‍ meenuvinte character മാറ്റം അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം അന് but എന്റെ അഭിപ്രായം ഈ character തന്നെയാണ്‌ കൂടുതൽ ചേര്‍ച്ച എന്ന് തന്നെയാണ് hope you Wil consider my wish my dear frnd
NB :തെറി വിളിച്ചാലും കുഴപ്പം ഇല്ല എന്താണെങ്കിലും niyalle എന്ന് കരുതി njan അങ്ങ് സമാധാനിക്കാം ??

-????? ??? • 07-01-2021 11:54

...നീയിത്രേം പറഞ്ഞതല്ലേ ചേഞ്ച്‌ ചെയ്യില്ല പോരേ.... ???

Rs • 08-01-2021 07:17

Tnx chunkee

Arju • 06-01-2021 18:43

Adutha part Vegam undakumo Eee week

-????? ??? • 07-01-2021 11:52

...ഈ വീക്ക് കാണില്ല ബ്രോ....!

?സിംഹരാജൻ • 06-01-2021 12:18

Arjune❤?,
     Chekkanum pwnninum orupole pani enna kazhinja Pastil kandappoll tonniyath sathyam paranjal avanu pani kitty..."pennorum pettal" paranju kettotte ollu ippoll sathyam aayallo?...ithilum valuth ntho Avanu varan irunntha bhayathinu itraym kond samathanikkatte?.....
Aejune ninte line okke vtil pokku scene aayannu arinjallo,"malayokke myrannalle?"( ippo release cheythatha) ,munnottu povka
Adutha partinay waiting
?❤❤?

-????? ??? • 07-01-2021 11:52

....നിങ്ങടെ ഓപ്പറേഷനെന്തായി...??

...പിന്നെ കുറച്ചു പ്രശ്നങ്ങൾ വന്നു പെട്ടു... അതെല്ലാം തലയ്ക്കു മീതേയങ്ങനെ നിൽപ്പുണ്ട്....! എല്ലാം ശെരിയാകും എന്നൊരു പ്രതീക്ഷ മാത്രം....!

....ഈ ഭാഗവും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം സിംഹേട്ടാ....!

?സിംഹരാജൻ • 07-01-2021 18:05

നിങ്ങടെ ഓപ്പറേഷനെന്തായി…??
   Vijarichapole complicated allayrunnu...ennalum story vaychu taran aalokke und bed il kidakkimpozhum...operation kazhinju...sukhamay irikkunnu marunnum mandhravm matram kurachu nalathekk....
      next part Pettannu varumallo Alle?

-????? ??? • 09-01-2021 10:42

...ഒത്തിരി സന്തോഷം...! എല്ലാം വേഗത്തിൽ ഭേദമാകട്ടേ....!!

Sivas kannan • 05-01-2021 23:34

ഞാൻ ഈ സൈറ്റിൽ കേറുന്നത് പോലും ഈ കഥ വായിക്കാൻ ആണ് അർജുൻ ബ്രോ ഈ ആഴ്ച കാണുമോ അടുത്ത പാർട്ട്

-????? ??? • 06-01-2021 10:29

...ഒരിയ്ക്കലും കാണില്ല....! ഈ മാസമെങ്കിലും കാണോ ആവോ...??

Fabi • 07-01-2021 11:07

Da chathikkalle.. Ee masam polm kanille?

-????? ??? • 07-01-2021 11:49

...പറയാൻ പറ്റത്തില്ല മച്ചാനേ

Akshay • 05-01-2021 22:38

Pretty good bro♥️

-????? ??? • 06-01-2021 10:27

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 05-01-2021 22:09

അർജ്ജൂ....ഇന്നാടാ വായിക്കാൻ സമയം കിട്ടിയത്...

എന്തായാലും പിരിച്ചു വിട്ട കീത്ത ഫാൻസ് അസോസിയേഷൻ വീണ്ടും തുടങ്ങുന്നത് എല്ലാവരെയും അറിയിക്കുന്നു... പാവം എന്റെ കീത്തു എല്ലാരും കൂടി ഇങ്ങനെ കരയിപ്പിക്കല്ലേ...
ആ വാര്യമ്പള്ളിയിലെ മീനാക്ഷിക്ക് ഭ്രാന്താടാ... ആ ചെക്കനെ ഇനി എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയണം...? ഇങ്ങനെയുണ്ടോ ഒരു പക... അവൻ ജസ്റ്റ് ഒന്ന് ഹോസ്പിറ്റലിൽ കേറി നാറ്റിച്ചിട്ടല്ലേ ഉള്ളൂ...? എന്തായാലും ഇതൊരു നടക്ക് പോകത്തില്ല ഷാജിയേട്ടാ.... അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്...
ഒരുപാട് സ്നേഹം മുത്തേ...❤️?

-????? ??? • 06-01-2021 10:27

...ഹോസ്റ്റലി കേറി നാറ്റിച്ചു... അനിയനെ റോഡിലിട്ടു തല്ലി പിന്നൊരു വെല്ലുവിളിയും ?

...നീയേതേലുമൊന്നു തീരുമാനിയ്ക്കെടേ... ഒന്നുകിലങ്ങു പിരിച്ചു വിട് അല്ലേൽ തുടങ്ങ് കൊറേയായി കേക്കുന്നു....!

??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 06-01-2021 19:37

നീ എവിടെയെങ്കിലും ഒന്ന് ഉറച്ച് നിക്ക് എന്നാൽ അല്ലേ എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റൂ...?അടുത്ത പാർട്ടിലെങ്കിലും തീരുമാനമായാൽ ആയി..? പിന്നെ അതെപ്പൊ കിട്ടും ഈ ആഴ്ച്ച കിട്ടുമോ...?

-????? ??? • 07-01-2021 11:48

...അടുത്താഴ്ച കാണില്ല കൊച്ചൂ....! തിരക്കാണ്....!

Albin • 05-01-2021 16:06

Poli ??

-????? ??? • 07-01-2021 11:54

❤️❤️❤️

Fabi • 05-01-2021 13:08

Ndhayi monuse ezhuthi thudanghiyo... Post cheyunna date enkilum onn paranj thannenki wait cheyyan oru sugayirunnu tta?

-????? ??? • 06-01-2021 10:24

...തുടങ്ങി...! പക്ഷേ എഴുത്ത് കണ്ടിന്യൂസ്ലി നടക്കാത്തകൊണ്ട് കൃത്യമായൊരു ഡേറ്റ് പറയാൻ കഴിയില്ല ബ്രോ...! പറഞ്ഞാൽ പറഞ്ഞ ഡേറ്റിനിടണോലോ...!

-????? ??? • 05-01-2021 08:33

...മീനാക്ഷീം കീത്തൂം സെറ്റാവോ...?? ??

എന്തായാലും നല്ല വാക്കുകൾക്ക് നന്ദി അനസ്....!!

❤️❤️❤️

Avin • 05-01-2021 07:40

നിന്റെ കഥകള്‍ വായിക്കാന്‍ അന് എനിക്ക് താല്‍പര്യം കാരണം അവിഹിതബന്ധം കടന്നു വരാറില്ല. പിന്നെ നല്ല കളങ്കം ഇല്ലാത്ത love story sum അന് ഇതിന് നിന്നെ നമിച്ചു.. Ee sitile ബാക്കി kadakal എല്ലാം ഒരേ tonil അന് പോകുന്നത് വെറും vedi kadakal അതിൽ നിന്നും വേറിട്ട് നില്‍ക്കുന്ന jo മാലാഖയുടെ കാമുകന്‍, ചെകുത്താനെ പ്രണയിച്ച മാലാഖ, arjun devഎന്നിവരുടെ മികച്ച കഥകൾ അന് മാലാഖയുടെ കാമുകന് കിട്ടുന്ന Likes ഇന്നും ഒരു വിസ്മയം അന് എന്തൊക്കെയായാലും അത് പോലൊരു നല്ല എഴുത്തുകാരൻ അവന്‍ നിനക്ക് കഴിഞ്ഞു അതിൽ നിനക്ക് അഭിമാനിക്കാം ഇത് പോലുള്ള നല്ല കഥകള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിച്ചു ഞാൻ എന്റെ ചെറിയ വാക്കുകള്‍ നിര്‍ത്തുന്നു

-????? ??? • 05-01-2021 08:33

...കമ്പി സൈറ്റിൽ വെടികഥകൾ വരുന്നതൊരു തെറ്റാണോ ബ്രോ....?? പിന്നെ എന്റെഇതൊഴികെ എല്ലാ കഥകളിലും അവിഹിതമുണ്ട്....! എന്റെ മനസ്സിലുള്ളതു വെച്ചാണെങ്കിൽ ഇതിലും അവിഹിതത്തിനു സാധ്യതയുണ്ട്...!

...പിന്നെ ജോയുടെ 'നവവധു'വിന്റെ ടാഗു പോലും അവിഹിതമാണ് ബ്രോ.... ശ്രീഭദ്രമൊഴികെ അവന്റെയെല്ലാ കഥകളിലും അവിഹിതത്തിനു പങ്കുണ്ട്....!

...പിന്നെ കളങ്കമില്ലാത്ത പ്രണയകഥകളാണ് മികച്ച കഥകൾ എന്നൊരു വാദമെനിയ്ക്കില്ല...! നിഷ്കളങ്ക പ്രണയത്തിനുമേൽ കപടതയ്ക്ക് സാധ്യത കൊണ്ടുവരുകയെന്നത് എഴുത്തുകാരന്റെ കഴിവാണ് ബ്രോ...!

Avin • 05-01-2021 12:48

ഇതിൽ avihitham കൊണ്ട് വരണ്ട bro അവറ് രണ്ടും മാത്രം മതി ee flowil പോട്ടെ ഒരു req ane

-????? ??? • 06-01-2021 10:08

...ശ്രെമിയ്ക്കാം ബ്രോ...!

❤️❤️❤️

Sree • 06-01-2021 11:06

Avihitham venda bro

-????? ??? • 07-01-2021 11:46

....ചിലപ്പോൾ വേണ്ടി വന്നെന്നിരിയ്ക്കും ബ്രോ...!

Melvin • 07-01-2021 20:20

ഇതിലിതെന്തോന്നു അവിഹിതം...???????

റാമ്പോ • 07-01-2021 01:54

വല്ല കാര്യോം ഉണ്ടെനോ?
മിണ്ടാതിരുന്നൂടെനോ!
ഇതിപ്പോ അവനെ ആവശ്യമില്ലാത്തത് ഓർമിപ്പിച്ചു കഥ വായിക്കാൻ ഉള്ള മൂഡും കളഞ്ഞു ?

-????? ??? • 07-01-2021 11:46

???

_._Fraud_._ • 05-01-2021 00:42

വഴക്കൊക്കെ അടിപൊളി ആയിട്ടുണ്ട് ,എന്നാലും ഇവരെങ്ങനെ സെറ്റ് ആയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബ്രോ ?❤️

-????? ??? • 07-01-2021 11:45

...ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

ചാക്കോച്ചി • 04-01-2021 21:49

മച്ചാനെ....പൊളിച്ചൂട്ടോ......മീനാക്ഷി ആൾ ചില്ലറയല്ലാട്ടോ..... കണ്ണനെ തല്ലിയെന്റെ പ്രതികാരം  കീത്തൂനെ കൊണ്ട് ചെയ്യിക്കണേൽ ആൾ  വേറെ ലെവൽ ആണ്..... ലവളെയൊക്കെ എങ്ങനെയാപ്പാ അവസാനം ഈ പൊട്ടൻ വളക്കുന്നത്... ഇനിയിപ്പോ ലവൾ ലവനെ വളച്ചതാണോ ആവോ....
എന്തായാലും സംഭവം ഉഷാറായിക്കണ്.... പേജ് കുറച്ചൂടെ കൂട്ടാമായിരുന്നു....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്...

-????? ??? • 05-01-2021 08:25

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ചാക്കോച്ചീ... അടുത്ത പാർട്ടിൽ പേജ് കൂട്ടാം...! ചോദ്യങ്ങൾക്കെല്ലാം മറുപടിയും ഇനിയുള്ള പാർട്ടുകളിൽ നിന്നും ലഭിയ്ക്കും എന്നുതന്നെയാണെന്റെ വിശ്വാസം... !..

❤️❤️❤️

The Wolverine • 05-01-2021 13:24

അർജ്ജുൻ Bro ഡോക്ടറൂട്ടിയുടെ ഈ ഭാഗവും ഇഷ്ടായിട്ടോ ഈ കഥ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാൻ കാരണം എന്തെന്നാൽ ഞാൻ കല്യാണം കഴിക്കാൻ പോകുന്നത് ഒരു ഡോക്ടറൂട്ടിയെ തന്നെയാണ് അതുകൊണ്ട് തന്നെ Tag List ൽ ഈ കഥ കണ്ടപ്പോൾ ഒരു കൗതുകം തോന്നിയാണ് വായിക്കാൻ ആരഭിച്ചത് എല്ലാം Part ഉം ഒന്നിനൊന്ന് മെച്ചം ആണുട്ടോ എന്റെ ജീവിതവുമായി ഈ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ലെങ്കിലും ഞങ്ങളുടെയും ഒരു Love Marriage ആണ് പിന്നെ ഇതിലെ മീനാക്ഷി നാട്ടിൽ തന്നെയാണ് പഠിക്കുന്നത് എന്റെ മോളൂസ് യെർവാനിൽ ആണ് അടുത്ത Part ന് വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ ♥♥♥

-????? ??? • 06-01-2021 10:07

...ആഹാ... അടിപൊളിയാണല്ലോ... ഞാനീ കഥയെഴുതിയതും ഒരു ഡോക്ടറൂട്ടി കയ്യിലുള്ള കൊണ്ടാ...! അതന്നവളോട് അടക്കാമ്പറ്റാത്ത ഇഷ്ടം തോന്നിയപ്പോളൊരു കഥയെഴുതാന്നു കരുതിയതാ....! അതാണിവടെ വന്നു നിക്കുന്നേ....!

...എന്തായാലും നല്ല വാക്കുകൾക്കു സ്നേഹം കേട്ടോ.... !!

❤️❤️❤️

The Wolverine • 06-01-2021 15:22

താങ്കളുടെ വാക്കുകൾക്ക് നന്ദി അടുത്ത ഭാഗം ഈ അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കാവോ അർജ്ജുൻ ബ്രോ ♥♥♥

-????? ??? • 07-01-2021 11:35

ഒത്തിരി സന്തോഷം ബ്രോ...

Sathan • 04-01-2021 21:42

Enda ponno evare egane joint ayi vishvasikan vayya. ??

-????? ??? • 05-01-2021 08:22

...വിശ്വാസം അതല്ലേ എല്ലാം...! ??

മാരാർ • 04-01-2021 17:15

അർജു
എന്തായാടാ എഴുത്ത് തുടങ്ങിയോ
സുഖം അല്ലേ
എല്ലാം ഒരു വിതം ഒതുങ്ങി എന്ന് വിശ്വവിക്കുന്നു
സ്നേഹത്തോടെ മാരാർ❤️

-????? ??? • 05-01-2021 08:21

...എഴുതി തുടങ്ങി.... പക്ഷേ പഴയപോലെ സ്പീഡ്അപ്പ് ചെയ്യാൻ സാധിയ്ക്കുന്നില്ല...! എന്നാലും പെട്ടെന്നാക്കാനുള്ള ശ്രെമമാണ് മുത്തേ....!

❤️❤️❤️

Bluewhale • 04-01-2021 16:26

Story vere level anne bro page kurachum koodi koottam vayiche pettane theernu pokunnu. Next part othiri vaikaruthe

-????? ??? • 05-01-2021 08:19

...അടുത്ത ഭാഗത്തിൽ പേജുണ്ടാവും....!

...ഒത്തിരി സന്തോഷം...! ❤️❤️❤️

akshay._.ak • 04-01-2021 12:08

❤️❤️❤️

-????? ??? • 05-01-2021 08:19

❤️❤️❤️

പാലാക്കാരൻ • 04-01-2021 03:38

പേജിന്റെ എണ്ണം കുറഞ്ഞു കൂടെ വെടിക്കെട്ടു ഡയലോഗ് കളും എന്തായാലും എഴുതാൻ കാണിച്ച മനസിനി നന്ദി പേജ് സ്വല്പം കൂട്ടിയാൽ നന്നാവും

-????? ??? • 05-01-2021 08:18

...അടുത്ത പാർട്ട്‌ പേജ് കൂട്ടാം ബ്രോ...!

???

ROONEY • 04-01-2021 00:13

Bro katha maarakam, adutha part naayi kaathirikkunnu

♥️?✨️

-????? ??? • 05-01-2021 08:18

ഒത്തിരി സന്തോഷം ബ്രോ....!

ആരാ മനസ്സിലായില്ല • 03-01-2021 23:34

ഇന്ന് രാവിലെ കമന്റിട്ടതാ... ഇപ്പൊ കാണാനില്ലാ...

-????? ??? • 05-01-2021 08:15

ഇതു കണ്ടപ്പോളാ താഴൊരു കമന്റുള്ളതു കണ്ടേ ??

ആരാ മനസ്സിലായില്ല -?? • 05-01-2021 15:12

ആ... അത് നന്നായി...??

-????? ??? • 06-01-2021 09:52

??

Rosy • 03-01-2021 22:00

അടിപൊളി, കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിനായി ആകാംഷയോടെ... Thanks for your time and efforts, Arjun. We value that ?

-????? ??? • 05-01-2021 08:14

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ....!

ജിഷ്ണു A B • 03-01-2021 17:29

അടുത്ത പാർട്ട് വേഗംഇടു സഹോ

-????? ??? • 03-01-2021 18:26

ഓക്കേ

Rs • 03-01-2021 17:28

Bro ഞാൻ നേരത്തെ ചെയ്ത comment bro യെ ദേഷ്യം pidipichathayi reply കണ്ടപ്പോൾ മനസ്സിലായി തെറ്റായി എന്തെങ്കിലും parnjenkil sorry  അത് njan ee love story വായിച്ച ആവേശം കൊണ്ട്‌ പറഞ്ഞതാ Feel cheythenkil sorry arjun bro

-????? ??? • 03-01-2021 18:25

...എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ അതാണ്‌ ബ്രോ... ഞാനെന്താ ചെയ്യുന്നേ പറയുന്നേ... അതു മറ്റുള്ളവർക്കെങ്ങനെ ഫീൽ ചെയ്യും എന്നൊന്നും ചിന്തിയ്ക്കാൻ പറ്റുന്നില്ല...! ഇപ്പോൾ തന്നെ എഴുതാൻ താല്പര്യമുണ്ടായിട്ടല്ല മൂന്നു ദിവസത്തിനുള്ളിൽ ഒരു പാർട്ടിട്ടത്... എന്നിട്ടും പേജിന്റെ എണ്ണം കുറവായതിലാണ് പ്രശ്നം....!

...പിന്നെ സോറിയുടെ ആവശ്യമൊന്നും വേണ്ട... ടോൺ കുറച്ച് ഓവറായെങ്കിലും പറഞ്ഞ കാര്യം സത്യമാട്ടോ...!

Rs • 04-01-2021 12:38

പറഞ്ഞ സത്യം അന് bro but sithune 4 um serious പ്രേമം allayirunnallo അതു മതി aa കാര്യം ഞാൻ മറന്നു പോയതാ പിന്നെ മീനാക്ഷി ക്ക് വേറെ പ്രേമം ഒന്നും ഇല്ലല്ലോ bro ath അവളുടെ സ്കൂൾ college friends തന്നെ പറയുന്നുണ്ടല്ലോ ഞാൻ meenakshiyeya mension cheyyan നോക്കിയത്‌ അതിനിടക്ക് sithu koodi അറിയാതെ add ആയി പോയതാ.. പിന്നെ ദേഷ്യം വന്നതിലും കുഴപ്പം ഇല്ല bro sithiunte കോളേജ് ചുറ്റിക്കളി bro പറഞ്ഞിട്ടുണ്ട് സ്വന്തം കഥാ vere ആരെങ്കിലും തെറ്റിച്ച് പറഞ്ഞ ആരായാലും ദേഷ്യം പെടും അതേ bro യും ചെയ്തുള്ളു അതിന് കുഴപ്പം ഇല്ല bro എന്തായാലും namma katta support തരും ❤️❤️❤️

-????? ??? • 05-01-2021 08:13

...മീനാക്ഷിയ്ക്ക് പ്രേമമില്ലെന്ന് എന്താ ഉറപ്പ്...?? അവൾടെ കൂട്ടുകാരികൾ പറഞ്ഞെന്നു വെച്ച് എങ്ങനെയാ ബ്രോ ഉറപ്പിയ്ക്കുന്നേ....??

Rs • 05-01-2021 12:56

പ്രേമം illathathalle bro നല്ലത് പിന്നെ Meenusinte അങ്ങനെ ഒരു characterine അല്ലെ എല്ലാരും ഇഷ്ടപ്പെട്ടth ഞാൻ പറഞ്ഞെന്നു പറഞ്ഞ്‌ പ്രേമം ഒന്നും കൊടുക്കേണ്ട bro ഇവിടുള്ള ബാക്കി fans എന്നെ panjikkidum പിന്നെ bro frnds മാത്രമല്ലല്ലോ meenusum കാറിൽ വച്ച് കാമുകന്‍മാര്‍ ഒന്നും ഇല്ലെന്നു parayunnille bro

Rs • 05-01-2021 12:57

Ini ഉണ്ടെങ്കിലും ഇല്ലെന്ന് viswasikkana bro നമ്മുക്ക് ഇഷ്ടം

Rs • 05-01-2021 13:03

പിന്നെ ഞാൻ bro യെ ചോദ്യം ചെയ്യാന്‍ vannathayittonnum വിചാരിച്ച് ദേഷ്യം പിടിക്കരുത് bro njan എന്റെ doubts chodichenne ഉള്ളു പിന്നെ എന്താണെങ്കിലും ഇനിയുള്ള partukalil ariyam പുതിയതായി ഒന്നും വരാതെ ഇപ്പോൾ ഉള്ളത് പോലെ അവളുടെ frnd പറഞ്ഞ പോലെ തന്നെ പോകുമെന്ന് prathikshikkunnu bro

-????? ??? • 06-01-2021 09:52

...കാറിനുള്ളിൽ വെച്ചു പറഞ്ഞതു മുഴുവൻ അവനെ വാരിയതല്ലേ... അപ്പോളതും ആക്കൂട്ടത്തിൽ പറഞ്ഞതാവാലോ....!

...പിന്നെ മീനാക്ഷിയെ ഇഷ്ടപ്പെടുന്നത് അവൾ വേറെയാരേയും പ്രേമിച്ചിട്ടില്ല എന്നതു കൊണ്ടാണ് എന്നെനിയ്ക്കു തോന്നുന്നില്ല....!

Rs • 07-01-2021 10:29

നിന്നില്‍ നിന്നും പ്രതീക്ഷിച്ച ഉത്തരം തന്നെ പ്രേമം onnumillathond അല്ല ഇഷ്ടം പെട്ടത് ബട്ട് bro പ്രേമം onnum ഇല്ലാത്തതും നല്ലതല്ലേ ചിന്തിച്ചു നോക്കു bro ഒരു കുളിരുള്ള അനുഭൂതി.. ഞാൻ ഇങ്ങനെ paranjenne പറഞ്ഞ്‌ അവര്‍ക്കിടയില്‍ ആരെയും കൊണ്ട് വരല്ലേ bro പിന്നെ bro എന്നെ personally ഈ കഥയിലേക്ക് ആഴത്തില്‍ aduppikkikkunnath friends paranj അറിഞ്ഞ Meenusinte character അന് brokk വേണമെങ്കില്‍ meenuvinte character മാറ്റം അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം അന് but എന്റെ അഭിപ്രായം ഈ character തന്നെയാണ്‌ കൂടുതൽ ചേര്‍ച്ച എന്ന് തന്നെയാണ് hope you Wil consider my wish my dear frnd
NB :തെറി വിളിച്ചാലും കുഴപ്പം ഇല്ല എന്താണെങ്കിലും niyalle എന്ന് കരുതി njan അങ്ങ് സമാധാനിക്കാം ??

JOSEPH • 03-01-2021 16:43

Sidhu meenu keethu ee triangle poru ee oru hypil thanne munoottu pokatte.kalayanam enkane nadakum athinte idayil Ulla potti therikalkaayi kathirikunnu Arjun bro.

-????? ??? • 03-01-2021 18:20

ഒത്തിരി സന്തോഷം ജോസഫിച്ചായാ... നമുക്കെല്ലാം സെറ്റാക്കാം...!

Rs • 03-01-2021 13:36

Next part എപ്പോഴാ bro

-????? ??? • 03-01-2021 18:20

പെട്ടെന്ന് തരാം

Fabi • 03-01-2021 11:57

Adutha part eppo varum bro?

-????? ??? • 03-01-2021 12:08

...താമസിയ്ക്കുവൊന്നുമില്ല ബ്രോ...! ഉടനെ കാണും...!

Fabi • 03-01-2021 16:48

Uff.. Porattee... Page maximum kootti ezhuthikko tta... ???

-????? ??? • 03-01-2021 18:19

ശ്രെമിക്കാം ബ്രോ

രാവണൻ • 03-01-2021 11:39

❤️❤️❤️?

-????? ??? • 03-01-2021 12:07

❤️❤️❤️

-????? ??? • 03-01-2021 11:05

❤️❤️

ആരാ മനസ്സിലായില്ല -?? • 03-01-2021 10:32

arj
കഴിഞ്ഞ പാർട്ട് dec 27 ന് ഇത് jan 1 ന് വെറും അഞ്ച് ദിവസത്തെ ഗാപ്പ്....ആദ്യം അതിന് ഒരു കയ്യടി. വേഗം അടുത്ത പാർട്ട് തന്നതിനല്ല.... ഇത്രയും എഴുതിയതിന്....???

ഇനി കഥയിലേക്ക്....
എന്താടാ കെടന്ന് കിണിക്കണേ നിനക്ക് വട്ടായാ എന്നായിരുന്നു ഇത് വായിച്ചോണ്ടിരുന്നപ്പോ ഞാൻ കേട്ടത്. പിടിച്ച് ഷോക്കടിപ്പിക്കാഞ്ഞത് നന്നായി...
സിത്തൂം മീനൂം.....ഹൊ..... എന്താല്ലേ...
എവരിത്തിംഗ് ഈസ് ഫേർ ആന്റ് ലൗ ആന്റ് വാർ എന്നാണല്ലോ.....???

എന്തരോ എന്തോ...
അപ്പൊ ഞാമ്പോണ് ബെയ്♥️♥️

-????? ??? • 05-01-2021 08:18

...ഇതൊരു കണ്ടിന്യൂഎഷൻ പാർട്ടാടാ... അതുകൊണ്ടാ പേജ് കൂട്ടാൻ നിയ്ക്കാഞ്ഞേ...!

...പിന്നെ വെറുതെയിരുന്നു ചിരിയ്ക്കുന്നതൊക്കെ ഏതോ ഒരസുഖവാന്നാ കേട്ടിട്ടുളേള...! മ്മ്മ്... നോക്കി നടന്നാ കൊള്ളാം....!!

ആരാ മനസ്സിലായില്ല -?? • 05-01-2021 15:11

ഇനിയും കൊണ്ടോയി ഷോക്കടിപ്പിക്കോ...??

-????? ??? • 06-01-2021 09:53

...ഷോക്കടുപ്പിയ്ക്കുന്നേനൊക്കെ ഒരു പരിധിയില്ലേ മോനേ...!

ആരാ മനസ്സിലായില്ല -?? • 06-01-2021 13:44

ആ അതും ശരിയാ. അവിടെ കറന്റ് ബില്ല് നന്നായി കൂടീട്ടുണ്ടെന്നാ പറഞ്ഞേ...??

-????? ??? • 07-01-2021 11:34

??

പ്രൊഫസർ ബ്രോ • 03-01-2021 10:03

മുത്തേ....

വായിച്ചു. ഇഷ്ടമായീ എന്ന് പ്രിത്യേകം പറയണ്ട കാര്യമില്ലല്ലോ... ഒരുപാട് ഇഷ്ടമായി.

എല്ലാവരും പറയുന്നു മീനൂനെ വെറുപ്പാണ് എന്ന്. എനിക്കെന്തോ അവളെ വെറുപ്പില്ല ആദ്യം അടി തുടങ്ങിയത് അവൾ ആണെങ്കിലും സിദ്ധു ജയിലിൽ പോകാതെ ഇരിക്കാൻ അല്ലെ അവൾ സ്വന്തമായി നാണം കേട്ടത്, എന്നിട്ട് അവൻ ചെയ്തതോ..  അപ്പൊ പിന്നെ അവൾ ചെയ്യുന്നതിൽ എന്താ തെറ്റ്...

പിന്നെ എല്ലാവർക്കും വിഷമം കീത്തു സിദ്ധുനോട്‌ വെറുപ്പാണ് എന്ന് പറഞ്ഞതിലാണോ.  എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞാൽ നമ്മളെ സ്നേഹിക്കുന്ന നമ്മുടെ ചേച്ചിക്ക് നമ്മളെ വെറുക്കാൻ ഒന്നും പറ്റില്ലന്നെ...

ഇന്നെന്റെ പെങ്ങളുടെ birthday ആണ്... എന്റെ അമ്മയെപ്പോലെ എന്റെ സ്നേഹിക്കുന്ന എന്റെ ചേച്ചിയുടെ ചില സമയത്ത് കീത്തു നെ കാണുമ്പോൾ എന്റെ ചേച്ചിയെ എനിക്കോർമ്മ വരും.

ഇത്ര നല്ല ഒരു കഥ വായിക്കാൻ സമ്മാനിച്ചതിന് ഒരു ലോഡ് ഹൃദയം ♥️♥️♥️

സ്നേഹത്തോടെ അഖിൽ ?

-????? ??? • 03-01-2021 12:07

...ആദ്യമേ ചേച്ചിയ്ക്കെല്ലാ വിധ ഭാവുകങ്ങളും നേരുന്നു....!

...പിന്നെ മീനാക്ഷിയെ ആരു വെറുക്കുകയോ ഇഷ്ടപ്പെടുകയോ ഒന്നും എന്നെ സംബന്ധിച്ച് വിഷയമേ അല്ല....! ഇതുവരെയും ഞാനുദ്ദേശിച്ച പോലെയാ കഥ പോയ്‌ക്കൊണ്ടിരിയ്ക്കുന്നേ....!

...പിന്നെ എനിയ്ക്കും ചേച്ചിയാട്ടോ... പക്ഷേ കീത്തൂന്റെ മാതിരിയുള്ള സാധനമൊന്നുമല്ല...! പാര കണ്ടുപിടിച്ച ഐറ്റം...!

AJ AJ • 03-01-2021 12:24

Me too

-????? ??? • 03-01-2021 18:19

??

Muneer • 03-01-2021 09:35

Bro ഇതിപ്പോ ഒര് മൂവി ആക്കല്ലോ

-????? ??? • 03-01-2021 11:51

??

നല്ലവനായ ഉണ്ണി • 03-01-2021 18:06

ഞാൻ ഒരു സീരീസ് ആക്കാൻ പ്ലാൻ ഇട്ടേക്കുവാ.അപ്പോഴാ മൂവി.???

-????? ??? • 03-01-2021 18:19

??

AJ AJ • 03-01-2021 07:18

Bro pollichu  pakzhe page koranjupoyi ? ennalum kozhapamilla adutha part pettanu idanne??

-????? ??? • 03-01-2021 11:51

...നീ പറഞ്ഞ കൊണ്ട് ന്യൂയറിനിട്ട എന്നോടിങ്ങനെ തന്നെ പറയണം... അപ്പൊ പേജ് കൂട്ടാം പക്ഷേ ലേറ്റാവും....!

AJ AJ • 03-01-2021 12:26

Ok samayam eduthu ezhuthiyal mathi page koranjupoyi lootti ezhuthiko

-????? ??? • 03-01-2021 18:18

ശ്രെമിയ്ക്കാം ബ്രോ...!

വിഷ്ണു⚡ • 03-01-2021 06:28

എടാ ഇതിപ്പോ എന്താ പറയുക...

എനിക്ക് നമ്മുടെ കീത്തു വിൻെറ കാര്യം ഒക്കെ വായിച്ചിട്ട് എന്തോ ഒരു കൺഫ്യൂഷൻ പോലെ തോന്നുന്നു.അവൾക്ക് സിധുവിനെ വിശ്വാസമാണ് എങ്കിൽ പിന്നെ അവള് അത് കണ്ടപ്പോഴേ വിശ്വസിക്കാൻ പോണോ??അവൾക്ക് അതിൻ്റെ കാര്യം തിരക്കാൻ പാടില്ലേ..അവൾക്ക് അത്യാവശ്യം ബോധം ഉള്ളതല്ലേ..അവൻ പറഞ്ഞത് വെച്ച് അവനെ മീനു ട്രാപ് ചെയ്യുവാന് എന്ന് പറഞ്ഞിട്ടും..മീനുവിൻെറ തോലിച്ച ഒരു ഉമ്മ കൊടുത്തത് കണ്ടപ്പോ അങ്ങ് വിശ്വസിച്ചു..അതൊക്കെ കണ്ടിട്ട് എന്തോ അങ്ങ് ഉൾകൊള്ളാൻ പറ്റുന്നില്ല..?

പിന്നെ സിദ്ധു ഒരു മണ്ടൻ ആണെന് ഞാൻ ഇനിയും എടുത്ത് പറയേണ്ട കാര്യമില്ലല്ലോ..കാരണം അവൻ അവളെ കാണുമ്പോൾ കലിപ്പ് ആണെന്ന് പറയും എങ്കിലും അവളുടെ തൊലിച്ച ആ നിൽപ്പ് കണ്ടാൽ എല്ലാം അങ്ങ് മറക്കും.അവന് അവളെ ഇഷ്ടമല്ല പക്ഷേ അവളുടെ ചെയ്തികൾ അങ്ങ് അനുഭവിക്കാൻ നിന്നും കൊടുക്കും..ഇവനെയൊക്കെ?

അപ്പോ കല്യാണം കഴിഞ്ഞാൽ ഇവനെ ഇട്ടു പണിയും എന്നാണ് മീനു പറയുന്നത് അല്ലേ(ഇവനിട്ട പണി കൊടുക്കും എന്നാണ്?)..അവളുടെ പറച്ചിലും ഇതുവരെയുള്ള സ്വഭാവവും വച്ച് അതേപോലെ തന്നെ പ്രവർത്തിക്കാനും സാധ്യതയുണ്ട്.അപ്പോ കഥയുടെ തുടക്കത്തിൽ പരസ്പരം സ്നേ ഹിച്ചു കഴിയുന്ന രണ്ടു പേരെ പറ്റി പറയുന്നുണ്ടല്ലോ.ഒരു മിന്നുസും ഒരു പൊന്നുസും.അവർ ആരാണ്??

ഞാൻ പറയാം..ഒരു ദിവസം രാവിലെ രണ്ടു പേരുടെയും വഴക്ക് ഇട്ട സീൻ എല്ലാം അവർ മറന്ന് പോയി എന്ന് പറ?..എന്നിട്ട് പിന്നീട് അവർ സ്നേഹിച്ച് ജീവിക്കാൻ തുടങ്ങി എന്നും..അല്ലാതെ ഇവർ തമ്മിൽ ഒന്നിക്കുന്ന സംഭവം എനിക്ക് ഒരു പിടിയും കിട്ടുന്നില്ല?.എന്തായാലും നീ അത് എഴുതുമല്ലോ..എഴുതനമല്ലോ?.അപ്പോ അതിന് കാത്തിരിക്കുന്നു.നിനക്ക് പഴയത് പോലെ മീനുവിനെ എല്ലാവരുടെയും മനസ്സിൽ കയറ്റാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു..

സ്നേഹത്തോടെ♥️

Hyder Marakkar • 03-01-2021 11:43

///എനിക്ക് നമ്മുടെ കീത്തു വിൻെറ കാര്യം ഒക്കെ വായിച്ചിട്ട് എന്തോ ഒരു കൺഫ്യൂഷൻ പോലെ തോന്നുന്നു.അവൾക്ക് സിധുവിനെ വിശ്വാസമാണ് എങ്കിൽ പിന്നെ അവള് അത് കണ്ടപ്പോഴേ വിശ്വസിക്കാൻ പോണോ??///

ആ കൊലേല് വിരിഞ്ഞത് രണ്ടും പേടായി പോയല്ലോന്ന് നമ്മുടെ സൂപ്പർസ്റ്റാർ ശ്രീക്കുട്ടൻ കഴിഞ്ഞ ഭാഗത്തിൽ പറയുന്നില്ലേ?

വിഷ്ണു⚡ • 03-01-2021 12:52

ശ്രീയുടെ ഡയലോഗ് പറഞ്ഞാ..മലര് ചിരി നിർത്താൻ പട്ടുലല???

-????? ??? • 03-01-2021 11:48

...കീത്തു വിശ്വസിച്ചെന്നല്ല അവൾക്കൊരു കൺഫ്യൂഷനുണ്ടാക്കി എന്നാണ് പറഞ്ഞത്...! കൺഫ്യൂഷനാവുമ്പോൾ അതെപ്പോ എങ്ങോട്ടു വേണമെങ്കിലും തിരിയാലോ...! അതാണ്‌ സംഭവിച്ചേ...!

...മീനാക്ഷി പറഞ്ഞതും ചെയ്തതുമെല്ലാം കാണുമ്പോൾ ഉള്ളിലൊരു തിരിയുള്ള ആർക്കാണേലും അങ്ങനെ ചിന്തിയ്ക്കാനേ സാധിയ്ക്കൂ....! ഇവരു തമ്മിലൊരു അന്തർധാരയുണ്ടോ എന്നു കീത്തു ചിന്തിയ്ക്കുന്നതിലെന്താ തെറ്റ്...?? ഇത് സിദ്ധുവിന്റെ ഭാഗത്തു നിന്നു മാത്രം ചിന്തിയ്ക്കുന്നതിലെ പ്രശ്നമാ.....!

/// ഞാൻ പറയാം..ഒരു ദിവസം രാവിലെ രണ്ടു പേരുടെയും വഴക്ക് ഇട്ട സീൻ എല്ലാം അവർ മറന്ന് പോയി എന്ന് പറ?..എന്നിട്ട് പിന്നീട് അവർ സ്നേഹിച്ച് ജീവിക്കാൻ തുടങ്ങി എന്നും..///- അതു തന്നെയാ എന്റെ പ്ലാനും... നീയതു ചുമ്മാ പറഞ്ഞു പരത്തണ്ട ???

...തീർച്ചയായും എഴുതും... എഴുതിയിട്ടേ പോവൂ....! ??

ശങ്കരഭക്തൻ • 03-01-2021 02:01

എന്റെ പൊന്നളിയ അർജുനെ ഇവിടുത്തെ കമന്റ്‌ ഒക്കെ കണ്ടിട്ട് മീനുസിനെ ആർക്കും അങ്ങോട്ട് കറക്റ്റ് ആയിട്ട് മനസ്സിൽ ആയിലെന്നു തോന്നുന്നു.... നമ്മടെ ചെക്കൻ കുഞ്ഞിലേ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ഇഷ്ടമുണ്ടായിരുന്നിട്ടും ഇളയതായത് കൊണ്ടാവും ഓൾ ഇഷ്ടവല്ല എന്ന് പറഞ്ഞെ.. പിന്നെ ഇപ്പൊ അവനെ കണ്ടപ്പോ ഇഷ്ടവൊക്കെ ഉണ്ടായത് ആവും കാരണം എല്ലാ sceneilum സിത്തു പകരം വീട്ടാൻ നോക്കുമ്പോ മീനു പകരം വീട്ടൽ എണ്ണ വ്യാജനെ ഓനെ സ്നേഹിക്കുവായിരുന്നു... അയിനിടക്ക് ഈ മരപൊട്ടൻ ഹോസ്റ്റലിൽ കേറി സീൻ കബൂൽ ആക്കിയെന്റായ... ഈ മണ്ടൻ ആണ് എല്ലാം നശിപ്പിക്കണേ എന്നിട്ട് കുറ്റം മൊത്തം ഞങ്ങടെ മീനുസിനും... അടുത്ത പാർട്ടുകളിൽ എല്ലാർക്കും മനസിലായിക്കോളും ഓൾ എന്താ എന്ന്... അപ്പോ ശെരി അളിയാ അർജുനെ..
സ്നേഹം ❤️

-????? ??? • 03-01-2021 11:14

???

...അടിപൊളി...! നിനക്കു മനസ്സിലായതെല്ലാം കറക്ടാകട്ടേ എന്നു ഞാൻ പ്രാർത്ഥിക്കാം....!

...ഒത്തിരി സന്തോഷം മാൻ അഭിപ്രായത്തിന്...!!

Shibinshadh • 04-01-2021 15:44

Ente athe chintha ?

-????? ??? • 05-01-2021 08:34

??

സ്ലീവാച്ചൻ • 03-01-2021 00:49

പെണ്ണ് ഒരുമ്പെട്ട് തന്നെയാണല്ലോ. എന്തകുമോ എന്തോ. സിത്തൂനെ കാത്തോണേ,

Nikila • 03-01-2021 09:36

ആണുങ്ങളും മോശമല്ല. പക്ഷെ അതിനു മെനക്കേടാറില്ല.

-????? ??? • 03-01-2021 11:12

...പെണ്ണൊരുമ്പെട്ടാൽ സിത്തുവും തടുക്കില്ല....! ??

സ്ലീവാച്ചൻ • 04-01-2021 22:08

അതും ഒരു സത്യം???

വായനക്കാരൻ • 03-01-2021 00:22

അവള് രണ്ടും കല്പിച്ചാണല്ലോ
അവൻ കുറേ വെള്ളം കുടിക്കും എന്ന് ഉറപ്പായി
കല്യാണം കഴിഞ്ഞാൽ സിദ്ധാർത്തിന് മാത്രമല്ല കീത്തു വഴി മീനാക്ഷിക്കും നല്ല അസ്സൽ പണി കിട്ടും എന്ന് ഉറപ്പാ !!!

ഈ പാർട്ട്‌ സൂപ്പർ ആയിട്ടുണ്ട് കോമഡിയും ഡ്രാമയും ഒക്കെ ആയിട്ട് നല്ല ത്രില്ലിംഗ് ആയിരുന്നു

ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
All the best

വായനക്കാരൻ • 03-01-2021 00:22

റിപീറ്റ് ആയല്ലോ ?

വായനക്കാരൻ • 03-01-2021 00:21

അവള് രണ്ടും കല്പിച്ചാണല്ലോ
അവൻ കുറേ വെള്ളം കുടിക്കും എന്ന് ഉറപ്പായി
കല്യാണം കഴിഞ്ഞാൽ സിദ്ധാർത്തിന് മാത്രമല്ല കീത്തു വഴി മീനാക്ഷിക്കും നല്ല അസ്സൽ പണി കിട്ടും എന്ന് ഉറപ്പാ !!!

ഈ പാർട്ട്‌ സൂപ്പർ ആയിട്ടുണ്ട് കോമെഡിയും ഡ്രാമയും ഒക്കെ ആയിട്ട് നല്ല ത്രില്ലിംഗ് ആയിരുന്നു

ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
All the best

-????? ??? • 03-01-2021 11:07

....ഒത്തിരി സന്തോഷം ബ്രോ... പണി കൊടുക്കുക എന്നതു നമ്മുടെ ഒരിതല്ലേ ഏത്....??

MR. കിംഗ് ലയർ • 02-01-2021 23:25

എന്റെ പൊന്നളിയാ...,

നീ പൊന്നപ്പൻ അല്ലടാ തങ്കപ്പനാ... തങ്കപ്പൻ, ഇജ്ജാതി സാധനം വിത്ത് വണ്ടർഫുൾ ഭരണി... നിനക്ക് ഇതെവിടെന്ന് കിട്ടുന്നടാ നാറി ഇമ്മാതിരി പ്രയോഗങ്ങളൊക്കെ... എന്തായാലും ആ കഴിവിന് മുന്നിൽ നമിചളിയ....

മീനു ഒരു രക്ഷയും ഇല്ല.... അവൾ ഈനാംപേച്ചി ആണെങ്കിൽ സിദ്ധു മരപ്പട്ടിയാ ... ഫുൾ pever..

കൊതിയോടെ കാത്തിരിക്കുന്നു അളിയാ വരും ഭാഗങ്ങൾക്കായി... അവരുടെ വിവാഹത്തിനായി.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

-????? ??? • 03-01-2021 11:06

...നല്ല വാക്കുകൾക്ക് നന്ദി നുണയാ...! സുഖമാണെന്ന് കരുതുന്നു....!

Praji • 02-01-2021 23:00

❤️❤️❤️

-????? ??? • 03-01-2021 11:05

❤️❤️❤️

praveen • 02-01-2021 22:01

Arjun bro,
          new year sammanam adipoli.
iniyane kadhayude twist arambikkunnadhu.
avar parasparam veikunna parakalum, kuzhi vettalum katthirikkunnu.
Bro e saili narmakadhakirthugale  ormippikkunnu.[ thomas pala,vellur krishnan kutty]
adutha partinu vendi waiting

-????? ??? • 03-01-2021 11:05

...നല്ല വാക്കുകൾക്ക് നന്ദി ബ്രോ....!

???

ജഗ്ഗു ഭായ് • 02-01-2021 20:57

Cmt idathirikan pattunnilaa broyi....
Pwoli yeee ❤️❤️❤️❤️

-????? ??? • 03-01-2021 11:04

❤️❤️❤️

കരിക്കാമുറി ഷണ്മുഖൻ • 02-01-2021 20:47

Bro
അടുത്ത പാർട്ടിൽ എങ്കിലും  സിദ്ഡുനെ ഒന്ന് score ചെയ്യാൻ അനുവദിക്കൂ.....plzzzz
ഈ പാർട്ട് നന്നായിരുന്നു,ഈ പാർട്ട് വേഗം എത്തിച്ചതിനു നന്ദി
  Waiting for the next part

-????? ??? • 03-01-2021 11:04

...ശ്രെമിയ്ക്കാം ബ്രോ...!

Adharsh • 02-01-2021 19:12

Please post remaining part soon

-????? ??? • 03-01-2021 11:03

...നോക്കട്ടേ