← Back to എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്] · approved reader discussion

Abhi • 20-03-2021 23:21

Happy B'day ഡോക്ടറൂട്ടി.....

അളിയാ കലക്കി കുറച്ച് കാത്തിരുന്നാൽ എന്താ അടിപൊളി കഥയായിട്ട് നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു... എന്നാലും എന്റെ പാവം മീനുട്ടി...?

ഇത്രേം വേണ്ടിയിരുന്നില്ല.... അടുത്ത partil  മീനുട്ടി പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്ന.. ??

പിന്നെ അടുത്ത ഇച്ചിരി വർഗത്തിൽ തരുമോ?addict ആയിപൊയി....?

All the best??
         with love Abhi?

Silver line • 21-03-2021 08:30

Ity korch koodipoyi thonn ?

-????? ??? • 21-03-2021 08:57

???

-????? ??? • 21-03-2021 09:00

..പിറന്നാൾ ആശംസയ്ക്കു സ്നേഹം മാത്രം അഭി...!

..ഇനി മീനു തിരിച്ചു പണിയുമ്പോൾ ചിലപ്പോൾ ഇതൊന്നും ഒന്നുമായെന്നു വരില്ല...!

..അടുത്ത പാർട്ട്‌ പരമാവധി വേഗത്തിൽ തരുന്നതായിരിയ്ക്കും മാൻ...!

???

Abhi • 21-03-2021 11:44

മീനൂട്ടി Revenge loading...??

I'm Waitingg....?

-????? ??? • 22-03-2021 06:15

???

A̶L̶F̶Y̶ • 20-03-2021 22:16

കഥ വായിക്കാൻ ഇപ്പൊ  സമയം ഇല്ല അളിയാ..മെലെ സമയം എടുത്ത് വായിച്ചോള്ളാ... എന്തായാലും ഈ പാർട്ടും പൊളി ആയിരിക്കുമെന്ന കാര്യത്തിൽ  സംശയം ഇല്ല?

പിന്നെ ആ ഡോക്ടറുകുട്ടിയോട് പിറന്നാൾ ആശംസകൾ പറഞ്ഞേക്ക് ?സത്യത്തിൽ അത് പറയാൻ മാത്രമാ കമന്റ്‌ ഇട്ടത്...

അപ്പോ ശെരി ഞാൻ ജീവനോടെ ഉണ്ടെങ്കി എന്തായാലും വായിക്കും ?

സ്നേഹപൂർവ്വം
Alfy

-????? ??? • 21-03-2021 08:57

..നീ സമയംപോലെ വായിയ്ക്കു മുത്തേ...! പിറന്നാൾ ആശംസയ്ക്കു സ്നേഹം മാത്രം..!

???

Dr:രവി തരകൻ • 20-03-2021 22:15

കഥ വന്ന ദിവസം വായിച്ചിട്ട് ഫ്രാസ്ട്രഷൻ ആയി കമന്റ്‌ പിന്നെ ഇടാം എന്ന് പറഞ്ഞപോയതാ ഞാൻ പിന്നെ ജോലി തിരക്ക് കാരണം ഒന്നും ഇടാൻ പറ്റിയില്ല. ഇന്നാണ് വർക്ക്‌ എല്ലാം തീർത്തു ഫ്രീയായത്.

കഥ വായിച്ച ഉടനെ ഞാൻ ചെയ്തത് എന്റെ കസിനെ വിളിച്ചു സ്റ്റോറി വന്നിട്ടുണ്ട് ഈ പാർട്ട്‌ മൊത്തം സിദ്ധു കൊണ്ടോയി അവനെയെങ്ങാനം എന്റെ കൈയിൽ കിട്ടിയാൽ ഇപ്പൊ തലക്കടിച്ചു കൊല്ലും എന്നാണ്. എന്റെ കസിൻ ഇപ്പൊ ഈ സൈറ്റിൽ നിന്റെ കഥ മാത്രമേ വായിക്കുന്നുള്ളു അതാണവനെ വിളിച്ചു പറഞ്ഞത്.

മീനാക്ഷി സ്കോർ ചെയ്യുന്ന ദിവസങ്ങളിൽ സിദ്ധുവിനോപ്പവും സിദ്ധു സ്കോർ ചെയുന്ന ദിവസങ്ങളിൽ മിന്നുവിനോപ്പവും നിനിൽക്കുന്ന ഒരു പ്രേത്യേക സ്വഭാവത്തിനുടമയെന്ന നിലയിൽ ഞാൻ പറയുന്നു ഇത് വരെയുള്ളതിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ട പാർട്ട്‌ ആണിത്. ഈ കഥയുടെ ജീവൻ തന്നെ ഇവർ തമ്മിലുള്ള തല്ലാണ്. ഇനിയും കുറെ പാർട്ട്‌ ഇവർ തമ്മിലുള്ള തല്ലിന് തന്നെ വേണം അല്ലാതെ ചിലർ പറയുന്ന പോലെ പെട്ടന്ന് തന്നെ പ്രേമം പൊട്ടിമുളക്കാനോ അല്ലങ്കിൽ ആരെങ്കിലും ഒരാൾ താഴ്ന്ന് കൊടുക്കാനോ നിന്നാൽ റൂട്ട് തന്നെ മാറിപ്പോകും. പിന്നെയത് സിദ്ധുവും മിന്നുവുമായിരിക്കില്ല.

വായിച്ചിടത്തോളം ഈ കഥയിൽ ഒരു ബൂമറങ് സിസ്റ്റം ഉണ്ട് അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ വീഴും. മീനാക്ഷിയെ നാറ്റിക്കാൻ ഹോസ്റ്റലിൽ പോയ അവൻ അവൾക്കൊപ്പം നാറുകയും നല്ല ഇടി കിട്ടുകയും ചെയ്തു നാറിയെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവനില്ലാത്തത് കൊണ്ട് അവനു മനസ്സിലായില്ല. അവനിട്ടു പണിയാൻ അവന്റെ വീട്ടി പോയപ്പോ അവളും പെട്ടു.

മീനാക്ഷിയെ സപ്പോർട് ചെയ്തു സംസാരിക്കുന്നവർ മനഃപൂർവം മറക്കുന്ന ഒരു കാര്യമുണ്ട് കല്യാണം ഉറപ്പിച്ച അന്ന് മുതൽ പണി മൊത്തം കിട്ടുന്നത് സിദ്ധുവിനാണ് വീട്ടുകാരെ മുന്നിൽ ഉഡായിപ്പായിരുന്ന അവൻ ഇപ്പൊ ഭൂലോക ഉടായിപ്പ് ആയി അതും മീനാക്ഷി കാരണം.അത്രയും ദിവസത്തെ കലിപ്പ് ഇപ്പൊ അവൻ ഒരുമിച്ച് തീർത്തു അത്രയേ ഉള്ളൂ.

മകൻ ചത്താലും വേണ്ടില്ല മരുമോൾടെ കണ്ണീരുകണ്ടാൽ മതി എന്ന് ചിന്തിക്കുന്ന തരത്തിലുള്ളതാണ് സിദ്ധുവിന്റെ കാരക്റ്റർ. വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്ത വരും വരായികകൾ ചിന്തിക്കാത്ത മുൻപിൻ ശ്രെദ്ധിക്കാതെ ബുദ്ധിയും വിവരവും വേണ്ടപോലെ ഉപയോഗിക്കാൻ അറിയാത്ത ഉളുപ്പിലാത്ത എടുത്തു ചാട്ടകാരനായ സിദ്ധു എന്ന കറക്റ്ററിനെ അവരിപ്പിക്കുന്നതിൽ നിനക്ക് തെറ്റ് പറ്റിയിട്ടില്ല. ഇതിലെ സിദ്ധു ചിലപ്പോൾ നമ്മളോ അല്ലങ്കിൽ നമ്മുടെ ചങ്കുകളിലോ അല്ലങ്കിൽ പഠിച്ച ക്ലാസ്സിലോ സ്കൂളിലോ കോളേജിലോ ഉണ്ടാകാവുന്ന ഒരാളാണ്.

പരസ്പര സമ്മതമില്ലാതെ കല്യാണം കഴിക്കുന്നവർ തമ്മിൽ സെറ്റാകാൻ കാലം കൊറേ പിടിക്കും അപ്പോഴാണ് നേരിട്ട് കണ്ടാൽ വെട്ടാരിവാൾ എടുക്കുന്നവർ തമ്മിൽ.

നിനക്ക് ശെരിയെന്നു തോന്നുന്നതല്ലാതെ മറ്റുള്ളവരെ തൃപ്തി പെടുത്താനായി അവരുടെ ഇഷ്ട്ടങ്ങൾക്കനുസ്സരിച് ഒരിക്കലും നീയെഴുതില്ല എന്നറിയാം അതങ്ങനെ തന്നെ മതി താല്പര്യമുള്ളവർ വായിക്കട്ടെ അല്ലാത്തവർ അഭിപ്രായം പറഞ്ഞു പോകട്ടെ.

കഥ വായിച്ചയുടനെ വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഒരു ഫസ്‌ട്രേഷൻ ഉണ്ടാക്കാൻ നിനക്ക് സാധിച്ചതിനാൽ കഥാകൃത്ത് എന്ന നിലയിൽ നിനക്ക് അഭിമാനിക്കാം. കാരണം എല്ലാർകുമതിനു സാധിച്ചെന്നു വരില്ല.

അടുത്ത പാർട്ട്‌ സമയമെടുത്തു എഴുതിയാൽ മതി പക്ഷെ അതികം വഴുകരുത്.

സ്നേഹപൂർവ്വം
Dr:രവി തരകൻ

Dr:രവി തരകൻ • 20-03-2021 22:17

പിന്നെ നിന്റ ഡോക്ടറുട്ടിക്ക് ജന്മദിനാശംസകൾ. അതിന്റെ പിറന്നാളിന് ഇതിനും നല്ല സമ്മാനം കൊടുക്കാനില്ല നല്ലതാടാ ഊവ്വേ ?

-????? ??? • 21-03-2021 08:29

..പിറന്നാൾ ആരുടേതായും പണിയുറപ്പാ...!

??

..ഒത്തിരി സന്തോഷം മോനേ...!

???

-????? ??? • 21-03-2021 08:55

...ഇത്രയും ഡീറ്റൈൽഡായ അതും കഥയെയും കഥാപാത്രങ്ങളെയും അളന്നു മുറിച്ചുകൊണ്ടൊരു കമന്റ്... ഇതിനൊക്കെന്താ പറക...??

...പറഞ്ഞതെല്ലാം സത്യമാണ്... ഇവടെയുണ്ടാകുന്ന അടിയില് ഒരു ആർട്ടിഫിഷ്യാലിറ്റിയല്ല... പകരം ജെനറലി അങ്ങനേ സംഭവിയ്ക്കൂ... മീനു അത്രയും ഉപദ്രവിച്ചശേഷവും ഇത്തരമൊരു ചാൻസ് കിട്ടുമ്പോൾ മാനത്തു നോക്കി നിൽക്കാൻ സിത്തു വേറെ ജെനിയ്ക്കണം....! ഇവിടെ സിത്തുവിന്റെ സ്ഥാനത്തു ഞാനായിരുന്നേൽ എന്നേ മീനാക്ഷീടെ മണ്ട പൊട്ടിയേനെ... അവനത്രയല്ലേ ചെയ്തുള്ളൂന്നേ ഞാൻ കരുതുന്നുള്ളൂ.....!

...സിദ്ധാർഥിന്റെ പോലെയുള്ള ക്യാരക്ടേർസ് നീ പറഞ്ഞപോലെ നമുക്കു ചുറ്റുമുള്ളതു തന്നെയാ... അതേപോലെ മീനാക്ഷിയെ പോലൊരു കുട്ടിയെ എനിയ്ക്കു പേഴ്‌സണലി അറികേം ചെയ്യാം....!

///പരസ്പര സമ്മതമില്ലാതെ കല്യാണം കഴിക്കുന്നവർ തമ്മിൽ സെറ്റാകാൻ കാലം കൊറേ പിടിക്കും അപ്പോഴാണ് നേരിട്ട് കണ്ടാൽ വെട്ടാരിവാൾ എടുക്കുന്നവർ തമ്മിൽ.///-

...ഇവിടെ പലരും മനസ്സിലാക്കാതെ പോണ സത്യമാണിത്....!

...ഒരു കലാകാരന് സമൂഹത്തോടുള്ള ബാധ്യത അവരെ സന്തോഷിപ്പിയ്ക്കുക, അവർക്കായി തന്റെ കഴിവുകൾ കൊണ്ടു രസിപ്പിയ്ക്കുക എന്നതു തന്നെയാ....! പിന്നെ, ഞാനെന്നെയൊരു കലാകാരനായോ സിംപ്ലി എഴുത്തുകാരനായോ കാണാത്തതുകൊണ്ട് ഞാനെന്നെ മാത്രമേ സന്തോഷിപ്പിയ്ക്കുന്നുള്ളൂ....! ഇവിടെയെഴുതുന്നതിലുള്ള മൂലകാരണം ടെൻഷനകറ്റാനുള്ള നേരമ്പോക്കു തന്നെയാണ്..., അതുകൊണ്ട് വേറെ പ്രയോജനമൊന്നുമില്ലേം താനും...! അപ്പോൾ പിന്നെ സ്വന്തമായി ഒരാനന്ദം കണ്ടെത്തുക... അതിന് അതിന്റേതായ വഴി കണ്ടെത്തുക.. അത്രേയുള്ളൂ....!

..പറഞ്ഞ നല്ല വാക്കുകളെല്ലാം ഹൃദയത്തിൽ ചേർക്കുന്നു... ഈ സപ്പോർട്ടിനു തിരിച്ചു സ്നേഹം മാത്രം....! കസിനെ അന്വേഷണമറിയ്ക്കണേട്ടോ....!

സ്നേഹത്തോടെ,

Achillies • 20-03-2021 22:05

ഡാ....നീ ആഹ് പാവത്തിനെ കൊല്ലുവോടാ.....
......
എന്തായാലും ബെസ്റ്റ് പിറന്നാൾ സമ്മാനം....???
അണ്ഡം കീറി നിക്കുമ്പോഴും അതില് കോമഡി കയറ്റാനുള്ള നിന്റെ കഴിവ് നമിച്ചാളിയാ....പലയിടത്തും ചിരിച്ചു വട്ടായിപോയി...
കോളേജിൽ വെച്ചുള്ള സിത്തുവിന്റെ പ്രകടനം കണ്ടപ്പോൾ സുരാജേട്ടനെ ഓര്മ വന്നു...
"ന്റെ പോന്നോ ന്തൊരു അഭിനയം.."

അപ്പോൾ സ്നേഹപൂർവ്വം... ❤❤❤

-????? ??? • 21-03-2021 08:28

..നമ്മടെ നാട്ടിൽ പിറന്നാളെന്നറിഞ്ഞാൽ പിന്നവൻ മരിച്ചേനു തുല്യമേ ജീവിച്ചിരിയ്ക്കൂ... പണിയാണു സാറേ നമ്മടെ മെയിൻ...! അപ്പോൾ പിറന്നാളായപ്പോൾ അതുപോലൊരു പാർട്ടല്ലേ കൊടുക്കേണ്ടിയേ...??!!

..നല്ല വാക്കുകൾക്കു സ്നേഹം മാൻ... യുഗം വായനയിൽ...!

???

Achillies • 21-03-2021 10:49

❤❤

Achillies • 21-03-2021 10:49

❤❤

-????? ??? • 22-03-2021 06:15

❤️❤️

പാഞ്ചോ • 20-03-2021 21:55

അർജുന..
കുറച്ചായി കഥ വായിച്ചിട്ട്..2 പാർട് ഒന്നിച്ചാണ് വായിച്ചത്...അതോണ്ട് വല്ലാത്ത ഒരു രസത്തില് ആരുന്നു.. പഴയപോലെ ഇപ്പൊ കഥയൊക്കെ വായിക്കാനുള്ള സമയം കിട്ടുന്നില്ല...പിന്നെ എന്റെ ലിസ്റ്റിലുള്ള ചില കഥകൾ നല്ല സമയമെടുത്തു നല്ല പാട്ടൊക്കെ ഇട്ട് ഹെഡ്സെറ്റ് ഒക്കെ വെച്ച് നല്ല മൂഡിൽ വായിക്കണം..ആഹാ സ്വർഗം.. അതിലൊന്നാണ് ഡോക്ടർ?...

നിന്റെ നായികയുടെ ബിർത്ഡേ ആണല്ലേ?.. Convey my wishes( നീ പറയാനൊന്നും പോണില്ലന്നറിയാം, ചുമ്മാ പറഞ്ഞന്നെ ഒള്ളു☺️)..
ഗിഫ്റ്റ് എന്നാ കൊടുത്തു? ?

പിന്നെ നിനക്ക് സുഖം?

-????? ??? • 21-03-2021 08:25

..എനിയ്ക്കു തോന്നിയിരുന്നു...! സമയമുണ്ടേൽ നീ കൃത്യമായി വായിയ്ക്കുമെന്നറിയാം...!

..പിറന്നാളാശംസയ്ക്കൊത്തിരി നന്ദി, കൺവേ ചെയ്യണോന്നു ഞാനൊന്നാലോചിയ്ക്കട്ടേ...! പിന്നെ സുഖമായിട്ടു പോണു.. നിനക്കോ...??

???

മാത്യൂസ് • 20-03-2021 17:32

നമ്മുടെ ഡോക്ടർ ക്ക് പിറന്നാൽ ആശംസകൾ. സിതൂ മീനാക്ഷിയെ ശരിക്കും വലചല്ലോ ഇത് ഒരു രാജവെമ്പാല അല്ല ഒന്നൊന്നര രാജവെമ്പാല ആണ്

-????? ??? • 21-03-2021 08:20

..പിന്നല്ല... കാട്ടിൽ കൊണ്ടോയി കളയേണ്ട സമയമായി...! പിന്നെ ആശംസയ്ക്കൊത്തിരി നന്ദി കേട്ടോ...!

???

Benedict • 21-03-2021 19:26

Next part Enna bro Vera ?

-????? ??? • 22-03-2021 06:15

..വരും...!

??

ജോർജ് • 20-03-2021 17:08

ഡോക്ട‌റൂട്ടി ക്ക് പിറന്നാൾ ആശംസകൾ.

-????? ??? • 20-03-2021 17:21

???

Anand • 20-03-2021 17:04

എന്താ പറയാ പൊളി സാനം ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️

നമ്മടെ ചെക്കൻ കളിച്ചു തുടങ്ങി അല്ലെ ഇനി അവൾ എന്തെല്ലാം കാണാൻ കിടക്കുന്നുവോ എന്തോ എന്നാലും കുറച്ച് ഓവർ ആയ പോലെ അഞ്ജലി യോട് പാവം തോന്നി.

പിന്നെ ഇൗ കഥയിൽ എത്ര ഭാഗങ്ങൾ കാണും എന്ന് പറയാൻ പറ്റോ??
അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ കാത്തിരിക്കുന്നു.

സ്നേഹത്തോടെ♥️♥️

-????? ??? • 20-03-2021 17:24

..അഞ്‌ജലി...?? ??

..എത്ര ഭാഗങ്ങളുണ്ട് എന്നൊക്കെ ചോദിച്ചാൽ അറിയൂല...! കുറച്ചു പാർട്ടുകൾ കൂടി കാണും...!

..ഒത്തിരി സന്തോഷം ബ്രോ...!

???

Anand • 20-03-2021 21:20

ശെ സോറി സോറി ഡോക്ടറൂട്ടി ഇന്നലേ വായിച്ചത പക്ഷേ കമൻറ് ഇടാൻ പറ്റിയില്ല ഇന്ന് അപ്പുറത്തെ നുണയന്റെ കഥ വായിച്ച് കഴിഞ്ഞിട്ടാ ഇവിടെ കമന്റ് ഇടാൻ വന്നെ അപ്പോ മീനു മാറി അഞ്ജലി ആയി പോയി??

-????? ??? • 21-03-2021 08:18

..പേരു മാറിയപ്പോൾ ചെറിയൊരു ഡൌട്ട്, കഥ മാറി കമന്റിട്ടതാണോന്ന്.., എന്തായാലും അഭിപ്രായത്തിനൊത്തിരി നന്ദി കേട്ടോ...!

???

Jacob Cheriyan • 20-03-2021 15:40

Oru doubt apppo sherikkum ingane oru docterooty undo in real... Indankil oru HBD

-????? ??? • 20-03-2021 17:25

..കഥയിലുള്ളതു പോലുള്ള മരംകേറിയൊന്നുമല്ല, ഒരു പാവപ്പെട്ട കുട്ടിഡോക്ടർ...!

???

Raaji • 20-03-2021 14:57

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ്‌ ഡോക്ടറൂട്ടി. മീനുവും സിദ്ധുവും...പക്ഷെ ഇപ്രാവശ്യം മീനുവിന് അക്കിടി പറ്റി. സിദ്ധു ഗോളടിക്കയാണ് എല്ലായിടവും. പക്ഷെ അവരിൽ പ്രണയം വരുന്നതും കാത്തിരിക്കയാണ് ഞാൻ. വേഗം തരണേ അടുത്ത പാർട്....

-????? ??? • 20-03-2021 17:26

ഒത്തിരി സന്തോഷം രാജി, നല്ല വാക്കുകൾക്ക്...! ഇപ്രാവശ്യം അക്കിടി പറ്റിയെന്നു കരുതി എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...!

???

Crazy... a J r • 20-03-2021 13:45

ഞാൻ പറയാൻ മറന്നതാ. HAPPY BIRTHDAY TO ഡോക്ടറൂട്ടി.......??????????????????

-????? ??? • 20-03-2021 17:27

???

താങ്ക്സ് ഡാ മോനേ...!

???

ഖൽബിന്റെ പോരാളി ? • 20-03-2021 13:30

ഡോക്ടറുട്ടിയ്ക്ക് പുറന്തനാൾ വാഴ്ത്തുകൾ

-????? ??? • 20-03-2021 13:33

..താങ്ക്സ് ഡാ മോനേ...!

???

thani oruvan • 20-03-2021 11:01

guruve namovakam..... E comments okke vayiche ezhuthinte shyli enganum mattiyal mottil panni padakkam veche pottikkum paranjekkam... Mattillanne areyam enkilum paranjenne ullu. Avar enganeyano angane thanne potte. Dathane athinte bootty....

-????? ??? • 20-03-2021 12:38

...അതാണ്‌, അതങ്ങനേ പോവൂ..! കൊല്ലാം പക്ഷേ തോൽപ്പിയ്ക്കാനാവില്ല...!

✌️✌️✌️

?? • 20-03-2021 11:00

ഓഹോ ഇന്നാണല്ലേ മാർച്ച് 20

എടാ... നീ ഡോക്ടറുടെ നമ്പർ ഒന്നുതന്നേ... ഞാനൊന്നു വിളിച്ച് ആശംസകൾ പറയട്ടെ...!!. ഒരു ഗുരുവെന്ന നിലയ്ക്ക് അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ...??????

-????? ??? • 20-03-2021 12:37

..അവൾടെ ബെർത്ത്‌ ഡേയും എന്റെ വെറുത്ത ഡേയുമാക്കാനുള്ള സൈക്കോളജിക്കൽ മൂവ്...!

..നടക്കത്തില്ലെഡാ നാറീ...!

???

Jack Sparrow • 20-03-2021 10:07

അർജ്ജുൻ ബ്രോ,ഡോക്ടറൂട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു???.

-????? ??? • 20-03-2021 10:08

??????

Sulu • 20-03-2021 09:44

ബ്രോ പറയുന്നത് കൊണ്ട് ഒന്നും തൊന്നല്ല്‌ കട്ട ലാഗ് ആണ് ഇത്രയും അടിയോക്കെ ഭയങ്കര over ആണ് കാത്തിരുന്നു കാത്തിരുന്നു ഒരു പാർട്ട് കിട്ടുമ്പോൾ അവർ തമ്മിൽ ഉള്ള അടി മാത്രമേ ഉള്ളു നല്ല ബോർ ആയി വരുന്നുണ്ട് ഇപ്പൊ വായികാനെ തോന്നുന്നില്ല.എന്റെ ഒരു കാഴ്ചപ്പാട് മാത്രമേ പറഞ്ഞുള്ളൂ വാക്കുകൾ നോവിച്ചിട്ട്‌ ഉണ്ടെങ്കിൽ ശമിക്കണം

-????? ??? • 20-03-2021 10:06

...തമ്മിൽ കണ്ടാൽ കടിച്ചു കീറുന്നൊരു പെണ്ണും ചെക്കനും കല്യാണം കഴിഞ്ഞാൽ മൂന്നിന്റന്നു പിണക്കം മാറ്റി റൊമാൻസ് കളിയ്ക്കണമെന്നു പറയുന്നത് ജീവനോടിരിയ്ക്കുമ്പോൾ എനിയ്ക്ക് അംഗീകരിയ്ക്കാൻ കഴിയാത്ത ഒന്നാണ്...!

...എന്തായാലും നിങ്ങൾക്കു വായിയ്ക്കാൻ തോന്നുന്നില്ലേൽ ഒരിയ്ക്കലും വായിയ്ക്കല്ലേ ബ്രോ... കാരണം താല്പര്യമില്ലാത്തൊരു കാര്യം ചെയ്യുന്നത് സമയം മെനക്കെടുത്തലാണ്, ഓരോ നിമിഷത്തിനുമതിന്റേതായ വിലയുണ്ട്...!

..തുറന്ന അഭിപ്രായത്തിന് ഒത്തിരി സന്തോഷം...!

???

Adharsh • 20-03-2021 10:56

Hai,

Please post next part with out further delay it’s a request

-????? ??? • 20-03-2021 12:33

...ഓക്കേ ബ്രോ... ശ്രെമിയ്ക്കാം...!

??

Sulu • 20-03-2021 12:23

കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ അവരെ ഒന്നിപ്പിക്കാൻ അല്ല പറഞ്ഞെ ഇപ്പൊ കുറച്ച് ഭാഗങ്ങൾ ആയി അവരുടെ വഴക്ക് മാത്രമേ ഉള്ളൂ അതെല്ലാം ഇങ്ങനെ നീട്ടി പിടിച്ച് എഴുതിയത് കൊണ്ട് പറഞ്ഞതാ.വഴക്കിന്റെ ഇടയിൽ അവന്റെ ഒരുമാതിരി പെട്ട സംസാരം വായിക്കുമ്പോൾ തന്നെ മടുപ്പ് തോന്നുന്നുണ്ട്.

-????? ??? • 20-03-2021 12:35

..എന്തെഴുതണം, അതെങ്ങനെ എഴുതണമെന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്, എനിയ്ക്കിങ്ങനെ എഴുതാനേ പറ്റുള്ളൂ... അതു മടുക്കാത്തവർ വായിച്ചാൽ മതി...!

Sulu • 20-03-2021 12:43

Ok എഴുതുന്നത് താങ്കളുടെ സ്വാതന്ത്ര്യo തന്നെ ആണ്, എനിക്ക് തോന്നിയ ഒരു അഭിപ്രായം ഞാൻ പറഞ്ഞു അതിനുള്ളത് ആണല്ലോ കമൻറ് ബോക്സ് മറുപടിക്ക് നന്ദി ?
Bye

-????? ??? • 20-03-2021 12:50

..കമന്റ് ബോക്സ് തീർച്ചയായും കമന്റ് രേഖപ്പെടുത്താനുള്ളതു തന്നെയാണ്, എന്നു കരുതി സ്വന്തം അഭിപ്രായം മറ്റുള്ളവരെ അടിച്ചേൽപ്പിയ്ക്കുന്ന മട്ടിലാകരുതെന്നു മാത്രം...!

Sulu • 20-03-2021 12:54

എനിക്ക് തോന്നിയ അഭിപ്രായം അത് ഞാൻ പറയും അത് മറ്റുള്ളവർ എങ്ങനെ എടുക്കും എന്നതിൽ എനിക്ക് ഒരു പുല്ലും ഇല്ല.

-????? ??? • 20-03-2021 13:03

..നല്ലതാ..! ഇതന്നെയേ ഞാനും പറയുന്നുള്ളൂ...

???

രാഹുൽ പിവി ? • 20-03-2021 09:42

അർജുൻ്റെ ഡോക്ടറൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു ????

-????? ??? • 20-03-2021 10:00

..ഒത്തിരി സന്തോഷം രാഹുൽ...!

???

Jacob Cheriyan • 20-03-2021 09:16

Bro kadha vaayichu othiri ishttapettu enkilum meenunte adutha angathin vendi kaathirikkunnu.....

Jacob Cheriyan • 20-03-2021 09:16

Adutha part vaigathe kittum enn predeekshikknnu

-????? ??? • 20-03-2021 09:26

..നോക്കാന്ന്... എന്തേലുമൊക്കെ നടക്കോന്നു കരുതാം...!

???

-????? ??? • 20-03-2021 08:44

..ആണുങ്ങൾ പെണ്ണുങ്ങൾ എന്നൊരു ജെൻഡർ ഡിവിഷനിങിൽ എനിയ്ക്കു വലിയ താല്പര്യമില്ല... ചെയ്യുന്നത് ഊളത്തരമാണേൽ പെണ്ണ് ചെയ്യുന്നതിനെ വാഴ്ത്താനും ആണു ചെയ്യുന്നതിനെ തരം താഴ്ത്താനും അറികേമില്ല, അതുകൊണ്ടു പറയാലോ, ഈ പരിതസ്ഥിതിയെ ആദ്യമായി ചൂഷണം ചെയ്തു തുടങ്ങീതും കഴിഞ്ഞ ഭാഗം വരെ തുടർന്നു കൊണ്ടിരുന്നതും മീനാക്ഷിയാണ്...! സ്വന്തം വീട്ടുകാരുടെ മുന്നെ അവളെന്തൊക്കെ കാട്ടിക്കൂട്ടീട്ടാ നിൽക്കുന്നേന്ന് ഓർമ്മയുണ്ടല്ലോ..., അവളു ചെയ്യുമ്പോൾ ക്യൂട്ട്നെസ്സ് ഓവർലോഡ്, അവൻ ചെയ്യുമ്പോൾ തന്തയില്ലായ്ക.. എന്താണു കുട്ട്യേ ഇതൊക്കെ...!
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആണിനൊപ്പമോ അതിൽ കൂടുതലോ സ്ഥാനങ്ങൾക്കു വേണ്ടി സ്ത്രീകൾ മത്സരിയ്ക്കുമ്പോൾ നമ്മളവരെ പണി കൊടുക്കുന്നതിന്റെ ഘനം കുറച്ചെന്തിനു ചെറുതായി കാണണം...??!!

///സിത്തുവിന്റെ ഇപ്പോഴത്തെ ലൈഫ് ആലോചിച്ചു ആദ്യം ഒക്കെ സങ്കടം തോന്നിയിരുന്നു…ഭാര്യയുടെ ചിലവിൽ കഴിയേണ്ടി വരുന്ന അവസ്ഥ ??? എന്നാൽ ഈ ഭാഗം വായിച്ചതോട് കൂടി ആ വിഷമം പോയിക്കിട്ടി…അവളുടെ ഏറ്റവും വലിയ ആഗ്രഹം ഡോക്ടർ ആകുക എന്നുള്ളതായിരുന്നു അത് ഒരുതരത്തിലും ആകാൻ സഹായിക്കാതെ അവൻ ഇപ്പോൾ അവളുടെ ജോലി കൊണ്ട് ആണലോ മൂക്കുമുട്ടെ തിന്നുന്നത്…ലേശം ഉളുപ് ഉണ്ടോ//-

..ഉളുപ്പോ..?? ആർക്ക്..?? സത്യത്തിൽ നീ കഞ്ചാവാണോ..?? ഇമ്മാതിരി ചെയ്തു ചെയ്ത അവന് ഉളുപ്പു കാണോന്നു ചിന്തിയ്ക്കുന്നതേ മണ്ടത്തരം...!??

..ഒത്തിരി സ്നേഹം കുട്ട്യേ.. വ്യക്തമായ അഭിപ്രായത്തിന്...!

???

മൃത്യു • 20-03-2021 07:11

സൂപ്പർ bro
ഇനി അവളെ അവന്റ കോളേജിലേക്ക് കൊണ്ടുപോകുന്ന സീൻ ഓർക്കുമ്പോൾ കോരിത്തരിക്കുന്നു എന്തൊക്കെ കാണണം എന്തോ ?

-????? ??? • 20-03-2021 08:46

???

..നല്ലതാടാ മോനേ...!

???

ajmal • 20-03-2021 02:33

26 page vaayich kayinjath arijilla, super part ! ?

waiting next part bro ! ✌

-????? ??? • 20-03-2021 08:31

..സന്തോഷം അജ്മൽ...!

???

Comic • 20-03-2021 02:32

Adutha part ethan ethra dhivasamm pidikkum...?

-????? ??? • 20-03-2021 08:31

..തിരക്കാണ്... എഴുതാൻ സമയം കിട്ടുമ്പോലിരിയ്ക്കും..!

???

Rahul • 20-03-2021 02:01

Bro kurch over ayille ee fight pazhe pole mathi broo plz adutha part vegam eythi post cheyan nokane bro katta waiting ahnu

-????? ??? • 20-03-2021 09:25

താങ്ക്സ് ബ്രോ..!

Siva • 20-03-2021 02:00

Bro kurch over ayille ee fight pazhe pole mathi broo plz adutha part vegam eythi post cheyan nokane bro katta waiting ahnu

-????? ??? • 20-03-2021 08:30

..ശ്രെമിയ്ക്കാന്ന്..!

???

Shaanu • 20-03-2021 01:54

കൂടുതൽ ബോർ അടിപിക്കാതെ മുന്നോട്ട് പോകണം... Lag വരുന്നുണ്ട്

-????? ??? • 20-03-2021 09:24

...അറിയാവുന്ന പോലല്ലേ എഴുതാൻ പറ്റുള്ളു ബ്രോ...! ക്ഷെമിയ്ക്കുക...!

???

Akr • 20-03-2021 01:28

Nice very nice

-????? ??? • 20-03-2021 08:29

???

Sathan • 20-03-2021 01:09

Ohh ethra ulan ayirunno evan

-????? ??? • 20-03-2021 08:29

..ആവോ..?? എനിയ്ക്കറിയൂല...!

??

amal • 20-03-2021 01:03

bro sambavam super aayitunde .ee adi udane enganam nilkumo

-????? ??? • 20-03-2021 08:28

..തമ്പുരാനറിയാം..!

???

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 20-03-2021 00:49

വന്നൂല്യേ......???????

-????? ??? • 20-03-2021 08:28

...ആം..!

???

Rk • 20-03-2021 00:35

പക്കാ ബോറാണ് .....ഒരുമാതിരി വൃത്തികെട്ട ഒരുത്തൻ

ജഗ്ഗു ഭായ് • 20-03-2021 00:39

Broo vayikandaa

-????? ??? • 20-03-2021 08:27

??

Niharika's love • 20-03-2021 01:31

ഇത്രേം നല്ലൊരു എഴുത്തിനെ മോശം എന്ന് പറയാൻ ഇങ്ങനെ തൊന്നിയെടോ തനിക്ക്?

-????? ??? • 22-03-2021 06:33

???

-????? ??? • 20-03-2021 08:28

???

Njan • 20-03-2021 09:34

This is the right way to handle criticism. അല്ലാതെ കുറ്റം പറയുമ്പോൾ മിണ്ടാതെ നിൽക്കരുത്. ????

-????? ??? • 20-03-2021 09:59

..എല്ലാരും നല്ലതേ പറയാവൂന്നു ശഠിയ്ക്കാൻ പറ്റോ മോനേ ??

അന്ധകാരത്തിന്റെ രാജകുമാരൻ • 20-03-2021 00:20

സൂപ്പർ ❤?♥?
??♥??

-????? ??? • 20-03-2021 08:27

???

Kabuki • 20-03-2021 00:07

Next part ini ennu varum

-????? ??? • 20-03-2021 08:27

..ഉടനെ വരും ബ്രോ...!

???

King • 19-03-2021 23:40

ആദ്യം തന്നെ അർജുവേട്ടന്റെ ഡോക്ടറുട്ടിക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ . വരുംകൊല്ലങ്ങളിൽ മനസിലെ  ആഗ്രങ്ങക്കെല്ലാം ഒരായിരം നിറമേഘട്ടെ ♥️.

എടാ അർജുവേട്ട ഓരോ ഭാഗവും മനോഹരം തന്നെ ❤ .

മറ്റുഭാഗങ്ങളിൽനിന്നും ഇതിനു എന്തോ ഒരു വെത്യാസം പോലെ വായനക്ക് മുന്നേ മനസിനെ സഞ്ചരിപ്പിച്ചപോലെ .

ശരിക്കും ഈ വാക്കുകൾ കൊണ്ടെതാണ് ഉദ്ദേശിച്ചത്  "എത്ര കുളിച്ചിട്ടുമൊരു തൃപ്തി തോന്നിയില്ല… മേത്തൊക്കെയെന്തോ ചെളി പറ്റിപ്പിടിച്ചപോലെ "  ഈ വാക്കുകൾ എന്തോ പറയാതെ പറയുന്നപോലെ
ചെളി പിടിച്ചത് മനസ്സിലാണോ അതാണോ കഴുക്കികളയുന്നത്.
മയക്കാൻ പറ്റാത്ത ചേളിയുണ്ടോ.
പക അതു വിട്ടാൻ ഉള്ളതാണ്എന്നപോലെയാണോ സിദ്ധു .
അടുത്തത് മിനാക്ഷിയുടെയാണോ.
ആദ്യത്തെ മിനക്ഷിയുടെ മാറ്റം മനസിലായില്ല .
ഡോക്ടർ ആവാൻ വേണ്ടിയുള്ള കാര്യങ്ങൾ പറയുബോൾ അതു കഴിഞ്ഞു കാര്യങ്ങൾ തന്നെ വരുകയാണ് . എല്ലാം ഒരു അനുഭവം തന്നെ ...
എടാ അർജുവേട്ട ഒരുമാതിരി അവസാനിപ്പിക്കാൻ വേണ്ടി എഴുതിയാൽ ഉണ്ടാലോ.
അർജുവേട്ടൻ കോമേഴ്‌സ് or മാനേജ്മെന്റ് ആയിരുന്നോ.

ഇഷ്ടം മാത്രം ❤

എന്ന് Monk

-????? ??? • 20-03-2021 08:01

???

King • 19-03-2021 23:40

ആദ്യം തന്നെ അർജുവേട്ടന്റെ ഡോക്ടറുട്ടിക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ . വരുംകൊല്ലങ്ങളിൽ മനസിലെ  ആഗ്രങ്ങക്കെല്ലാം ഒരായിരം നിറമേഘട്ടെ ♥️.

എടാ അർജുവേട്ട ഓരോ ഭാഗവും മനോഹരം തന്നെ ❤ .

മറ്റുഭാഗങ്ങളിൽനിന്നും ഇതിനു എന്തോ ഒരു വെത്യാസം പോലെ വായനക്ക് മുന്നേ മനസിനെ സഞ്ചരിപ്പിച്ചപോലെ .

ശരിക്കും ഈ വാക്കുകൾ കൊണ്ടെതാണ് ഉദ്ദേശിച്ചത്  "എത്ര കുളിച്ചിട്ടുമൊരു തൃപ്തി തോന്നിയില്ല… മേത്തൊക്കെയെന്തോ ചെളി പറ്റിപ്പിടിച്ചപോലെ "  ഈ വാക്കുകൾ എന്തോ പറയാതെ പറയുന്നപോലെ
ചെളി പിടിച്ചത് മനസ്സിലാണോ അതാണോ കഴുക്കികളയുന്നത്.
മയക്കാൻ പറ്റാത്ത ചേളിയുണ്ടോ.
പക അതു വിട്ടാൻ ഉള്ളതാണ്എന്നപോലെയാണോ സിദ്ധു .
അടുത്തത് മിനാക്ഷിയുടെയാണോ.
ആദ്യത്തെ മിനക്ഷിയുടെ മാറ്റം മനസിലായില്ല .
ഡോക്ടർ ആവാൻ വേണ്ടിയുള്ള കാര്യങ്ങൾ പറയുബോൾ അതു കഴിഞ്ഞു കാര്യങ്ങൾ തന്നെ വരുകയാണ് . എല്ലാം ഒരു അനുഭവം തന്നെ ...
എടാ അർജുവേട്ട ഒരുമാതിരി അവസാനിപ്പിക്കാൻ വേണ്ടി എഴുതിയാൽ ഉണ്ടാലോ.
അർജുവേട്ടൻ കോമേഴ്‌സ് or മാനേജ്മെന്റ് ആയിരുന്നോ.

ഇഷ്ടം മാത്രം ❤

എന്ന് Monk

King • 19-03-2021 23:46

പ്രണയം പൈകിളിയാണോ ? ന്താ അങ്ങനെ പറയാൻ കാരണം ? അറിയാവുന്നവർ പറയാമോ ?

-????? ??? • 20-03-2021 07:55

...പ്രണയം പൈങ്കിളിയാണ്, എന്നാൽ എല്ലാ പ്രണയങ്ങളും പൈങ്കിളി അല്ല താനും...! പ്രണയ നിമിഷത്തിലാണ് മനുഷ്യൻ ഏറ്റവും കൂടുതൽ അഡ്ജസ്റ്റബിളാകുന്നത്... ആ സമയം തന്റെ ഇണയെ പ്രീതിപ്പെടുത്താൻ അവനെന്തിനും മുതിരും...!

King • 20-03-2021 07:57

??

-????? ??? • 20-03-2021 08:24

??

-????? ??? • 20-03-2021 08:01

..ഇതിനകത്ത് ഇഴകീറി പരിശോധിയ്ക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ല മോനേ, സ്ട്രൈറ്റ് ഫോർവേഡഡായ വരികൾ മാത്രമാണത്...!

..മീനാക്ഷിയുടെ മാറ്റം മനസ്സിലായില്ലെന്നു പറഞ്ഞത് ക്ലിയറാക്കാമോ...??

//എടാ അർജുവേട്ട ഒരുമാതിരി അവസാനിപ്പിക്കാൻ വേണ്ടി എഴുതിയാൽ ഉണ്ടാലോ//-

..എന്തവസാനിപ്പിയ്ക്കാൻ...?? ??

..ഞാൻ ഹോട്ടൽ മാനേജ്മെന്റ്

..അഭിപ്രായത്തിന് ഒത്തിരി സന്തോഷം മോനേ...!

King • 20-03-2021 08:11

//..മീനാക്ഷിയുടെ മാറ്റം മനസ്സിലായില്ലെന്നു പറഞ്ഞത് ക്ലിയറാക്കാമോ…?? ///
ഈ പെട്ടന്ന് ഉള്ള സ്നേഹം ഒക്കെ ആദ്യം മനസിലായില്ല പിന്നെ മനസിലായായി

//എന്തവസാനിപ്പിയ്ക്കാൻ…?? //
കഥ അവസാനിപ്പിക്കാൻഉള്ളപോലെ ഒരു തോന്നൽ ഉള്ളിൽ ഉള്ള എല്ലാം എഴുതിഅവസാനിപ്പിച്ചാൽ അത് എത്ര സമയമെടുത്തതാലും ?. ചിലപ്പോൾ എനിക്ക് തോന്നുന്നതാവും കഥ തീരും എന്ന് ഉള്ളതുകൊണ്ട്.

-????? ??? • 20-03-2021 08:26

//ഈ പെട്ടന്ന് ഉള്ള സ്നേഹം ഒക്കെ ആദ്യം മനസിലായില്ല പിന്നെ മനസിലായായി//

????

..വായിച്ചപ്പോൾ ഉടനെ തീരുമെന്നു തോന്നിയോ...?? എന്തായാലും അത്ര പെട്ടെന്നൊന്നും തീരൂലാട്ടോ...!

???

King • 20-03-2021 15:00

-????? ??? • 20-03-2021 17:27

???

VISHNU • 19-03-2021 22:58

മച്ചാനെ ഒരു രക്ഷയുമില്ല... പൊളിച്ചു❤️❤️

-????? ??? • 20-03-2021 07:48

വിഷ്ണൂ

???

Abhinav • 19-03-2021 22:24

ഇത്രയും പാർട്ട് വായിച്ചതില്‍ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു പാര്‍ട്ട് ഉണ്ടെങ്കിൽ അത് ഇതാണ്... ഒരാളെ torture ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ ബ്രോ....?അത്രയ്ക്ക് തരം താഴ്ത്തി കളഞ്ഞു... അവളുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോൾ ഇത് വളരെ അധികം കടന്നു പോയി....ദയവ് ചെയത് ഇത്രയ്ക്കും മോശക്കാരി ആക്കരുത്.. കഴിഞ്ഞ പാര്‍ട്ടിൽ അവളെ ശെരി ആക്കണം എന്ന് തന്നെയാ ഞാനും ആഗ്രഹിച്ചിരുന്നത്... ബട്ട് ഇത് കൂടി പോയി...

-????? ??? • 20-03-2021 07:48

..അവന്റെ ക്യാരക്ടർ കുറച്ച് ഓവറാ അഭിനവ്, അതുകൊണ്ട് ഇതല്ല ഇതിനപ്പുറം പ്രതീക്ഷിയ്ക്കാം അവനീന്ന്...!

???

Abhinav • 20-03-2021 13:19

കുറച്ച് അല്ല. നല്ല ഓവറാ

-????? ??? • 20-03-2021 13:33

???

Melvin • 19-03-2021 22:24

സിദ്ധുവിന്റെ കയ്യിലിരിപ്പ് എങ്ങനെ മാറി എന്നറിയാൻ കട്ട വെയ്റ്റിംഗ്...
മീനാക്ഷി...?

-????? ??? • 20-03-2021 07:46

???

..അതു ന്യായം ??

രുദ്ര ശിവ • 19-03-2021 22:09

മച്ചാനെ കലക്കി

-????? ??? • 20-03-2021 07:46

???

Hulk • 19-03-2021 22:02

Arju bro inne ente life ile special day aayirunnu karanam ente dream bike rs 200 delivary kittya divasam aahnu inne.... Anne thanne ente most fav story inne upload cheyda ninne njan enganada nanni parayuka❤❤❤
എന്നെത്തെയും പോലെ സിദ്ധു പൂണ്ടു വിളയാടിയ പാർട്ട്‌...
Thanx for this marvallous story brouh?

-????? ??? • 20-03-2021 07:45

..അക്കൌണ്ട് നമ്പർ എഴുതിയിടട്ടേ ട്രീറ്റ് ക്യാഷായിട്ടു തരാവോ...?? ??

നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മോനേ...!

???

Hyder Marakkar • 19-03-2021 21:23

എന്നാലും വല്ലാത്ത ജ്ജാതി ഡെഡിക്കേഷനായി പോയല്ലോ? ചെക്കൻ മീനാക്ഷിയെ ഇടം വലം തിരിയാൻ സമ്മതിക്കാതെ ലോക്ക് ആക്കിയ ഭാഗം....
കഥ വായിച്ച് അതിലെ കഥാപാത്രങ്ങളുടെ അവസ്ഥ ഓർത്ത് വായിക്കുന്നവർ ഇത്ര ഫ്രസ്ട്രെറ്റ് ആവുകയും ത്രിൽഡ് ആവുകയും ഒക്കെ ചെയ്യുന്നുണ്ടേൽ അത് എഴുത്തുകാരൻ എന്ന നിലയ്ക്ക് നിനക്ക് അഭിമാനിക്കാവുന്ന ഒന്നാണ്, നിന്റെ കഥാപാത്രങ്ങൾ അത്രയേറെ അവരെ സ്പർശിക്കുന്നുണ്ട്.... അതിനിടെ എഴുത്തുകാരന്റെ റിയൽ ലൈഫ് പേർസണാലിറ്റിയെ വരെ കുറ്റം പറഞ്ഞെങ്കിൽ അത് കഥയിലെ കഥാപാത്രം അത്രയ്ക്ക് സ്ട്രൈക്ക് ചെയ്‌തത് കൊണ്ട് മാത്രമാവും....
സിത്തു ആ ഹോസ്റ്റലിൽ കയറി കാണിച്ചത് ശെരിക്കും ചെറ്റത്തരം ആണെന്ന് തന്നെയാണ് എന്റെ അഭിപ്രായം, പക്ഷെ സിത്തു അങ്ങനെയാണ് അവൻ അങ്ങനെയൊക്കെ ചെയ്യും എന്ന് ആദ്യം തൊട്ട് അത്രയേറെ മനസിരുത്തി കഥ വായിച്ച ഒരാളായത് കൊണ്ട് വ്യക്തമായറിയാം...പിന്നെ മീനാക്ഷി മനസ്സറിഞ്ഞ് ഡിഫെൻഡ് ചെയ്യാൻ പോലും ശ്രമിക്കാത്ത ഒരു സാഹചര്യത്തിൽ ഇത്ര നല്ലൊരു ചാൻസ് കിട്ടിയിട്ട് ഗോൾ അടിക്കാൻ അറ്റെമ്റ്റ് എങ്കിലും ചെയ്തില്ലേൽ സിത്തു സിത്തുവല്ലാതാവും.... ആ അറ്റെമ്റ്റ് സിത്തുന്റെ ഭാഗ്യമോ അതോ മീനൂന്റെ ഭാഗ്യക്കേടോ കൊണ്ട് നല്ല കിന്ഡൽ ഒരു ഗോളായി മാറുകയും ചെയ്തു.....
രണ്ട് ടീമിന്റെയും ഫാൻ അല്ലാത്ത ഒരു ന്യൂട്രൽ ആയ ഈ കളിയുടെ ഒരു കടുത്ത ആരാധകൻ എന്ന നിലയ്ക്ക് ഞാൻ പറയാം കളി (കഥ) ഇപ്പോഴും ഒട്ടും ആവേശം ചോരാതെ ഇഞ്ചോടിഞ്ച് പോരാട്ടമായി മുന്നേറുന്നുണ്ട്.... പിന്നെ ആരും പറയണ കേട്ട് പെട്ടെന്ന് തീർക്കില്ലെന്നറിയാം, എന്നാലും പറഞ്ഞില്ലേ ഒരു മനസ്സമാധാനം കിട്ടൂല്ല... എപ്പോഴും പറയണ പോലെ നിന്റെ മൈൻഡിൽ ഉള്ളത് പോലെ തുടരൂ...അത് വായിക്കാനാണ് ഞാൻ കാത്തിരിക്കുന്നത്..

പിന്നെ ഓരോ പാർട്ടും വായിച്ച് കഴിയുമ്പോ എനിക്ക് ഉള്ളിലൊരു ടെൻഷൻ ആണ്, ഈ കീരിയേം പാമ്പിനേം എങ്ങനെ കൺവിൻസിങ് ആയിട്ട് നീ ചക്കരേം അടേം ആക്കൂന്നറിയാൻ... അത് ഓരോ പാർട്ട് കഴിയുമ്പോഴും കൂടുകയാണ്.....

ഒത്തിരി സ്നേഹത്തോടെ അടുത്ത പാർട്ടിനായി കാത്തിരിക്കും?????

-????? ??? • 20-03-2021 07:42

..വായിച്ചശേഷം ഞാനേറ്റവും കൂടുതൽ സന്തോഷിച്ച കമന്റ്.., ഒരുപാട് പേരു പ്രചോദനം തന്നിട്ടുണ്ടേലും ഇത്ര ഡീപ്പായി ഇതാദ്യമാ...! ലവ് യൂ മാൻ...!
ഒരു യഥാർത്ഥ ചെങ്ങായീന്നു പറഞ്ഞാലവനെ സപ്പോർട്ട് ചെയ്യുക എന്നതിനു പുറമേ അവനു കൃത്യമായി മാർഗ്ഗങ്ങൾ കാട്ടിക്കൊടുക്കുവാനും അവന്റെ അവസ്ഥയെന്തെന്നു കൃത്യമായി മനസ്സിലാക്കാൻ സജ്ജനുമായിരിയ്ക്കണം....! നേരിട്ടു കണ്ടിട്ടില്ലേൽ കൂടി നിന്നെപ്പോലൊരു ചെങ്ങായിയെ കിട്ടിയ ഞാൻ ലക്കിയാ മാൻ....!

///അതിനിടെ എഴുത്തുകാരന്റെ റിയൽ ലൈഫ് പേർസണാലിറ്റിയെ വരെ കുറ്റം പറഞ്ഞെങ്കിൽ അത് കഥയിലെ കഥാപാത്രം അത്രയ്ക്ക് സ്ട്രൈക്ക് ചെയ്‌തത് കൊണ്ട് മാത്രമാവും….///_

...ഞാനൊരിയ്ക്കലും ഇത്രകണ്ടു ചിന്തിച്ചിരുന്നില്ല മാൻ... പകരം അതിനെയൊരു ആരോപണമാക്കി പ്രതികരിയ്ക്കുകയാ ചെയ്തത്....!

...സിത്തുവിന്റെ ക്യാരക്ടറൈസേഷനെന്തെന്നു മനസ്സിലാക്കാത്തവരാണ് ചെയ്തതു കൂടിപ്പോയെന്നു പറയുന്നതു മുഴുവൻ, ഐ അഡ്മിറ്റ് ദാറ്റ്... അന്ന് സിത്തു ഹോസ്റ്റലിൽ കയറുന്നതിനു മുന്നേ പണി കൊടുക്കാനായി സ്വീകരിയ്ക്കുന്ന മാർഗ്ഗങ്ങളെ വെച്ചു നോക്കുമ്പോൾ ഹോസ്റ്റലിൽ കേറി നാണങ്കെടുത്തിയതു  ചെറുതന്നേ ഞാൻ പറയൂ....! പിന്നെ ഗോളി നിന്നുറങ്ങുന്ന പോസ്റ്റിനെ എയിം ചെയ്തു ഷൂട്ട് ചെയ്തില്ലേൽ സിത്തു അല്ലായിരിയ്ക്കണം....!

///പിന്നെ ഓരോ പാർട്ടും വായിച്ച് കഴിയുമ്പോ എനിക്ക് ഉള്ളിലൊരു ടെൻഷൻ ആണ്, ഈ കീരിയേം പാമ്പിനേം എങ്ങനെ കൺവിൻസിങ് ആയിട്ട് നീ ചക്കരേം അടേം ആക്കൂന്നറിയാൻ… അത് ഓരോ പാർട്ട് കഴിയുമ്പോഴും കൂടുകയാണ്…..///_

...പലരും കൈയിന്നു പോകുന്നത് ഉറ്റുനോക്കി നിൽക്കുമ്പോൾ ഇത്രേം ബ്രദർലി കൺസേൺ ചെയ്യുന്ന നിന്നോടു ഞാനെന്താ മോനേ പറക...??

...എന്നും സ്നേഹം മാത്രം....!

Hyder Marakkar • 20-03-2021 18:12

"സിത്തു രാവിലെ ഉണരുമ്പോൾ കാണുന്നത് കുളിച്ചൊരുങ്ങി ആകാശ നീല ചുരിദാരും ധരിച്ച് നെറ്റിയിൽ ചന്ദനവും തൊട്ട് തൊട്ടടുത്തെ കസേരയിൽ അവനെ തന്നെ നോക്കിയിരിക്കുന്ന മീനാക്ഷിയെയാണ്... ശരിക്കും ദേവതയെ പോലെയുണ്ട് പെണ്ണിനെ കാണാൻ.... അവൾ നീട്ടിയ ചായ കപ്പും വാങ്ങി അതും കുടിച്ച് അവൾ കൊടുത്ത തോർത്തും വാങ്ങി വേഗം കുളിക്കാൻ കയറി..... കുളി രണ്ടു മിനിറ്റ് കൊണ്ട് തീർന്നു.... വേഗം ഡ്രസ്സ് മാറി താഴെ ചെന്ന് അമ്മയുടെ ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ട് അവളേം കൂട്ടി കോളേജിലേക്ക് പോവുന്നു.... പോവുന്ന വഴിക്ക് അടുത്തുള്ള പമ്പിൽ കയറി മുപ്പത് രൂപയ്ക്ക് പെട്രോളും അടിച്ചിട്ടാണ് കോളേജിലേക്ക് പോവുന്നത്... കോളേജിലെത്തി പ്രിൻസിയെ കണ്ട് നടന്ന സത്യം എല്ലാം സിത്തു തുറന്ന് പറയുന്നു, എല്ലാ തെറ്റും ഏറ്റു പറഞ്ഞ ശേഷം തന്റെ പ്രിയപ്പെട്ട വിദ്യാർത്തിനിയെ അല്പം കുറ്റബോധത്തോടെ നോക്കി നിൽക്കുന്ന പ്രിൻസിയോട് യാത്ര പറഞ്ഞ് അവൻ അവളേം കൂട്ടി ഹോസ്റ്റലിൽ കൊണ്ടാക്കി തിരിച്ച് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുന്നു..."

തുടരും...

ഇങ്ങനെ എങ്ങാനും ആയിരുന്നു നീ എഴുതിയിരുന്നതെങ്കിൽ ആദ്യത്തെ തെറി എന്റെ വക ആയെന്നെ..... അപ്പോ ഞാൻ ആരാ, സത്തു മീനാക്ഷിയെ ടോർചർ ചെയ്യുന്നത് കണ്ട് പുളകം കൊള്ളുന്ന മറ്റൊരു സ്ത്രീ വിരോധി...
ലൂസിഫർ കണ്ട് പൃഥ്വിരാജ് ഇല്ലുമിനാട്ടിയാണെന്ന് പറഞ്ഞ ടീംസ് വരെണ്ട്..... അതോടെ പേർസണലായിട്ടുള്ള ആരോപണങ്ങളെ അങ്ങനെ കണ്ടാ മതി?

-????? ??? • 21-03-2021 08:16

???

..പക്ഷേ വേറൊന്നുണ്ട്, നീയീ എഴുതീതു പോലെ പ്രെസെന്റിലെ സിത്തു പോലും ചെയ്യൂല ???

..എന്തായാലുമാ സാധനമെനിയ്ക്കിഷ്ടായി...!

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 19-03-2021 21:08

ഹായ് ബ്രാ...?

എന്തിനാടൊ ആ പാവത്തിനെ ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്നെ...പാവം സങ്കടായി...നല്ലോണം പണികൊടുത്തു ആ സിദ്ധു മൈരൻ...പാവല്ലെ എൻ്റെ മീനാക്ഷി...?

പിന്നെ അടിയന്തരമായി കീത്തു ഫാൻസ് അസോസിയേഷൻ പിരിച്ചുവിടുന്നു... ഇങ്ങനെയുണ്ടോ മുനവെച്ച വാക്കുകൾ പറഞ്ഞ് നടക്കുന്ന ആൾക്കാർ...?

എങ്ങനെയാടാ മൈരേ ഇവരെ നീ ഒന്നാക്കിയെ...? പണ്ടാരം അതറിയാൻ ഇനി ഒരുപാട് കാത്തിരിക്കണം... നെനക്ക് നന്നായിക്കൂടെ മൈരേ...? നേരത്തെ കാലത്തെ ഭാഗങ്ങൾ തന്ന് ഞങ്ങളെ ഒന്ന് സന്തോഷിപ്പിച്ചൂടെ....

കൂടുതലൊന്നും പറയുന്നില്ല അടുത്തഭാഗം എപ്പാന്ന് ഒരു സൂചനയെങ്കിലും താ.... ?എന്തായാലും ഈ ഭാഗവും കലക്കീ ടാ?

ഒരുപാട് സ്നേഹം മുത്തേ..❤️

-????? ??? • 20-03-2021 07:25

///പിന്നെ അടിയന്തരമായി കീത്തു ഫാൻസ് അസോസിയേഷൻ പിരിച്ചുവിടുന്നു… ഇങ്ങനെയുണ്ടോ മുനവെച്ച വാക്കുകൾ പറഞ്ഞ് നടക്കുന്ന ആൾക്കാർ…?///_

..ഞാനടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല...! എന്തൊക്കെയായിരുന്നു, ഫാൻസ്‌ അസോസിയേഷൻ തുടങ്ങുന്നു ആളെ കൂട്ടുന്നു, ഇപ്പൊ ദേ കിടക്കുന്നു...!
???? നല്ലതാടാ മോനേ...!

..എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ പിന്നാലെയുണ്ട്.. എല്ലാമുടനെ അറിയാന്ന്...!

..ഇനിയടുത്ത പാർട്ട് വിഷൂന്...!

..സ്നേഹം മാത്രം കൊച്ചൂ...!

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 20-03-2021 13:20

ഇപ്പോഴുള്ള കീത്തു എൻ്റെ കീത്തു അല്ല എൻ്റെ കീത്തു ഇങ്ങനല്ല...?എൻ്റെ അസോസിയേഷൻ പിള്ളേരോട് ഞാൻ എന്തുപറയും ഇനി...?

പിന്നെ എനിക്കും പഠിച്ചു പഠിച്ചു മീനാക്ഷിയെ പോലെ വലിയ ഒരു ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം... എന്ത് ചെയ്യാൻ പറ്റും പ്ലസ്ടുവിന് കിട്ടിയ മാർക്ക് കാരണം പിന്നെ ആ സ്കൂൾ അടങ്ങുന്ന പഞ്ചായത്തിൽ പോലും പോകാറില്ല...!!

പിന്നെ വിശേഷങ്ങൾ ചോദിക്കാൻ മറന്നു എന്തൊക്കെയുണ്ട് വിശേഷം... തിരക്കാണെന്ന് പറയുന്ന കേട്ടു... ഡോക്ടറൂട്ടിയുടെ പിറന്നാൾ ഒക്കെ ആഘോഷിച്ചോ..?

പിന്നെ വിഷുന് വരുന്ന് പറഞ്ഞത് അത് എനിക്ക് ഇഷ്ടപ്പെട്ടു...????

-????? ??? • 20-03-2021 13:32

..നീയെന്തേലും പറഞ്ഞ് ഒഴിവാക്കടേ...!

..എനിക്കു പിന്നെ രക്തം കണ്ടാൽ തല കറങ്ങുന്നോണ്ടു പണ്ടേ ഡോക്ടറാവാൻ താല്പര്യമില്ലായിരുന്നു... അല്ലാതെ നിന്നെപ്പോലെ കഴിവില്ലാഞ്ഞിട്ടല്ല..!
??

ഊരുതെണ്ടി? • 19-03-2021 20:51

ആ... അങ്ങനെ ആദ്യയി മമാടെ ചെക്കൻ സ്കോർ ചെയ്ത് ?

ഇനി മീനാക്ഷി ഇതിന് 16ന്റെ പണി koduko നോക്യാ മതീ ?...

പിന്നെ... ശെരിക്കും ഇങ്ങനെ ഒരു സ്ലാങ് എവിടാ ഒള്ളെ?...

Richy • 19-03-2021 22:21

Trissur

-????? ??? • 20-03-2021 07:18

??

-????? ??? • 20-03-2021 07:19

..എന്താവോന്നു കാണാലോ...! പിന്നെ സ്ലാങ്, അതേതാന്നു തമ്പുരാനറിയാം...!

???

ഊരുതെണ്ടി? • 20-03-2021 16:04

?

-????? ??? • 20-03-2021 17:28

???

Wander vasco • 19-03-2021 20:50

Brø polichu ?? .adutha part ethra vayikillan vicharikunnu

-????? ??? • 20-03-2021 07:18

ശ്രെമിക്കാം ബ്രോ...!

???

praveen • 19-03-2021 20:44

ARJUN BRO,
          e bhagavum adipoli,
pakhe meenakshiye ithrayum sangadapeduthano ?
endhayalum e partil sidhu score cheidhu.
idhinu meenashiyude endhayalum thirichu oru panikodukkum.
adhinuvendiya kathirukkunnadhu.
vishuvinu pradhishikkam alle
pinne docteroottykku pirannalasamsakal

-????? ??? • 20-03-2021 07:17

..മീനാക്ഷി കുറച്ചൊക്കെ സങ്കടപെടട്ടേന്ന്, എപ്പോഴും അവളു മാത്രം ജയിച്ചാൽ പോരല്ലോ...! പിന്നെ അവളുടെ പ്രതികരണമെന്താവുമെന്ന് അടുത്ത ഭാഗത്തിലറിയാം...!

..ആശംസയ്ക്കും നല്ല വാക്കുകൾക്കും സ്നേഹം മാത്രം പ്രവീൺ...!

???

Kamikan • 19-03-2021 20:19

E ezhuthe thanne mathi  ???❤️❤️❤️❤️❤️❤️❤️??????

-????? ??? • 19-03-2021 20:32

❣️❣️❣️

Dingan • 19-03-2021 23:21

Bro.. നിതിൻ ബാബുവിന്റെ കഥകളുടെ  പേര് ഒന്ന് പറഞ്ഞു തരാമോ...

-????? ??? • 20-03-2021 07:13

# അഭിരാമി
# അനുഭവങ്ങളേ നന്ദി ഏട്ടത്തിയമ്മ
# ഒരു യാത്രാവിവരണം
# ശ്രീഹരി ചികിത്സാലയം
# തണലുകൾ
# ഓർമ്മകൾ
# കായികമേള

Doctor unni • 19-03-2021 20:18

What a relief story awesome ?

-????? ??? • 19-03-2021 20:32

???

Kamuki • 19-03-2021 20:17

Manassu niranju waiting for your time

-????? ??? • 19-03-2021 20:31

Thank you!

നിധീഷ് • 19-03-2021 20:01

❤❤❤❤

-????? ??? • 19-03-2021 20:31

❤️❤️❤️

മല്ലു റീഡർ • 19-03-2021 19:24

എനിക്ക് ഒന്നും പറയാൻ ഇല്ല.....
ഈ ഉടക്കിന്റെ മഞ്ഞുമല മുരുകൻ ഉണ്ടായ കാരണം മാത്രം അറിഞ്ഞാൽ മതി...അതിനായി ആണ് ഞാൻ വൈറ്റ് ചെയ്യുന്നത്...

പിന്നെ ഇടക്ക് just ഈ പാസ്റ്റിൽ നിന്നു പ്രെസന്റിൽ ഒന്നു വന്നേക്കാനെ...വേറെ ഒന്നുമല്ല കുട്ടോസെ എന്നുള്ള ആ വിളി വല്ലാണ്ട് മിസ് ചെയുന്നുണ്ടെ....???

-????? ??? • 19-03-2021 20:31

..അതൊക്കെ സമയമാവുമ്പോൾ വന്നോളുമെന്ന്...! ഇനി പ്രസെന്റിലേയ്ക്കൊരു തിരിച്ചുപോക്കിനിടയുണ്ടോ ആവോ...??

എന്തായാലും നല്ല വാക്കുകൾക്കു സന്തോഷം...!

???

JOSEPH • 19-03-2021 18:54

ഇതിപ്പോ അക്കരെ അക്കരെ അക്കരെയിൽ ശ്രീനിവാസൻ അമേരിക്കയിൽ പോകാൻ  മോഹൻലാലിൻറെ കാലു പിടിച്ചു നിന്റെ കാര്യം നോക്കാൻ ഒരു ആള് വേണ്ടേ എന്നു പറഞ്ഞ് പൂറുകെ നടക്കുന്ന സീൻസ് ഓർമ്മ വന്നു. സിദ്ധു ആണ് മീനാക്ഷികാൾ ഈ പാർട്ട്‌ സ്കോർ ചെയ്ത്. മീനാക്ഷിയുടെ തിരിച്ചു ഉള്ള കൌണ്ടർ എന്ത് എന്നു അറിയാൻ വേണ്ടി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. എല്ലാ വട്ടവും പറയുന്നത് പോലെ ഡയലോഗ് പ്രസന്റേഷൻ ആണ് ഈ കഥയുടെ ഹൈലൈറ്റ് കഥ കൂടുതൽ ഇഷ്ടത്തോടെ വായിക്കാൻ തോന്നുന്നത്.?

-????? ??? • 19-03-2021 20:28

..ആദ്യം പറഞ്ഞു വന്നപ്പോൾ ചിന്തിച്ചു, ഇങ്ങേരിതെങ്ങോട്ടാ പറഞ്ഞു പോണേന്ന്... വേറെ ഏതേലും കഥയുടെ തീമായിരുന്നേൽ സത്യായിട്ടും തല തല്ലി പൊട്ടിയ്ക്കണോന്ന് കരുതീതാ...! എന്തായാലും ഉപമ കലക്കി ജോസഫിച്ചായോ...!

..അടുത്ത പാർട്ട്‌ ഒരുപാട് വൈകാതെ വരും കേട്ടോ... നല്ല വാക്കുകൾക്കു നന്ദി..!

???