← Back to എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] · approved reader discussion

ആദിദേവ് • 26-01-2021 22:10

എന്റെ മോനെ?? 46 പേജ്‌... വായിക്കട്ടെ...

-????? ??? • 26-01-2021 22:15

...46 പേജൊക്കെയിത്ര ഹെവിയാന്നറിഞ്ഞില്ലല്ലോടാ....!
???

Aju • 26-01-2021 22:07

Enta mone poli sanm
Meenakshi aaloru killedi thanne??

-????? ??? • 26-01-2021 22:13

...ഒത്തിരി സന്തോഷം ബ്രോ....!

❤️❤️❤️

Doctor unni • 26-01-2021 22:06

All kerala meenu fans association njangulde Muthu annu meenu????❤️❤️❤️❤️❤️❤️❤️

-????? ??? • 26-01-2021 22:13

✌️✌️

Pream na • 26-01-2021 22:04

Ponne enthu parayan annu nxt part udan tharumo bro mammanodu onnum thonnaruthe

-????? ??? • 26-01-2021 22:13

...ഒന്നും തോന്നില്ല...! മാമനിവറ്റകൾടെ പന്തലു പണിയ്ക്കു വന്നതു തന്നേ...??

Monkey • 26-01-2021 22:03

Waiting for ur nxt part

-????? ??? • 26-01-2021 22:11

❤️❤️❤️

Kabuki • 26-01-2021 22:03

Ethu pole partner undarunnu engil yogam illa ammini payya angu madakkieru .☹️☹️

-????? ??? • 26-01-2021 22:11

???

Holy • 26-01-2021 22:01

Meenu vine pole oru ale kitti irunnu engil life set ayane

-????? ??? • 26-01-2021 22:10

???

VISHNU • 26-01-2021 21:59

ഒന്നും പറയാനില്ല??...ഹൃദയം മാത്രം❤️❤️

-????? ??? • 26-01-2021 22:10

❤️തിരിച്ചും❤️

Djaango • 26-01-2021 21:59

❤️❤️❤️

-????? ??? • 26-01-2021 22:01

❤️❤️❤️

Ha • 26-01-2021 21:46

Adaaar mass kidukki Ellam kondu poli annu vere entha parayanam onnum aryilla ennalum manassu niranju ini nxt part udan undakumo

-????? ??? • 26-01-2021 22:00

...നെക്സ്റ്റ് പാർട്ടെന്നാണെന്ന് നോ ഐഡിയ....!

❤️❤️❤️

Kamikan • 26-01-2021 21:45

Minnichu monuse kidukki aliya??

-????? ??? • 26-01-2021 21:59

...ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

Unni • 26-01-2021 21:32

"വേണേൽ ഞാൻ ഒരു വളി വിട്ടു തരാം"
ചിരിച്ചു മനുഷ്യൻ്റെ ഊപ്പാടിളകി.
ഒരു രക്ഷേം ഇല്ല. Poli....
മീനാക്ഷിയെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ മതിയാരുന്നു.

-????? ??? • 26-01-2021 21:44

//മീനാക്ഷിയെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ മതിയാരുന്നു.//

??

...ഒത്തിരി സന്തോഷം ബ്രോ...! മീനാക്ഷിയെ പോലൊരു പെൺകുട്ടിയെ തന്നെ കിട്ടട്ടേയെന്ന് ആശംസിയ്ക്കുന്നു...!

❤️❤️❤️

Abhi Sads • 26-01-2021 21:24

46page വായിച്ചു തീർത്തത് 2മണിക്കൂർ കൊണ്ട് Net 3g ആയി ഞാൻ മൂഞ്ചി ?
ഇഷ്ട്ടായി എന്നാ ഈ സ്ഥീരം ഡയലോഗ് പറഞ്ഞു മടുത്തു മാറ്റി പിടിക്കാൻ വേറെ ഡയലോഗ് ഉണ്ടോ?....
മീനുവിന്റെ കൂടില തന്ത്രങ്ങൾ എന്തൊക്കെയാണാവോ കാത്തിരിക്കും....

-????? ??? • 26-01-2021 21:31

...എനിയ്ക്കും നെറ്റ് സീനാണ്...! "ഇഷ്ടായി" എന്നതിനു വേറെ വാക്കൊന്നും കിട്ടാഞ്ഞിട്ടു തെറി പറയാണ്ടിരുന്നാ മതി...!

??

Abhi Sads • 26-01-2021 22:30

നെൻ നല്ല കുട്ടിയ ചീത്ത വാക്കുകൾ പറയുല

-????? ??? • 26-01-2021 22:33

...ഞാനും?

Afee ? • 26-01-2021 21:20

?????? for 46 pages...

-????? ??? • 26-01-2021 21:27

?????? for the comment!

?? • 26-01-2021 21:15

രണ്ടും നിന്നെപ്പോലെ തനി ഊളയാണല്ലേ... ???!!!. ആഹാ അന്തസ്...????. ജിലേബി സീൻ പൊളിച്ചടുക്കി. ബാക്കിക്കായി വെയ്റ്റിങ്

-????? ??? • 26-01-2021 21:26

...എന്നെപ്പോലെ...?? ??

...ജിലേബിയന്നു ചേച്ചിയുണ്ടാക്കി തന്നതല്ലേ...?? ഞാനറിഞ്ഞാർന്നു...! ??

?? • 26-01-2021 21:51

ചേച്ചി നല്ല സൂപ്പർ കുക്കാടാ മോനെ... നിന്റെ ഡോക്ടറെപ്പോലെ അലുവേം ഉലുവേം ഏതെന്നറിയാത്ത സാധനമല്ല???

-????? ??? • 26-01-2021 21:57

...ഉവ്വ...! അന്നു ചിക്കൻകറിയുണ്ടാക്കി ചളിപ്പിച്ച ടീമല്ലേ...?? ഒരു സാധനമുണ്ടാക്കി ഇല്ലാണ്ടാക്കുന്നേനോടു ഡോക്ടർക്കു താല്പര്യമില്ല... ജസ്റ്റ്‌ നോട്ട് ദാറ്റ്‌ പോയിന്റ്...!

അഗ്നിദേവ് • 26-01-2021 21:10

കാത്തിരുന്നു കാത്തിരുന്നു അവസാനം നീ വന്നു. എന്നിട്ട് ഒരുപാട് ആകാംക്ഷയും തന്നിട്ട് അങ്ങ് പോയി. മീനാക്ഷി മാത്രം സ്കോർ ചെയ്തൽ പോരാ നമ്മുടെ ഹീറോയും സ്കോർ ചെയ്യണം എന്നാല് ഒരു രസമുള്ളൂ.

-????? ??? • 26-01-2021 21:25

...ഒരേയൊരു ചോദ്യം ആരാ ഹീറോ...??
??

അഗ്നിദേവ് • 26-01-2021 21:34

സിദ്ധാർത്ഥ്. എന്തെ നീ മറന്നുപോയോ.

-????? ??? • 26-01-2021 21:42

...അതറിഞ്ഞാ മതി...! പിന്നെ മീനാക്ഷി ചാൻസുകൊടുത്താ ഹീറോയെക്കൊണ്ടും സ്കോർ ചെയ്യിപ്പിയ്ക്കാം...! പിന്നെ നിനക്കു സുഖവല്ലേ....??

അഗ്നിദേവ് • 26-01-2021 22:45

സുഖം സുഖകരം ശാന്തം. നിനക്ക് സുഖം ആണോ?

-????? ??? • 26-01-2021 23:08

...സുഖവാടാ...!

❤️❤️❤️

Melvin • 26-01-2021 20:50

മീനാക്ഷിയുടെ കളികൾ ചെക്കൻ കാണാൻ പോകുന്നേ ഉള്ളൂ...???

എന്നാലും ഇവരെങ്ങനെ ഇപ്പൊ അടയും ചക്കരയും പോലെ ആയി എന്നുള്ളതാണ് doubt...???

46 pages ആ പഴയ vibe തിരിച്ചു കിട്ടിന്നു തോന്നണൂ...???

കട്ട waiting for next part...✌️✌️✌️

-????? ??? • 26-01-2021 21:23

...ഒത്തിരി സന്തോഷം മെൽവിൻ...! എല്ലാ സംശയങ്ങളും വരും ഭാഗങ്ങളിൽ വ്യക്തമാകുമെന്നു കരുതുന്നു....! പിന്നെ കഴിഞ്ഞ പാർട്ടിലേ സാധാരണയിടുന്നതിലും പേജുണ്ടാവുമെന്നു ഞാൻ പറഞ്ഞില്ലേ...!

???

Aradhakan • 26-01-2021 20:34

Vayichechum vara

-????? ??? • 26-01-2021 20:37

...മ്മ്മ്...! പോര്...! കാക്കും...!!

???

Harley Quinn • 26-01-2021 20:33

മുത്തെ എന്നാ ഉണ്ട് വിശേഷം , നിനക്ക് സുഖം അല്ലെട,  വായിച്ചിട്ട് പറയട്ടോ.

-????? ??? • 26-01-2021 20:36

...സുഖം...! നിനക്കോ...??

Harley Quinn • 27-01-2021 08:16

സുഖം ആണ്,ഞാൻ വായിച്ചു കിടിലോസ്കി എന്നെ ഞാൻ പറയൂ, ബാക്കിയും കൊണ്ട് സമയം.പോലെ വാ, ഇടക്ക് വന്നു വിശേഷം അന്നേഷിക്കാം. എന്നൽ ഓക്കേ ഒരു ലോഡ് സ്നേഹം❣️❣️❣️❣️

-????? ??? • 27-01-2021 09:15

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ഹാർലി...!
ഒരു ലോഡ് സ്നേഹം തിരിച്ചും...!
❣️❣️❣️❣️

Dead king • 26-01-2021 20:33

അടുത്ത മാസം എന്ന് വിചാരിച്ചിരുന്ന ഞങ്ങൾക്ക് ഈ part ഇപ്പൊ തന്നതിന് സന്തോഷം.അപ്പോ ഇനി വായിച്ചിട്ട് ബാക്കി.❤️❤️❤️❤️❤️

-????? ??? • 26-01-2021 20:35

...ഇടയ്ക്കൊരു രണ്ടുദിവസം ലീവുകിട്ടി...! പിന്നെ വേറെ പോസ്റ്റൊന്നും കിട്ടാതെ വന്നപ്പോളങ്ങു നോക്കിയെന്നു മാത്രം...!

❤️❤️❤️

Manu M • 26-01-2021 20:29

വന്നു അല്ലെ..???

-????? ??? • 26-01-2021 20:33

❤️❤️❤️

Amal • 26-01-2021 20:26

കീത്തു ഫാൻസിനു അടുത്ത പാർട്ടില്ലെങ്കിലും സന്തോഷിക്കാനുള്ള വക ഉണ്ടാകുമോ??

-????? ??? • 26-01-2021 20:33

...നിങ്ങളോരോ പാർട്ടിലുമോരോ ഫാൻസു ഗ്രൂപ്പു തുടങ്ങിയാ ഞാനെന്തോ ചെയ്യാനാണ് ബ്രോ...!

Tiger • 26-01-2021 20:24

വായിച്ചിട്ട് വരാം

-????? ??? • 26-01-2021 20:32

???

alby • 26-01-2021 20:23

അപ്പൊ വന്നു അല്ലെ.

അർജുൻ ബ്രൊ. വായനയും അഭിപ്രായവും നാളെ

-????? ??? • 26-01-2021 20:31

...മതിയിച്ചായാ...! കാത്തിരിയ്ക്കുന്നു...!

❤️❤️❤️

♨♨ അർജുനൻ പിള്ള ♨♨ • 26-01-2021 20:23

?????

-????? ??? • 26-01-2021 20:31

❤️❤️

തൃകാലദ്ര്കൻ • 26-01-2021 20:46

കൊള്ളാം

-????? ??? • 27-01-2021 22:57

❤️❤️❤️

Aju • 26-01-2021 20:03

Avasanam vannu, le
Ini poi vayikate?

-????? ??? • 26-01-2021 20:12

...തീർച്ചയായും ബ്രോ...!

❤️❤️❤️

DAVOOD ibrahim • 26-01-2021 19:57

ഇത്രയും നാൾ കാത്തിരുന്നതിന് പ്രയോജനം ഉണ്ടായി പൊളി കഥ please continue

-????? ??? • 26-01-2021 20:12

...ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

M̶r̶.̶ ̶B̶l̶a̶c̶k̶ ? • 26-01-2021 19:44

???...

അവസാനം വന്നു ല്ലേ.......

വായിച്ചിട്ടില്ല...

???

-????? ??? • 26-01-2021 20:11

...വന്നല്ലേ പറ്റുള്ളു ബ്രോ...!

❤️❤️❤️

M̶r̶.̶ ̶B̶l̶a̶c̶k̶ ? • 29-01-2021 05:17

???...

സൂപ്പർബ് man....

അവരുടെ fight, love, എല്ലാം കൊള്ളാം...

കെട്ടിയോന് വേറെ പെണ്ണിനെ വായ്‌നോക്കാൻ കാട്ടുന്ന നമ്മുടെ ഡോക്ടറുട്ടി വേറെ ലെവലാ ???...

കലാപത്തിൽ നിന്നും പ്രണയത്തിലേക്കയത്തു അറിയാൻ കാത്തിരുന്നു ???

-????? ??? • 02-02-2021 08:28

...ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്....!

❤️❤️❤️

Kamikan • 26-01-2021 19:27

Uff super feel Ellam kondu adipoli vendum meenu score

-????? ??? • 26-01-2021 19:40

....നല്ല വാക്കുകൾക്ക് സന്തോഷം ബ്രോ...!

❤️❤️❤️

Kamuki • 26-01-2021 19:26

Joli thirikkinte edayilum njangulukku vendi ethra manoharam aya part thannathinu orupad tnx

-????? ??? • 26-01-2021 19:39

...ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്....!

❤️❤️❤️

Kamukan • 26-01-2021 19:19

Vallatha mohabbath annu bro manassinte santhosham kondu chothikuva nxt part

-????? ??? • 26-01-2021 19:39

....ഒത്തിരി സന്തോഷം ബ്രോ...! എന്നുണ്ടാവോന്നു പറയാൻ പറ്റത്തില്ല...!

❤️❤️❤️

DAVOOD ibrahim • 26-01-2021 19:57

ഇത്രയും നാൾ കാത്തിരുന്നതിന് പ്രയോജനം ഉണ്ടായി പൊളി കഥ please continue

-????? ??? • 26-01-2021 20:11

❤️❤️

Kamukan • 26-01-2021 19:17

4th

-????? ??? • 26-01-2021 19:38

❣️❣️

അബു ഭീകരൻ • 26-01-2021 19:17

♥️

-????? ??? • 27-01-2021 22:56

❤️❤️❤️

ചിത്ര ഗുപ്തൻ • 26-01-2021 19:15

46 പേജ് ?
പോയി വായിച്ചിട്ട് വരാം

-????? ??? • 27-01-2021 22:56

...ഓക്കേ ബ്രോ...!

❤️❤️❤️

Melvin • 26-01-2021 19:14

Unnyettan first...ബാക്കി വായിച്ചിട്ട്

-????? ??? • 26-01-2021 19:38

...മതി ബ്രോ...!

❤️❤️❤️

ജിതിൻ • 26-01-2021 19:10

Second

-????? ??? • 27-01-2021 22:55

❤️❤️❤️

ആര്യൻ • 26-01-2021 19:10

?

-????? ??? • 26-01-2021 19:38

❤️

Anand • 26-01-2021 19:08

First♥️♥️

-????? ??? • 26-01-2021 19:37

❤️❤️