Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
""...കാശൊ..?? എന്തിന്..?? ആര്..??"""
""...ആ പുന്നാരമോള്..!!"""
""...അവളെന്തിനാ എനിയ്ക്കു കാശുതരണേ..?? ഞാനാരാ അവൾടെതന്തയോ..??"""
""...പിന്നെ നീയെന്തോത്തിനാ മറിഞ്ഞേ..?? സത്യമ്പറ... അവൾടെകയ്യീന്നു കാശുംവാങ്ങി
നീയെന്നെ പെടുത്തീതല്ലേ..?? അതിനല്ലേടാ നീയെന്നെ പ്ലാൻചെയ്തു ഹോസ്റ്റലികേറ്റീത്..??
അത്രേമ്പ്ലാൻ ചെയ്ത നീ, കൃത്യമായാ ഇന്റർവെൽസമയത്തുതന്നെ എന്നെയതിനാത്ത്
കേറ്റിതെന്തിനായ്രുന്നു..??"""_ ഞാനവന്റെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ടു
ചോദിച്ചു...
""...ഊമ്പിത്തരമ്പറയാതെടാ തായോളീ... കേറുന്നേനു തൊട്ടുമുന്നേവരെ ഞമ്പറഞ്ഞതാ കേറണ്ടാ
കേറണ്ടാന്ന്... എന്നിട്ടതുങ്കേൾക്കാണ്ടു കഴപ്പുകേറി പണിമേടിച്ചിട്ട് ഇപ്പെന്നെ
കുറ്റമ്പറഞ്ഞാലുണ്ടല്ലോ..??"""
""...ആ പറ്റീതുപറ്റി.! എന്നിട്ടതീന്നൂരിയ്ക്കാൻ നോക്കുന്നേനുപകരം എന്നെക്കെട്ടിയ്ക്കാൻ നോക്കുവാണോടാ മൈരേ നീ ചെയ്യണ്ടിയേ..?? കല്യാണമുറപ്പിച്ചതുമുതൽക്കേ നീ
താറിത്താറിനടന്നപ്പഴേ നീയെന്നൊറ്റി കൊടുക്കോന്നു ഞാഞ്ചിന്തിയ്ക്കണോർന്നു...
ഇപ്പഴാ മുതുപൂറിയെന്റെ തലേലായപ്പോ നെനക്കു കല്ലിറങ്ങിക്കാണോലോ..??
എന്നാലുമിതുപോലൊരു കൊണേനെയാണല്ലോ കൊറേക്കാലം ഞാൻ മനസ്സിക്കൊണ്ടു
നടന്നേന്നാലോയ്ക്കുമ്പം തളന്നുപോവുവാ... എത്രയോപേരാ ആദ്യപ്രേമമ്പൊട്ടീന്നുമ്പറഞ്ഞു തേരാപ്പാരാ നടക്കുന്നേ... ഹൊ.! അതൊക്കെക്കാണുമ്പം മനുഷ്യനിവടെ കൊതിയാവുവാ... എന്നാലും
ഞാനീകയ്യേലവൾടെ പേരെഴുതീല്ലോന്നോർക്കുമ്പഴാ..."""
""...എടാ നീയിങ്ങനെ ഡിപ്രെസ്സാവാതെ... നീയൊന്നാലാചിച്ചു നോക്കിയ്ക്കേ ഇപ്പൊവന്നിട്ട്..."""_ അവനെന്തോ പറയാനായിതുടങ്ങിയതും ഞാനവനെതടഞ്ഞു;
""...പുതിയെന്തേലുമൈഡിയേണോ..?? പ്ളീസ്... ഉപദ്രവിയ്ക്കരുത്... അവൾടെ കീറുകൊണ്ടിട്ടാണേലും
ഞാമ്പെഴച്ചുപൊയ്ക്കോളാം... അല്ലാണ്ട് നിന്റൈഡിയേങ്കേട്ട് ആയിസ്സറാണ്ടു തീരാൻവയ്യ..!!"""
""...എടാ... ഇതതൊന്നുമല്ല... നീയൊന്നാലോയ്ച്ചു നോക്കിയേ, ഇപ്പൊ മീനാക്ഷി നിന്റെവീട്ടിലാ... അതായത്, നെനക്കു ഫ്രണ്ട്പിച്ചായി കിട്ടിയബോള്... നെനക്കതു
ടൈമിങ്ങനുസരിച്ചെങ്ങോട്ടുവേണേ കളിയ്ക്കാം... ചോദിയ്ക്കാനോ പറയാനോ ഒരവന്മാരുംവരില്ല... നിന്റെ വീട്ടിലുമവളെ താല്പര്യമില്ലാത്തസ്ഥിതിയ്ക്ക് നിനക്കെന്തോവേണേലുഞ്ചെയ്യാം... കൂട്ടത്തില് കീത്തൂങ്കൂടി പണിയുവാണേലവളു
കാറിക്കൊണ്ടോടും..!!"""
""...എന്നുവെച്ചാല്..??"""
""...എടാ നീയവളെ തല്ലിക്കൊന്നാലുമൊരുത്തനും ചോദിക്കാമ്മരൂല്ലാന്ന്..!!"""
""...ഇതൊക്കെ നടക്കോടേ..?? എനിയ്ക്കിനീം കോമഡിപീസാവാൻ വയ്യാത്തോണ്ടു
ചോദിയ്ക്കുവാ..!!"""
""...നടത്തുന്നേക്കെ നിന്റെ കഴിവുപോലിരിയ്ക്കും... പക്ഷേ ഒരുകാര്യം,
ഇത്രേമൊതുക്കത്തിലവളെ കിട്ടീട്ടും പേടിച്ചുതൂറിയോടാനാണു നിന്റെപരിപാടിയെങ്കി
ലോകപോഴൻ നീയാരിയ്ക്കും... നിന്നെക്കൊണ്ടൊക്കോങ്കിലൊരു കളീങ്കളിച്ചവൾടെ കൊറേസ്വത്തും സ്വന്തംപേരിലാക്കിയങ്ങു മൊഴിചൊല്ലിയേക്ക്..!!"""
""...അതൊക്കെ തെണ്ടിത്തരം... എനിയ്ക്കതിലൊന്നും താല്പര്യോല്ല... അവളുചെയ്തേനൊക്കെ അവളുനിന്നുകരേണം... പിന്നെ ഞാനുമവളും തമ്മിലൊന്നുല്ലായ്രുന്നെന്ന്
അവളെന്റെ വീട്ടുകാരെപറഞ്ഞു വിശ്വസിപ്പിയ്ക്കണം... എനിയ്ക്കത്രേയുള്ളൂ..!!"""
""...അതു നിന്റിഷ്ടം.! പക്ഷേയൊരിയ്ക്കലുമിത്രേം നല്ലൊരുവഴി നെനക്കു
കിട്ടാമ്പോണില്ല... അതല്ലേ ഞാനുമിത് നടക്കട്ടേന്നുകരുതിയേ... അല്ലാണ്ടുപോയാലീ
ജന്മത്തു നിന്റെ നിരപരാധിത്വന്തെളിയിയ്ക്കാമ്പറ്റൂല്ല... അതോണ്ടു മിന്നിച്ചേക്കണേടാ
മോനേ..!!"""_ അവനെന്റെ കൈ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞപ്പോൾ എനിയ്ക്കുമെന്തൊക്കെയോ
ചെയ്യണോന്നുള്ള ത്വരവന്നു...
""...അതൊക്കെ ഞാനേറ്റു... നീ നോക്കിയ്‌ക്കോടാ, ഞാനൊന്നു വീട്ടിലേയ്ക്കു ചെന്നോട്ടേ...
ഇത്രേന്നാളവളുകണ്ട സിത്തുവല്ല ഞാനെന്നവളെ കാണിച്ചു കൊടുക്കുന്നുണ്ട്...
അവളെയിട്ട് ക്ഷ.. ത്ര.. ജ്ഞ.. മ്മ.. വരപ്പിച്ചില്ലേലെന്റെപേര് നീ നിന്റെ
💬 Comments
View all comments