← Back to എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്] · approved reader discussion

alby • 10-05-2021 22:10

അർജുൻ ബ്രൊ.......

ഇനി അല്പം പ്രെസെന്റിലൂടെ ആവാം കഥ കേട്ടൊ.

എന്നാലും സിദ്ധുവിന്റെ പെരുമാറ്റം ക്രൂരമായിരുന്നു എന്നെ ഞാൻ പറയൂ. അത് അത്ര ലെവലിൽ എനിക്ക് ഫീൽ ചെയ്തു.

സ്നേഹപൂർവ്വം
ആൽബി

_ArjuN • 11-05-2021 08:26

..ബുഹ്ഹ.. പക്ഷേ വായിച്ചിട്ട് ജോ എന്നോടു പറഞ്ഞേ കുറച്ചൂടെ ടോർച്ചർ ചെയ്യാർന്നെന്നാ... ഓന് അത്രയ്ക്കു ഫീലായില്ലെന്ന്...!

..പ്രസന്റിലേയ്ക്കു കടന്നാൽ മടുപ്പാവോന്നൊരു ഡൌട്ട്, അതാണ്‌ ആ വഴിയ്ക്കു പോകാത്തെ... ഇപ്പോൾ തന്നെ കഥ നീങ്ങുന്നില്ലെന്നാ പരാതി... ആ കൂട്ടത്തിൽ പ്രെസെന്റ്‌ കൂടെ വന്നാൽ ??

Simba • 13-05-2021 15:30

ആഹ് പ്രേസേന്റ് വേണ്ട അവരെ ഒന്നാക്കിക്കോ പെട്ടന്ന്...?

_ArjuN • 13-05-2021 21:05

..ഓമ്പ്രാ..

?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 10-05-2021 20:26

എടാ ഞാൻ നീ പോസ്റ്റ് ചെയ്ത അന്ന് തന്നെ കഥ വായിച്ചതാണ്. പക്ഷേ കമൻ്റ് തരാൻ ഇന്നാണ് സമയം കിട്ടിയത്... അതിനു നീ എന്നെ രണ്ടു തെറി വിളിച്ചാലും ഞാൻ സഹിക്കും... നീയല്ലേ...,❤️

ഇനി കഥയിലേക്ക് വരാം എത്രമാത്രം സിദ്ദു ആ കൊച്ചിനെ ടോർച്ചർ ചെയ്യുന്നു... അപ്പോൾ ചെറിയ തോതിൽ ഒരു പണി സിന്ധുവിന് കൊടുക്കുന്നതിലും പ്രശ്നമില്ല... ഈ പൊട്ടൻ ഉണ്ടോ അറിയുന്നു പിൽക്കാലത്ത് അവന് സുഖമായി ജീവിക്കാൻ വേണ്ടിയാണ് അവള് കഷ്ടപ്പെട്ട് പഠിക്കുന്നത് എന്ന്...?

പിന്നെ വേറൊരു കാര്യം ഈ കീത്തുവിന് ഇവരോടു രണ്ടാളോടും ഒന്ന് സംസാരിച്ചൂടെ... ഇതൊരുമാതിരി ഇന്ത്യ പാകിസ്ഥാൻ മട്ടിലാണല്ലോ ഇവര് തമ്മിലുള്ള പോക്ക്... അതിനു വരും പാർട്ടികളിൽ ഒരു പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

പിന്നെ എത്രകാലം എത്രകാലം ഇവരെ ഇങ്ങനെ അടികൂടി നടത്തും എന്നൊന്നും ഞാൻ പറയില്ല കാരണം അവർ ഒരുമിച്ചാ കഥയുടെ അവസാനം ചിലപ്പോൾ ഉണ്ടാകും (രാജാകണ്ണ പറയുന്നതുപോലെ അതെനിക്ക് ഇഷ്ടപ്പെട്ടില്ല)...

പിന്നെ എന്തുണ്ട് വിശേഷം സുഖമാണോ... ഖുർആൻ ആയോണ്ട് ഇപ്പൊ എല്ലാവരും ലോക്കലെ അതുകൊണ്ട് വായനക്കാർക്ക് ഇത്തിരി ഹെല്പ്ഫുൾ ആയിരിക്കും കഥ പെട്ടെന്ന് കൊടുക്കാൻ പറ്റുമെങ്കിൽ... ഞാൻ എൻ്റെ കാര്യമല്ല പറഞ്ഞത് നീ എപ്പോ ഇട്ടാലും എങ്ങനെ ഇട്ടാലും ഞാൻ ഇവിടെ ഉണ്ടാവും...❤️

ഒരുപാട് സ്നേഹം ?

_ArjuN • 11-05-2021 08:21

..ഈ പാർട്ട് ലേറ്റായതിൽ തെറി പറയാത്തോണ്ട് ഞാനുമങ്ങു ക്ഷെമിച്ചു... എന്നുവെച്ച് ഇനിയിതാവർത്തിയ്ക്കരുത്... മ്മ്മ്.. പൊക്കോ...!  ??

..ഞങ്ങൾ സൈക്കോസിന്റെ ഡിക്ഷണറിയിൽ "ചെറുത്" എന്നൊരു വാക്കില്ല... സോ നെഞ്ചു കലങ്ങുന്ന ചെയ്തേ ഞങ്ങൾ ചെയ്യൂ...!_ എന്നു പറയാൻ പറഞ്ഞു...! ??

..നീ പേടിയ്ക്കണ്ട.. എല്ലാറ്റിനും പരിഹാരമുണ്ടാകും... പിന്നെ കീത്തുവെന്റൊരു പിടിവള്ളിയാ...! നീ നിന്റെ ഫാൻസ്‌ പിള്ളേരെ വിളിച്ചു നിർത്തിയ്ക്കോ.. ആവശ്യം വരും...! ??

..അങ്ങനെ കരുതണ്ട... അടി ഏകദേശം കഴിയാറായി...! ✌️✌️

..ഞാനും എഴുതാനുള്ള ശ്രെമത്തിലാണ്, ഉടനെ വരുമെന്നു പ്രതീക്ഷിയ്ക്കാം..! പിന്നിപ്പെങ്ങനാ ഓൺലൈൻ ക്ലാസ്സാണോ..??

❤️❤️❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 11-05-2021 23:09

ഞാനെന്തായാലും ആവർത്തിക്കില്ല പക്ഷേ നീ എൻ്റെ കയ്യിൽ നിന്നും തെറികേൾക്കാൻ മിക്കവാറും ചാൻസ് ഉണ്ട്...?

ക്ലാസിൻ്റെ കാര്യമൊന്നും പറയണ്ട... ആദ്യത്തെ തരംഗം കഴിഞ്ഞു കോളേജ് ഒക്കെ ഒന്ന് തുറന്ന് ഫസ്റ്റ് ഇയറിലെ പിള്ളേര് വന്ന് ഒരു പ്രണയം ഒക്കെ തുടങ്ങാം എന്ന്  പറഞ്ഞു നിന്നപ്പോൾ അടുത്ത അടി നെഞ്ചത്ത് രണ്ടാം തരംഗം...?

പിന്നെ കീത്തുവിൻ്റെ കാര്യം ഫാൻസ് പിള്ളേരൊക്കെ ഇടിഞ്ഞിട്ടുണ്ട് ഇനിയൊരു സീൻ ഉണ്ടായാൽ എന്നെ പിടിച്ച് പഞ്ഞിക്കിടും എന്നാ പറഞ്ഞേ... എന്റെ തടി കേടാവാതെ നോക്കേണ്ടത് നിൻ്റെ ഉത്തരവാദിത്വമാണ്...(സഹദേവാ അത് നീ മറക്കണ്ട CID MOOSA Scene)...

പിന്നെ നിൻ്റെ അവസ്ഥ എങ്ങനെയാ വീട്ടിൽ തന്നെ ആണോ...?

_ArjuN • 13-05-2021 08:44

..കീത്തൂന്റെ കാര്യത്തിൽ നീ പേടിയ്ക്കണ്ട... അതു ഞാനേറ്റു ✌️
എല്ലാം നമുക്കു ശെരിയാക്കാം...!

..വല്ലാത്ത അവസ്ഥതന്നല്ലേ, പഠിയ്ക്കണോന്നു കരുതിയിരിയ്ക്കുമ്പോൾ കോളേജ് പൂട്ടുന്നത്... ??

..പിന്നെ എന്റവസ്ഥയെന്തോ പറയാൻ, വീട്ടിൽതന്നെ...!

???

Sharath bro • 12-05-2021 14:07

Nee vegam ezhithikko. Illenki bhaakki njan ezhuthum. Ethre dhivasam aayi kaathirikkunnu...?

_ArjuN • 13-05-2021 08:46

..വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ.. അതിനുമുന്നേ കഥയിടണോന്നു പറയുമ്പോൾ എന്റെ പേരൊന്നും മാറിപ്പോയിട്ടില്ലല്ലോ ലേ...??

??

മൗഗ്ലി • 10-05-2021 20:14

വായിച്ചു ബ്രോ. പെട്ടെന്ന് തീർന്നപോലെ തോന്നി. ഇപ്രവാസവും full swing. ???
താങ്കൾ ഒരു പാവം പെണ്ണിനെ ദ്രോഹിക്കുന്നതിന് ഒരു പരിധിയൊെക്കെ ഇല്ലേ? കുറേ വെയിറ്റ് ചെയ്തു ഇപ്രാവശം ... ആ ഒരു പരാതി മാത്രമേ ഉള്ളൂ ഹി ഹി

സുഖമായി തന്നെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...
ഒരു പാട് സ്നേത്തോടെ
സ്വന്തം മാഗ്ലി ?

_ArjuN • 11-05-2021 08:09

..പാവോ..?? മീനാക്ഷി..?? ത്ഫൂ..! ഇടയ്ക്കു കുറച്ചു തിരക്കായ്പ്പോയി അതാണ്‌ ലേറ്റായത്...! എന്തായാലും അടുത്ത ഭാഗം പെട്ടെന്നാക്കാന്ന്...!

..അവിടെയും സേഫായിരിയ്ക്കട്ടേ...!

❤️❤️❤️

തടിയൻ? • 10-05-2021 12:10

ഒന്നു കൂടി മുട്ടിക്കു മച്ചാനെ?
കിടിലം❤️❤️

തടിയൻ? • 10-05-2021 12:10

*കൂട്ടി

_ArjuN • 11-05-2021 08:06

..എതിരെ വരട്ടേ... കൂട്ടിമുട്ടിച്ച് തല തന്നെ പൊളിച്ചേക്കാം...!

???

Rahul PV ? • 09-05-2021 19:30

ഇതിൽ ഇപ്പൊ ഞാനാരെ കുറ്റം പറയും. സിദ്ധു കാണിക്കുന്നത് കണ്ട് ദേഷ്യം വരുന്നുണ്ട് എങ്കിലും ഒന്നും മുഴുവനായി പ്രകടിപ്പിക്കാൻ പറ്റുന്നില്ല.കാരണം വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ

ഇപ്പൊ ശരിക്കും നമ്മുടെ കുട്ടുസിനെയും മിന്നൂസിനെയും മിസ്സ് ചെയ്യുന്നുണ്ട്. ടോം ആൻഡ് ജെറി കപ്പിളായ അവരിലേക്ക് സിദ്ധുവും മീനുവും എത്താനാണ് ഞാൻ കാത്തിരിക്കുന്നത്.ഈ ഭാഗത്തിൻ്റെ അവസാന ഭാഗം കണ്ടപ്പോ അതിലേക്കുള്ള പിടിവള്ളി ഇട്ട് എന്ന് മനസിലായി

ആരെയും കുറ്റം പറയുന്നില്ല.2 പേരെയും ന്യായീകരിക്കുന്നുമില്ല.കാരണം എനിക്ക് രണ്ടിനെയും ഇഷ്‌ടാ. സിദ്ധു ദേഷ്യം കുറച്ചാൽ തന്നെ അടിപൊളി ആയിരിക്കും. വഴക്ക് ഒക്കെ ഉണ്ടായാലും കുഴപ്പമില്ല.ദേഷ്യത്തിൽ ഡോക്ടറോട് സംസാരിക്കുമ്പോൾ ഡോക്ടർക്ക് പുല്ലുവില കൊടുക്കുന്ന പോലുണ്ട്.എന്തായാലും ശ്രീയുടെ മുന്നിൽ നാറ്റിച്ചത് നന്നായി.ഇനി ചെക്കനെ നേരിടാൻ പെണ്ണ് തയ്യാറായല്ലോ. അത് മതി.ഇനി ബാക്കി വരുന്നിടത്ത് വച്ച് കാണാം.വീണ്ടും സന്ധിക്കും വരെ വണക്കം ??

_ArjuN • 11-05-2021 08:04

രാഹുൽ,

...വിവരമില്ലായ്മയ്ക്കുംമേലെ വാശിയും അരഗെന്റുമായ ക്യാരക്ടറാണ് സിദ്ധുവിന്റെ...! അതുകൊണ്ട് അവന്റെ ഭാഗത്തുനിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി...! പിന്നെ "വിവരമില്ലായ്ക ഒരു കുറ്റമല്ലല്ലോ "- എന്ന സ്റ്റേറ്റ്മെന്റ് ഇനിയുള്ള ഭാഗങ്ങളിലും ഞാൻ നിന്നിൽനിന്നും പ്രതീക്ഷിക്കുന്നു...!

"പിടിവള്ളി"- അതെന്താവുമെന്നു കണ്ടറിയാം മാൻ... ചിലപ്പോൾ കൊലവള്ളിയുമാകാലോ..??

"പുല്ലുവില"- കണ്ണിനു പിടിയ്ക്കാത്ത ഒരാളെ ചെയ്യാവുന്നതിന്റെ മാക്സിമത്തിൽ ഉപദ്രവിയ്ക്കുമ്പോൾ എങ്ങനെ മാന്യത പുലർത്തും..?? ചെയ്തിയിൽ തന്തയില്ലാത്തരവും വാക്കുകളിൽ നന്മമരവുമാകാൻ സിദ്ധൂനെക്കൊണ്ടു പറ്റോ...??

പെണ്ണിന്റെ തയ്യാറെടുപ്പ് എത്രത്തോളം പ്രാവർത്തികമാകോന്നു കണ്ടറിയാം...!

അപ്പോൾ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

❤️❤️❤️

Hyder Marakkar • 09-05-2021 17:11

മാൻ? ഇന്നാണ് കണ്ടത്, വായിച്ചു.... ഈ ഭാഗവും ഇഷ്ടപ്പെട്ടു.....കൂടുതൽ ഒന്നും പറയുന്നില്ല, ട്രാക്കിലാണ്....മുന്നോട്ട് പോവട്ടെ....
പിന്നെ അടുത്ത ഭാഗം വേഗം ഉണ്ടാവും എന്ന് തോന്നുന്നു??

_ArjuN • 11-05-2021 07:51

..ട്രാക്കിലാണെന്ന് നിന്റെ വായിൽ നിന്നുമറിയുന്നത് സന്തോഷമാണ്...! തിരക്കൊഴിയുമ്പോൾ ആ ഗൗരിക്കൊച്ചിനെ പറഞ്ഞുവിടാൻ നോക്ക്...!

???

Vettavaliyan • 09-05-2021 01:18

സത്യത്തിൽ ഈ സിദ്ധുവിനെ എന്റ കൈയിൽ കിട്ടിയാൽ കാലെവരി നിലത്തടിക്കും ഞാൻ അമ്മാതിരി ചേട്ടത്തരമല്ലേ ഈ നാറി കാണിക്കുന്നത്

_ArjuN • 11-05-2021 07:49

..ഒരു സുഖം..!

???

Providencer • 08-05-2021 12:46

????????

_ArjuN • 11-05-2021 07:48

???

മൗഗ്ലി • 08-05-2021 12:40

???????
അർജ്ജു ബ്രോ... എത്ര നാളായി കാതിരിക്കുവയിരുന്നെന്നോ?? സുഖം തന്നെയല്ലേ? ഇപ്പൊ നല്ല കഥകൾ ഒന്നും വരാത്ത കാരണം ഇടക്കൊക്കെ ഇങ്ങോട്ട് വരാറുള്ളൂ.. ഇപ്പോളാ ഞാൻ കണ്ടത്. വായിച്ചിട്ട് അഭിപ്രായം ഇടാമെ.. കമൻ്റ്സ് പോലും വായിച്ചിട്ടില്ല. Spoiler വരാൻ ചാൻസ് ഉള്ളത് കൊണ്ട് അവസാനം മാത്രമേ കമൻ്റ്സ് വായിക്കാറുള്ളൂ..

_ArjuN • 11-05-2021 07:48

...സുഖമാണ് മൗഗ്ലി... ലോക്കായതിന്റെ ചെറിയൊരു പ്രശ്നം മാത്രം...! കാട്ടിലെങ്ങനെ...?? ??

Gokul • 08-05-2021 01:25

❤️❤️❤️❤️❤️

_ArjuN • 11-05-2021 07:46

❤️❤️❤️

Abhi • 08-05-2021 00:49

ഈ ഒരു situatationൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ....

Next part എപ്പോ വരും????

lockdown ഒക്കെ അല്ലേ വേറെ പണി ഒന്നും ഇല്ല അതാ.....????

_ArjuN • 11-05-2021 07:45

❤️❤️❤️

Abhi • 08-05-2021 00:48

ഈ ഒരു situatationൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ Next part എപ്പോ വരും????

lockdown ഒക്കെ അല്ലേ വേറെ പണി ഒന്നും ഇല്ല അതാ.....????

_ArjuN • 11-05-2021 07:45

..വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം ബ്രോ...!

❤️❤️❤️

Abhi • 12-05-2021 01:11

Nxt week kaanumo??

_ArjuN • 13-05-2021 09:02

...കാണാതെ പിന്നെ...! ??

Abhi • 15-05-2021 00:57

I lub u ?

_ArjuN • 16-05-2021 07:36

Lub yoo tooo!

???

Tom • 07-05-2021 21:12

ചേട്ടോ സോറി ഫാസ്റ്റ് തന്നെ കഥ വായിച്ചു അന്ന് തന്നെ കമന്റ് ഇട്ടിരുന്നു പക്ഷെ ഇപ്പോൾ ന്നോക്കുമ്പോൾ കാണാൻ ഇല്ല എന്തു പറ്റി എന്ന് അറിയില്ല. എന്തായാലും ഒരു രക്ഷ ഇല്ല പൊളിച്ചു ഫാസ്റ്റ് കുറച്ചു വായിച്ചപ്പോൾ മിനു വിന്നോട് ഒരു സഹദാപം തോന്നി പക്ഷെ ലാസ്റ്റ് എല്ലാം അടിച്ചു അണ്ണാക്കിൽ കൊടുത്തു. ഒരുപാട് ഇഷ്ട്ടം ആയി അധികം വായിക്കാതെ അടുത്ത പാർട്ട്‌ ഉണ്ടാകും എന്ന് വിചാരിക്കുന്നു ?

_ArjuN • 11-05-2021 07:44

..വൈകില്ല ബ്രോ അടുത്ത പാർട്ട്‌... എഴുത്തിലാണ്...! നല്ല വാക്കുകൾക്കു സ്നേഹം മാത്രം...!
❤️❤️❤️

Hafis • 07-05-2021 17:51

Next week next part varum anna പ്രതീക്ഷയിൽ ഗൂഡ്‌നെറ് ?

_ArjuN • 11-05-2021 07:42

???

Sanju • 07-05-2021 12:02

Ohhh mahn kadha neengunnillallo. Bayangara slow pole. Ee partil emgilum avarude issue maariyath aayirukum enn vijarchu. Aadhyam kurach neram meenakshide dialogues kettapol ithil thanne avarde issue paranj theerkumenn aan vijarchath. Last aayapol pinneyum meenakshyum munpathe pole pani kodukkan thudangi. Iniyum cat and mouse play neendu pokumo. Ee part varaan kore late aayapool karuthy. Ithavana orupad pages undakumenn. Ath illenkilum kozhapamilla content undaayal mathiyaarunnu. Bt story ithavnayum munnott poyilla. Iniyum kaaaaathirikendi varum

_ArjuN • 07-05-2021 14:07

..സോറി ബ്രോ... ഈ കഥ ഇങ്ങനെ പോകൂ... അതിനിപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ല...!

Devil With a Heart • 07-05-2021 00:32

സത്യം പറയാല്ലോ ഈ സിദ്ധു ഫുണ്ടയെ കയ്യിൽ കിട്ടിയ നാലായിട്ട് വലിച്ചുകീറാനുള്ള ദേഷ്യമുണ്ട്.കഥ അങ്ങോട്ട് നീങ്ങാത്ത പോലെ ഇടക്ക് തോന്നി പക്ഷെ എഴുത്ത് എപ്പോഴത്തെയും പോലെ കിടുക്കി..?❤️?

_ArjuN • 07-05-2021 14:08

..കഥ സ്ലോയാണ് ബ്രോ... അതു നീങ്ങാത്തതല്ല നീക്കാത്തതാ...! ഇങ്ങനെ പോയാലേ എഴുതുന്ന എനിയ്ക്കൊരു പൂർണ്ണത കിട്ടൂ...!

❤️❤️❤️

King • 06-05-2021 22:24

അർജുവേട്ട ഇപ്പോൾ വയച്ചപ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് പോലെ ഒരു പ്രാവിശ്യം കുടി വായിച്ചു വരാം. വാക്കുകൾ വായിക്കാൻ പറ്റാത്ത പോലെ. അതാണ് ഒന്നും കുടി വായിച്ചു വരാം എന്ന് പറഞ്ഞത്.
❤❤❤

എന്ന് Monk

_ArjuN • 07-05-2021 14:09

..തീർച്ചയായും...!

❤️❤️❤️

Shikkari shambhu • 06-05-2021 21:50

ആദ്യം വായിക്കുന്നത് 15th part ആരുന്നു. പിന്നെ കുത്തിയിരുന്ന് first തൊട്ടു full വായിച്ചു. ❤️❤️❤️❤️❤️
ഇഷ്ടപ്പെട്ടു bro
Keep going
Waiting for next part

_ArjuN • 07-05-2021 14:10

..നല്ല വാക്കുകൾക്കു നന്ദി ബ്രോ...!

❤️❤️❤️

Kamugan • 06-05-2021 20:18

ഈ കഥ എനിക് വളരെ ഇഷ്ട്ടപെട്ട ഒന്നാണ്.
കഥയുടെ പുതിയ പാർട്ട് വരുന്നദും നോക്കി നില്കാറുണ്ട്.
പക്ഷെ ഈ സിദുവിന്റെ  പെരുമാറ്റം കഥ വായിക്കുന്നദിൽ മടുപ്പ് ഉണ്ടാകുന്നു.
പിന്നെ ഈ ഗ്യാപ്പ് അദ് കഴിഞ്ഞപാർട്ടിലെ  ഭാഗങ്ങളെ മറക്കാൻ കാരണമാക്കുന്നു.
ഈ പാർട് വന്നപ്പോൾ ഞൻ ആദ്യം ചെയ്‌ദദ് ഇദിന്റെ മുമ്പിലെ പാർട്ട് എടുത്തു ആദിലെ ലാസ്റ് പേജ് നോക്കുകയാണ് ചെയ്‌ദദ്.എവിടെ ആണ് നിരുത്തിയദ് എന്ന്നോക്കി മനസിലാക്കിയദിൻ ശേഷമാണ് ഈ പാർട് വായിക്കാൻ തുടങ്ങിയദ്.
So
Part ഗൾ പെട്ടന്ന് പോസ്റ്റ് ചെയൂ. പേജ് കുറഞ്ഞാലും കുഴപ്പമില്ല.

അടുത്ത പാർട്ട് ഇതിലും നന്നാവും എന്ന് വിജാരിക്കുന്നു.

_ArjuN • 06-05-2021 20:32

ആൾറെഡി റിപ്ലൈ ചെയ്തിട്ടുണ്ട്...!

sunil • 06-05-2021 19:16

എന്റെ പൊന്നു മാഷേ
ഞാൻ ആദ്യം വായിച്ചത് അദ്ധ്യായം 15ആണ്.. തുടക്കം വായിച്ച ഉടനെ അദ്ധ്യായം 1മുതൽ എടുത്തു വായിച്ചു...കോവിഡ് പ്രശ്നങ്ങൾ കാരണം ജോലി ഇല്ലാത്തതിനാൽ കുത്തി ഇരുന്നു മുഴുവൻ വായിച്ചു.. ഒരു രെക്ഷേമില്ല ബായി.. അടിപൊളി.. വായിച്ചു ഇടയ്ക്ക് ഇടയ്ക്ക് ഇരുന്നു ചിരിൽക്കുന്ന കണ്ടു പെണ്ണുപിള്ള ചോദിച്ചു നിങ്ങൾക്ക് എന്താ പണിയില്ല എന്ന് വിചാരിച്ചു വട്ടായോ എന്ന്...
എന്തായാലും നമിക്കുന്നു ????❤❤❤❤

_ArjuN • 06-05-2021 20:31

..ചേച്ചിയിനി തല്ലോ..??

..പിന്നെ നല്ല വാക്കുകൾക്കൊത്തിരി സ്നേഹംട്ടോ...!

❤️❤️❤️

Pavam • 06-05-2021 19:12

"തലയിൽ മാത്രമല്ല പൂറ്റിൽവരെ കുരുട്ടുബുദ്ധിയാ" ejjathi??

_ArjuN • 06-05-2021 20:29

???

ABRAM • 06-05-2021 15:30

Ee kadha ennum avidethanne nilkanallo

_ArjuN • 06-05-2021 20:29

...ഓ മൈൻഡ് ചെയ്യണ്ട.. അവിടിരിയ്ക്കട്ടേന്ന്...!

Manu • 06-05-2021 13:53

Monthly 2part vechegilum tharamo ? ee kaathirippu..?

_ArjuN • 06-05-2021 20:28

..ശ്രെമിയ്ക്കാട്ടോ...!

❤️❤️❤️

പാഞ്ചോ • 06-05-2021 13:44

എപ്പിസോഡ് മജാപ്പ മജാപ്പ?

അർജുന..

എന്നാലും അവനെ യൂട്യൂബിൽ ഫേമസ് ആകാതെ രക്ഷിച്ച എന്റെ മീനുനോട് ഇങ്ങനൊക്കെ ചെയ്തല്ലോ..hau kruval?...

14 ഉം 15 ഉം ഒരുമിച്ചാണ് വായിച്ചത്..പിന്നെ നമ്മടെ സ്റ്റോറി വളരെ സൂപ്പർ ആയിട്ടാണ് പോകുന്നത്...

പിന്നെ എന്നാക്കെയുണ്ട്.. ബാംസുരി എന്നാ വരുന്നേ..ഞാൻ കഴിഞ്ഞ പാർട്ടിൽ കൊറേ സംശയങ്ങൾ ചോദിച്ചാരുന്നു..അതൊക്കെ കാണാൻ അയാം വെയിത്തിങ്..?

_ArjuN • 06-05-2021 20:27

..ലോക്ക് ഡൗൺ... പെട്ട്... ???

..ചിലപ്പോൾ അവനെ വൈറലാവാൻ സമ്മതിയ്ക്കാത്തതിലുള്ള കലിപ്പാവും ??

..ബാംസുരി പണിപ്പുരയിലാണ്... ഓൻ ബിസിയായോണ്ട് സാധനം നീങ്ങുന്നില്ലെന്നു മാത്രം...! പിന്നെ നിന്റെ സംശയം, മിഷ്ടർ... കണ്ട ഊളത്തരങ്ങൾ ഞങ്ങൾ മൈൻഡ് ചെയ്യാറില്ല...!

...സുഖമായിരിയ്ക്ക്ട്ടോ...!

❤️❤️❤️

A̶L̶F̶Y̶ • 06-05-2021 11:49

അർജു,
ഇതെത് മലരാണ് എന്ത് പണി കൊടുത്താലും അവസാനം നമ്മുടെ നായകന്റെ തലയിൽ ആണല്ലോ അവസാനിക്കുന്നത്... പിന്നെ ഈ പാർട്ടും ഫുൾ പവർ തന്നെ... പാർട്ടുകൾ തമ്മിൽ ഗ്യാപ് വരുമ്പോൾ എവിടെയാ കഴിഞ്ഞ പാർട്ട്‌ നിർത്തിയത് എന്ന് മറന്നു പോകുന്നു..  പക്ഷേ ക്വാളിറ്റി ഉള്ള കണ്ടന്റ് വരണമെങ്കിൽ ടൈം എടുകുമല്ലോ.... അപ്പോ അടുത്ത പാർട്ടിൽ കാണാം,

Alfy

_ArjuN • 06-05-2021 20:22

..ഹലോ.. സുഖവാണോ..?? എന്തൊക്കെയാണ് വിശേഷങ്ങൾ...??

..ഓരോരുത്തർക്കും ഓരോ യോഗമുണ്ടല്ലോ മാൻ... ഇതായിരിക്കും സിദ്ധുവിന്റെ യോഗം...!

..പിന്നെ അടുത്ത ഭാഗം വൈകാതിരിയ്ക്കാൻ ഞാൻ ശ്രെമിക്കാട്ടൊ...!

❤️❤️❤️

മാത്തുകുട്ടി • 06-05-2021 11:30

അർജു
സംഭവം പൊരിച്ചു. അടുത്ത പാർട്ട് നിൻറെ സൗകര്യം പോലെ എന്നെങ്കിലും എഴുതി ഇട് ഞങ്ങൾ കാത്തിരുന്നു വായിച്ചോളാം.???
ഒരു ചെറിയ സജഷൻ ഉണ്ട് കഥ തീരുന്നതിനു മുൻപ് മീനുട്ടിയുടെ വ്യൂവിലൂടെയുള്ള കഥയും ഒന്ന് എഴുതിയിരുന്നെങ്കിൽ പൊളിക്കും. എന്തായാലും ലവള് തെറിക്കുത്തരം മുറിപ്പത്തലാണ്, സിദ്ധുവിനെ ചവിട്ടി നേരെയാക്കുന്ന മീനുട്ടിയുടെ പ്ലാനുകൾ അർജുൻ ദേവിന്റെ വെടിക്കെട്ട് സംഭാഷണത്തിലൂടെ വന്നാൽ അത് ഞങ്ങൾക്ക് ഒരു മാസ്മരികമായ അനുഭവമായിരിക്കും. ??????????????❤️❤️❤️❤️❤️❤️❤️?????????

_ArjuN • 06-05-2021 20:19

//അടുത്ത പാർട്ട് നിൻറെ സൗകര്യം പോലെ എന്നെങ്കിലും എഴുതി ഇട് ഞങ്ങൾ കാത്തിരുന്നു വായിച്ചോളാം//_

...ഇങ്ങനൊക്കെ എന്നെ സപ്പോർട്ട് ചെയ്താൽ ചിലപ്പോൾ ഞാൻ മടിയനായിപ്പോവും ??

..പിന്നെ മീനാക്ഷിയുടെ വ്യൂവിലൊരു എഴുത്ത്... അതു കുറച്ചു സീനാണ് മാൻ...! പെണ്ണെഴുത്തൊക്കെ കഴിവുള്ളവന്മാർക്കു പറഞ്ഞിട്ടുള്ള കാര്യവാ...!

???

മോർഫിയസ് • 06-05-2021 07:20

ഇവനെന്തൊരു മൈരനാണ്
അവൾ സോറിയും പറഞ്ഞു ഇവനാണേൽ ചെയ്തതിനു കുറേ തിരിച്ചു ചെയ്യേം ചെയ്തു
എന്നിട്ടും വീണ്ടുമവളെ ഇങ്ങനെ ശല്യം ചെയ്യുന്നത് കാണുമ്പോ ☹️

Manly • 06-05-2021 07:40

Haha?

_ArjuN • 06-05-2021 07:58

..ലെ സിദ്ധു : ഇതൊക്കൊരു ഹരല്ലെഡോ...!

???

Mownoos • 07-05-2021 16:25

ആ സിദ്ധു മൈരൻ എന്താ ഇങ്ങനെ ഒരു പാവം കൊച്ചിനെ ഇട്ട് ഇങ്ങനെ തീ തീറ്റിക്കാനായിട്ട്... പന്നി...!

എഴുത്ത് പൊളിച്ചു ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....❤️

_ArjuN • 11-05-2021 07:41

..ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

Manly • 05-05-2021 23:48

Aliya etra pending itt kada ezhutharuth, karanam enganea oru kada undayrunno enn chindikkunna avasthayilekk pokum. Oro kadakkum athintethaya oru vibe ond. Ee kadhakkum ond, enganea lag itt part ayacha vayanakarantea aaa kadhayodulla aduppam vallathe kurayum pinnea athinea sheriyaya reethiyil aswathikan avilla. In case time illa ennanenkil, arjun enkil ee kadha full ezhuthiyenu shesham ayacha mathiyayrunn. So its a humble request, episodes echirikoodi fast akanam. Coz we like this story.

_ArjuN • 06-05-2021 08:01

..ഞാൻ ശ്രെമിയ്ക്കാം..! പക്ഷേ മരത്തിൽ നിന്നും കുലുക്കിയിടുന്നപോലെ എഴുതാനെന്നെക്കൊണ്ടാവില്ലെന്നു മാത്രം...!

..നല്ല വാക്കുകൾക്കു നന്ദി...!

❤️❤️❤️

Praji • 05-05-2021 22:40

Pwolich ❤️✌️

_ArjuN • 06-05-2021 08:01

❤️❤️❤️

raj • 05-05-2021 22:23

ഭാഗങ്ങളുടെ ഇടയിൽ ഉള്ള ഈ ഗ്യാപ് ഒരു രസം കൊല്ലി ആയി തോന്നാർ ഉണ്ട്. കഥ എഴുത്തു മാത്രം അല്ല ജോലി എന്നു അറിയാം , എന്നാലും പറഞ്ഞതാ.എങ്ങനെ ഒരു ഗ്യാപ് പ്രതീക്ഷിക്കുന്നു അതു കൊണ്ട് കഴിഞ്ഞ രണ്ടു ഭാഗങ്ങളും ഒരുമിച്ചു ആണ് വായിച്ചത്.
ഒരു വത്യസ്ത കഥാപാത്രം ആയ മീനാക്ഷി ആണ് ഈ കഥ എന്നെ ഇപ്പോഴും വായിക്കാൻ പ്രായരിപ്പിക്കുന്നത്. പക്ഷെ സിധുവിന്റെ പെരുമാറ്റം പലപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല. കഥാകാരന് എതു രീതിയിൽ വേണം എങ്കിലും കഥയെ ചലിപ്പിക്കാം, ഒരു വായനക്കാരൻ എന്ന നിലയിൽ പറഞ്ഞു എന്നു ഉള്ളു.
പുസ്തകം വലിച്ചു കീറും എന്നും അവളുടെ സ്വപ്നം സഫലം അകാൻ സമ്മതിക്കില്ല എന്നു ഒകെ പറയുന്ന നായകനെ വായിക്കുമ്പോൾ നിറുത്തി പോകാൻ ആണ് തോന്നുന്നത്. എന്നാലും എപ്പോ നടക്കുന്ന ജീവിതത്തിൽ ഉള്ള അടി വായിക്കാൻ കാത്തിരിക്കുന്നു. ഫ്ലാഷ് ബാക്ക് പെട്ടെന്ന് തീർന്നാൽ മതി എന്ന ഒരു മനസ്7 ആണ് എപ്പോ.
ഇനിയും ഫ്ലാറ്റിൽ വച്ചു അവൾ നടത്തിയ ഗുസ്തി പോലെ ഉള്ള രംഗങ്ങൾ പ്രതീക്ഷിക്കുന്നു.
പിന്നെ ഒരു കാര്യം. വലിയ വാക്കുകൾ പിരിച്ചു ഒറ്റഒറ്റ  വാക് ആക്കി എഴുതമോ? വായനയിൽ അതു ഒരു തടസം ആയി തോന്നി.

_ArjuN • 05-05-2021 22:41

...ഓക്കേ ബ്രോ... നല്ല വാക്കുകൾക്കു നന്ദി...!

❤️❤️❤️

ചിക്കു • 05-05-2021 22:12

Brooo ithiri speed aakanam...oro partum thammil bhayankara gap varunnu

_ArjuN • 05-05-2021 22:42

...ശ്രെമിക്കാം ബ്രോ...!

❤️❤️❤️

Jango • 05-05-2021 21:21

ഈ പാർട്ടും അടിപൊളി ആയി. ഇത്രേം വലിയ ശത്രുക്കൾ ആയ ഇവർ എങ്ങനെ ഒന്നിച്ചു എന്ന് മാത്രം ഇതുവരെ മനസിലായില്ല
. അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

_ArjuN • 05-05-2021 22:43

...എല്ലാ സംശയങ്ങളും പെട്ടന്നു കഴിയുമെന്നു കരുതുന്നു ബ്രോ...!

❤️❤️❤️

Jango • 06-05-2021 21:42

❤❤

_ArjuN • 07-05-2021 10:05

❤️❤️❤️

NTS • 05-05-2021 20:32

Oombi oombi oombi??

_ArjuN • 05-05-2021 22:44

???

JOSEPH • 05-05-2021 20:18

കീരിയും പാമ്പും പോലെ കൌണ്ടർ കൊടുത്തു ഡോക്ടർകുട്ടിയും സിദ്ധവും മൂനോട്ട് പോകുന്നു. ഈ പ്രാവശ്യം സ്കോർ ചെയ്തു സിദ്ധുവാണ്. ഇനി വരും പാർട്ടിൽ തിരിച്ചു ആകാം. ഇവർ എങ്കനെ ഒന്നിച്ചു എന്ന ട്വിസ്റ്റ്‌ ആയി കാത്തിരിക്കുന്നു അർജുനൻ ബ്രോ.

_ArjuN • 05-05-2021 22:46

...അതൊരു വലിയ ട്വിസ്റ്റായൊന്നും കരുതുണ്ട മാൻ... ??

❤️❤️❤️

മൃത്യു • 05-05-2021 19:26

Bro ഇനിയെത്ര കാത്തിരിക്കണം ഇവരുടെ ദേഷ്യം മാറി പ്രണയം തുടങ്ങാൻ വലിയ പിണക്കങ്ങൾക്കു ശേഷമുള്ള പ്രണയം വളരെ ശക്തമായിരിക്കും എന്ന് കേട്ടിട്ടുണ്ട് കാത്തിരിക്കുന്നു അതിനായി
Updates ഇടക്ക് തരണേ പ്ലീസ് ?
All the best bro
Keep going
With lots of love
Waiting for next part

_ArjuN • 05-05-2021 22:48

..ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്...!

❤️❤️❤️

മണ്ടൻ • 05-05-2021 16:56

❤️❤️❤️???❤️❤️❤️???❤️?❤️?❤️?

_ArjuN • 05-05-2021 22:49

❤️❤️❤️

Notorious • 05-05-2021 16:43

എല്ലാ തവണത്തേയും പോലെ നന്നായിട്ടുണ്ട്. കഴിഞ്ഞ പാര്‍ട്ട് വെച്ച്നോക്കുമ്പോള്‍ ഇത്തിരി പേജ് കുറഞ്ഞു പോയോ എന്നൊരു സംശയമുണ്ട്...

മീനാക്ഷിയുടെ അവസ്ഥ കണ്ടിട്ട് സത്യത്തിൽ സങ്കടം തോന്നിയിരുന്നു. സിദ്ധുവിന്റെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും  ആ ഒരു സന്ദര്‍ഭത്തില്‍ അവളോട് ചെറിയ സഹതാപം ഒക്കെ തോന്നിയേനേ. പക്ഷേ സിദ്ധു ഒരു സൈക്കോ ആയത്കൊണ്ട്‌ അതൊന്നും  വിലപ്പോയില്ല എന്ന് മാത്രം. പക്ഷേ അവസാനം മീനാക്ഷിയുടെ ട്രാന്‍സ്ഫോര്‍മേഷന്‍ ഇഷ്ട്ടപ്പെട്ടു. എന്നാലും അതൊന്നും സിദ്ധു അവളോട് ചെയതതിന് പകരമാകില്ലല്ലോ...
എന്നാലും എന്റെ സംശയമതല്ല ഇത്രയൊക്കെ യുദ്ധം ഇവരുടെ ഇടയില്‍ നടന്നിട്ടും ഇവർ എങ്ങനെ ഒന്നായി?? ഇനി അതെല്ലാം ഒരു ഇലൂഷന്‍ മാത്രമാണോ ??..

പിന്നെ അടുത്ത പാര്‍ട്ട് ഇത്രയും ലേറ്റ് ആക്കരുത് കേട്ടോ...
ജോയുടെ കൂടെ കൂടി അങ്ങേരെ പോലെ ആയോ അര്‍ജുനാ നീയും.

_ArjuN • 05-05-2021 22:53

...ഇല്യൂഷനാവോ ഇനി...?? എന്തായാലും ജോയോട് ചേര്ന്നിട്ടാണോ ഈ മടിയെന്നെനിയ്ക്കും സംശയമുണ്ട്... ശെരിയാവുമായിരിയ്ക്കും...!

...പിന്നെ കഥയെക്കുറിച്ചു പറഞ്ഞ വാക്കുകൾക്കു സ്നേഹം മാത്രം മാൻ...!

❤️❤️❤️

നല്ലവനായ ഉണ്ണി • 05-05-2021 16:10

എന്റെ മോനെ ????.... അതാണ് മീനുട്ടി... അങ്ങനെ നിറഞ്ഞു നിക്കണം എന്നൊന്നും ഇല്ല.... ഒറ്റ dialogue മതി mass ആക്കാൻ.... ?
അടുത്ത ഭാഗം ഉടനെ കാണുവോ

_ArjuN • 05-05-2021 22:58

...അടുത്ത ഭാഗം പെട്ടെന്നാക്കാൻ പരമാവധി ശ്രെമിക്കാം ഉണ്ണീ....!

❤️❤️❤️

നല്ലവനായ ഉണ്ണി • 06-05-2021 15:16

അവരുടെ romance കാണാൻ കട്ട waiting ആണ്.... ഉടനെ എങ്ങാനും ഒന്നിക്കുവോ....

_ArjuN • 06-05-2021 19:48

..ആവോ.. തമ്പുരാനറിയാം...!

❤️❤️❤️

നല്ലവനായ ഉണ്ണി • 08-05-2021 14:31

അപ്പോ തമ്പുരാൻ ബ്രോയോട് ചോദിച്ചിട്ട് വരാം... ടാറ്റാ ???

നല്ലവനായ ഉണ്ണി • 10-05-2021 23:47

?

_ArjuN • 11-05-2021 07:40

??

Achillies • 05-05-2021 16:02

ഹോ എന്റെ മോനേ....
കിടുക്കൻ പാർട്ട്....
സിദ്ധു മരണ സാഡിസ്റ് ആണല്ലോ....
പക്ഷെ മീനാക്ഷിയുടെ ലാസ്റ് ഉള്ള പൂഴിക്കടകനിൽ ചെക്കൻ ഒന്ന് കുഴഞ്ഞു.
അല്ലേലും പെണ്ണത്രേം കിടന്നു കാലു പിടിച്ചതല്ലേ എന്നിട്ടും ഒന്ന് പഠിക്കാൻ സമ്മതിച്ചാൽ എന്താ....
പണി പത്തു തൊട്ടു പതിനെട്ടും അവൻ കൊടുത്തില്ലേ......
പിന്നെ തമ്മീതല്ലു തീർന്നാൽ കഥ തീരുമല്ലോ അതോണ്ട് ഈ എന്റർടൈന്മെന്റ് ഞാൻ അങ്ങ് ഫുൾ സ്വിങ്ങിൽ ഓണം വിഷുവൊക്കെ പോലെ അങ്ങ് ആഘോഷിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

_ArjuN • 05-05-2021 23:02

...തമ്മിൽ തല്ലു കഴിയുന്നതോടു കൂടി കഥ ഏകദേശം കഴിഞ്ഞെന്നു പറയാം മുത്തേ... അതുകൊണ്ട് തന്നെ ഞാനുമോരോ അടിയും ആസ്വദിച്ചുവിടുവാ...!

... നല്ല വാക്കുകൾക്കു സ്നേഹം...!

❤️❤️❤️

Aadhi • 05-05-2021 15:31

Mwonuse kadha as usual onnum parayanilla pwolichu. Pakshe thirich Pani kodukumbo ottum kurakaruth ariyaala numma meenu fans aanennu

_ArjuN • 05-05-2021 23:05

..കിട്ടിയതെന്തായാലും കൊടുത്തല്ലേ മതിയാകൂ... കൊടുക്കാന്ന്...!

❤️❤️❤️

Kamugan • 06-05-2021 01:47

ഈ കഥ എനിക് വളരെ ഇഷ്ട്ടപ്പെട്ട ഒന്നാണ്.
ഓരോ പാർട്ടും വരുന്നദും കാതിരികരുമുണ്ട്.
പക്ഷെ സിദ്ധുവിന്റെ ഈ രിടിയിൽ ഉള്ള പെരുമാറ്റം വായനയിൽ മടുപ്പ് ഉണ്ടാകുന്നു.
പിന്നെ ഈ ഒരു ഗ്യാപ്പ് ആദ് ഈ കഥയുടെ കഴിഞ്ഞ പാർട്ടുഗാലെ ഭാഗങ്ങളെ മറപ്പിക്കുന്നു.
ഈ പറർട് വന്നപ്പോൾ ഞാൻ ആദ്യം ചെയ്ദദ് കഴിഞ്ഞ പാര്ടിലെ ലസ്റ് പേജ് നോക്കുകയാണ് ചെയ്ദദ്.എവിടെയാണ് നിറുത്തിയദ് എന്ന് മനസിലാക്കിയദിൻ ശേഷമാണ് ഈ പാർട് വായിക്കാൻ തുടങ്ങിയദ്
So
ഗ്യാപ്പ് പരമാവധി കുറകാമോ. പേജ് കുറഞ്ഞോട്ടെ എന്നാലും പെട്ടന്ന് പോസ്റ്റ് ചെയ്യൂ.

അടുത്ത ഭാഗം ഇദിലും നന്നാവും എന്ന് വിചാരിക്കുന്നു.

_ArjuN • 06-05-2021 19:47

..അങ്ങനൊരു വിചാരമെനിയ്ക്കില്ല ബ്രോ... Coz ഞാനെന്നും എന്റെ മാക്സിമത്തിലാണ് എഴുതുക...!

..സിദ്ധുവിന്റെ ക്യാരക്ടർ.. അതങ്ങനെയാണ്... അതുകൊണ്ട് അതിലിനി മാറ്റം വരുത്താൻ സാധിയ്ക്കില്ല...!

..പാർട്ടുകൾ തമ്മിലുള്ള അന്തരം, അത്രയും ഗ്യാപ് വരുന്നതിൽ ഒന്നും ചെയ്യാനാകില്ല...!

❤️❤️❤️

നിധീഷ് • 05-05-2021 15:20

അവസാനം താൻ വന്നല്ലേ.... ഞാൻകരുതി ഈ കഥ പാതിവഴിയിൽ നിർത്തിയെന്ന്.... ഏതായാലും വായിച്ചിട്ട് ബാക്കി പറയാം...

_ArjuN • 05-05-2021 23:08

..അങ്ങനെങ്ങ് നിർത്തിപ്പോകാനെനിയ്ക്ക് പറ്റോ മോനേ...!
???

ZAYED MAZOOD • 05-05-2021 15:05

എന്റെ പൊന്നു ചങ്ങായി ഒരു രക്ഷേം ഇല്ല,പൊളിച്ചു.ഈ ഭാഗം ചെറുക്കൻ അങ് എടുത്തുല്ലേ, കോളേജ് ൽ കൊടുതെന്റെ ഇരട്ടി വീട്ടിൽ നിന്നും കൂടെ ആയപ്പോൾ മനസ് നിറഞ്ഞു,എന്നാലും കാല് ഒക്കെ പിടിച്ചതും,അവന് കാണാതെ പഠിക്കുന്നത് ഒക്കെ
കണ്ടപ്പോൾ അത്രയും നേരം 2തോണിയിൽ കാലിട്ട് നിന്ന എനിക്ക് അവളോട് പാവം തോന്നി.പിന്നെ തന്റെ സ്ഥിരം തെറി കൂടി ആയപ്പോൾ കളം നിറഞ്ഞു.അവസാനം അവള് കൊടുത്ത പണി അത് എനിക്ക് പെരുത്ത് ഇഷ്ടം ആയി.

സ്നേഹത്തോടെ
ZAYED

_ArjuN • 06-05-2021 08:06

...കിട്ടീതു തിരിച്ചു കൊടുത്തു... അതുകഴിഞ്ഞ് ആധിപത്യമുറപ്പിയ്ക്കാൻ ശ്രെമിച്ചപ്പോൾ മൂഞ്ചിപ്പോയി...!

...പിന്നെ തെറി, അതങ്ങനൊക്കെ ഞാനുപേക്ഷിയ്ക്കത്തില്ലല്ലോ...!

...നല്ല വാക്കുകൾക്കു സ്നേഹം മോനേ...!

❤️❤️❤️

Jack Sparrow • 05-05-2021 14:30

വളരെ നന്നായിട്ടുണ്ട് അർജ്ജുൻ?.സത്യം പറഞാൽ ഇന്ന്‌ തൊട്ട് ആദ്യം മുതൽ ഒന്നും കൂടി വായിക്കാൻ ഇരുന്നതാണ്.മുൻപ് പല പ്രാവശ്യവും വായിച്ചതാണ്,എങ്കിലും വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു സുഖം?.അങ്ങനെയിരിക്കെ സൈറ്റിൽ കേറിയപ്പൊഴാണ് ഈ ഭാഗം വന്നിരിക്കുന്നത് കണ്ടത്.എന്തായാലും നന്നായിട്ടുണ്ട്?.ഒരു മാസത്തോളം ഗ്യാപ് വന്നെങ്കിലും പഴയ ആ ഒരു ഫീൽ ഇപ്പോഴും കിട്ടുന്നുണ്ട്. അതല്ലങ്കിലും സിദ്ദുവും മീനുവും മനസ്സിൽ മായാതെ തന്നെ എന്നും നീലനിൽക്കും❣️.ഒരു പക്ഷെ ഈ കഥ അവസാനിച്ചാലും...! അത്രയേറെ ഈ രണ്ട് കഥാപാത്രങ്ങൾ, പ്രത്യേകിച്ച് മീനു❣️ എന്റെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ രണ്ട് പേർ റിയൽ ലൈഫിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്?...
ഈ ഭാഗത്തിലും സ്കോർ ചെയ്ത് നിന്നത് സിദ്ധു തന്നെയാണ്, പക്ഷേ അവസാനം മീനു കൊടുത്ത ആ പണി? അത് അവൻ സ്വപ്നത്തിൽ പോലും കണ്ട് കാണില്ല??.
പിന്നെ ഒരു കാര്യം തോന്നിയത് ബസ് സ്റ്റോ പിൽ വച്ചുണ്ടായ കാര്യങ്ങൾ പറയുന്നതിനിടയിൽ മീനുവിന് നമ്മുടെ നായകനോട് ഒരു സ്പാർക്ക് ഉള്ളത് പറയാതെ പറയുകയാണോ എന്ന് തോന്നി??. ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവാം, ഇനി മറ്റാർക്കെങ്കിലും അങ്ങനെ തോന്നിയോ എന്നറിയില്ല?.
എന്തായാലും ഒത്തിരി ഇഷ്ടമാണ് ഇവരെ?. അതുകൊണ്ട് തന്നെ ഓരോ തവണയും ഈ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനും ഒരു സുഖമുണ്ട്... പിന്നെ പേഴ്സണലി എന്തൊക്കെയൊ പ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ പാർട്ടിന്റെ കമന്റ് സെഷനിൽ കണ്ടിരുന്നു. എത്രയൊക്കെ വൈകിയാലും ബ്രോയുടെ മനസിൽ ഉള്ളത് പോലെ എഴുതിയാൽ മതി. അതിനു വേണ്ടിയാണ് ഇവിടെ എല്ലാരും കാത്തിരിക്കുന്നത്.
അപ്പോ ഇനി കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല?. അവർ ഒന്നിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

♥️സ്നേഹത്തോടെ♥️
?Jack Sparrow ?

_ArjuN • 06-05-2021 08:22

//സത്യം പറഞാൽ ഇന്ന്‌ തൊട്ട് ആദ്യം മുതൽ ഒന്നും കൂടി വായിക്കാൻ ഇരുന്നതാണ്.മുൻപ് പല പ്രാവശ്യവും വായിച്ചതാണ്,എങ്കിലും വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു സുഖം?.

സിദ്ദുവും മീനുവും മനസ്സിൽ മായാതെ തന്നെ എന്നും നീലനിൽക്കും❣️.ഒരു പക്ഷെ ഈ കഥ അവസാനിച്ചാലും…! അത്രയേറെ ഈ രണ്ട് കഥാപാത്രങ്ങൾ, പ്രത്യേകിച്ച് മീനു❣️ എന്റെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്./// _

...എന്റെ മോനേ... ഇതിനൊക്കെ ഞാനെന്തോ മറുപടി പറയാനാ....?? ഏതൊരെഴുത്തുകാരനും കേൾക്കാൻ കൊതിയ്ക്കുന്ന വാക്കുകളാണിത്..., അർഹതയുണ്ടോന്നറിയില്ല എങ്കിൽ കൂടിയും ഞാനുമതു കേട്ടു....! ??

...എനിയ്ക്കു കൂടുതലൊന്നും പറയാനില്ല മോനേ ജാക്കേ... എന്നാലുമൊരു സംശയോമില്ലാതൊന്നു പറയാം..., ഈ കഥ തുടർന്നെഴുതാൻ നിന്റെ വാക്കുകളെന്നെ പ്രചോദിപ്പിച്ചതിൽ കണക്കില്ല.. ആ സ്നേഹമെന്നുമുണ്ടാകും...!

...ഒത്തിരിയിഷ്ടത്തോടെ,

❤️❤️❤️

Jack Sparrow • 06-05-2021 09:10

സ്നേഹം മാത്രം...♥️?

_ArjuN • 06-05-2021 20:33

❤️❤️❤️

♨♨ അർജുനൻ പിള്ള ♨♨ • 05-05-2021 12:06

കഥ സൂപ്പർ ആയിട്ടുണ്ട് ??. ഇപ്രാവിശ്യം സിദ്ധൂ നന്നായി പണി കൊടുത്തു. അവസാനം 8ന്റെ പണിയും കൊടുത്തു അത്‌ കലക്കി ടാ. നിന്റെ കഥ യിൽ കൂടുതൽ പറയാൻ പാടില്ല കാരണം നീ കഥ തിരിച്ചു എഴുതും ?. കഥ ഉടനെ കിട്ടും എന്നൊരു പ്രദിക്ഷ എനിക്ക് ഇല്ല. തിരക്ക് കഴിഞ്ഞു 1ആഴ്ച കഴിഞ്ഞു കഥ തരാൻ പറ്റുമെങ്കിൽ തരണം ?...

_ArjuN • 05-05-2021 16:34

...അതാണല്ലോ നമ്മുടൊരിത്...! എന്തായാലും പെട്ടെന്നിടാൻ പറ്റൊന്നു ഞാനൊന്നു നോക്കട്ടേ...!

❤️❤️❤️

Arun • 05-05-2021 11:52

കാര്യം അത്യാവശ്യം മെയിൽ ഷോവനിസം ഉള്ള ആളാണ് ഞാൻ. എന്നാൽ ഈ പാർട്ട്‌ വായിച്ചതിന്റെ അനുഭവത്തിൽ പറയാണ്. കുറച്ചു പണി അവനും കിട്ടട്ടെ

_ArjuN • 05-05-2021 16:32

...അതാണ്‌...! നമുക്കു നോക്കാന്ന്...!

???

മാത്യൂസ് • 05-05-2021 11:18

സൂപ്പർ ബ്രോ മീനാക്ഷിയുടെ ആദ്യത്തെ കീഴടങ്ങൽ കണ്ടപ്പോൾ ഓർത്തില്ല മീനാക്ഷി സിത്തുവിനോട് ഇത് പോലെ കട്ടക്ക് ഇനിയും പിടിക്കുമെന്ന് കരുതിയില്ല . ശ്രീയെ കണ്ടപ്പോൾ കണ്ടപ്പോൾ പെട്ടന്ന് സിത്തുവിനോട് പറയൻ വന്ന ഡയലോഗ് മാറ്റി അന്യനിലെ പോലെ വേഗം ഭാവം മാറിയതും?  പോളി ?

_ArjuN • 05-05-2021 11:41

...സൈക്കോസിസത്തിന്റെ ഓരോരോ അവസ്ഥാന്തരങ്ങളേ... ? പാവം മീനാക്ഷി... പാവം സിദ്ധാർഥ്... പിന്നെ പാവം ഞാനും...!

???

Astil • 05-05-2021 12:56

പൊന്ന് അളിയാ, എത്രയും വേഗം വേണമെന്ന് ഞാൻ ഒരിക്കലും ബ്രോയെ നിർബന്ധിക്കാനില്ല. എത്ര വൈകിയാലും ഒരു 35 പേജ് എങ്കിലും ഇടണേ. പെട്ടന്ന് വായിച്ചു തീരുമ്പോ ബയഗര വിഷമം.

      പിന്നെ അപ്പോഴത്തെയും പോലെ കഥ പൊളിച്ചു. വല്ലാതെ chapters കൂടാതെ മാക്സിമം പേജിസ്‌ add ചെയ്തു ഒരു പാർട്ട്‌ ഇടുന്നതല്ലേ ബെറ്റർ.
ടൈം എത്ര അടുത്താലും കുഴപ്പമില്ല ബ്രോ,കുറച്ചു അധികം പേജ് add ചെയ്ത് നെക്സ്റ്റ് പാർട്സ് ഓൺവാർഡ് അപ്‌ലോഡ് ചെയ്താൽ അടിപൊളി ആകും.
❤❤❤❤❤❤❤❤❤❤❤❤❤❤❤

_ArjuN • 05-05-2021 16:30

അങ്ങനെ ഒരുപാട് പേജ് കൂട്ടാൻ സീനാണ് ബ്രോ... എന്തായാലും ശ്രെമിക്കാം...!

???

മാത്യൂസ് • 06-05-2021 22:42

????

_ArjuN • 07-05-2021 14:11

???

Sree mahi • 05-05-2021 10:57

Ente masheeee etra kalam wait cheyyanam ee story k vendi... Kurach speedil aakkaneee...

_ArjuN • 05-05-2021 16:29

...തീർച്ചയായും...!
???

Cripson • 05-05-2021 10:56

Poli bro

_ArjuN • 05-05-2021 11:39

???

മാരാർ • 05-05-2021 10:45

എന്റെ പൊന്നെ ഒരു രക്ഷ ഇല്ല   സിദ്ധു മീനുവും കട്ടക്ക് പിടിക്കുന്നുണ്ട്. അവസാനം കിടുക്കി സിദ്ധുന്റെ കിളികൾ ഏതോ വഴിക്ക് പറന്നു പോയി ????

Waiting 4 part❤️❤️❤️

_ArjuN • 05-05-2021 11:38

...പോയ കിളികളെ തിരികെ കൊണ്ടുവരാൻ ആളെ വിട്ടിട്ടുണ്ട്...!

???

മാരാർ • 05-05-2021 14:06

ഉടനെ കൊണ്ടുവരാൻ പറഞ്ഞേക്ക് അല്ലേൽ അടുത്ത പണി കൊടുക്കാൻ പുറത്തിന്ന് ആളെ ഇറക്കേണ്ടി വരും ???

_ArjuN • 05-05-2021 16:28

???

Njan • 05-05-2021 10:25

Page korvan arjunetta

_ArjuN • 05-05-2021 16:28

???