Chapter Title : എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]
ഞാങ്കൊണ്ടോയെന്നു കരുതിയാണോ അവളുകിടന്നു തെളയ്ക്കുന്നതെന്നറിയില്ലല്ലോ…
“”…മോനേ… സിദ്ധൂ… മണ്ടാ… മരമണ്ടാ…!!”””_ എന്റെ മുഖത്തേയ്ക്കുനോക്കി കൊല്ലുന്ന ചിരിയോടെ വിളിച്ചുകൊണ്ടവൾ എന്നോടു ചേർന്നുനിന്നുകൊണ്ടു തുടർന്നു:
“”…നെനക്കിപ്പഴും ഞാനെന്താ പറഞ്ഞുവരുന്നേന്നും പറഞ്ഞുകഴിഞ്ഞേന്നും മനസ്സിലായില്ലാല്ലേ… സൊ പുവർ… എന്നാൽ കേട്ടോ…”””_ മീനാക്ഷി വീണ്ടും വാക്കുകൾ മുറിച്ചപ്പോൾ അവളെന്താണു പറഞ്ഞുവരുന്നതെന്നറിയാതെ അവളെതന്നെ നോക്കിനിന്ന എന്നെനോക്കിയൊരു ചിരിയും ചിരിച്ചിട്ടാണവൾ പറഞ്ഞു തുടങ്ങീത്…
“”…നീയെന്റെ ജെട്ടിയൂരിക്കൊണ്ടോയെന്നു ഞാനാരോടാ പറഞ്ഞേ…?? നിന്നോട്… അതും നിന്റെ ചെവീല്…! ല്ലേ…?? പിന്നവനതുകേട്ടേൽ അതെന്റെ കുറ്റവാണോ മോനേ…?? അല്ലാ… ഒളിഞ്ഞുകേട്ട അവന്റെമാത്രം കുറ്റം… തന്റെ ജെട്ടി തിരിച്ചുതരാൻ തന്റെ ഭർത്താവിനോടു തികച്ചും രഹസ്യമായി ചോദിയ്ക്കുന്ന ഭാര്യയെയാർക്കും കുറ്റപ്പെടുത്താമ്പറ്റില്ല മോനേ… അവളതു തിരിച്ചു ചോദിയ്ക്കുന്നതാരേലും കേട്ടാൽ അവിടേം നാറിയാവുന്നത് അവളല്ല, ആ ഭർത്താവ് തന്നാ… അവൾക്കതിലൊട്ടും നാണങ്കെടേണ്ട കാര്യവില്ല… ചോദിയ്ക്കുന്നതു ഭർത്താവല്ലേ… നമുക്കൂരി കൊടുക്കാനല്ലേ പറ്റൂ…??”””_ അവൾടെ മറുപടി കേട്ടപ്പോഴാണ് സംഭവിച്ചതിന്റെയാ വശമെനിയ്ക്കു കത്തീത്…
അവളു നാറുകയാണെന്നു കരുതിനിന്നയെന്നെ നാറിയാക്കുകയാണവൾ ചെയ്തതല്ലേ…??!! മീൻസ് വീണ്ടും വാണമായെന്ന്…!
മൂഞ്ചിത്തെറ്റിയതിന്റെ എണ്ണമെടുക്കുമ്പോൾ മീനാക്ഷി വീണ്ടും തുടർന്നു...
“”…അതേ… എന്റെ ലൈഫിൽ ഒറ്റ എയിമേയുള്ളൂ… അതു നേടാമ്മേണ്ടി, ഒരു താല്പര്യോമില്ലാത്തൊരു കല്യാണത്തിനു സമ്മതിയ്ക്കാങ്കി… എന്തു ചെയ്യാനുമെനിയ്ക്കൊരൂ മടീമില്ല…. ഇനീപ്പതിന്റെ പേരിക്കൊറച്ചു തരന്താണെന്നു കരുതി എനിയ്ക്കൊരു ചുക്കും സംഭവിയ്ക്കാനുമ്പോണില്ല… അതോണ്ടിനീമിതുപോലെ ചീപ്പ് നമ്പരുങ്കൊണ്ടിറങ്ങുന്നേനു മുന്നേ ഒന്നോർത്തോ… മീനാക്ഷിയ്ക്കു നഷ്ടപ്പെടാനൊന്നുമില്ലാന്ന്..!!”””_ അതുംപറഞ്ഞവൾ കോട്ടുമടക്കി അലമാരയ്ക്കുള്ളിലേയ്ക്കുവെച്ചു പൂട്ടി പുറത്തേയ്ക്കു നടന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഞാനൊന്നു തരിച്ചുനിന്നു…
അവളൊരിയ്ക്കൽക്കൂടി ജയിച്ചിരിക്കുന്നു… അതുമെന്നെ ഭൂലോക നാറിയാക്കിക്കൊണ്ട്…!
പക്ഷേ, അതിലേറെയെന്നെ വിഷമിപ്പിച്ചതു ശ്രീയായിരുന്നു…
ഒരുവാക്കുപോലും പറയാതുള്ള അവന്റെയാ ഇറങ്ങിപ്പോക്ക്… അതിനർത്ഥം… അതിനർത്ഥമവൾ പറഞ്ഞതെല്ലാമവൻ വിശ്വസിച്ചെന്നല്ലേ…??
…കോപ്പ്…! ഇനിയവനുമെന്നെ വെറും ഊമ്പനായ് കാണോലോ എന്നാലോചിച്ചപ്പോൾ തല പെരുക്കുന്നപോലെ തോന്നി.!
അതോടെ മീനാക്ഷിയോടുള്ള ചൊറി തല്ക്കാലമവസാനിപ്പിച്ചു ഞാനവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…
നേരേ അടുക്കളമുറ്റത്തെത്തീതും ചെറിയമ്മേം ശ്രീക്കുട്ടീങ്കൂടെ സംസാരിച്ചു നിൽക്കുന്നു…
എന്നെക്കണ്ടതും ചെറിയമ്മ ചൊറി തുടങ്ങി… പിന്നവർക്കതൊരു ഹരമാണല്ലോ...
“”…എന്തോത്തിനാടാ കെടന്നോടുന്നേ…?? നെനക്കെന്താ പേ പിടിച്ചോ…??”””_ ന്നൊരു ചോദ്യം….
“”…പിടിച്ചതു പേ മാത്രമല്ല… പെണ്ണു നിൽക്കുന്ന്… അതോണ്ടു വെറുതേ എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്..!!”””_ എന്നുംപറഞ്ഞവരെ നോക്കി ദഹിപ്പിച്ചുകൊണ്ടു ഞാനകത്തേയ്ക്കു കേറി, നേരേയവന്റെ റൂമിലേയ്ക്കു വെച്ചുപിടിച്ചു…
റൂമിലെത്തുമ്പോൾ അവൻ കുളിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു… അപ്പോളങ്ങോട്ടേയ്ക്കു കേറിച്ചെന്ന എന്നെക്കണ്ടതും അവന്റെ മുഖം വലിഞ്ഞുമുറുകി...
“”…എടാ… നീ ഞാമ്പറയുന്നേന്നു കേൾക്ക്…!!”””_ അവന്റടുത്തേയ്ക്കു നടന്നുകൊണ്ടു പെർമിഷൻ ചോദിച്ചതും,
“”…മ്മ്മ്.! പറ..!!”””_ എന്നൊട്ടും താല്പര്യമില്ലാത്തമട്ടിൽ പറയുകയാണവൻ ചെയ്‍തത്...
“”…എടാ… ആ പൂറി… അവളതൊക്കെ മനഃപൂർവ്വമ്പറഞ്ഞതാ… ഞാനങ്ങനുള്ള ഊളത്തരമൊക്കെ ചെയ്യോന്നെനക്കു
💬 Comments
View all comments