← Back to എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] · approved reader discussion

Theon • 21-06-2021 13:42

അർജുൻ ബ്രോ എന്തായി കാര്യങ്ങൾ വെയ്റ്റിംഗ് ആണുട്ടോ എന്താണെന്നു അറിയില്ല ദിവസം 2 വട്ടം വന്നു നോക്കി കഥ വന്നിട്ടില്ലലോ എന്ന് ഉറപ്പുവരുത്തിയില്ലങ്കിൽ ഒരു സുഖവില്ല. എന്തോ വർഷങ്ങളായിട്ട് ഈ സൈറ്റിൽ കഥ വായിക്കുന്നു എന്നിട്ടും ഇന്ന് വരെ ഒരു ആരാധന തോനീട്ടുള്ളത് ഈ കഥയോടും കഥകരനോടും മാത്രമാണ്, അത്രക് ലൈഫ് ഒണ്ട് ഈ കഥക്ക്‌.
പെട്ടന്ന് ഇടണേ ബ്രോ,
With love,

             THEON

_ArjunDev • 22-06-2021 20:53

...നല്ല വാക്കുകൾക്കു നന്ദി ബ്രോ.. അടുത്ത പാർട്ടെഴുതാനുള്ള പെടാപ്പാടിലാ... വൈകിയ്ക്കില്ലെന്ന് കരുതാം ?

Veeran • 21-06-2021 11:14

Next part eppazhaa broo

_ArjunDev • 22-06-2021 20:51

...ശ്രെമിയ്ക്കുവാ വീരാ ?

സ്ലീവാച്ചൻ • 21-06-2021 06:34

മറന്നിട്ടില്ലാട്ടോ മുത്ത്മണിയേ ???

_ArjunDev • 22-06-2021 20:51

...ഒരു ഡ്യുയറ്റടിയ്ക്കട്ടേ.. ?

ചെകുത്താൻ ലാസർ • 21-06-2021 00:17

Machane waiting anuta .ezhuthu nannyi nadakte

_ArjunDev • 22-06-2021 20:50

???

Kichuvettante ammu?? • 19-06-2021 14:26

ചേട്ടായി.... വെല്ലോം nadakuo ??
കാത്തിരിക്കുന്നു....❣️❣️??❤️❣️????????????????????

_ArjunDev • 22-06-2021 20:50

...നടക്കുവായിരിയ്ക്കും ?

Devil With a Heart • 19-06-2021 01:43

അർജ്ജുനെ ഡെവിളാടാ വെറുതെ വന്നതാടാ..എന്തായിടാ?..സരോല്ല പോയേച്ച വരാ...ഇടക്ക് ഇടക്ക് വന്ന നോക്കും കാര്യോല്ല...bei

_ArjunDev • 22-06-2021 20:49

...എന്താവാൻ..?? അങ്ങനെ പോണു..? നമുക്കെന്തായാലും പെട്ടെന്നാക്കാന്ന് ?

_ArjunDev • 18-06-2021 20:23

@@ ഡോക്ടർ,

...ഈ റീ- ഡയറക്ഷനെന്തേലും പോംവഴിയുണ്ടോ..?? എവിടെത്തൊട്ടാലും ചാടിപ്പോകുവാ.. അതുപോണതോ തിരികെ വരാൻ തോന്നാത്തിടത്തേയ്ക്കും... അതുകൊണ്ടെന്നെ ഓരോന്നൊക്കെ കാണിച്ചു നശിപ്പിയ്ക്കരുതെന്ന് അപേക്ഷിയ്ക്കുന്നു...!

?

Skup • 18-06-2021 21:19

Sathyam

_ArjunDev • 22-06-2021 20:48

?

മാരാർ • 19-06-2021 00:23

എവിടെയാടോ താൻ ?

മാരാർ • 19-06-2021 00:25

കാണാൻ ഇല്ലല്ലോ

_ArjunDev • 22-06-2021 20:47

...ഫോൺ പോയ്‌ മോനേ ?

Aradhakan • 20-06-2021 07:13

പരമാർത്ഥം?

_ArjunDev • 22-06-2021 20:47

?

Ameen • 21-06-2021 12:07

മച്ചാനേ Chrome Browser  ആണെങ്കിൽ Settings > Site Settings പോയി Javascript off ചെയ്ത് വെക്ക്.

_ArjunDev • 22-06-2021 20:47

...ജാവാസ്‌ക്രിപ്പ്‌ ബ്ലോക്കു ചെയ്താൽ കഥകൾക്കു ലൈക്കു ചെയ്യാൻ കഴിയില്ല ബ്രോ... പിന്നെ ഡാർക്ക്‌മോഡും എനേബിൾ ചെയ്യാൻ കഴിയില്ല ?

Jeeva • 18-06-2021 18:46

Bro nthayi nxt part?

_ArjunDev • 18-06-2021 20:24

...എഴുത്തിലാണ് ബ്രോ...!

??

Anunath • 18-06-2021 11:28

Arjun chettaa...enthayii...inno naleyo  aayi nadakkumo...?

....waiting........

_ArjunDev • 18-06-2021 20:26

...എന്റെ അനുനാഥെ, എനിയ്ക്കും ആഗ്രഹമുണ്ട് പെട്ടെന്നിടാൻ... പക്ഷേ, എഴുതാതെ ഞാനെങ്ങനെയാ ഇടുക...!

?‍♂️?‍♂️?‍♂️

Anunath • 20-06-2021 12:51

..mm...enthayalum superaayikkotte....

Asugamokke maariyo?

...Take care....

?സിംഹരാജൻ • 20-06-2021 21:08

അങ്ങനെ മാറുന്ന അസുഖമല്ല അവനു ?

_ArjunDev • 22-06-2021 20:43

...ഇങ്ങനെ സത്യങ്ങള് വിളിച്ചു പറയാതെ സിമ്മരാജാ...?

_ArjunDev • 22-06-2021 20:44

...മാറി ബ്രോ... പെട്ടെന്നു തന്നെ അടുത്ത പാർട്ടു സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ ??

ജോർജ് • 18-06-2021 11:22

വെറുതെ ഒന്ന് വന്നതാ... മാമനോട് ഒന്നും തോന്നല്ലേ.  ???

_ArjunDev • 18-06-2021 20:28

...മ്മ്മ്..! തല്ക്കാലം വിട്ടോ... എന്നുകരുതി എപ്പോഴും ഇതാവർത്തിയ്ക്കരുത്...!

?

???HB??? • 18-06-2021 01:52

ഈ ആഴ്ച ഉണ്ടാവുമോ??
കാത്തിരിക്കുന്നു ഭായ്

_ArjunDev • 18-06-2021 20:28

?

Theon • 17-06-2021 15:38

ഒരു മാസം ആവാറായി അടുത്തത് ഉടനെ കാണുമോ

_ArjunDev • 18-06-2021 20:30

...നാളെ ഒരു മാസമാവുവാ ലേ..?? ദിവസങ്ങളൊക്കെ എത്ര പെട്ടെന്നാ പോണേ..?? എനിയ്ക്കിപ്പോഴും ഇന്നലെയിട്ട പോലെയാ തോന്നുന്നേ...!

?

?MR_Aᴢʀᴀᴇʟ? • 17-06-2021 08:14

നിങ്ങളൊരു ജിന്നാണ് ❤❤❤❤

_ArjunDev • 18-06-2021 20:31

...ങ്ങളൊരു മാലാഖയും..!

???

Tino • 17-06-2021 08:08

അണ്ണാ അടുത്ത പാർട്ട് എന്ന പോസ്റ്റുന്നത്

_ArjunDev • 18-06-2021 20:32

...ഡേറ്റ് പറയാൻ കഴിയാത്ത അവസ്ഥയിലാണ് മോനേ... ഒരുപാട് വൈകിപ്പിയ്ക്കത്തില്ല ??

Muhsina • 16-06-2021 21:11

ബുദ്ധി മുട്ടിക്കുകയല്ല... വായിക്കാൻ അത്രയ്ക്ക് കൊതിയായിട്ടാ.ഈ സൈറ്റിൽ ഇത്രയും ആരാധന വേറൊരു കഥയോടും തോന്നിയിട്ടില്ല. ഇതിന്റെ സൃഷ്ടാവിനെ എപ്പോഴേലും നേരിട്ട് കാണാൻ കഴിഞ്ഞാൽ കെട്ടി പിടിച്ചൊരു കടി കൊടുക്കണോന്ന് വരെ പലപ്പോഴും തോന്നിയിട്ടുണ്ട് മീനൂസിനെ പോലെ...

_ArjunDev • 18-06-2021 20:35

//...ഈ സൈറ്റിൽ ഇത്രയും ആരാധന വേറൊരു കഥയോടും തോന്നിയിട്ടില്ല...//_

...എന്റെ മൂസീ.. തമാശയ്ക്കുപോലും അങ്ങനൊന്നും പറയല്ലേ... എനിയ്ക്കറ്റാക്കു വരും..!

...പിന്നെ എന്നെ കടിച്ചാൽ ഞാനും കടിയ്ക്കും ??

Muhsina • 19-06-2021 00:11

പറഞ്ഞാൽ വിശ്വസിക്കുമോന്ന് അറിയില്ല. വർഷങ്ങളായി ഈ സൈറ്റിൽ കഥകൾ വായിക്കുന്നെങ്കിലും ഈ ഒരു കഥയ്ക്കാണ് ജീവിതത്തിൽ ആദ്യമായിട്ടൊരു കമന്റ് ഇടാൻ തോന്നിയത്. ഈ കഥ വായിച്ച ശേഷമാണ് എനിക്ക് എന്തെങ്കിലും സ്വന്തമായി കുറിക്കാനുള്ള ഒരു പ്രചോദനം പ്രധാനമായും ഉണ്ടായത്. എന്റെ മനസ്സിൽ അത്രത്തോളം പതിഞ്ഞ് കിടക്കുവാണ് മിന്നൂസും അതിന്റെ സൃഷ്ടാവും... പറഞ്ഞാൽ തീരില്ല... പലതും വായിച്ച് മറക്കുമ്പോഴും ചിലതൊക്കെ മായിച്ച് കളയാൻ കഴിയാത്ത രീതിയിൽ മനസ്സിൽ പതിയാറുണ്ട്. ഇതും എനിക്ക് അത്തരത്തിൽ ഒന്നാണ്... ഈ മനസ്സ് നിറയ്ക്കുക എന്ന് പറഞ്ഞാൽ കുറച്ച് പാടുള്ള കാര്യമാണ്... പക്ഷേ നിങ്ങൾക്ക് അതിന് സാധിക്കുന്നുണ്ട്. സാധിക്കുന്നുണ്ട് എന്ന് മാത്രം പറഞ്ഞാൽ പോരാ നിറഞ്ഞ മനസ്സിനെ അതുപോലെ മുന്നോട്ട് കൊണ്ട് പോകാനും സാധിക്കുന്നുണ്ട്.

Jack Sparrow • 19-06-2021 09:55

??

_ArjunDev • 22-06-2021 20:34

???

Jeeva • 19-06-2021 12:18

Sathyam

_ArjunDev • 22-06-2021 20:34

???

???HB??? • 20-06-2021 13:24

സത്യം ഞാന്‍ ആദ്യമായി ആണ്
കമന്റ് ഇടുന്നത്
I love this story thanks arjun bro for this story
And take Care your health

_ArjunDev • 22-06-2021 20:33

...ഒത്തിരി സ്നേഹം ബ്രോ...!

???

_ArjunDev • 22-06-2021 20:40

...ന്റെ മൂസീ, ഇങ്ങനൊക്കെ ചങ്കിൽകൊള്ളുന്ന വാക്കുകൾ പറഞ്ഞാൽ ഞാനെന്തു മറുപടിയാ പറക..??

...നിങ്ങടെയൊക്കെ മനസ്സിൽ മീനാക്ഷിയുണ്ടെന്നറിയുന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം ??

അബ്ദു • 15-06-2021 14:09

Sughamayo

_ArjunDev • 18-06-2021 20:36

...ഓക്കേയാണ് അബ്‌ദൂ... തിരക്കാൻ കാണിച്ച മനസ്സിന് ???

Shyju • 14-06-2021 11:02

അർജുൻ... മോനേ.... കഥ ഉഷാർ ആണ് കെട്ടോ.... ഞാൻ ഇത് പോലുള്ള കഥകൾ തിരഞ്ഞു നടക്കുന്ന ആളാണ്.... ഇപ്പോൾ ആണ്പ കഥ കണ്ണിൽ പെട്ടത്... ആദ്യം മുതൽ വായിച്ചു.. ഇപ്പോൾ ആണ്അ കഴിഞ്ഞത് പലപ്പോളും ഇവരുടെ അടിപിടി കാണുബോൾ ചിരിയാണ് വരുന്നത്... ചില ഭാഗങ്ങളിൽ സങ്കടം തോന്നുകയും ചെയ്തു... ഇഷ്ട്ടായി കെട്ടോ ഒരുപാട്.... വാക്കുകൾ പലപ്പോളും സംസാരിക്കുന്ന അതെ ശൈലിയിൽ ആണ് വരുന്നത് അത് കൊണ്ട് മനസ്സിലാക്കിയെടുക്കാൻ വിഷമം തോന്നി... കുറ്റപ്പെടുത്തിയതല്ല കെട്ടോ....

_ArjunDev • 18-06-2021 20:40

ഷൈജൂ,

...നല്ല വാക്കുകൾക്ക് എങ്ങനെയാ മറുപടി പറയുക..?? അതിനു തിരിച്ചു തരാൻ സ്നേഹമെന്ന വാക്കു മാത്രമേ അറിയൂ...!

...വായിയ്ക്കാൻ ബുദ്ധിമുട്ടിയെന്നതിൽ ക്ഷമ ചോദിയ്ക്കുന്നു ബ്രോ... പക്ഷേ, അതിനെന്തേലും പോംവഴി ചെയ്യാൻ കഴിയുമോ എന്നറിയില്ലെന്നു മാത്രം ??

nobody • 14-06-2021 08:41

bro ithonnu pdf akko daily vayikkana

_ArjunDev • 18-06-2021 20:41

...കഥ തീർന്നിട്ടു പോരേ ബ്രോ..??

BOSCO • 13-06-2021 14:46

Bro
oru theme ente mandayil varunnund. Enik aannel story read cheyya ennallathe oru kunthavum ariyula. Bro enne onn help cheyyo.
Theme mandayil varunnath "karnan" ന്റെ പുന൪ജൻമ൦ ആണ്. Help cheyyumenkil email varo. "Dregonshote@gmail.com"

_ArjunDev • 18-06-2021 20:47

...എന്റെ മോനേ, ഇതുക്കൂട്ട് വമ്പൻ തീമൊന്നും കൈകാര്യം ചെയ്യാനുള്ള കഴിവൊന്നും എനിയ്ക്കില്ലാട്ടോ...! കഴിവുള്ള ഒത്തിരി എഴുത്തുകാരിവിടെ ഉള്ളതുകൊണ്ട് മറ്റാരെയെങ്കിലും സമീപിയ്ക്കുന്നതായിരിയ്ക്കും യുക്തി എന്നാണെന്റെ അഭിപ്രായം...!

...വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിയ്ക്കണം ??

BOSCO • 13-06-2021 14:46

Bro
oru theme ente mandayil varunnund. Enik aannel story read cheyya ennallathe oru kunthavum ariyula. Bro enne onn help cheyyo.
Theme mandayil varunnath "karnan" ന്റെ പുന൪ജൻമ൦ ആണ്. Help cheyyumenkil email varo. "Dregonshote@gmail.com"

BOSCO • 13-06-2021 14:46

Sry

Akhil • 13-06-2021 13:27

സെറിന് തലക്ക് അസുഖവാന്നു കേട്ടു നേരാണോ ??

_ArjunDev • 18-06-2021 20:49

...ആം..! നീയൊക്കെയല്ലേ കൂട്ട്.. വന്നില്ലെങ്കിലേയുള്ളൂ ?

?സിംഹരാജൻ • 12-06-2021 20:53

അർജുൻ,.... നീ സ്റ്റോറി തരുന്നുണ്ടോ???
അതോ  ന്റെ മൂർത്തികളെ വിട്ടു ഞാൻ
വരുത്തിക്കണോ ?

_ArjunDev • 13-06-2021 07:03

...വരുന്ന മൂർത്തികൾ ലേഡീസാവോ..?? എങ്കില് പെട്ടെന്നു പോരട്ടേ...!

??

AJ AJ • 15-06-2021 13:37

ഹമ്പട കള്ള ??

_ArjunDev • 18-06-2021 20:49

...അയ്യോ.. ഇതതല്ല ?‍♂️

?സിംഹരാജൻ • 19-06-2021 10:53

ന്തല്ലെന്നു... ?

nobody • 17-06-2021 17:09

pdf

_ArjunDev • 18-06-2021 20:50

?

ജോർജ് • 12-06-2021 06:51

മച്ചൂ
കുറവുണ്ടോ?? മരുന്ന് കഴിക്കണം   റസ്റ്റ്‌ എടുക്കണം.. അൽപ്പം വൈകിയാലും  സാരമില്ല.. ഞങ്ങൾ പാർട്ട്‌ ഒന്ന് മുതൽ  ഒന്നൂടെ വായിച്ചോളാം.. അല്ല നിനക്ക് എന്താ സംബോയിച്ചേ?? ഇടക്ക് ഈ  തലവേദന  വരാറുണ്ടോ??.  സുഖമായി  കഴിഞ്ഞ് എഴുതിയാൽ  മതി  കാത്തിരിപ്പിനും ഉണ്ടല്ലോ ഒരു അനുഭൂതി..
ഒത്തിരി ഇഷ്ടത്തോടെ
ജോർജി

_ArjunDev • 13-06-2021 07:06

...മൈഗ്രൈന്റെ പ്രശ്നമുണ്ട് ജോർജ്ജീ... ഒരുപാട് നേരം ഫോണിലോ സിസ്റ്റത്തിലോ നോക്കുമ്പോൾ തലവേദന വരുക സാധാരണമാ...! എന്തായാലും ഈയാഴ്ചയോ അടുത്താഴ്ചയോ സംഭവം സെറ്റാക്കാൻ നോക്കട്ടേട്ടോ...!

???

ജാനകിയുടെ മാത്രം രാവണൻ • 11-06-2021 19:35

അർജുൻ ബ്രോ എവിടെയാണ് ഒരു വിവരവുമില്ലല്ലോ

_ArjunDev • 13-06-2021 07:06

...വന്നൂ.. വന്നൂ...!

??

Anu • 15-06-2021 12:39

Hi bro eppol varum next part katta waiting

_ArjunDev • 18-06-2021 20:50

?‍♂️?‍♂️?‍♂️

Mafia shashi • 10-06-2021 13:47

വായിച്ചിരിക്കാൻ ഫീലുള്ള ഇതുപോലത്തെ കഥകൾ പ്ലീസ് suggest

Aaron • 12-06-2021 16:21

Vaasheekarana manthram

Mafia shashi • 10-06-2021 13:46

ഇതുപോലുള്ള നല്ല love theme ഉള്ള.... നിങ്ങൾക്ക് ഇഷ്ടപെട്ട  കഥകൾ suggest ചെയ്യാമോ... പ്ലീസ്....

Bruce • 16-06-2021 02:15

Devaki antharjanam avarude punarvivaham pinne first anal day ith randum adipoli aanu pinne shamna bharthavinte koottukar viricha keni

Jack Sparrow • 09-06-2021 21:49

പ്രിയ വായനക്കാരുടെ ശ്രദ്ധയ്ക്ക്,"അടുത്ത പാർട്ട് എന്ന് വരും എന്ന് ചോദിക്കുന്നവരും, എഴുത്ത് എന്തായി എന്ന് ചോദിക്കുന്നവരും" കമന്റ് ഇടുന്നതിന് മുൻപ് ജസ്റ്റ് ഒന്ന് അടിയിലേക്ക് സ്ക്രോൾ ചെയ്ത് മുൻപത്തെ കമന്റുകൾ കൂടി ഒന്ന് വായിക്കുക. കാരണം വേറൊന്നുമല്ല, നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോൾ അവിടെ കാണും...
ഞാൻ ഇത് ഇവിടെ പറയാൻ കാരണം അർജ്ജുൻ അവൻ്റെ ഇപ്പോഴത്തെ അവസ്ഥ മുൻപ് ഒരാൾ ഇത് പോലെ ചോദിച്ചതിന് മറുപടി പറഞ്ഞിരുന്നു...
അതിൽ അർജ്ജുൻ വളരെ വ്യക്തമായി പറയുന്നുണ്ട് തലവേദനയോ മറ്റോ ആയിട്ട് അർജ്ജുൻ ഇപ്പൊൾ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല എന്നും,അതുകൊണ്ട് അടുത്ത ഭാഗം പറഞ്ഞ സമയത്ത് തരാൻ കഴിയില്ല എന്നും. അതുകൊണ്ട് പ്രിയ വായനക്കാർ എഴുത്തുകാരൻ്റെ അവസ്ഥ മനസ്സിലാക്കി ക്ഷമയോടെ കാത്തിരിക്കുക...
ആദ്യം തന്നെ ഒരു കാര്യം മനസ്സിലാക്കുക, മറ്റുള്ളവരെ പോലെ അർജ്ജുൻ ഒരിക്കലും ഈ കഥ പാതി വഴിയിൽ നിർത്തില്ല.അല്പം വൈകി ആണെങ്കിലും ഓരോ പാർട്ടുകളും നമുക്ക് കിട്ടും. അർജ്ജുൻ അവന് ഇഷ്ടമുളളപ്പോൾ എഴുതട്ടേ... അതുവരെ ഒന്ന് വെയിറ്റ് ചെയ്യാൻ നിങ്ങൾക്ക് ആർക്കും ക്ഷമ ഇല്ലേ? എന്താ എല്ലാവർക്കും ഇത്ര ധ്യതി? അപ്പോ ഞാൻ പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ, എഴുത്തുകാരന്റെ അവസ്ഥ കൂടി എല്ലാവരും ഒന്ന് മനസിലാക്കണം?...

_ArjunDev • 13-06-2021 07:10

...ന്റെ മോനേ... ഇതീക്കൂടുതലായൊന്നും എനിയ്ക്കു വേണ്ട... അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞ മനസ്സിന് ???

... കൂടുതൽ താമസിപ്പിയ്ക്കാതിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ...!

????

Anunath • 14-06-2021 19:38

Sheriyane....

_ArjunDev • 18-06-2021 20:50

???

AJ AJ • 09-06-2021 13:11

ടൈം കൊടുക്ക് പുള്ളി എഴുതട്ടെ. നമുക്ക് പെട്ടെന്ന് തരണം പെട്ടെന്ന് തരണം എന്ന് paray

AJ AJ • 09-06-2021 13:14

Sry കുറച്ചു കൂടി എഴുതാൻ ഉണ്ടായിരുന്നു."## ടൈം കൊടുക്ക് പുള്ളി എഴുതട്ടെ. നമുക്ക് പെട്ടെന്ന് തരണം പെട്ടെന്ന് തരണം എന്ന്"## പറയാൻ പറ്റും പക്ഷേ ഇത്  കിണറ്റിൽ നിന്നും കോരിക്കൊണ്ട വരുന്നതല്ല ??. ബ്രോ  അടുത്ത പാർട്ട്‌ ഇപ്പോൾ വരും ?

_ArjunDev • 13-06-2021 07:11

...അടുത്ത പാർട്ട് ഇതുവരെ ഒന്നുമായിട്ടില്ല ബ്രോ... ഇനി വേണം സെറ്റാക്കാൻ... എന്തായാലും പരമാവധി പെട്ടെന്നാക്കാട്ടോ...!

???

Darkwizard • 09-06-2021 09:42

Adutha part ennu varum

_ArjunDev • 13-06-2021 07:12

...ഉടനെ ഉണ്ടാവും ബ്രോ...!

???

Melvin • 09-06-2021 04:46

?

_ArjunDev • 13-06-2021 07:12

?

Melvin • 13-06-2021 08:13

റെസ്റ്റ് എടുക്കു കഥ ഒക്കെ നമ്മുക്ക് പയ്യെ എഴുതാം...?
തലവേദന ഓക്കെ പോട്ടെ...?

_ArjunDev • 18-06-2021 20:51

???

ചെകുത്താൻ ലാസർ • 08-06-2021 18:37

മച്ചാനെ കഥ പൊളിച്ചു. ഒന്നും വിജരികരുത് ഇന്നും ഇണലെയും ചേർന്ന മൊത്തം വഴിച്ചത് . കാണാഞ്ഞിട്ടോ നിൻറെ കഥ യോടുള്ള താല്പര്യം കുറവുകൊണ്ടല്ല. അർജ്ജുന്ദേവ് എന്ന് കാണുന്ന എല്ലാ കഥകളും വായിക്കാറുണ്ട് വർഷ ചേച്ചി എന്ന് പറഞ്ഞ കഥകളും ഒരു രക്ഷയില്ലാത്ത കഥകളാണ്. എന്നിട്ടും ഞാൻ  വഴികത്തിരുനത് അടുത്ത partinula ഉള്ള കാത്തിരിപ്പിന് താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. എത്രവട്ടം ഈ കഥ വായിക്കാൻ ഞാൻ എടുത്തിട്ടുണ്ട് എന്നറിയോ. ആരോട് കടും കെട്ട് എന്നുള്ള കഥ വായിച്ച് പിന്നെ കണ്ടിന്യൂസ് ഉള്ള ഉള്ള കഥകൾ വായിക്കുമ്പോൾ അവൻറെ പോലെ ഇട്ടിട്ട് പോകാനോ എന്നൊരു പേടി. കഥകൾ രക്ഷയുമില്ല എന്നത് പോലെ amazing ആയി തന്നെ എഴുതിയിട്ടുണ്ട് ഇനി ഇതുപോലെ കഥകൾ prethishikunu. അടുത്ത partinu കട്ട വെയിറ്റിംഗ്

_ArjunDev • 13-06-2021 07:13

...ഒത്തിരി സന്തോഷം ലാസർ, വീണ്ടും കണ്ടതിൽ... വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹം...!

???

Manu • 07-06-2021 20:05

ഈ കഥക്കുവേണ്ടി മാത്രമാണ് ഇടക്കിടെ ഇങ്ങോട്ട് വന്നു നോക്കുന്നത്? ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു

_ArjunDev • 13-06-2021 07:13

...തീർച്ചയായും വരും മനൂ...!

???

Fab • 07-06-2021 13:55

Da monuse.. Ndhayii..

_ArjunDev • 13-06-2021 07:14

...വരും ബ്രോ...!

???

Ameen • 04-06-2021 23:36

Ezhuth enthayi bro

_ArjunDev • 06-06-2021 11:10

...വരും ബ്രോ...!

???

റോഷ്‌നി • 04-06-2021 22:30

എന്ന് വരും അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടാൻ  ശ്രമിക്കുക പ്ലീസ് ഒരു അപേക്ഷ യാണ് ????

_ArjunDev • 06-06-2021 11:09

...ശ്രെമിക്കാം റോഷ്‌നീ...!

???

അബ്ദു • 04-06-2021 22:25

Super story waiting for next part

_ArjunDev • 06-06-2021 11:08

Thanq

???

ലങ്കാധിപതി രാവണൻ • 04-06-2021 01:01

മച്ചാനെ   അടിപൊളി സ്റ്റോറി

അടുത്ത പാർട്ട്‌ waiting......

ഒരുപാട് വൈകിക്കരുത്  പ്ലീസ്  ( അടുത്തത് എന്താകും എന്നറിയുവാൻ ഉള്ള ടെൻഷൻ കൊണ്ടാണ്)

_ArjunDev • 04-06-2021 19:49

...ലങ്കാധിപതി രാവണൻ, ജാനകിയുടെ മാത്രം രാവണൻ.. അല്ലാ അറിയാൻമേലാഞ്ഞിട്ടു ചോദിയ്ക്കുവാ, നിങ്ങളെല്ലാംകൂടിയിങ്ങോട്ടു പോന്നോ..??

...അടുത്ത പാർട്ടെന്തായാലും ഒരാഴ്ചയ്ക്കുംള്ളിൽ കാണുമെന്നു പ്രതീക്ഷിയ്ക്കാം ബ്രോ...!

???

ജോർജ് • 04-06-2021 21:58

ഒരാഴ്ച.. എന്നുവെച്ചാൽ ഇന്ന് 4. അപ്പൊ 10/11 നകം  തരാം  ശ്രമിക്കാം എന്ന് അല്ലേ.. അന്നെങ്കിലും നടക്കുമോഡേയ്?? മാസത്തിൽ ഒന്ന് കിട്ടിയാൽ ബമ്പർ എന്ന് കരുതി യിരിക്കുമ്പോളാ ഓരോരുത്തർ ആഴ്ചയിൽ  ഒന്നിടാൻ പറയുന്നേ.. ഓരോരോ ബാല ചാപല്യങ്ങളെ... ചിയ്ക്കാൻ വയ്യ..
.. എന്നാ ഒരാഴ്ച്ച ക്കകം  കാണട്ടെ..

_ArjunDev • 06-06-2021 11:08

...അങ്ങനെ കരുതിയിരുന്നതാണ് ജോർജ്ജീ... പക്ഷേ ഇപ്പോൾ കുറച്ചു ശാരീരിക പ്രശ്നങ്ങൾ കാരണം എഴുതാൻ ബുദ്ധിമുട്ടുണ്ട്... ഈ കമന്റ് ചെയ്യുന്ന സമയംപോലും തല പൊളിയുന്ന വേദനയാ...!

...എനിയ്ക്ക് കുറച്ചുകൂടി സമയം വേണം ബ്രോ ??

...സോറി...!

അബ്ദു • 06-06-2021 20:59

Take rest bro

Abhi • 06-06-2021 23:29

??

Take rest brw

Ellam maariyatt ittal mathi..?

ജോർജ് • 07-06-2021 09:34

മച്ചു
ശരീരിക  ബുദ്ധിമുട്ടുകൾ മാറിയിട്ട് എഴുതിയാൽ  മതി... ആരോഗ്യം മുഖ്യം  ബിഗിലെ... രണ്ടു ദിവസമായി  കമന്റിൽ  കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിക്കാനും എന്ന്.. വിഷ് യു അ സ്പീഡി റിക്കവറി

_ArjunDev • 13-06-2021 07:15

@അബ്ദു

Sure bro!

_ArjunDev • 13-06-2021 07:15

@abhi

താങ്ക്സ് അഭി

??

_ArjunDev • 13-06-2021 07:17

@ജോർജ്ജീ,

സ്നേഹം മാത്രം...!

???

?സിംഹരാജൻ • 14-06-2021 17:30

തല വേദന ഒക്കെ കുറയും... ആദ്യം വലിച്ചു കേറ്റുന്ന കഞ്ചാവോന്നു നിർത് ?

_ArjunDev • 18-06-2021 20:52

@@ സിമ്മൻ,

നീയാദ്യം സപ്ലൈ നിർത്ത്..!

?

ചെകുത്താൻ ലാസർ • 08-06-2021 18:35

മച്ചാനെ കഥ പൊളിച്ചു. ഒന്നും വിജരികരുത്  ഇന്നും ഇണലെയും ചേർന്ന മൊത്തം വഴിച്ചത് . കാണാഞ്ഞിട്ടോ നിൻറെ കഥ യോടുള്ള താല്പര്യം കുറവുകൊണ്ടല്ല. അർജ്ജുന്ദേവ് എന്ന് കാണുന്ന എല്ലാ കഥകളും വായിക്കാറുണ്ട് വർഷ ചേച്ചി എന്ന് പറഞ്ഞ കഥകളും ഒരു രക്ഷയില്ലാത്ത കഥകളാണ്. എന്നിട്ടും ഞാൻ വായിക്കാൻ വരുന്നത് അടുത്ത partinula ഉള്ള കാത്തിരിപ്പിന് താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. എത്രവട്ടം ഈ കഥ വായിക്കാൻ ഞാൻ എടുത്തിട്ടുണ്ട് എന്നറിയോ. ആരോട് കടും കെട്ട് എന്നുള്ള കഥ വായിച്ച് പിന്നെ  കണ്ടിന്യൂസ് ഉള്ള ഉള്ള കഥകൾ  വായിക്കുമ്പോൾ അവൻറെ പോലെ ഇട്ടിട്ട് പോകാനോ എന്നൊരു പേടി. കഥകൾ രക്ഷയുമില്ല എന്നത് പോലെ amazing ആയി തന്നെ എഴുതിയിട്ടുണ്ട് ഇനി ഇതുപോലെ കഥകൾ prethishikunu.  അടുത്ത partinu കട്ട വെയിറ്റിംഗ്

_ArjunDev • 13-06-2021 07:19

❤️❤️❤️

ലങ്കാധിപതി രാവണൻ • 13-06-2021 00:20

?മനുഷ്യൻ അല്ലേ പുള്ളേ?

ഞങ്ങൾ എല്ലാവരും വരും. കാരണം നിങ്ങളുടെ കഥ ആണ്♥️♥️♥️

  ഞങ്ങൾ എല്ലാവരും വരുന്നത് നിങ്ങളുടെ കഥക്ക് വേണ്ടി ആണ് മച്ചാനെ

അസുഖങ്ങൾ എല്ലാം മാറി തിരിച്ചു വരണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

(ഒരു പാവം ആരാധകൻ)

_ArjunDev • 13-06-2021 07:19

...സ്നേഹമുള്ള വാക്കുകൾക്കു സ്നേഹം മാത്രം...!

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 04-06-2021 00:44

ചുമ്മാ ഒന്ന് എത്തിനോക്കിയതാണേ....?

_ArjunDev • 04-06-2021 19:46

...ഇല്ല.. മാമനോടൊന്നും തോന്നില്ല ??

യക്ഷി ഫ്രം ആമ്പൽക്കുളം • 03-06-2021 15:54

ഇന്നാണ് കഥ വായിച്ചത് .ഇഷ്ടായി?...അടുത്ത part നായി waiting..
ഉടനെ കാണുമല്ലോല്ലെ....????

സ്നേഹം മാത്രം???

_ArjunDev • 04-06-2021 19:45

...എന്തായാലും പബ്ലിഷ് ചെയ്തൊരു മാസം കഴിഞ്ഞല്ലേ നീ വായിയ്ക്കൂ... അപ്പോൾ അതു കണക്കാക്കി ഞാനിട്ടാൽ പോരേ ?

യക്ഷി ഫ്രം ആമ്പൽക്കുളം • 05-06-2021 22:33

Arjun bro

Sorry sorry sorry
Njn kurachu thirakkil aayi poyi.Next part inte 1st 10 views il njn undaayirikkum.
?????

_ArjunDev • 06-06-2021 11:00

...ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ് ബ്രോ... ടേക്ക് യുവർ ടൈം ✌️

???

Anamika • 03-06-2021 14:27

One week il orikal post cheyamo?

_ArjunDev • 04-06-2021 19:44

...മാസത്തിലൊന്നു ചെയ്യാൻ കഴിഞ്ഞാൽ അതു ഭാഗ്യമെന്നു കരുതുന്നയെന്നോടാ ബാലാ..!

???

ജോർജ് • 04-06-2021 22:07

എന്റെ കൊച്ചേ
ഇത്രയും നാളിനിടക്ക്.. 16 മത്തെ പാർട്ട്‌ ആണ്  അൽപ്പം നേരത്തെ വന്നേ... മാസത്തിൽ ഒന്നെങ്കിലും കിട്ടാൻ  ഈ  പഹയന്റെ  കാലും കയ്യും എല്ലാം കൂടെ  തിരുമ്മിക്കൊണ്ടിരുന്നിട്ടു തരുന്നില്ല... അങ്ങനത്തെ ഒരു കുഴി മടിയനാണ്. നുമ്മടെ chunk.. വന്നോളും ആള്  മടിയൻ  ആണേലും  സ്നേഹം ഉള്ളോനാ.. ?♥?❤
നേരത്തെ തന്നാൽ ഞാൻ ഒരു ജവാൻ മേടിച്ചു കൊടുക്കാന്നു പറഞ്ഞിട്ടുണ്ട് നോക്കാം.??

_ArjunDev • 06-06-2021 11:02

???

Praveen Roy • 02-06-2021 17:51

Bro ...panithannallee.....post akkuvanallee... balance udane tharilee

_ArjunDev • 03-06-2021 13:42

...ഉടനെ തരാം ബ്രോ...!

???

Haridev Hari • 02-06-2021 10:10

വായനക്കാരോട് ഒരപേക്ഷ ആണ്
ഇത്തിരി ക്ഷമിക്കെന്നെ..
ഇപ്പോ ഈ സൈറ്റിൽ തന്നെ ഈ സ്റ്റോറി പ്രതീക്ഷിച്ചാണ് നിൽക്കുന്നത്.
എഴുത്തുകാരൻ തന്റെ ഇഷ്ടമനുസരിച്ചു എഴുതട്ടെ, അപഴേ നമുക്ക് ഫീലോടെ വായിക്കാൻ കഴിയൂ..
അർജ്ജുൻ ബ്രോ,
എപ്പോ തന്നാലും സ്വീകരിച്ചിരിക്കും
അഡിക്ടഡ് ടു സിദ്ദു..

_ArjunDev • 03-06-2021 13:41

...ചെങ്ങായീന്റവസ്ഥ മനസ്സിലാക്കി കൂടെ നിയ്ക്കുന്നവനാണ് ചങ്ക്...! ഒരുപാട് വൈകിയ്ക്കാണ്ടിരിയ്ക്കാൻ ശ്രെമിക്കാം നെൻപാ...!

???

Haridev Hari • 04-06-2021 23:16

❤️❤️❤️❤️❤️

_ArjunDev • 06-06-2021 11:04

???

ബിജോ ദീപു • 02-06-2021 07:11

സഹോദരാ ഇതിന്റെ ബാക്കി ഇനി എന്ന് വരും വല്ലാതെ delay ആകുന്നുണ്ട്

_ArjunDev • 03-06-2021 13:39

...രണ്ടാഴ്ചയല്ലേ ആയുള്ളൂ... എന്റെ നിഘണ്ടുവിൽ അതൊരു ഡിലേയേ അല്ല...!

???

AJ AJ • 01-06-2021 21:32

ARJUN BRO ഈ ആഴ്ച ഉണ്ടാകുമോ

_ArjunDev • 03-06-2021 13:37

???

അതിഥി • 01-06-2021 19:13

എടാ അർജുനാ ഒരുതരി കാമം ഇല്ലാതെ എങ്ങനെയാ റേപ്പ് ചെയ്യുന്നേ

കാര്യം മീനാക്ഷി കൊറേ അവനെ ഊംബിച്ചെങ്കിലും ഇതൊരു റേപ്പ് വരെ എത്തും എന്ന് കരുതിയില്ല

Btw നീ സേഫ് ആണെന്ന് വിശ്വസിക്കുന്നു

_ArjunDev • 03-06-2021 13:37

...അത്  സിദ്ധുനോടു ചോദിച്ചാൽ മതി, അവനല്ലേ അതൊക്കെ പറഞ്ഞേ... അല്ലാതെന്നോടു ചോദിച്ചിട്ടെന്തു കാര്യം...??!!

...ഞാനത്ര കണ്ട് സേഫല്ല ബ്രോ...!

???

Praveen Roy • 01-06-2021 16:09

Hii...enthanu bhayii post akkuvanoo... waiting anuuuuu ....pleasss

_ArjunDev • 03-06-2021 13:35

...ഉടനെ കാണും ബ്രോ...!

???

ജോർജ് • 01-06-2021 11:56

വല്ലതും നടക്കുവോ??
തരാൻ  ഒരു ഹൃദയം മാത്രമേ ഉള്ളൂ. ബീവറേജ്സ് പോലും ഇല്ല.. ഇല്ലാരുന്നേൽ നിനക്കു ഒരു കുപ്പി വാങ്ങിത്തന്നേനെ...കൈക്കൂലി ആയിട്ടേ...
മീനാക്ഷീന്റെ   ? പൊളിച്ചതിനു ശേഷം
സിത്തുനെ  അവൾ  എടുത്തു കൊണാനുടുപ്പിച്ചോ അതോ  മീനാക്ഷി
ഇനി സിത്തുന്റെ കണ്ട്   മയങ്ങി പോയോ എന്നറിയാനുള്ള ആകാംഷ കൊണ്ടുമാത്രം.. വേറൊരു ദുരുദ്ദേശവും ഇല്ല എന്ന് ഞാൻ  പ്രസ്താവിക്കുന്നു..??

_ArjunDev • 03-06-2021 13:34

...കുപ്പി തരുവാണേൽ സാധനമിപ്പോൾ കയ്യിലേയ്ക്കു വെച്ചു തരും... അല്ലേൽ കുറച്ചു താമസമുണ്ടാകും...!

???

Naarada • 04-06-2021 00:35

Kasaragod varuvanel parayunna brand tharaam

_ArjunDev • 04-06-2021 19:50

...വളഞ്ഞിട്ടിടിയ്ക്കാനുള്ള പരിപാടിയാണോ ആവോ..??!!

??

ജോർജ് • 04-06-2021 22:11

ആലപ്പുഴ ക്ക്‌ പോര്.. അടിയൊന്നും ഉണ്ടാവില്ല. നല്ല ചെത്ത്‌  കള്ള്, കപ്പ, കക്കയിറച്ചി കരിമീൻ  ഇതൊക്കെ തരാം.

_ArjunDev • 06-06-2021 11:04

ലോക്ക് ഡൗൺ ?

Abhi • 01-06-2021 08:09

മകനെ മടങ്ങി വരൂ ??

_ArjunDev • 03-06-2021 13:33

...വന്നാൽ എന്തോ തെരും..?? ??

Sidh • 31-05-2021 20:16

ചെങ്ങായി.. എവിടെ..കാണുന്നില്ലല്ലോ...?അടുത്ത പാർട്ട് ഉടനെ എങ്ങനും ഉണ്ടാവോ..?

_ArjunDev • 03-06-2021 13:32

...ശ്രെമത്തിലാണ് സിദ്

???

Save • 31-05-2021 12:04

Adutha part enna varuka

_ArjunDev • 03-06-2021 13:32

...ഉടനെ നോക്കാം ബ്രോ...!

???