Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
പണിയെടുത്തു പൈസമേടിയ്ക്കണോടീ… പൈസ മേടിയ്ക്കണം…. അല്ലാണ്ടു വല്ലോനേം പറ്റിച്ചൊണ്ടാക്കുന്നേന്നും ശരീരത്തിപ്പിടിയ്ക്കൂല..!!”””
“”...ഉവ്വ.! ഞാനങ്ങനെ വല്ലോനേം പറ്റിച്ചൊണ്ടാക്കുന്നതാ ചെലര് എന്നേം പറ്റിച്ചുകൊണ്ടോണേ..!!”””- അവളു മുഖമെന്റെ തോളിലേയ്ക്കു വെച്ചുകൊണ്ടൂറി ചിരിച്ചു…
“”….അതു ചുമ്മാണ്ടല്ലല്ലോ…. ഞാൻ രാത്രീലൊക്കെ നല്ല പണിയെടുത്തിട്ടല്ലേ..?? നെനക്കു കഴപ്പുകേറുമ്പോ നുളേളം മാന്തേമൊക്കെ ചെയ്താമതി… പിന്നെ വെയർക്കേണ്ടതു ഞാനാ..!!”””_ ഞാനതുപറഞ്ഞതും അവളിളകി ചിരിച്ചുംകൊണ്ടെന്റെ കഴുത്തിലുനക്കി…
“”…മിന്നൂസേ... മതി… നിർത്ത്… ഇനിയടങ്ങിയിരുന്നോ…. ദേയെത്തി..!!”””_ ഞാൻ ഗ്രൗണ്ടിനു മുന്നിലേയ്ക്കു വണ്ടിയൊതുക്കിക്കൊണ്ടു പറഞ്ഞപ്പോഴേയ്ക്കുമവൾ ഫൂട്ട്റെസ്റ്റിൽ ചവിട്ടിയെഴുന്നേറ്റു…
“”…ഹൊ.! ഓരോരുത്തരു വണ്ടീന്നെറങ്ങാമ്പെടുന്ന പാടേ… സാരമില്ലടാ പൊക്കമില്ലായ്മയൊരു കുറ്റവല്ലല്ലോ..!!”””_ ഞാൻ വീണ്ടുമൊന്നിളക്കി പറഞ്ഞുകൊണ്ടകത്തേയ്ക്കു നടന്നപ്പോൾ മീനാക്ഷിയും കൂടെകൂടി…
പിന്നെ പ്രാക്ടീസു കഴിയുംവരെ അവളെന്നെയും നോക്കി ഗ്യാലറിയിലിരുന്നു…
ഇടയ്ക്കിടയ്ക്കതിനെ ഞാൻ പാളി നോക്കുമ്പോളൊക്കെ ഫുൾലോഡ് ജാഡേമിട്ടനങ്ങാണ്ടിരിയ്ക്കുവാ പെണ്ണ്…
പ്രാക്ടീസു നിർത്തിയ
അവളേയും കൂട്ടിയിറങ്ങുമ്പോൾ ജിത്തുവിനോടും കൂടെയുണ്ടായിരുന്ന പയ്യന്മാരോടുമൊക്കെ യാത്രയും പറഞ്ഞു…
അവിടെനിന്നു വണ്ടി തിരിയ്ക്കുമ്പോളുമാശങ്കയോടെ ജിത്തുയെന്നേയും എന്റെ ഡോക്ടറൂട്ടിയേയും മാറിമാറി നോക്കുന്നുണ്ടാർന്നു…
“”…അതേ…. നീ ജിത്തൂനോടെന്തേലുമ്പറഞ്ഞായ്രുന്നോ…??”””_ തിരികെയുള്ള യാത്രയിലവളെന്റോടെ ചോദിച്ചു...
“”…എന്തു പറഞ്ഞോന്ന്..??”””
“”…അല്ലാ… ഇന്നു നീ പ്രാക്ടീസു ചെയ്യുമ്പോൾ അവനെന്റടുക്കെ വന്നിട്ട് കുറേനേരം സംസാരിച്ചു… അവന്റെ വർത്താനോക്കെകേട്ടിട്ടു നമ്മളു തമ്മിലു കെട്ടീതവനത്രയിഷ്ടായില്ലെന്നു തോന്നുന്നു..!!”””_ അവളുപറഞ്ഞ ടോൺ കേട്ടപ്പോളെനിയ്ക്കു ചിരിവന്നു…
“”…എടി കോപ്പേ… നിന്നെപ്പോലൊരു സുന്ദരി ഡോക്ടറൂട്ടീനെ ഞാനെങ്ങനെ റൂട്ടുചെയ്തെന്നുള്ള സംശയവാവന്… അല്ലാണ്ടു വേറൊന്നൂല്ല… അവനെന്തായാലും രണ്ടുദിവസായിട്ടിതുഞ്ചോയ്ച്ചെന്റെ പിന്നാലേണ്ട്..!!”””
“”…എന്നിട്ടു നീയെന്തേലുമ്പറഞ്ഞോ…??”””
“”…ങ്ഹൂം..!!”””_ ഞാനില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…
“”…നന്നായി.! ഒള്ള വെലപോവും..!!”””
“”….മ്മ്മ്… ശെരിയാ…. നിന്നെ അവമ്മാർക്കൊക്കെ ഭയങ്കരബഹുമാനാ… വെറുതേന്തിനാ അന്നു കാട്ടിക്കൂട്ടിയേക്കെ പറഞ്ഞാ വെല കളയ്ന്നേ…??”””- ഞാനതുപറഞ്ഞതും മറുത്തൊന്നും മിണ്ടാതവളെന്റെ പുറത്തേയ്ക്കു തല ചായ്ച്ചുകിടന്നു...
തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോൾ രാത്രിയില് വണ്ടിയോടിയ്ക്കേണ്ടതാന്നും പറഞ്ഞെന്നെയവൾ തല്ലിയൊറക്കി…
ഇടയ്ക്കെന്നെ തട്ടി വിളിച്ച് ഓഡർ ചെയ്തുവരുത്തിയ കെഎഫ്സി പിച്ചി വായിലു വെച്ചുതന്നതു മാത്രമോർമ്മയുണ്ട്…
രാത്രീലെനിയ്ക്കു സ്റ്റിയറിങ്തരാനുള്ള പ്ലാനിങ് മനസ്സിലുള്ള കൊണ്ടാവണമൊരു വിധത്തിലുള്ള ശല്യത്തിനും പുള്ളിക്കാരി വന്നില്ല…
ഞാനുണർന്നപ്പോഴേയ്ക്കും കക്ഷി ഓറഞ്ചും മഞ്ഞയുമിടകലർന്നൊരു സാരിയുമുടുത്ത് അതിനു മാച്ചിങ്ങായ ബ്ലൗസും ധരിച്ചുനിന്ന് അവസാനഘട്ട മേക്കപ്പിങ്ങിലായ്രുന്നു….
അവൾടെ ഡ്രെസ്സിന്റെ കളറുകണ്ടപ്പോഴേ ഞാനൊന്നു പകച്ചു….
ഇനി എനിയ്ക്കുമേതേലും മഞ്ഞ ഷേർട്ടാവോ കരുതി വെച്ചേക്കുന്നേ..??
ഞാൻ കണ്ണും തുറന്നവളെനോക്കി കിടക്കുന്നതുകണ്ടതും, കയ്യുയർത്തിയപ്പോൾ
💬 Comments
View all comments