← Back to എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്] · approved reader discussion

The_Wolverine • 05-05-2021 10:02

അർജ്ജുൻ ബ്രോ പതിവുപോലെതന്നെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഉടൻ തന്നെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ♥♥♥

_ArjuN • 05-05-2021 11:36

...നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം... അടുത്ത പാർട്ട്‌ വൈകില്ല എന്നുതന്നെയാണ് മാൻ വിശ്വാസം...! ആ വിശ്വാസമല്ലേ എല്ലാം...!

❤️❤️❤️

Subu • 05-05-2021 09:34

ഈ പാർട്ടും ???
അപ്പോൾ perfect okkkkkk
അടുത്ത പാർട്ട് ബേഗം തരീൻ അർജുൻ മച്ചാ
മീനും സിദ്ധും പൊളിക്കട്ടെ
Eagerly waiting
ലേറ്റ് ആക്കിയാൽ ..

sabu • 05-05-2021 09:33

ഈ പാർട്ടും ???
അപ്പോൾ perfect okkkkkk
അടുത്ത പാർട്ട് ബേഗം തരീൻ അർജുൻ മച്ചാ
മീനും സിദ്ധും പൊളിക്കട്ടെ
Eagerly waiting
ലേറ്റ് ആക്കിയാൽ ..

Tom • 05-05-2021 09:27

ചേട്ടോ ഒരുപാട് ഇഷ്ടം പക്ഷെ ചിലരംഗങ്ങൾ വായിച്ചപ്പോൾ പാവം തോന്നി മിനുവിന്റെ കാര്യം തിൽ പക്ഷെ ലാസ്റ്റ് പൊളിച്ചു അത് തീരെ പ്രതീക്ഷിച്ചില്ല അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് വിചാരിക്കുന്നു

_ArjuN • 05-05-2021 11:35

...ഒത്തിരി സന്തോഷം ടോം, നല്ല വാക്കുകൾക്ക്...!

???

sabu • 05-05-2021 09:24

ഈ പാർട്ടും ???
അപ്പോൾ perfect okkkkkk
അടുത്ത പാർട്ട് ബേഗം തരീൻ അർജുൻ മച്ചാ
മീനും സിദ്ധും  പൊളിക്കട്ടെ
Eagerly waiting
ലേറ്റ് ആക്കിയാൽ ..

_ArjuN • 05-05-2021 16:27

...എല്ലാം നമുക്കു സെറ്റാക്കാം മാൻ...!

???

ചാക്കോച്ചി • 05-05-2021 09:05

"അല്ല… ദുഷ്ടനെ ദൈവം പനപോലെ വളർത്തോന്നൊക്കെ പറഞ്ഞിട്ട്, ഇതൊരുമാതിരി ഊമ്പിയ വളർത്തലായ്പ്പോയി…!!..".മൈ@#.... സിറിച്ചു സിറിച്ചു സത്തു.... എന്നാലും ഇജ്ജാതി ഊമ്പിയ അവസ്ഥ വരുന്നത് ലോകത്ത് തന്നെ ആദ്യമായി സിത്തുവിനായിരിക്കും....'വെളുക്കാൻ തേച്ചത് പാണ്ടായി' എന്നതിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെലും ഇത്രേം മാരകമായത് ഇതാദ്യ.... സിത്തൂന്റെ കൊണവതിയാരം കാണുമ്പോ എനിക്ക് തന്നെ ഒലക്ക കൊണ്ടാടിക്കാൻ തോന്നുന്നു.. അപ്പൊ പാവം മീനൂന്റെ കാര്യം പറയണ്ടല്ലോ..... എന്നാലും
ആ പാവത്തിനോട് ഇത്രേം ചെയ്തിട്ടും ആ മരയോന്തിന് ഇനിയും മതിയായില്ലേ..... അല്ല എന്ത് ചെയ്താലും അവസാനം വന്ന് തങ്ങുന്നത് ലവന്റെ തലയിൽ തന്നാ എന്നതാണ് മറ്റൊരു കോമഡി..... ഇങ്ങനേം ഫുത്തിയില്ലാത്തൊരു വിണ്ണൻ ചെക്കൻ....ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി.. സിത്തൂ ഇനി തലകുത്തി നിന്നിട്ടും കാര്യമില്ല.... അവസാനം മീനൂറ്റി തന്നെ സ്‌കോർ ചെയ്യുമെന്ന്......എന്തായാലും മീനൂട്ടിക്കും  സിത്തൂന്റെ മണ്ടത്തരങ്ങൾക്കായും കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ...

_ArjuN • 05-05-2021 11:34

...സത്യത്തിൽ തന്റെ കമന്റു കാണുമ്പോൾ എനിയ്ക്കും ചിരി വരും... സർക്കാസ്റ്റിക്കായിട്ട് വിലയിരുത്താൻ കഴിയുക അത്ര ചെറിയ കാര്യമല്ല മാൻ...! ഒത്തിരി സന്തോഷം മനസ്സു നിറഞ്ഞഭിപ്രായം അറിയിച്ചതിൽ...!

???

ചാക്കോച്ചി • 05-05-2021 20:18

?

_ArjuN • 06-05-2021 08:23

??

?സിംഹരാജൻ • 05-05-2021 08:45

Arjun❤?,
     ഞാൻ ഇപ്പോഴാ കഥ വയ്ച്ചത് ഇത്രയും നാൾ വെയിറ്റ് ചെയ്തിട്ട് കുഴപ്പമില്ലെന്നു തന്നെ പറയാം... സിദ്ധു എത്ര മിനക്കേട്ടാലും അവൾ ഒരു നിമിഷം കൊണ്ട് എല്ലാം നശിപ്പിക്കുമെന്ന് സംശയമില്ല... ഇത് ഫ്ലാഷ് ബാക്ക് ആയോണ്ട് സിദ്ധുവിനോട് കലിപ്പ് തോന്നില്ല... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്....
അടുത്ത ഭാഗം ഒരു ഡേറ്റ് പറ എന്ന വരുന്നതെന്ന്...!!!?
❤?❤?

_ArjuN • 05-05-2021 09:00

///ഞാൻ ഇപ്പോഴാ കഥ വയ്ച്ചത് ഇത്രയും നാൾ വെയിറ്റ് ചെയ്തിട്ട് കുഴപ്പമില്ലെന്നു തന്നെ പറയാം///_ ആർക്ക് കുഴപ്പമില്ലെന്ന്...??

...അടുത്ത ഭാഗം ലേറ്റാക്കില്ലാട്ടോ... സ്നേഹം മാത്രം...!

❤️❤️❤️

?സിംഹരാജൻ • 05-05-2021 10:10

Enikk ??

_ArjuN • 05-05-2021 11:31

???

Knight rider • 05-05-2021 08:24

Waiting for the next part

_ArjuN • 05-05-2021 08:58

???

Ramos • 05-05-2021 05:52

?

_ArjuN • 05-05-2021 16:26

???

Abhi • 05-05-2021 05:33

ബ്രോ കഥ വൈകിയതിൽ ചെറിയ പിണക്കം ഉണ്ട്ട്ടോ..... പക്ഷെ ഞാൻ ക്ഷെമിച്ചു..?
ഇതൊരു ശീലമാക്കരുത്??

ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്.. മീനാക്ഷിയുടെ P.O.V പറഞ്ഞത് വളരെ നന്നായ്യി(എവിടെയോ ഒരു ഇഷ്ടം മണക്കുന്നു....?) ഇപ്പൊ മീനക്ഷിയൊട് കുറച്ചു കൂടി സ്നേഹം തോന്നുന്നു....??

അടുത്ത പാർട്ട്തു ഇതുപൊലെ വൈകിക്കരുത്...??

സ്നേഹം മാത്രം??

_ArjuN • 05-05-2021 08:58

..അടുത്ത ഭാഗം പെട്ടെന്ന് തരാട്ടോ...! പിന്നെ P.O.V എന്താന്ന് മനസ്സിലായില്ല...??

CUPID THE ROMAN GOD • 05-05-2021 09:48

Point Of View

_ArjuN • 05-05-2021 16:26

???

Abhi • 05-05-2021 10:02

Point Of View?

_ArjuN • 05-05-2021 11:31

... ഓഹ്..!

???

കാലം സാക്ഷി • 05-05-2021 05:08

ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട്...❤

പേർസണൽ പ്രേശ്നങ്ങൾ കാരമാണ് വൈകിയത് എന്നറിയാം. എല്ലാം ശരിയായെന്ന്  പ്രതീക്ഷിക്കുന്നു.

എന്നത്തേയും പോലെ അവരുടെ അടി ഇത്തവനെയും നിലനിർത്തി വളരെ ത്രില്ലിംഗ് ആയി അവതരണം വളരെ നന്നായിട്ടുണ്ട്.

മീനാക്ഷിയുടെ പ്രവർത്തിയിൽ നിന്നും അവൾ പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു എന്നും അവളുടെ ഇപ്പോഴത്തെ നിസ്സഹായ അവസ്ഥയും വരച്ചു കാണിക്കാൻ ബ്രോക്ക് കഴിഞ്ഞു.

പിന്നെ ആ ബസ്സ് സ്റ്റോപ്പ്‌ ഇൻസിഡന്റിൽ മീനാക്ഷിയുടെ ഭാഗം പറഞ്ഞത് അവളുടെ കഥാപാത്രത്തിന് മികച്ച ഒരു തലം നൽകി.

നമുക്ക് പരിചയമുള്ള ഒരാൾ ഇത്പോലെ ഒരു സാഹചര്യത്തിൽ കണ്ടാൽ സ്വാഭാവികമായും അയാളെ രക്ഷിക്കാൻ നമ്മൾ ശ്രമിക്കും. പക്ഷെ അതിന് സ്വീകരിച്ച മാർഗ്ഗം വളരെ മോശമായിപ്പോയി.

അതിനേക്കാൾ മോശമായത് അവൻ പൂവാലനാണ് എന്ന് കൂട്ടുകാരികൾ പറഞ്ഞപ്പോൾ മറുതൊന്നും പറയാതെ അത് വിശ്വസിച്ചതാണ്.

അവൻ എന്തിനാണ് അവിടെ വന്നത് എന്ന് അവൾക്ക് ചോദിക്കാമായിരുന്നു. അത്പോലെ അവളുടെ കൂട്ടുകാരിയുടെ അനിയനാണ് എന്ന പരിഗണന പോയിട്ട് പ്രായത്തിൽ കുറഞ്ഞ ഒരു പയ്യനാണ് എന്ന പരിഗണന പോലും അവന് കൊടുത്തതുമില്ല.

പിന്നെ അതിന് അവൾ പറഞ്ഞ ഞായം അത് അതിനേക്കാൾ കഷ്ടം ഇത്രയും വർഷം കാണുമ്പോൾ അവളെ തിരിച്ചറിയുമോ എന്ന് പോലും അറിയില്ല. ആ സമയത്ത് കസിൻസിനെ പരിചയപ്പെടുത്താൻ കൊണ്ട് വന്നേക്കുന്നു.

എന്നിട്ട് അവളുമാര്  കളിയാക്കിയതിന് കുറ്റം പാവം സിദ്ധുവിന്റെ മേൽ കെട്ടിവെച്ച് അവനെ എല്ലാരുടെയും മുന്നിൽ നാണം കെടുത്തുക.

അപ്പോൾ അവൻ കൊടുത്ത പണിയെല്ലാം അവൾ ഏണിയിട്ട് വാങ്ങിച്ചതാണ്. അത്പോലെ എൻഗേജ്മെന്റ് സീൻ, അവൾ തമാശക്ക് ചെയ്തതാണെന്ന്. ഇങ്ങനെയൊക്കെ തമാശിക്കാൻ ഓളെന്താ വല്ല ജോക്കറുമാണോ...?

ഇതൊക്കെയാണെങ്കിലും സിദ്ധു ഇപ്പോൾ ചെയ്യുന്ന ചില കാര്യങ്ങൾ കുറച്ചു കൂടുതലാണ്. അത് അവന്റെ ഭാഷയിൽ തന്നെ ബ്രോ പറയുന്നുമുണ്ട്.

ഏതായാലും അവർക്ക് എന്നും കാണാനും പരസ്പരം അറിയാനുമുള്ള അവസരനമാണല്ലോ ഇപ്പോൾ ഉള്ളത്.

അപ്പോൾ പരസ്പരം ഒരു സ്നേഹവും അനുകമ്പയും ഒക്കെ ഉണ്ടാകും. അങ്ങനെ അവർ ഒന്നിക്കുന്ന നാളുകൾക്കു വേണ്ടി കാത്തിരിക്കുന്നു.

പിന്നെ ലാസ്റ്റ്... ബട്ട്‌ നോട്ട് ലീസ്റ്റ്....

വല്ലാത്ത എഴുത്താണ് ബ്രോയുടെ...
വേറെ ലെവൽ....

_ArjuN • 05-05-2021 08:56

...ഇപ്പോളെല്ലാം ഓക്കേയാണ് ബ്രോ.. പിന്നെ ലോക്കായി വീട്ടിൽ കിടക്കുന്നു....!

...ഇവിടെ താങ്കൾ മീനാക്ഷിയെന്ന ക്യാരക്ടറിനു നൽകിയ ഡിസ്ക്രിപ്ഷൻ ? ശെരിയാണ്...! എന്നാലങ്ങനെ ചെയ്തെന്നു പറയുമ്പോഴും ചിന്തിയ്‌ക്കേണ്ട മറ്റൊരുകാര്യം അതിലെ തെറ്റവൾക്കു മനസ്സിലായിട്ടുണ്ട്... പക്ഷേ ഒറ്റബുദ്ധിയായതുകൊണ്ട് വീണ്ടുവിചാരം കുറച്ചു കഴിഞ്ഞേ വരൂന്നു മാത്രം...!

...ഇതിൽ അവനും അവളുമായുള്ള കോമൺഫാക്ടർ, രണ്ടുപേരും ചെയ്തുകൂട്ടുന്നത് അവർക്കു നൂറു ശതമാനം ശെരിയെന്നു തോന്നുന്ന കാര്യങ്ങളാണ്... എന്നാൽ മറ്റേയാൾ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത കുറ്റവും... പുറത്തെവിടേലുമായിരുന്നേൽ കണ്ണടിച്ചു പൊട്ടിച്ചേനെ....!

...അങ്ങോട്ടുമിങ്ങോട്ടും പണികൊടുക്കുമ്പോൾ കൃത്യമായൊരു മീറ്ററിൽ നിൽക്കാൻ രണ്ടുപേർക്കും കഴിയാത്തിടത്തോളം പലതും കാണേണ്ടിവരും....!

...എന്തായാലും വ്യക്തമായ അഭിപ്രായത്തിനൊരുപാട് സ്നേഹം ബ്രോ...!

❤️❤️❤️

കാലം സാക്ഷി • 05-05-2021 11:16

എല്ലാരും ഈ ഭാഗത്തിലെ സീത്തുവിന്റെ പ്രവർത്തി കണ്ട് അവനെ കുറ്റം പറഞ്ഞപ്പോൾ അവർ ഓർക്കാതെ പോയ ഒരു കാര്യമാണ് മീനാക്ഷിക്ക് പോലും മനസ്സിലായി അവളുടെ ഭാഗത്തെ തെറ്റ്.

അങ്ങനെ ഒരാളെ മാത്രം കുറ്റം പറഞ്ഞ് കമന്റ് സെക്ഷൻ നിറഞ്ഞപ്പോൾ നമ്മുടെ ചെക്കൻ ഒറ്റക്കായി പോവാതിരിക്കാൻ വേണ്ടി ഇത്രയും പറഞ്ഞു എന്നേ ഉള്ളു.

അതിന് താങ്കൾ മറുപടി തന്നതിന് ഒരുപാട് സന്തോഷം.

പിന്നെ പറയാൻ വിട്ടുപോയ ഒരു കാര്യം അത് ബ്രോയുടെ മാസ്റ്റർ പീസ് ആണ് സിദ്ദുവിൻ്റെ ഓരോ ആത്മഗതങ്ങൾ മനുഷ്യനെ ചിരിപ്പിച്ച് കൊല്ലുന്ന ഐറ്റംസ് അത് ഈ ഭാഗത്തും ഒരുപാട് ചിരിപ്പിച്ചു.

_ArjuN • 05-05-2021 11:30

..അങ്ങനെ സിദ്ധുവിനു വേണ്ടി രണ്ടുവാക്കു സംസാരിക്കാനുമാളായി... ലേ...?? ??

..എന്തായാലും നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ബ്രോ...!

???

Athul • 05-05-2021 03:40

ബിരിയാണി തരാം ന്നും പറഞ്ഞ് വിളിച്ച് വരുത്തിയിട്ടു കഞ്ഞിവെള്ളം ആണല്ലോ ബ്രോ തന്നത്... എഴുത്തിൻ്റെ കാര്യം അല്ല ട്ടോ... സംഭവം കഥ പഴയ feel ഉണ്ടെങ്കിലും ഒന്നര മാസം ടൈം എടുതപോ കുറഞ്ഞത് 30above പേജ് പ്രതീക്ഷിച്ചു...
പേജുകൾ ഒരുപാട് കൂട്ടി ഗംഭീര ട്വിസ്റ്റുകളുമായി അതികം വയികാതെ പ്രതീക്ഷിക്കുന്നു.... പിന്നെ ഡോക്ടർ തിരിച്ച് പണി കൊടുക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്

_ArjuN • 05-05-2021 08:55

//പേജുകൾ ഒരുപാട് കൂട്ടി ഗംഭീര ട്വിസ്റ്റുകളുമായി അതികം വയികാതെ പ്രതീക്ഷിക്കുന്നു//-

...പ്രതീക്ഷിയ്ക്കുന്നതിൽ ഒരു കുഴപ്പോമില്ല... പക്ഷേ എന്നെക്കൊണ്ട് പറ്റണ്ടേ...!

???

MaX • 05-05-2021 03:14

ഇങ്ങന്നെ രണ്ടു വെള്ളത്തിൽ വലയിടാൻ പോയ ഇവരെങ്ങനെയാ തിരിച്ചു യൂബർ ടാക്സിയിൽ ഒന്നിച്ചു വന്നിറങ്ങിയത് എന്നാ എനിക്ക് മനസ്സിലാവാത്തത് ???

_ArjuN • 05-05-2021 08:52

...മീൻ പിടിച്ചിട്ടു നിന്നപ്പോൾ ജീസസ് വന്നു, പുള്ളി വല മാറ്റിയിടാൻ പറഞ്ഞു... അങ്ങനെയിട്ടപ്പോൾ വലയിൽ കുടുങ്ങിയ മീന്റെ ഭാരം കാരണം സിദ്ധുവിന്റെ വല കീറോന്നായി... അങ്ങനവൻ കൂട്ടിനു മീനാക്ഷിയെ വിളിച്ചു... രണ്ടുപേരുങ്കൂടെ ഒരുമിച്ചു വല വലിച്ചു...! അപ്പോൾ രണ്ടുവള്ളത്തിൽ കൊള്ളുന്നതിനേക്കാൾ മീനായി... അതോടെ ഒരു യൂബർ വിളിച്ചിങ്ങു പോന്നു...!

???

Amalmallu • 05-05-2021 02:31

എന്താ ബ്രോ ഇത്..... ഒരു മര്യാദ വേണ്ടേ....സംഭവം അവൻ രെവെൻജ് ചെയ്തോട്ടെ.... അവളുടെ പഠിപ്പിനെ എന്തിനാ ബാധിപ്പിക്കണേ .... പിന്നെ മുടിഞ്ഞ തെറിയും....ലേശം തെറി കുറക്കാം....

_ArjuN • 05-05-2021 08:47

...ആദ്യം മുതലേ തെറി കുറയ്ക്കണമെന്നുള്ള കമന്റ് വന്നിട്ടും എന്തേലും മാറ്റം വന്നിട്ടുണ്ടോ..?? അതീന്ന് മനസ്സിലാവൂലോ ന്റെ ഉളുപ്പിന്റെ ലെവല്...! എങ്കിലും ഇപ്പോൾ കുറേയൊക്കെ കുറച്ചിട്ടുണ്ട്... ഇനീം കുറയ്ക്കാൻ കഴിയില്ല മാൻ...!

...റിവഞ്ചെടുക്കുമ്പോൾ, എതിരാളിയുടെ കുറിയ്ക്കു കൊള്ളുന്നതു നോക്കിയാണ് ചെയ്യേണ്ടത്... അല്ലാതെ, അങ്ങനെ ചെയ്താൽ അവൾക്കു ഫീലാവും അതുകൊണ്ട് വേണ്ട എന്നും പറഞ്ഞാരേലും റിവഞ്ചെടുക്കോ...??

❤️❤️❤️

Athu • 05-05-2021 11:06

സത്യത്തില് നിൻറെ സ്വഭവും ഇതുപോലെയാനോ?ഒന്നും കുറകേണ്ട പയായത്തുപോലേപോയമത്തി? അതിനു ഒരു രസമുണ്ട്

_ArjuN • 05-05-2021 16:25

..എന്റെ സ്വഭാവം ??

അജയ് • 05-05-2021 02:12

അർജുൻ ബ്രോ ❤

ഞാൻ തിരുമ്പി വന്നു ?

എന്തായാലും ഈ ഭാഗവും കഴിഞ്ഞ ഭാഗവും വളരെ മികച്ചത് ആയിരുന്നു

ഇതുവരെ സിദ്ധു ചെയ്തതിന് പറഞ്ഞതിന് ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുത്തരത്തിൽ ചെറിയ രീതിയിൽ എങ്കിലും ഞാൻ ന്യായം കണ്ടേനെ

പക്ഷെ കഴിഞ്ഞ ഭാഗം തൊട്ട് സിദ്ധുവിനോട് ഒട്ടും യോജിക്കാൻ കഴിയുയുന്നില്ല... വെറുത്തുപോയി എന്ന് വേണേലും പറയാം

കളി തുടങ്ങിവച്ചത് അവള് തന്നെ പക്ഷെ ഇപ്പോൾ സിദ്ധു ചെയുന്നത് വളരെ തരം താഴ്ന്ന കളിയാണ് എപ്പോഴും കൂടെനിൽകുന്ന ശ്രീയ്ക്ക് പോലും അവനോട് യോജിക്കാൻ കഴിയുന്നില്ലല്ലോ

കോളേജ് വച്ചു ചെയ്തത് തന്നെ അധികം ആണ്
പിന്നെ വീട്ടിൽ വന്നു വീണ്ടും മാനസിക പീഡനം

ഒരു നാണവും മാനവുമില്ലാത്ത സിദ്ധു സത്യത്തിൽ എന്ത് അടിസ്ഥാനത്തിൽ ആണ്  നാണം കെടുത്തി എന്ന് പറയുന്നത് ചിന്തിക്കുന്നത്

ഏതൊരു മനുഷ്യനും ഒരു പരിധികഴിഞ്ഞാൽ മനസ്സലിവ് തോന്നും ശത്രുവിനോട് പോലും
അങ്ങനെ നോക്കുമ്പോൾ ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ മീനു ഒരിത്തിരി അലിവ് പോലും അവനില്ലല്ലോ

എനിക്ക് പറയാൻ ഉള്ളത് അടുത്ത ഭാഗത്തിൽ അതിന്റെ അടുത്ത ഭാഗത്തിൽ ഒക്കെ സിദ്ധു ഈ ചെയ്തത്തിനൊക്കെ മീനാക്ഷി തിരിച്ചു പണി കൊടുക്കണം

അവൾ അത്ര കരഞ്ഞു വേദനിച്ചു എങ്കിൽ അത്രതന്നെ സിദ്ധുവും അനുഭവിക്കണം

ഞാൻ സിദ്ധു ഫാനും അല്ല മീനാക്ഷി ഫാനുമല്ല എനിക്ക് ന്യായതിന്റെ പക്ഷം മാത്രം ??

പിന്നെ ബ്രോ അസാധ്യമായിട്ട് എഴുതിയുട്ടുണ്ട് ഒരു എഴുത്ത് വായനക്കാരന് ആ കഥയിലെ ഓരോന്ന് അനുഭവിച്ചു വായിക്കാൻ കഴിയുക എന്നത്
എഴുത്തുകാരന്റ മികവാണ്

സിദ്ധു ഈ കാണിച്ചതിന് എനിക്ക് ദേഷ്യം തോന്നുന്നു എങ്കിൽ മീൻക്ഷിയോട് പാവം തോന്നുന്നു എങ്കിൽ അതൊക്കെ ബ്രോയുടെ എഴുത്തിന്റെ മികവ് ഒന്നുകൊണ്ടു മാത്രമാണ്

എന്തായാലും രണ്ട് ഭാഗവും അടിപൊളി ആയിരുന്നു,,,കഴിഞ്ഞതും ഇതും

അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

_ArjuN • 05-05-2021 08:42

?...തിരുമ്പി വന്നിട്ടേന്ന് സൊല്ല്...?

...ന്റെ മോനേ... സുഖവാണോടാ...?? രണ്ടുമൂന്നു പാർട്ട് മുന്നേവരെ നിന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു... പിന്നെ കാണാതായപ്പോൾ തിരക്കായിട്ടുണ്ടാവുമെന്നു കരുതി... എന്തായാലും വന്നൂലോ... ഒത്തിരി സന്തോഷം...!

...പിന്നെ നിന്റെ വാക്കുകൾ, അതു തീർത്തും സത്യമാണ്... സിദ്ധുവിന്റെ കഥ പറയുന്നതുകൊണ്ടുമാത്രമാണ് ഈ കഥയിലവൻ നായകനായത്, അല്ലാത്തപക്ഷം വില്ലനാക്കാൻപോലും യോഗ്യതയില്ലാത്ത ടീമാണ്...! എന്നിരുന്നാലും അവനിമ്മാതിരി കൊള്ളരുതായ്മ മീനാക്ഷിയോടു മാത്രമേ കാട്ടുന്നുള്ളൂ...! ങാ... എല്ലാർക്കുമോരോ നായകന്മാരുണ്ട്, എനിയ്ക്കുമുണ്ടൊരെണ്ണം...!

...നമുക്കു നോക്കാം ന്യൂട്ടൻസ് തേർഡ് ലാ പ്രാവർത്തികമാവോന്ന്...!

...പിന്നവസാനം പറഞ്ഞ വാക്കുകൾക്കു സ്നേഹംമാത്രം...! പിന്നെ നിന്റെ കഥയെവിടെവരെയായി....??

❤️❤️❤️

അജയ് • 05-05-2021 14:27

സുഖം തന്നെ ??എന്തായാലും പ്രതീക്ഷിച്ചിട്ട് വരാതിരുന്നതിന് സോറി ?

വലിയ വലിയ കമെന്റ് ഇട്ടിരുന്ന എനിക്ക് ഇടയ്ക്ക് എപ്പോഴോ അതിന് പറ്റാതായപ്പോ എനിക്ക് തോന്നി എന്റെ ആസ്വധനം ശരിയാവുന്നില്ല എന്ന് എന്നാൽ പിന്നെ അതാശരിയായി നല്ലൊരു മൂഡിന് വെയിറ്റ് ചെയ്തു എവിടെ... പിന്നെ തിരക്കുകൾ ആയി സൈറ്റിൽ ഇപ്പുറവും അപ്പുറവും വായന കുറഞ്ഞു കുറഞ്ഞു വന്നു പിന്നെ ഇല്ലാതായി
ഇപ്പോൾ പതുക്കെ വീണ്ടും വായന തുടങ്ങാൻ ശ്രെമിക്കുവാ

ഇത്രയും സ്നേഹിച്ച പെണ്ണിനോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ തോന്നുന്നു how cruel ?

വല്ലാത്ത നായകൻ ആയിപോയി ?‍♂️

തേർഡ് ലോ വേണം ?അവൻ വേദനിക്കണം

എന്റെ കഥ ??കിണഞ്ഞു പരിശ്രമിച്ചു പക്ഷെ നടന്നില്ല
ഒരു കമെന്റ് ഇടുന്നതുപോലെ എളുപ്പമല്ലല്ലോ നല്ലൊരു കഥ എഴുതാൻ ഞാൻ പരാജയപെട്ടു

എന്തായാലും അടുത്ത ഭാഗം മീനാക്ഷി cruel ആവണം ഒരു ദയയും വേണ്ട ??

ആൽവേയ്സ് സ്നേഹം ❤❤

By
   അജയ്

_ArjuN • 05-05-2021 16:24

...നമുക്കടുത്ത പാർട്ടിൽ എല്ലാം സെറ്റാക്കാന്ന്...!

???

Aadhi • 05-05-2021 02:09

Arjun bro ithum kidukki. Ariyaalo namma meenu fan aanennu so thirich Pani kodukumbo ottum kurakalletta.

_ArjuN • 05-05-2021 08:42

...അവസാനം കൂടിപ്പോയെന്നും പറഞ്ഞു വരരുത്.. കേട്ടല്ലോ... ???

Raaji • 05-05-2021 01:36

പ്രിയ അർജുൻ

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണിത്. പക്ഷെ ഒത്തിരി താമസിക്കുന്നതു കാരണം വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു. എന്നാലും കാത്തിരിക്കുന്നു. കാരണം മീനുവും സിദ്ധുവും സൂപ്പർ ആണ്… ഈ കഥ ആഴ്ചയിൽ ഒരു പാർട് തരാൻ ശ്രമിക്കണേ… എന്നു സ്നേഹത്തോടെ....

_ArjuN • 05-05-2021 08:41

പ്രിയ രാജി,

..വരുന്ന ഗ്യാപ്, അതു മനഃപൂർവമുണ്ടാക്കുന്നതല്ല... വന്നുപോണതാണ്... എന്നിട്ടും അപ്ഡേഷനായി കാത്തിരിക്കുന്ന സ്നേഹത്തിനെങ്ങനെ മറുപടി പറയണമെന്നറിയില്ല...! എന്തായാലും അടുത്ത പാർട്ട്‌ പെട്ടെന്നിടാം ✌️✌️

❤️❤️❤️

Shilpa • 05-05-2021 01:01

Ente bro ee partum valare eshtam ayii❤️❤️❤️...sidhune thalli kollan thonnuva avante Kali kanubooo.. next part in Katta waiting ❤️❤️❤️❤️

_ArjuN • 05-05-2021 01:29

..ഒത്തിരി സന്തോഷം മുത്തേ നല്ല വാക്കുകൾക്ക്... പിന്നവനെ കൊല്ലുവൊന്നും വേണ്ട.. ചെക്കൻ പാവമല്ലേ...??

???

Shilpa • 05-05-2021 02:44

Athra pavam onnum alla chekane 2 kittathente kurave unde ???

_ArjuN • 05-05-2021 08:38

...പോട്ടെന്ന്... കൊച്ചു ചെറുക്കൻ ?

Shilpa • 05-05-2021 13:50

???

_ArjuN • 05-05-2021 16:23

???

Shilpa • 06-05-2021 00:52

❤️❤️❤️?

കണ്ണൻ • 05-05-2021 00:58

അർജുൻ ബ്രോ

കഥ നന്നാവുന്നുണ്ട് ഒരാൾ മാത്രം എപ്പോഴും സ്കോർ ചെയ്യുന്നത് മോശം അല്ലെ ബ്രോ...ഇടക്ക് മീനാക്ഷിക്കും ബോൾ കൊടുക്കു....

പിന്നെ അവരുടെ അടി കുറച്ചു പ്രണയം കൊണ്ടു വരൂ ബ്രോ....

അപ്പോ അടുത്ത പാര്ടിനായി കാട്ട വെയ്റ്റിംഗ്...

വിത്?❤️
കണ്ണൻ

_ArjuN • 05-05-2021 01:28

.. എല്ലാം സെറ്റാക്കാം മാൻ...! നല്ല വാക്കുകൾക്കു സന്തോഷം...!

❤️❤️❤️

Sal • 05-05-2021 00:49

Page koravan pettenn theernupoyi

_ArjuN • 05-05-2021 16:09

???

Drik • 05-05-2021 00:46

എന്റെ ബ്രോ പെട്ടെന്ന് തന്നെ sidhuvin അവളോട് ഉള്ള ദേഷ്യം മാറ്റണം പ്ളീസ് ?

_ArjuN • 05-05-2021 00:47

...അതങ്ങനത്ര പെട്ടെന്നു മാറ്റിയാൽ കഥ തീർന്നുപോവൂലേ... ???

Lucifer Morningstar • 05-05-2021 00:27

Eda bayankara......
Nee thirichu vanno.....
Katha vayichitt baakki tharaam

_ArjuN • 05-05-2021 00:46

...ഇതിലേ പോയപ്പോൾ കേറീതാ...!

???

അരുൺ R • 05-05-2021 00:10

സത്യം പറഞ്ഞാൽ ഈ കഥ തുടങ്ങിയപ്പോൾ നല്ലൊരു ആസ്വാദനം ഉണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ഇടയ്ക്കു വെച്ച് അതെവിടെയോ നഷ്ടമായിരിക്കുന്നു. എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു, പലർക്കും പല അഭിപ്രായങ്ങളും ആകാം,  എന്റേത് ഞാൻ പറഞ്ഞു എന്ന് മാത്രം...

Guy • 05-05-2021 00:27

Same. കഴിഞ്ഞ കുറേ പാട്ടുകൾ ആയിട്ട് കഥ മുന്നോട്ടു പോകുന്നതേ ഇല്ല. എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിട്ടുള്ള ഒരെഴുത്തായിട്ടാണ് എനിക്ക് തോന്നുന്നത്.

_ArjuN • 05-05-2021 16:04

...പ്രത്യേകിച്ചൊന്നും ചെയ്യാനില്ല...!

_ArjuN • 05-05-2021 00:51

.. സന്തോഷം ബ്രോ...! ഒരാൾക്ക് ആസ്വദിയ്ക്കാൻ കഴിഞ്ഞാൽപ്പോലും എനിയ്ക്ക് സന്തോഷമാ... കാരണം, ഞാനെരെയും ആസ്വദിപ്പിയ്ക്കാൻ വേണ്ടിയല്ല... മറിച്ച് എനിയ്ക്കാസ്വദിയ്ക്കാൻ വേണ്ടിയാണ് എഴുതുന്നത്...!

???

pravasi • 05-05-2021 11:14

നല്ല കമന്റ്..നല്ല വിമർശനം പക്ഷേ ഒരു പ്രശ്നം മാൻ, ഇത് വരെ ഉള്ള നിലവാരം ഇതിനില്ലെന്ന് പറഞ്ഞപ്പോ, ഇത് വരെ നല്ല നിലവാരത്തിൽ വന്ന പാർട്ടുകളിൽ ഇയാളുടെ കമന്റ് കണ്ടില്ല...

അന്തസ്സ് വേണം മലരേ...

_ArjuN • 05-05-2021 16:06

...അതെനിയ്ക്കു നല്ലത് പറയാനറിയൂലല്ലോ മൊതലാളീ... ഞാനിങ്ങനൊരു ദുരന്തനായിപ്പോയില്ലേ...?? ???

Ash • 05-05-2021 00:02

Kidu bro ?

_ArjuN • 05-05-2021 00:52

❤️❤️❤️

Vishnu • 04-05-2021 23:51

Poli ❤️

_ArjuN • 05-05-2021 00:53

❤️❤️❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 04-05-2021 23:35

അണ്ണോ പൊളി??? മീനു pewer....??

_ArjuN • 05-05-2021 00:53

..താങ്സ് ഡാ മോനേ...!

❤️❤️❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 04-05-2021 23:35

അണ്ണോ പൊളി??? മീനു pewer....??

_ArjuN • 05-05-2021 00:54

❤️❤️❤️

VISHNU • 04-05-2021 23:13

Arjun Bro...

എന്നും വന്ന് നോക്കും വന്നൊന്ന്. ഈ partum പൊളിച്ചുട്ടാ ❤️❤️.

Next പാർട്ടിനായി കട്ട waiting??

_ArjuN • 05-05-2021 00:54

...ഒത്തിരി സന്തോഷം വിഷ്ണൂ.. നല്ല വാക്കുകൾക്ക്...!

❤️❤️❤️

Ansil • 04-05-2021 23:11

Broo pwollichu.next partin waiting aaannn
Athigham vaighippikaruth aaa flow agh kittullaa athaa.

_ArjuN • 05-05-2021 00:55

...വൈകാതിരിയ്ക്കാൻ പരമാവധി ശ്രെമിക്കാം അൻസിൽ... നല്ല വാക്കുകൾക്കു നന്ദി...!

❤️❤️❤️

NIKHIL • 04-05-2021 23:06

ഒന്നും പറയാനില്ല
പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

_ArjuN • 05-05-2021 00:56

..ഒത്തിരി സന്തോഷം നിഖിൽ...!

❤️❤️❤️

NIKHIL • 04-05-2021 23:06

ഒന്നും പറയാനില്ല
പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

_ArjuN • 05-05-2021 00:56

❤️❤️❤️

വടക്കുള്ള വെടക്ക് • 04-05-2021 23:03

Mwtheei ethrayay kaathirikkunnu ipozhenklm thannalloo vayichitt varam ????

_ArjuN • 05-05-2021 00:57

...അഭിപ്രായത്തിനായി കാത്തിരിയ്ക്കുന്നു ബ്രോ...!

❤️❤️❤️

Jackspa • 04-05-2021 22:58

പൊളി ബ്രോ ♥️♥️♥️♥️

_ArjuN • 05-05-2021 00:57

❤️❤️❤️

അഭി (Abhi) • 04-05-2021 22:49

❤️❤️???????❤️❤️

_ArjuN • 05-05-2021 00:58

❤️❤️❤️

Dd • 04-05-2021 22:42

ആഹാ ഇതായിരുന്നു അല്ലെ കൊടും കാറ്റിന് മുമ്പ് ഉള്ള ശാന്തത

_ArjuN • 05-05-2021 00:58

...ഏറെക്കുറേ...!

???

Dd • 04-05-2021 22:42

ആഹാ ഇതായിരുന്നു അല്ലെ കൊടും കാറ്റിന് മുമ്പ് ഉള്ള ശാന്തത

_ArjuN • 05-05-2021 00:58

❤️❤️❤️

Abhi • 04-05-2021 22:37

Ente ponnu bro ingana page kurakkalla.... Pinna ithra cruel akkall avana

_ArjuN • 05-05-2021 16:07

...ഇതൊക്കെയെന്ത്‌...??

???

ആർക്കും വേണ്ടാത്തവൻ • 04-05-2021 22:28

അവസാനം കിട്ടിയ പണി അടിപൊളി സിഥുന് കുറച്ചു ഓവറാ

_ArjuN • 05-05-2021 16:07

???

Hulk • 04-05-2021 22:20

Last 2 pages was lit??
ബൈ ദുബായ് നെക്സ്റ്റ് പാർട്ട്‌ എന്നാണ് ??

_ArjuN • 05-05-2021 00:59

...പെട്ടെന്നു തരാഡാ...!

???

AJ AJ • 04-05-2021 22:15

എന്റെ പൊന്നു അർജുൻ ബ്രോ കഥ പൊളിച്ചു ഒരു രക്ഷയും ഇല്ല ഇനി ഇവർ  റൊമാന്റിക് ആകുന്നത് കാണുവാൻ ഉള്ള ആകാംക്ഷയിലാണ് അടുത്ത പാർട്ട്‌ വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

_ArjuN • 05-05-2021 01:00

...ആ ഒരു പ്രതീക്ഷയാണ് എന്റെയും പ്രതീക്ഷ... എന്തായാലും അടുത്തഭാഗം പെട്ടെന്നുണ്ടാവും മാൻ...!

❤️❤️❤️

ഖൽബിന്റെ പോരാളി ? • 04-05-2021 22:04

Arjun Bro... ??

കഥാപാത്രത്തെ പറ്റി ഞാൻ ഒന്നും പറയുന്നില്ല.... അടുത്ത ഭാഗത്ത് നീ ഇതൊക്കെ മറ്റേ ആളുടെ അനുകൂലമായി എഴുതും...അങ്ങനെ ഇപ്പൊ ഒരാളെ മാത്രം നോക്കി ശശിയാവാൻ വയ്യ... നീ എന്തേലും കാണിക്ക്... ???

നന്നായിരുന്നു കേട്ടോ... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ?

_ArjuN • 05-05-2021 01:02

... കുറച്ചു നാൾക്കു ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം... നീയാരുടേം ഭാഗത്തു നിൽക്കണ്ട... ന്യൂട്രലായി നിന്നോ... അതാണ്‌ നമുക്കു രണ്ടുപേർക്കും നല്ലത്...!

???

Sidh • 04-05-2021 21:52

ഹാവും വന്നല്ലോ.....  മീനാക്ഷി ആകെ മാറി പോയി എന്ന് വിചാരിച്ചു സിദ്ധു score ചെയ്യുന്നത് കണ്ടപ്പോ മീനു എന്താ ഒന്നും പറയാതെ ഇരിക്കുന്ന എന്ന് ആലോചിച്ചു നിനപ്പോ last seen.....ho aa ഒരൊറ്റ സീനിൽ അത്രയും നേരം സിദ്ധു കെട്ടി പൊക്കിയ കൊട്ടാരം വീണ് ....മീനു പവർ....???. എന്നാലും ഇങ്ങനെ അടിയുണ്ടക്കി നടന്നവരെ ഒന്നിപ്പിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല...

_ArjuN • 05-05-2021 01:05

...സ്വന്തം പേരിനോടെങ്കിലും ഒരാത്മാർത്ഥ കാണിയ്ക്കെടാ...! ആ സംശയം പെട്ടെന്നു തീർക്കാൻ സാധിയ്ക്കട്ടേ എന്നാണെന്റെ ആഗ്രഹോം...!

❤️❤️❤️

Hrishi • 04-05-2021 21:47

Adipoli

_ArjuN • 05-05-2021 01:06

???

Akhil • 04-05-2021 21:45

നിന്നെയിപ്പോ കാണാനേ ഇല്ലല്ലോ??

_ArjuN • 05-05-2021 01:09

...അതു നീയറിഞ്ഞില്ലേ, എന്നെ നിലത്തു നീയ്ക്കാൻ സമ്മതിയ്ക്കാതെ തല വഴിയേ കുറേ പണി തന്നു... അതൊതുക്കോ ഞാനൊതുങ്ങോ എന്നുള്ള സംശയത്തിലായിരുന്നു കുറച്ചു നാൾ... ഇപ്പോൾ ചെറിയൊരു റിലാക്സേഷനുണ്ട്...!

...പിന്നെ നിനക്കു സുഖവല്ലേ... അവിടെ കോവിഡ് സീനുണ്ടോ...??

❤️❤️❤️

Akhil • 05-05-2021 08:41

സുഖം ആണ്.. പിന്നെ കോവിഡ് സീൻ ഒന്നോ രണ്ടോ കേസ് മാത്രേ തല്കാലം ഒള്ളു. അവിടെന്താ സ്ഥിതി സുഖങ്ങളൊക്കെ തന്നെ ?

_ArjuN • 05-05-2021 09:04

..ഇവിടെ ന്യായമുണ്ട്...! പിന്നെ ലോക്കായകൊണ്ട് കുറച്ചു സമാധാനം അത്ര തന്നെ...!

❤️❤️❤️

Achillies • 04-05-2021 21:43

ഡാ കണ്ടു....
ഇത്  വായിച്ചു കഴിഞ്ഞിട്ട് ബാംസുരി കൊട്ടാരത്തിന്റെ ബാക്കി ചോദിക്കാം...

_ArjuN • 05-05-2021 01:11

...എന്നെ കണ്ടിട്ട് നെനക്കെന്താ തോന്നുന്നേ..?? ഡാ ഞാൻ ബംഗാളിയൊന്നുവല്ല...!

Walter White • 04-05-2021 21:33

ഹൊ...! Aa ലാസ്റ്റ് പേജ് വായിച്ചപ്പോ ചിരിച്ച് ചിരിച്ച് വടിയാവോ ന്ന് വരെ തോന്നിപ്പോയി..!??? ഈ കഥയുടെ ഓരോ പാർട്ട് വരുമ്പോഴും എൻ്റെ അവസ്ഥ ഇതാണ്..! Ijjaathi എഴുത്ത്..!??

പേജിൻ്റെ എണ്ണം കുറഞ്ഞപ്പോൾ കുറച്ച് നിരാശ തോന്നിയെങ്കിലും, പേജിൻ്റെ നീളം കണ്ടപ്പോ കുറച്ച് ആശ്വാസമായി.?

ഇവര് ഇനി എങ്ങനെയാ ബ്രോ ഒരുമിക്കുന്നേ..? It is like an endless loop..! എന്തായാലും pwolikk മുത്തേ...!???

ഒത്തിരി സ്നേഹം...!❤️❤️❤️❤️❤️

_ArjuN • 05-05-2021 01:15

...ഒത്തിരി സന്തോഷം മുത്തേ നല്ല വാക്കുകൾക്ക്...! പിന്നെ പേജിന്റെ നീളം കൂടിയതുകൊണ്ടാവും എണ്ണം കുറഞ്ഞത്... അടുത്ത പാർട്ടിൽ നീളം കുറയ്ക്കാൻ ഡോക്ടറോട് പറയണം...! പിന്നെയാ എൻഡ്ലെസ്സ് ലൂപ്പ്, അതല്ലേ എല്ലാം...!

???

Raaji • 05-05-2021 01:35

പ്രിയ അർജുൻ

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണിത്. പക്ഷെ ഒത്തിരി താമസിക്കുന്നതു കാരണം വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു. എന്നാലും കാത്തിരിക്കുന്നു.  കാരണം മീനുവും സിദ്ധുവും സൂപ്പർ ആണ്... ഈ കഥ ആഴ്ചയിൽ ഒരു പാർട് തരാൻ ശ്രമിക്കണേ... എന്നു സ്നേഹത്തോടെ

Arjun • 04-05-2021 21:31

ആ രേണ്ടി ഓർട്ടൻ ഡയലോഗ് പൊളിച്ചു അത് കറക്റ്റ് ആണ്

_ArjuN • 05-05-2021 01:15

???

Abdu • 04-05-2021 21:26

Super waiting for next part

_ArjuN • 05-05-2021 01:19

...താങ്ക്സ് ബ്രോ...!

Porus (Njan SK) • 04-05-2021 21:22

chettaiyee nannayittund....evar thammilulla adi evidem vare pokumennu oru urappum illallo...story ill chila dialouges poliaatto..story pettannu vaayichu theernnatu pole thonni...aa kurachilu next partil theerthaal mathii...waiting...

_ArjuN • 05-05-2021 01:20

...താങ്ക്സ് ഡാ മോനേ...! എല്ലാം ശെരിയാവൂന്ന്... പിന്നെ സുഖമല്ലേ...??

❤️❤️❤️

Siva nandh • 04-05-2021 21:16

Arjun bro valare nannayittund.
Pages kurachoode koottamayirunnu.
Next part adhikam late aakkande idane.
Ippo ingottekk varane thonnarilla ee story koode theernnal pinne ingottekk undavilla.
Waiting for next part.

_ArjuN • 05-05-2021 16:08

...പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം ബ്രോ...!

❤️❤️❤️