← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] · approved reader discussion

Manu • 01-07-2021 17:03

Good

Arjun Dev • 02-07-2021 19:17

...സ്നേഹം മനൂ..???

Kannan • 01-07-2021 16:43

❤❤❤

Sanju • 02-07-2021 10:52

Anupamade kannan alle??????. Bhaai sugam alle. Dp kandomd manslayatha avark oru sec part kodthoode kanna

Kamukan • 02-07-2021 13:46

Kannante anupama kk oru second part thanoode bi. Ningale okke miss cheyyund

Arjun Dev • 02-07-2021 19:17

❤️❤️❤️

Manu • 01-07-2021 16:41

Nice

Arjun Dev • 02-07-2021 19:16

???

Jack Sparrow • 01-07-2021 16:26

അർജുനാ,ഈ ഭാഗം വന്നത് ഇന്നലെയാണ് കണ്ടത്.പക്ഷെ അപ്പോൾ വായിക്കാൻ സാഹചര്യം അനുവദിച്ചില്ല...? അതുകൊണ്ട് ഇന്ന് രാവിലെ മുതൽ വളരെ പതുക്കെ ആണ് ഓരോ സെന്റൻസും വായിച്ചത്. അതുകൊണ്ട് അൽപം മുൻപ് വായിച്ചു കഴിഞ്ഞേതേയുള്ളൂ...
ആദ്യം തന്നെ 94 പേജ് തന്ന അർജുന് ഒരായിരം സ്നേഹം മാത്രം????.എത്ര പേജ് ഉണ്ടെന്ന് വെറുതെ നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി?. അറിയാതെ ഞാൻ ചിന്തിച്ചു പോയി, "ദൈവമേ ഇത് ക്ലൈമാക്സ് എങ്ങാനും ആണോ?"?. പക്ഷേ വായിച്ചു വന്നപ്പോൾ മനസിലായി ഇനിയും മുന്നോട്ട് പോകാൻ ഉണ്ടെന്ന്?.
കഴിഞ്ഞ ഭാഗത്തിന്റെ അവസാനവും, ഈ ഭാഗത്തിന്റെ തുടർച്ചയും വായിച്ചപ്പോൾ പാവം മീനുവിന്റെ അപ്പോഴത്തെ അവസ്ഥ ഞാൻ വെറുതെ ഒന്ന് ആലോചിച്ച് പോയി...പാവം മീനു?...
ഈ ഭാഗത്തിൽ ഒന്നാമതായി എനിക്ക് ഇഷ്ടപ്പെട്ടത് ചെറിയമ്മയുടെ അവരോടുള്ള സമീപനമാണ്.വളരെ പക്വതയോടെ ഉള്ള സംസാരം..Really like it?
പിന്നെ രണ്ടാമതായി തോന്നിയത് സിദ്ധുന് അല്പം തലക്ക് വെളിവ് വന്നു തുടങ്ങിയോ എന്നാണ്,വേറൊന്നുമല്ല ശ്രീയോടും മറ്റു കൂട്ടുകാരോടും ഉള്ള അവൻ്റെ പെരുമാറ്റത്തിൽ അങ്ങനെ തോന്നി?ചിലപ്പോൾ എൻ്റെ വെറും തോന്നൽ മാത്രം ആവാം..
ഇനി മീനുവിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഒരു കാര്യം മാത്രമേ പറയാൻ ഉള്ളു സിധുവിന് പറ്റിയ ജോഡി തന്നെ.അത് ഈ പാട്ടിൽ അവൾ ശരിക്കും തെളിയിച്ചു...? പക്ഷെ അവനിത്രയോക്കെ ചെയ്തിട്ടും എല്ലാം സഹിച്ചു വീണ്ടും അവൻ്റെ കുടെ കഴിയുന്നത്,ഒരു ഡോക്ടറാവുക എന്ന തൻ്റെ സ്വപ്നത്തെ കുറിച്ചോർത്ത് മാത്രമാണെന്ന് ഓർക്കുമ്പോൾ മീനുവിനെ കുറിച്ചഭിമാനം തോന്നുന്നു?... കഥയുടെ തുടക്കം മുതലേ എനിക്ക് അല്പം ചായ്‌വ് മീനുവിനോടായിരുന്നു,അത് ഞാൻ മുൻപത്തെ പാർട്ടുകളിൽ കമൻ്റിൽ പറഞ്ഞിട്ടുണ്ട്...പക്ഷെ ഈ ഭാഗവും വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നുന്നു രണ്ടുപേരും സമാസമം തെറ്റുകാരാണ്...
ഇനി ശ്രീയുടെ ഭാഗത്തേയ്ക്ക് വന്നാൽ അവരു തമ്മിലുള്ള പിണക്കം ഒരു താൽക്കാലിക മൂകത മാത്രം ആണെന്ന് തോന്നുന്നു..കാരണം സിധുവിൻ്റെ മനസ്സിൽ ഒരു ചങ്ക് എന്നതിനപ്പുറം എന്തൊക്കെയോ ആണ് ശ്രീ..അതുകൊണ്ട് അത്ര പെട്ടന്ന് ഒന്നും ആ പിണക്കം മാറിയില്ലെങ്കിലും, മാറും എന്ന് തന്നെ കരുതാം...
ഇനി കീത്തുവിനെ കുറിച്ച് പറയുവാണെങ്കിൽ വടി കൊടുത്ത് അടി വാങ്ങുന്ന ഒരു പെണ്ണ്? ഉരുളയ്ക്കുപ്പേരിപോലെ എല്ലാവരുടേന്നും കിട്ടും?.... ഇനി സിദ്ധു കീത്തുവിനോടെല്ലാം തുറന്ന് പറയുമോ? കണ്ടറിയണം... എന്തായാലും എല്ലാ തവണത്തെയും പോലെ ഈ ഭാഗവും ഒത്തിരി ഇഷ്ടായി?.നന്നായി തന്നെ പോകുന്നുണ്ട് ഓരോ ഭാഗവും.എല്ലാ തവണയും ഞാൻ പറയാറുള്ളത് പോലെ അവതരണം ആണ് ഈ കഥയിൽ എടുത്ത് പറയേണ്ടത്.ചില സ്ഥലങ്ങളിലെ ചില പ്രയോഗങ്ങൽ മറ്റും കഥയെ കൂടുതൽ മനോഹരമാക്കുന്നു?. 94 പേജിലൂടെയും കടന്ന് പോയപ്പോൾ ഞാൻ പറയാറുള്ള ഈ കഥയിൽ എന്നെ പിടിച്ച് നിർത്തുന്ന ആ ഒരു ഫീൽ അതെന്റെ ഇന്നത്തെ ദിവസത്തെയും മനോഹരമാക്കി?... അത്രത്തോളം മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ് മിന്നൂസും, കുട്ടൂസും?...
പിന്നെ അടുത്ത ഭാഗവും സമയമെടുത്ത് മനസ്സിലുള്ളത് പോലെ എഴുതിയാൽ മതി... ധൃതി വേണ്ട. പിന്നെ സേഫ് ആയിട്ട് ഇരിക്കുട്ടോ?. ഇനി കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല?, അവർ ഒന്നിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

എന്ന് സ്നേഹത്തോടെ
   Jack Sparrow

Arjun Dev • 01-07-2021 23:32

...റിപ്ലൈ നാളെ ചെയ്യാട്ടോഡാ മോനേ... ??

Jack Sparrow • 02-07-2021 04:41

ഓക്കേ മോനേ ??

Arjun Dev • 02-07-2021 19:16

ജാക്കേ,

...ഞാനെല്ലാ ഭാഗത്തും കാത്തിരിയ്ക്കുന്ന കമന്റുകളിലൊന്നാണ് നിന്റേത്... അതു മുടങ്ങാതെ കൊണ്ടെത്തിയ്ക്കുന്നതിന് തിരിച്ചു പറയാൻ വാക്കുകളില്ല... ?

...ഞാൻ മനസ്സിലുദ്ദേശിയ്ക്കുന്ന പടിയാണ് കഥയുടെ പോക്കെങ്കിൽ ഇന്റർവെല്ലായിട്ടേയുള്ളൂ... അതുകൊണ്ടങ്ങനെ പേടിയ്ക്കേ വേണ്ട... ഇനിയൊരു പകുതികൂടി എപ്പിസോഡ്സുണ്ടാവാനുള്ള സാധ്യതയുണ്ട്... അതു ഞാൻ മനസ്സിൽ കരുതിയിരിയ്ക്കുന്നതുപോലെ സംഭവിയ്ക്കുകയാണെങ്കിലാണ് ട്ടോ..?

...പിന്നെ, നീയീ കഥയേയും കഥാപാത്രത്തേയും കുറിച്ചു പറഞ്ഞയോരോ വസ്തുതകളും, അതെല്ലാ ഭാഗത്തിലേയും പോലെ ഈ ഭാഗത്തിലുമെന്നെയൊന്നുലച്ചിട്ടുണ്ട്... മറുപടി പറയാനാകാതെ പെടുത്തികളയുക എന്നൊക്കെ പറയില്ലേ... അതന്നെ... സത്യത്തിൽ, നിന്റെയീ വായനയ്ക്കും ഇഴതീർത്തുള്ള നിരീക്ഷണത്തിനും വേണം കൊടുക്കാൻ, ഇപ്പോൾ മാത്രമല്ല, കഴിഞ്ഞൊരു പാർട്ടിലും ആരും ശ്രെദ്ധിയ്ക്കില്ലെന്നു കരുതി ഇട്ടിട്ടുപോയൊരു ഹിന്റ് പൊക്കിപ്പിടിച്ചു വന്നപ്പോഴേ പറയണംന്നു കരുതീതാ... പക്ഷേ അവിടെ പറഞ്ഞാൽ ശെരിയാകില്ലായിരുന്നു... ? അതുപോലെയിത്തവണയും കഥയെ കുറിച്ചു പറഞ്ഞതിനൊന്നും നിനക്കു മറുപടിയില്ല... ഇക്കാരണത്താലാണ് ഇന്നലെ നിനക്കു ഞാൻ റിപ്ലൈ ചെയ്യാതെ പോയത്... ?

...//...94 പേജിലൂടെയും കടന്ന് പോയപ്പോൾ ഞാൻ പറയാറുള്ള ഈ കഥയിൽ എന്നെ പിടിച്ച് നിർത്തുന്ന ആ ഒരു ഫീൽ അതെന്റെ ഇന്നത്തെ ദിവസത്തെയും മനോഹരമാക്കി… അത്രത്തോളം മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ് മിന്നൂസും, കുട്ടൂസും...//...

...ഇതിൽകൂടുതലൊന്നും ഒരെഴുത്തുകാരനും ആഗ്രഹിയ്ക്കില്ല മോനേ... അത്രയ്ക്കുണ്ട്, ഈയൊരഭിപ്രായം കണ്ടപ്പോളെന്റെ മനസ്സിലുണ്ടായ സന്തോഷം... എല്ലാത്തിനും സ്നേഹം മാത്രം... ??

Jack Sparrow • 03-07-2021 18:33

.../…ഞാൻ മനസ്സിലുദ്ദേശിയ്ക്കുന്ന പടിയാണ് കഥയുടെ പോക്കെങ്കിൽ ഇന്റർവെല്ലായിട്ടേയുള്ളൂ… അതുകൊണ്ടങ്ങനെ പേടിയ്ക്കേ വേണ്ട… ഇനിയൊരു പകുതികൂടി എപ്പിസോഡ്സുണ്ടാവാനുള്ള സാധ്യതയുണ്ട്… അതു ഞാൻ മനസ്സിൽ കരുതിയിരിയ്ക്കുന്നതുപോലെ സംഭവിയ്ക്കുകയാണെങ്കിലാണ് ട്ടോ..?/...

അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു?...കാരണം ചിലപ്പോഴെങ്കിലും ആഗ്രഹിച്ചു പോവാറുണ്ട് ഈ കഥ അവസാനിക്കാതിരുന്നെങ്കിൽ എന്ന്❣️...

.../…പിന്നെ, നീയീ കഥയേയും കഥാപാത്രത്തേയും കുറിച്ചു പറഞ്ഞയോരോ വസ്തുതകളും, അതെല്ലാ ഭാഗത്തിലേയും പോലെ ഈ ഭാഗത്തിലുമെന്നെയൊന്നുലച്ചിട്ടുണ്ട്… മറുപടി പറയാനാകാതെ പെടുത്തികളയുക എന്നൊക്കെ പറയില്ലേ… അതന്നെ… സത്യത്തിൽ, നിന്റെയീ വായനയ്ക്കും ഇഴതീർത്തുള്ള നിരീക്ഷണത്തിനും വേണം കൊടുക്കാൻ, ഇപ്പോൾ മാത്രമല്ല, കഴിഞ്ഞൊരു പാർട്ടിലും ആരും ശ്രെദ്ധിയ്ക്കില്ലെന്നു കരുതി ഇട്ടിട്ടുപോയൊരു ഹിന്റ് പൊക്കിപ്പിടിച്ചു വന്നപ്പോഴേ പറയണംന്നു കരുതീതാ… പക്ഷേ അവിടെ പറഞ്ഞാൽ ശെരിയാകില്ലായിരുന്നു… ?/...

അത് വേറൊന്നുംകൊണ്ടല്ല...,
ഒന്നാമത് എനിക്കീകഥയൊടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്...
രണ്ടാമത് നമുക്ക് ഒരുപാടിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഏറ്റവും നല്ല രീതിയ്ക്ക് തന്നെ ചെയ്യാനെ     
ശ്രമിക്കൂ.ഞാൻ പറഞ്ഞില്ലേ ഈ ഭാഗം വളരെ പതുക്കെയാണ് വായിച്ച് പോയതെന്ന്, അതു പോലെത്തന്നെയാണ് ബാക്കി 16   പാർട്ടുകളും വായിച്ചത്. അതുപോലെ തന്നെ ചില സെന്റൻസുകളും മറ്റും ഞാൻ രണ്ടും മൂന്നും തവണ വരെ വായിച്ച് നോക്കാറുണ്ട്. അതുകൊണ്ടായിരിക്കും ഒരോരുത്തർ 2 മണിക്കൂറുകൊണ്ട് വായിച്ച് തീർത്തത്, ഞാൻ വായിച്ച് വന്നപ്പോൾ 6 മണിക്കൂറിനടുത്തായത്?. ഒരു പക്ഷേ അതിൻ്റെ ഒക്കെ ഒരു റിസൾട്ട് ആയിരിക്കാം നീ പറഞ്ഞത് പോലെ ഈ "ഇഴ  തീർത്തുള്ള നിരീക്ഷണത്തിന്" കാരണമായത്?.
പിന്നെ കഴിഞ്ഞൊരു പാർട്ടിലെ ഹിന്റിനെ പറ്റി പറഞ്ഞത്, ആ ഭാഗം വായിച്ചപ്പോൾ അത് അന്നെനിക്ക് ശരിക്കും അവിടെ അങ്ങനെ ഒരു ക്ലൂ ഉണ്ടെന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ അത് കൈയ്യോടെ കമെന്റിൽ സൂചിപ്പിച്ചത്... മറ്റാർക്കെങ്കിലും സെയിം തോന്നൽ ഉണ്ടായോന്നറിയാൻ കമ്മന്റുകൾ നോക്കിയപ്പോഴും നിരാശയായിരുന്നു ഫലം?... നീയും ആ ഹിന്റിനെ പറ്റി ഒന്നും പറയാതെയായപ്പോൾ അത് എന്റെ മാത്രം തോന്നൽ ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ ഇപ്പോൾ നീ അത് ശരി വയ്ക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം??...എൻ്റെ നിരീക്ഷണം തെറ്റിയില്ലല്ലോ ?...

.../അതുപോലെയിത്തവണയും കഥയെ കുറിച്ചു പറഞ്ഞതിനൊന്നും നിനക്കു മറുപടിയില്ല… ഇക്കാരണത്താലാണ് ഇന്നലെ നിനക്കു ഞാൻ റിപ്ലൈ ചെയ്യാതെ പോയത്… ?/...

അതിനർത്ഥം ആ ഭാഗത്തിലെ പോലെ ഈ ഭാഗത്തിലും എന്തോ ഒന്ന് ഒപ്പിച്ച് വച്ചിട്ടുണ്ടെന്നല്ലേ???

എന്തായാലും എന്റെ കമെന്റും നീ ഓരോ ഭാഗത്തും പ്രതീക്ഷിക്കുന്നുണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം... തിരിച്ച് ഓരായിരം സ്നേഹം മാത്രം...?

സ്നേഹത്തോടെ
?Jack Sparrow?

Arjun Dev • 04-07-2021 08:44

...നിന്റെ വായനയെക്കുറിച്ചെനിയ്ക്ക് ഏകദേശരൂപമുണ്ടായിരുന്നു... അതാണ്‌ ഞാനെടുത്തു പറഞ്ഞതത്... മറ്റാരും പറയാത്ത പല പോയിന്റ്സും നിന്റെ കമന്റിൽ ഞാൻ കാണുന്നതുകൊണ്ടാണ് നിന്റെ കമന്റിനായി വെയ്റ്റു ചെയ്യുന്നതും... അതിനിയെത്ര താമസിച്ചാലും കിട്ടുമ്പോളൊരു സന്തോഷമാണ്...  നിങ്ങടെയൊക്കെ സപ്പോർട്ട് അവസാനംവരെയുണ്ടെങ്കിൽ ശ്രെമിയ്ക്കാതിരിയ്ക്കാനാവോ...??

സ്നേഹത്തോടെ... ???

ജാനകിയുടെ മാത്രം രാവണൻ • 01-07-2021 16:25

എന്റെ പകയാ നിങ്ങൾ ഒരു ജിന്നാണ് കുറച്ചുദിവസം കാണാതെ ഇരുന്നപ്പോൾ ഞാൻ കുറച്ചു വിഷമിച്ചു ഇപ്പോൾ സമാധാനം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

❤സ്നേഹത്തോടെ ❤
❤ജാനകിയുടെ ❤മാത്രം❤ രാവണൻ ❤

Arjun Dev • 01-07-2021 23:33

...ഒത്തിരി സന്തോഷം ബ്രോ, നല്ല വാക്കുകൾക്ക്... ഒത്തിരി സ്നേഹം... ???

വടേരക്കാരൻ • 01-07-2021 15:40

ഇതേത് നാട്ടിലെ സ്ലാംഗ് ആണ് മാഷേ. നല്ല ഒഴുക്കും വേഗതയും'. ശ്രദ്ധിച്ച് വായിച്ചില്ലേൽ ഒരു കുന്തവും തിരിയൂല്ല. മലബാറിയുമല്ല തെക്കനുമല്ല.
സൂപ്പർ ഡയലോഗുകൾ 'ഇരുന്ന ഇരുപ്പിൽ വായിച്ചു തീർത്തു.
ഇഴപിരിയാതുള്ള എഴുത്തിന്ന് ഒരു പാട ഭിനന്ദനങ്ങൾ - പ്രതീക്ഷയോടെ കാത്തിരിക്കുന്നു: ബാക്കിക്ക്

Arjun Dev • 02-07-2021 19:14

...ഞാനായിട്ടു തന്നെയുണ്ടാക്കിയ സ്ലാങ്ങാ... ? എങ്ങനുണ്ട്..?? നല്ല വാക്കുകൾക്കൊത്തിരി സ്നേഹം.. ??

Sanju • 01-07-2021 14:53

Rand divsm kond motham partum vaayichu ??. Ee part 94 page enn kandapoo Pedichu theeran povanonn. Pinne ya aaswasam aayth. Adutha part vegam aaykotte. Adiyokke korach avar petenn onnikkan aagrahikunnu

Arjun Dev • 01-07-2021 23:34

...നല്ല വാക്കുകൾക്കു നന്ദി സഞ്ജൂ, പെട്ടെന്ന് ഒന്നിപ്പിയ്ക്കാൻ ശ്രെമിക്കാം... ???

Phoenix • 01-07-2021 13:33

❤️?

Arjun Dev • 01-07-2021 23:35

❤️❤️❤️

Dark Knight മൈക്കിളാശാൻ • 01-07-2021 12:23

എന്നാലും എന്റെ പൊന്നുടാവേ, ഇതൊരൊന്നൊന്നര പാർട്ട് ആയിപ്പോയി. ബലാൽസംഗം കൊറച്ച് കടുപ്പം തന്നെയായിരുന്നു. ആ പാവത്തിനെ നീ കൊല്ലാക്കൊല ചെയ്തല്ലേ.

Arjun Dev • 01-07-2021 13:10

ഇതൊക്കെ ഒരു ഹരല്ലേ ആശാനേ ?

Munshi • 01-07-2021 12:03

Arjun your great ✍️ 94 page awesome

Arjun Dev • 01-07-2021 12:08

???

Theon • 01-07-2021 11:38

Arjun bro,
നിങ്ങളൊരു ജിന്നാണ് ബ്രോ ഇത്രയും ദിവസം കാത്തിരുന്നതിന്നുള്ള എല്ലാം വകുപ്പും ഈ കഥയിൽ ഉണ്ടാരുന്നു. ഇത്രയും വെയിറ്റ് ചെയ്യുന്ന വേറൊരു കഥ ഈ സൈറ്റിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാകും ഭൂരിപാകം പേരുടെയും ഉത്തരം.
വലാണ്ട് ഒരു ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ കിട്ടുന്നത്. നിങ്ങളിൽ നല്ലൊരു  എഴുത്കാരൻ ഉണ്ട്. ഒന്ന് ശ്രെമിച്ചാൽ ഒരു സിനിമയ്ക്കു ഉള്ള വകുപ്പ് നിങ്ങക് എഴുതാൻ കഴിയും. Waiting for the next part❤
With love,
THEON

Arjun Dev • 01-07-2021 12:08

...ങ്ങള് കാത്തിരുന്നതിനുള്ള പ്രതിഫലം കിട്ടിയെന്നറിയുന്നതിൽപരം മറ്റെന്താടാ മോനേ മ്മക്കു വേണ്ടേ..?? പിന്നെ, ഈ കഥയ്ക്കായി ആരേലുമൊക്കെ കാത്തിരിയ്ക്കുന്നു എന്നറിയുന്നതിനോളം സന്തോഷം വേറെയില്ലാട്ടോ... ??

...നീയെന്നെ ഇങ്ങനൊക്കെ പൊക്കിയാൽ, അഹങ്കാരംമൂത്ത് ഞാൻ വീട്ടീന്നു കഞ്ഞികുടിയ്ക്കാതെ പട്ടിണി കിടന്നു കായും... അതുകൊണ്ട് നമ്മളത്ര വല്യ ബന്ധങ്ങളിലേയ്ക്കൊക്കെ പോണോ... തല മറന്നെണ്ണ തേയ്‌ക്കണോ..?? ??

...നല്ല വാക്കുകൾക്കൊരിയ്ക്കൽ കൂടി സ്നേഹംട്ടോ..???

Ansh • 01-07-2021 10:07

Arjun bro

Kuttan site ഇൽ ഈ കഥയുടെ പാർട്ട് കണ്ടാൽ
അറിയാതെ മുഖത്തൊരു ചിരി വരും
പിന്നെ അത് വായിച്ചു തീർക്കാതെ ഒരു
സമാദാനവും ഉണ്ടാവൂല
ഇവരൊന്നിച് കാണണേൽ ഇനി എന്തൊക്കെ
നേർച്ച നേരണോ എന്തോ

എന്തായാലും ചക്കിക്കൊത്ത ചങ്കരൻ
തന്നെ രണ്ടും കണക്കാ
വാശിയിൽ രണ്ടാളും ഒന്നിനൊന്ന് മെച്ചം

ഉസ്താദ് നിന്ന് പത്തിയാൽ കുട്ടികൾ
നടന്ന് പാത്തും എന്ന് പറയുന്നപോലെയാണ്
നിലവിലെ അവസ്ഥ രണ്ടാളും ഒരു ഇജ്ജ് പോലും
വിട്ടുകൊടുക്കില്ല

ഈ ഒരു തീമിൽ ഇതിലും മനോഹരമായി
ഒരു കഥ എഴുതാൻ വേറൊരാൾക്ക് കഴിയുമെന്ന്
എനിക്ക് തോന്നുന്നില്ല

U  r genius broo?

പുതിയ variety പഴഞ്ചൊല്ലും dailouge ഉം ആയി
ഉടൻ വരുമെന്ന പ്രതീക്ഷയിൽ
ഒരുപാട് സ്നേഹത്തോടെ ❣️??

Arjun Dev • 01-07-2021 12:02

...ഈ നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ... പിന്നെ, വാശിയാണല്ലോ  ഇവരുടെ മെയ്ൻ.. ?

...ഒന്നിപ്പിയ്ക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങീട്ടുണ്ട്... നമുക്കു സെറ്റാക്കാന്ന്.. ??

... ഒരിക്കൽകൂടി സ്നേഹം.. ???

കുഞ്ഞളിയൻ • 01-07-2021 08:47

Arjun chetta keethuvm meenakshiym thammilolla adi korach koodi ulpedthamoo ath vaayikkan Nalla rasmond ???

Arjun Dev • 01-07-2021 11:58

...സെറ്റ്..? തമ്മിലടിപ്പിയ്ക്കുന്ന കാര്യം മ്മളേറ്റു.. ???

തടിയൻ? • 01-07-2021 08:33

എല്ലാ എപ്പിസോഡിലും വന്നു പറയും ഒന്നു കൂടി മുട്ടിക്കാൻ.. എവടെ?
ശ്രീയോട് ദേഷ്യം ഉണ്ടേലും അവർക്ക് അങ്ങനെ പിണങ്ങി ഇരിക്കാൻ പറ്റില്ല ല്ലേ..
മഹേഷിനോട് പോയ്‌ ചാവൻ പറയണം ഹേ..
അടുത്ത പാർട്ട് വേഗം തന്നെ തരൂന്നു പ്രതീക്ഷിക്കുന്നു.❤️

തടിയൻ? • 01-07-2021 08:33

കൂട്ടി*

Arjun Dev • 01-07-2021 11:57

...കൈയും കവിളും തമ്മിൽ കൂട്ടിമുട്ടിയാൽ കുഴപ്പമുണ്ടോന്ന് ചോദിയ്ക്കാൻ പറഞ്ഞു..? നമുക്കു മുട്ടിയ്ക്കാം തടിയാ.. മഹേഷിനെ നമ്മൾ ഒഴിവാക്കി.. ?

..സ്നേഹത്തോടെ... ???

ajmal • 01-07-2021 08:03

ivar onnikkunna bagathin ineem kure kaathirikkendi varuooo broo ! ?

Arjun Dev • 01-07-2021 11:54

...ഇനി ഒരുപാടുണ്ടാകില്ല അജ്മൽ.. ???

ajmal • 01-07-2021 08:00

chirich oru vayi aayi bro ?, adutha partin vendi kathirikkunnuu! ?

Arjun Dev • 01-07-2021 11:53

???

Jeeva • 01-07-2021 07:58

Arjun bro

എന്നാ എഴുത്താടാ ഹിമാറേ. ലയിച്ചിരുന്നു വായിച്ചുപോയി. എന്നാലും പഴയ മിന്നൂസും കുട്ടൂസുമാണ് ഇതൊക്കെ കാട്ടുന്നതെന്ന് ഓർക്കുമ്പോൾ കിളി പോകുവാ. കാത്തിരിക്കുന്നു അവരുടെ ജൊയിനിങ്ങിനായി.

Arjun Dev • 01-07-2021 11:53

...നീയങ്ങനെ പറഞ്ഞപ്പോൾ എനിയ്ക്കുമൊരു സംശയം, അവരു തന്നല്ലേ അതെന്ന്.. ?

...എന്തായാലും നല്ല വാക്കുകൾക്കൊത്തിരി സ്നേഹം ജീവാ..???

Kamuki • 01-07-2021 07:54

Arjun dev,

Waiting for nxt part giving lots of love❤❤❤❤

Arjun Dev • 01-07-2021 11:51

???

Kamukan • 01-07-2021 07:52

വേറെ  level enthu kondu e manushan feel gooder ayi athinu  otharam ഇതു  annu.arjun dev

Arjun Dev • 02-07-2021 19:15

...കാമുകാ... ???

Anjali • 01-07-2021 07:43

// …പാവം അമ്മ..! ഞങ്ങളെ രണ്ടിനേംകൂടി തനിച്ചാക്കിപ്പോയാൽ തുണിയില്ലാണ്ടു വീട്ടുമുറ്റത്തു കിടന്നു പെർഫോമൻസു നടത്തി പട്ടികൾക്കു കോംപെറ്റീഷൻ കൊടുത്താലോന്നു പേടിച്ചിട്ടുണ്ടാവും…..!//
ഇതൊക്കെ എവിടുന്ന് വരുന്നടാ...എന്തായാലും കൊള്ളാം....?

എന്തായാലും ഇനി വീട്ടിൽ രണ്ടും ഒറ്റക്ക് ആകുമ്പോൾ അടി ഉറപ്പയിരിക്കും.അല്ലേ..
94 പേജ് കണ്ടപ്പോഴേ ഒരു ആശ്വാസം ആയിരുന്നു....പക്ഷേ ഇതും പെട്ടന്ന് തീർന്നു?.കൂട്ടുകാർക്കും നല്ല മറുപടി കൊടുത്തല്ലെ.....നന്നായി...

കുറച്ച് പാർട്ട് ആയിട്ട് past മാത്രമേ ഒള്ളു....അവർ വീട്ടിൽ വരാൻ കാറിൽ കയറിയിട്ട് എന്തായി..ഉടനെ എത്തുമോ....എന്തായാലും രണ്ടിനെയും വല്ലാണ്ട് മിസ്സ് ചെയ്യുന്നു...

ക്ലൈമാക്സ് എന്താ അങ്ങനെ...കീതുനോട് നടന്നത് എല്ലാം പറയുവോ....?
ഇനി രണ്ടു കൂടി വീട്ടിൽ ഒറ്റക്കകുമ്പോൾ എന്ത് ഉണ്ടാകും എന്ന് കണ്ടറിയണം....

കഴിഞ്ഞ പർട്ടിൻ്റെ അവസാനം ഞാൻ ഒന്ന് പേടിച്ച്....പക്ഷേ ഈ പാർട്ട് തുടക്കം കണ്ടപ്പോൾ ആശ്വാസം ആയി....nice ആയിട്ട് skip ചെയ്തു...നന്നായി.

❤️

എന്ത് അടിയാടോ അവർ തമ്മിൽ...അടി മർമ്മത് കൊണ്ട് ആരെങ്കിലും കാഞ്ഞ് പോയാൽ എന്ത് ചെയ്യും ?
എന്നാണ് അവരു ഒന്ന് സ്നേഹിച്ചു കെട്ടിപ്പിടിച്ച് ഇരിക്കുന്നത് കാണുന്നത്.......

❤️❤️❤️

Arjun Dev • 01-07-2021 11:50

അഞ്ജലീ,

...എപ്പോഴും കാത്തിരിയ്ക്കുന്ന അഭിപ്രായത്തിലൊന്നാണ് താങ്കൾടെ... അതു കിട്ടിയതിൽ ഒത്തിരി സന്തോഷം.....!

...ഇപ്പോൾ പ്രസന്റിലേയ്ക്കു പോയിട്ടൊരു പ്രയോജനവുമില്ല... അതാണങ്ങോട്ടേയ്ക്കു തിരിയാത്തത്, എന്നാൽ പാസ്റ്റിൽ അത്യാവശ്യം കാര്യങ്ങൾ പറയാനുണ്ട് താനും... അതുകൊണ്ടവിടൊരു ബ്രേക്കു വന്നാൽ ശെരിയാകില്ല....!

...അവിടെ സ്കിപ്പു ചെയ്തെങ്കിലും കൊളുത്തുണ്ടല്ലോ... അതായിരുന്നു ഉദ്ദേശം... പിന്നവരു പോയി കഴിയുമ്പോൾ എന്തൊക്കെ നടക്കുവെന്നു കണ്ടറിയാം... ?

...അങ്ങനൊരു പ്രസന്റു പറയാതെയാണ് കഥ പോയിരുന്നേൽ, ഇടികൂടിയപ്പോൾ ഒന്നു പടവും മറ്റേതകത്തുമായി എന്നു പറഞ്ഞു നിർത്തായിരുന്നു... ഇതിപ്പോൾ അതുനടക്കത്തില്ലല്ലോ..?

...സ്നേഹിച്ചു കെട്ടിപ്പിടിയ്ക്കാൻ അധികം വൈകത്തില്ലെന്നു പ്രതീക്ഷിയ്ക്കാം... സ്നേഹത്തോടെ... ??

ചെകുത്താൻ ലാസർ • 01-07-2021 02:04

പൊളിച്ചു ബ്രോ .ഇ പർട്ടും . ഇനലെ കണ്ട് vazhikan പറ്റില .നീയൊണ്ടല്ലോ ഫെവിക്കോളിലും പശതേയ്‌ക്കുന്ന ജാതിയാ  .  ഒരു രക്ഷയും ilatha thug . വഴിച്ച് കഴിഞ്ഞപ്പോ ഒരു ഫീൽ .ഇനി ഒരു മാസം kathirikanlo എന്നുള്ള വിഷമം... ബ്രോ വെറും മാസ്സ് അല്ല മരണ massa.??

Arjun Dev • 01-07-2021 11:48

...നെടുകംരാവിലെയിരുന്ന് ഉളുപ്പില്ലാണ്ടു പുകഴ്ത്താതെ വല്ല പണിയ്ക്കും പോടാ.. ?

aju • 01-07-2021 01:42

ഒരു ഫ്ലോയിൽ അങ്ങനെ വരുവായിരുന്ന്.. അപ്പഴേക്കും തീർന്ന്. ഇനി പ്പൊ അടുത്ത മാസം നോക്കിയ മതിയല്ലോ.
എന്നാലും ഒരു മാസം ഗ്യപ് എടുത്ത് 94 പേജ് എഴുതിയത്...? I was really shocked

Arjun Dev • 01-07-2021 11:47

...ഞാനും പേടിച്ചു.. ?? ഒത്തിരി സന്തോഷം അജൂ, നല്ല വാക്കുകൾക്ക്... ???

Abhi • 01-07-2021 01:12

അർജുൻ bro ഇന്നെന്റെ b'day ആണ്.ഇവിടെ വന്ന് നോക്കിയപ്പോൾ brw കഥ ഇട്ടിരിക്കുന്നു... ??

Best B'day Gift?
Thank you??

SULTHAN • 01-07-2021 07:52

Hpy bday bro ❤

Abhi • 02-07-2021 21:43

Thank you❤️

Arjun Dev • 01-07-2021 11:46

...എന്റെ ഹൃദയംനിറഞ്ഞ പിറന്നാളാശംസകൾ അഭീ... എല്ലാംകൊണ്ടും നന്മകൾ നിറഞ്ഞൊരു വർഷമായി തീരട്ടേ... ???

...ഇതിനെയൊരു പിറന്നാൾ സമ്മാനമായി കാണക്കാക്കാൻ കഴിഞ്ഞ മനസ്സിനൊരായിരം ഹൃദയം മോനേ... ???

Abhi • 02-07-2021 21:48

Thank you soo much brw?

കഥ ഒരുപാട് ഇഷ്ട്ടായി...??

Arjun Dev • 04-07-2021 09:04

???

അപ്പൂട്ടൻ❤ • 01-07-2021 01:10

❤️❤️❤️❤️❤️

Arjun Dev • 01-07-2021 11:43

❤️❤️❤️

Rahul PV ? • 01-07-2021 01:01

പതിവ് പോലെ തന്നെ അടിപൊളി ഭാഗം. കഴിഞ്ഞ ഭാഗത്ത് സിദ്ധുവിന് എതിരായി നിന്ന ഞാൻ ഇപ്പോഴും വല്ല്യ മാറ്റമൊന്നും ഇല്ലാതെയാണ് നിൽപ്പ്.പിന്നെ മീനാക്ഷിയുടെ പക്ഷം പിടിക്കാൻ ഞാൻ പോവുന്നില്ല.കാരണം അവളും കുറച്ചൊക്കെ കയ്യിലിരിപ്പ് കൊണ്ട് വാങ്ങിയത് ആണല്ലോ. ചെറിയമ്മ പറഞ്ഞ പോലെ പ്രായത്തിൻ്റെ പക്വത പോലും അവളിൽ കാണാൻ പറ്റുന്നില്ല.എന്തായാലും ചെക്കന് പറ്റിയ പെണ്ണ്  തന്നെ ആണ് എന്നതിൽ ഒരു സംശയവുമില്ല

വീട്ടിൽ ഒരാൾക്ക് എങ്കിലും സത്യാവസ്ഥ മനസിലായി എന്നതിൽ സന്തോഷം ഉണ്ട്.പക്ഷേ ചെറിയമ്മ അറിഞ്ഞിട്ടും അവരുടെ ഇടയിൽ വല്യ മാറ്റം ഒന്നും ഇല്ലല്ലോ.അല്ലെങ്കിലും ഇവരുടെ വഴക്ക് അങ്ങനെയൊന്നും തീരില്ല എന്ന് എനിക്ക് തോന്നിയിരുന്നു.കൂടാതെ പെട്ടന്ന് വഴക്ക് തീർന്നാൽ അതിലൊരു ഇതില്ല എന്ന് നീ തന്നെ പറഞ്ഞിരുന്നു.അതുകൊണ്ട് ഹാ പോട്ടെ.പതിയെ പിണക്കവും ഇണക്കവും മാറി വരട്ടെ

എന്തായാലും കൂട്ടുകാർ നാറികൾക്ക് നല്ലത് കൊടുത്തു. ഒരു മെയ്യും മനസ്സും ആയി നടന്നത് കൊണ്ടാണ് ശ്രീയോട് ഇപ്പോഴും സിദ്ധു മിണ്ടാത്തത് എന്ന് മനസിലായി. അത്രത്തോളം ആഴത്തിലുള്ള ബന്ധം ആയത് കൊണ്ട് തന്നെ പിണക്കം മാറാൻ കുറെ പാട് പെടുമല്ലോ

ഒന്നുകിൽ മീനാക്ഷി പാചകം ചെയ്ത് കൈപൊള്ളിക്കും അല്ലെങ്കിൽ വിശന്നു വലയും.രണ്ടിലൊന്ന് ഉറപ്പായി.പിന്നെ നമ്മുടെ കുട്ടുസിനെയും പൊന്നൂസിനെയും മിസ് ചെയ്യുന്നുണ്ട്. ഇവരെങ്ങനെ അതുപോലെ മാറി എന്നാണ് ഇപ്പൊ എൻ്റെ അത്ഭുതം.എന്തായാലും അതൊക്കെ പതിയെ കാണാൻ കഴിയും എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Arjun Dev • 01-07-2021 11:42

...പൊന്നൂസല്ല ബ്രോ, മിന്നൂസ്...! കഥയെ കുറിച്ചു വിശദമായൊരു അഭിപ്രായം തന്നതിന് നന്ദി... സംശയങ്ങളെല്ലാം വരും ഭാഗങ്ങളിൽ കഴിയുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം...!

Jackspa • 01-07-2021 00:17

♥️♥️♥️ മച്ചാനെ അടിപൊളി...... നിങ്ങള് വേറെ ലെവലാ........ ♥️♥️♥️♥️♥️♥️

ഒരുപാട് ഇഷ്ടായി......

Arjun Dev • 01-07-2021 11:39

...സ്നേഹം ബ്രോ.. ??

Sunny • 30-06-2021 23:52

Next part vekam idu bro

Arjun Dev • 01-07-2021 11:38

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 30-06-2021 23:39

എന്റെ പൊന്നുമോനെ ഇതിനായിരുന്നോ ഈ സർപ്രൈസ്....94 Page....Detail Comment വായിച്ചിട്ട്....❤️?മുത്താണ് അർജ്ജുൻ സെർ❤️?

Arjun Dev • 01-07-2021 11:38

...കൊച്ചൂഞ്ഞ്സെർനെ കണ്ടതിൽ സന്തോഷം... വായിച്ചിട്ടു കറങ്ങിത്തിരിഞ്ഞിങ്ങെപ്പോഴേലും വാ... ??

ajmal • 30-06-2021 22:49

wooow 94 pages, vaayichitt replay idaaam! ?

Arjun Dev • 01-07-2021 11:36

...തീർച്ചയായും അജ്മൽ.. ???

ജിഷ്ണു • 30-06-2021 22:35

എൻ്റെ മച്ചാനെ കഥ വേറെ ലെവൽ ഒന്നും പറയാൻ ഇല്ല ഞെട്ടിച്ചു nxt പട്ടിന് കട്ട waiting

Arjun Dev • 01-07-2021 11:36

...സ്നേഹം ജിഷ്ണൂ.. നല്ല വാക്കുകൾക്ക്... ??

praveen • 30-06-2021 22:15

Bro,
    innalea vaichu.comment thamasichu poi. sorry.
Past prayunnadhu nalla kalam. Allengil menakshiyude fans broyea kollum.
Athrakku avalea ubhadhravikkunn. Meenakshiyum mosam alle.
Chumma sidhuvine choriyum.Pinne meenakshi oru pennu allea ,thallan paduvo enna oru cheriya feel.sreeyodum, pinne kootukarodum pranjadhu  valarea Istapettu.
Meenakshiyea pajagam padipikuunadhu Adipoli.
cherichu, cherichu vayaru vedhna vannu ketto.
Cheripikkuga ellavareayum kondu pattunna kariyam alla.
Brokku e kazhivu deivam thannittu undu.
Ini kalyana divasathil undagan pokunna  pogilekurichu........
kathirikkunnu.

Arjun Dev • 01-07-2021 13:18

...ഈ കമന്റ് ഞാനിപ്പൊഴാ ശ്രെദ്ധിച്ചത് ബ്രോ... സോറി...!

...പറഞ്ഞത് ശരിയാ... ഇപ്പോൾതന്നെ കുറേ എയറിലായതാ... ഇനി പ്രെസെന്റ് കൂടിയായിരുന്നേൽ..?

...അവളു പെണ്ണാന്നുള്ള ചിന്ത അവനില്ലാത്തതുകൊണ്ട് നമുക്കു ഫീലാവാന്നേയുള്ളൂ... ?

...പറഞ്ഞ എല്ലാ നല്ല വാക്കുകൾക്കും സ്നേഹം പ്രവീൺ... കല്യാണദിവസമെന്തൊക്കെ നടക്കോന്നു കണ്ടറിയാം... സ്നേഹത്തോടെ... ??

പല്ലവി • 30-06-2021 21:48

ഇത്രയും ഒരുമിച്ച് വായിക്കാൻ ബുദ്ധിമുട്ട് ണ്ട്....
വായിച്ചു തീർക്കാം ❤❤❤❤❤❤

Diesel • 01-07-2021 07:48

പൊന്നു കൊച്ചെ ithupolonnum പറയല്ലേ ട്ടാ.. അങ്ങേർക്ക് complex അടിക്കും

Jeeva • 01-07-2021 07:53

അടുത്തത് 7 പേജ്ഉം കൊണ്ട് വരും

Arjun Dev • 01-07-2021 13:21

???

Arjun Dev • 01-07-2021 13:22

...സത്യം ?

Arjun Dev • 01-07-2021 13:21

...തീർച്ചയായും പല്ലവീ... ???

Pavam • 30-06-2021 21:27

“”…മിണ്ടരുത് പുണ്ടച്ചീ നീയ്… വേണ്ടാത്ത

മുതുക്കു പൊലയാട്ടുമൊത്തം ചെയ്തേച്ച് എരട്ട തന്തക്കൊണങ്കാണിച്ചാലൊണ്ടല്ലോ… ചവിട്ടി മലത്തിക്കളേം ഞാൻ… കാണിയ്ക്കാവുന്നിടത്തോളം ഊമ്പിത്തരം മുഴുവൻ കാണിച്ചേച്ചവള് കൊണവതിയാരമ്പറയാൻ വന്നേക്കുന്നു…!!””
??? Ijjathi flow?

Arjun Dev • 01-07-2021 13:21

???

Vipi • 30-06-2021 20:21

Kalyana dinam veettil enthu sambhavikkum.. Avo??

Arjun Dev • 30-06-2021 20:50

???

...എന്തേലുമൊക്കെ നടക്കും ??

Kamukan • 30-06-2021 20:20

എന്റെ  മോനെ  ഒരു  രക്ഷയും  ഇല്ലാ  അത്ര മനോഹരം   കിടുക്കി  ❤❤❤❤❤❤❤❤❤❤❤അർജുൻ ദേവ് uyir??

Arjun Dev • 30-06-2021 20:49

കാമുകാ.. ???

ᏔᎪΝᎠᎬᎡᏙᎪՏᏟϴ • 30-06-2021 20:17

അർജുൻ ബ്രോ

ഒത്തിരി സത്തോഷോം ഇന്നലെ ഒരിക്കലും ഈ കഥ വരുമെന്ന്പ്രതീഷിച്ചിരുന്നില്ല  ഈ സയ്റ്റിൽ ഈ കഥകണ്ടോഅനുമുതൽ  ഈകഥയുടെ update നോക്കാറുണ്ട് . ആദ്യമായിട്ടാണ് എത്രെഷ്ടപെട്ട ഒരുകഥ വായിക്കുന്നത് .
ഇതുവരെ ഒരു കഥയിലും comment പോലും ഇടാറില്ല  പക്ഷേ ഇത് എഴുതിയ തന്നോട് ഒരു നന്ദിയാക്കിലും parayanadado . ഈ പാര്ട്ട വൈകിയതിൽ നല്ല സങ്കടം ഉണ്ടായിരുന്നു  അത് ഈ പാർട്ട് 94 Page കണ്ടപ്പോൾ അത് കുറേ ഒക്കെമാറി ഒരു അപേക്ഷ ഉണ്ട് .ഇത്ര വൈകിക്കരുത് എന്ന് അത് പറഞ്ഞിട്ട കാര്യല്ല നീ പെയ്യില്ലാന്നും അറിയാം ഞാൻ അത് തന്നോട് പറയുക എങ്കിലും വേണ്ട . ഒരു കഥയുടെ comment പോലും വായ്കുന്നത് ആദ്യമായിട്ട് ഈ കഥയുടെ യാണ് ' താൻ കഥ പുതിയ പാർട്ട് ഇട്ടില്ലങ്കിലും താൻ comment ന് കൊടുക്കുന്ന റിപ്ലെ പോലുവായി കാറുണ്ട്  എല്ലാ comment നും റിപ്ലെ കെടുകുന്ന കാര്യത്തിൽ തന്നെ നമിച്ചു അണ്ണാ.
ഒരു 85 Page ഒക്കെ ആയപ്പോൾ പെട്ടൊന്ന് കയ്യരുത് എന്നായിരുന്നു പാർത്തന ' മീനൂനെയും സിന്ദുനേയും തമ്മിൽ അടി കൂട്ടുന്നതിൽ വരെ താൻ ഒരു രസം കണ്ടത്തുന്നുണ്ട്. അവരുതമ്മിലുള്ള കോമഡികൾ വരെ താൻ ഇതിൽ നല്ല രീതിക്ക് കൊണ്ട് വരാൻ ശ്രമിച്ചിട്ണ്ട്. അവരു തമ്മിൽ ഒന്നാവും എന്ന് വരെ തോന്നിയ നിമിശം.
പിന്നേയും അടി അത് നല്ല ത്രില്ലുള്ള സഭവുമായിരുന്നു
തനിക്ക് ഇതു പോലയുള്ള കഥകൾ എഴുതാൻ കഴിയട്ടേ എന്നും ഇത് ഇനിയും മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടേ എന്നും പാർത്തികന്നു. ഞാൻ പറഞ്ഞതിൽ തനിക്ക് ഇഷ്ടപ്പെടാത്ത വാക്കുകൾ ഉണ്ടങ്കിൽ താൻ ഷമിക്കണം അടുത്ത പാർട്ട് ഇത്ര വൈകിക്കല്ല എന്ന ഉറപ്പോടെ അത് പറയാൻ കാരണം കൂടുത്തൽ വൈകുപോൾ ആ ഫ്ലോ നഷ്ടപ്പെടുന്നത് കൊണ്ടാണ്തായ ഭുത്തിമുട്ട് ഉണ്ടന്നറിയാം . കൂടുതൽ വൈകുകയാണങ്കിൽ പാർട്ടിൽ വീട്ടും കണാം എല്ലങ്കിൽ അടുത്ത പാർട്ടിൽ കാണാം  അപ്പോ ok bay ????????❤️?❤️❤️?❤️?❤️??❤️

Arjun Dev • 30-06-2021 20:49

❤️❤️❤️

Purushu • 30-06-2021 20:09

Ente mwone ijjathi .ee partum kiduvaayi.? oru poov chodhich oru pookkalam thannallo arjun bro? enthanu ithrem dhivasam kaanarnnathenn page nte ennam kandappo manassilayi ? adutha part 50 page aayalum vegam idane wait cheyyunnath nammak ishtallatha karyayondey ???? ennalum wait for the next part ?? .ini sidhu+keethu combi work aavumallo alle kandariyam ??

Purushu?

Arjun Dev • 30-06-2021 20:49

...എന്റെ പുരുഷൂ.. ഇഷ്ടായെന്നറിഞ്ഞതിൽ ഒത്തിരി സ്നേഹംട്ടോ... അടുത്ത ഭാഗത്തിലിനി ഒത്തിരി പേജ് പ്രതീക്ഷിയ്ക്കണ്ടാട്ടോ... അതുകൊണ്ട് വേഗത്തിൽ തരാൻ ശ്രെമിയ്ക്കാം... സ്നേഹത്തോടെ... ??

ജോർജ് • 30-06-2021 21:11

????

Arjun Dev • 01-07-2021 11:33

??

Purushu • 01-07-2021 11:14

??

Arjun Dev • 01-07-2021 11:33

???

Dead king • 30-06-2021 19:58

Appo arjun bro
  ഇന്നലെ തുടങ്ങിയ വായന ഇന്ന് രാവിലെ തന്നെ തീർന്നതാ.but comment ഇടാൻ time കിട്ടിയില്ല.അതുകൊണ്ട് ദാ ഇപ്പൊ ഇടുന്നു.

എപ്പോഴും പറയാൻ ഉള്ളതെ ഇപ്പോഴും പറയുന്നുള്ളൂ ബ്രോ.ഈ പാർട്ടും മനോഹരം.ഇതിൻ്റെ സ്പെഷ്യൽ എന്താണ് എന്ന് വച്ചാൽ 94 പേജ് ആണ്.വായിച്ചു ഓരോ പേജും തീരുന്നത് അറിയില്ല.അത്രക്ക് ഒഴുക്കോടെ വായിക്കാൻ പറ്റി man. ഇന്നലയെ തീർക്കണം എന്ന് വിചാരിച്ചത് ആയിരുന്നു.but ഉറക്കം വന്നപ്പോൾ ഉറങ്ങി പോയി.

ഈ പാർട്ടിലും comedikk ഒരു കുറവും ഇല്ലല്ലോ man.പ്രത്യേകിച്ച് aa പോം പോം സീൻ.എങ്ങനെ എഴുതുന്നു മാൻ.

ഈ 94 പേജ് കണ്ടപ്പോൾ ഇതിലെങ്കിലും 2 um അടി നിർത്തി ഒന്നാകും എന്ന് കരുതി.എവിടെ.. ഇപ്പോഴും 2um 2 വഴിക്ക് തന്നെ.സത്യത്തിൽ brokk ഇവരെ സെറ്റ് ആക്കാൻ പ്ലാൻ ഇല്ലേ.aa ഇങ്ങനെ അടി ഇട്ട് നടക്കുന്നതും ഒരു രസം.

പിന്നെ മീനാക്ഷിക്ക് ചെറിയ ഒരു ചായ്‌വ് വന്നോ എന്നൊരു തോന്നൽ.ഒരു കുറ്റബോധം പേറി തല കുനിച്ചൊക്കെ നിൽക്കുന്ന സീൻ ഇല്ലെ അതുകൊണ്ട് ചോദിച്ചതാ.

പിന്നെ എല്ലാരേയും പോലെ എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്.ഇത് 2 um എങ്ങനെ സെറ്റ് ആയി എന്ന് അറിയാൻ. അത് ഉടനെ ഉണ്ടാകുമോ അതോ ഇനിയും കാത്തിരിക്കണോ.

എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.ഇനിയും എന്തൊക്കെയോ എഴുതണം എന്നുണ്ട്.but onnum വരുന്നില്ല.comment post ചെയ്ത് കഴിയുമ്പോൾ ഇതും കൂടി എഴുതാം ആയിരുന്നു എന്നൊക്കെ ഓർമ വരും.

അപ്പോ ബ്രോ സമയം പോലെ അടുത്ത ഭാഗം എഴുതി ഇടുക കാത്തിരിക്കുന്നു.

❤️❤️❤️❤️❤️

Arjun Dev • 30-06-2021 20:46

...ഇതുക്കൂട്ടുള്ള അഭിപ്രായത്തിനൊന്നും മറുപടി പറയാൻ അറിയില്ല മോനേ... എന്തായാലും ഒത്തിരി സ്നേഹം... ??

...അവരെ ഒന്നിപ്പിയ്ക്കാനുള്ള സമയമാകട്ടേ, നമുക്കു സെറ്റാക്കാന്ന്... നീ ധൃതി കൂട്ടാതെ...!

...പിന്നെയാ ക്ലീഷേ ഡൌട്ടും ഉടനെ തീർക്കാമെന്ന് തന്നെ കരുതുന്നു ബ്രോ... അടുത്ത പാർട്ടെന്തായാലും അധികം വൈകിയ്ക്കില്ലെന്നു കരുതുന്നു... ഒരിക്കൽകൂടിയീ സ്നേഹത്തിനു മുന്നിൽ സ്നേഹമർപ്പിയ്ക്കുന്നു... ???

നല്ലവനായ ഉണ്ണി • 30-06-2021 17:40

94 page... നല്ല engaging ആരുന്നു... തീർന്നതറിഞ്ഞില്ല.... പക്ഷെ കഥ മുന്നോട്ട് പോകുന്നില്ല എന്നൊരു തോന്നൽ... കൊഴപ്പം ഇല്ല.... അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
പാവം ഞങ്ങടെ മീനു കൊറേ അനുഭവിച്ചു... ഇവർ ഇനി എങ്ങനെ ഒന്നികും എന്ന് കാണാൻ കട്ട waiting ആണുട്ടോ...
❤❤❤

Arjun Dev • 30-06-2021 18:22

...എല്ലാം നമുക്കു ശെരിയാക്കാന്ന്... നീയൊന്നടങ്ങെന്റുണ്ണ്യേ... ? സ്നേഹം മാത്രം.. ??

Notorious • 30-06-2021 17:38

അളിയാ അര്‍ജ്ജുനാ..
എന്താ പറയാ, ഒരു രക്ഷേം ഇല്ല. കഴിഞ്ഞ പാര്‍ട്ട് പെട്ടെന്ന് തന്ന നീ ഇപ്രാവശ്യം വൈകിക്കുന്നത് എന്താണെന്ന് ചിന്തിച്ചോണ്ട് ഇരുന്ന ഞാൻ ഒന്നാലോചിച്ചു നോക്കിയപ്പോ ബാംസുരികൊട്ടാരം 3 വന്നിട്ട് അധിക നാള്‍ ആയില്ലല്ലോ അപ്പൊ പിന്നെ മാവേലി ബാധ പിന്നെയും കൂടിക്കാണും എന്ന നിഗമനത്തിലേക്ക് അവസാനമെത്തി.

പക്ഷേ വന്നപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. 94 പേജ് എന്ന് കണ്ടപ്പോൾ തന്നെ കണ്ണ് തള്ളി (ചുമ്മാതല്ല വൈകിയത്,വെറുതെ ആ പാവം ജോക്കുട്ടനെ സംശയിച്ചു) .
വായിച്ചിട്ടുള്ള കാര്യം പിന്നെ പ്രത്യേകിച്ച് പറയണോ. മനുഷ്യനെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒരു വഴി ആക്കുന്നതില്‍ നിനക്ക് ഒരു കോംപ്രമൈസും ഇല്ലെന്നറിയാം.

ആകെ ഒരു കുറവായി തോന്നിയത്‌ ആ മൈരന്‍ മഹേഷിന് രണ്ടെണ്ണം കൊടുക്കാതെ വിട്ടത് മാത്രമാണ്. അത് ശ്രീ ചെയ്തു എന്നറിയാം പക്ഷേ സിദ്ധുവിന് പകരമാവില്ലല്ലോ.

ഇതുപോലെ ഒക്കെ തന്നെയാണ് അടുത്ത പാര്‍ട്ട് തരാന്‍ ഉദ്ദേശിക്കുന്നതെങ്കിൽ കുറച്ച് വൈകിയാലും കുഴപ്പമില്ല, എന്ന് വെച്ച് വൈകിക്കാന്‍ നോക്കരുത്ട്ടോ...

Arjun Dev • 30-06-2021 18:32

...പാവം ഞാൻ..! എന്നെ വെറുതെ സംശയിച്ചു... ഞാനൊന്നുമറിഞ്ഞതല്ല.. ? സത്യത്തിൽ നിങ്ങളെന്തോ കണ്ടിട്ടാണ് ചിരിയ്ക്കുന്നതെന്ന് എനിയ്ക്കു മനസ്സിലാകുന്നില്ല ഹേ... ഞാൻ സ്വാഭാവികമായി സംസാരിയ്ക്കുന്ന രീതിയാണ് എഴുതുന്നത്... അല്ലാതെ മനഃപൂർവമായി ഞാനൊന്നും ആഡ്ഓൺ ചെയ്തിട്ടില്ല... ?
പിന്നെ, തന്ന ക്രെഡിറ്റെന്തിനാ കളയുന്നേ... കയ്യിലിരിയ്ക്കട്ടേ.. ?

...മഹേഷിനെ നമ്മൾ ലിസ്റ്റീന്നേ കളഞ്ഞു... വിട്ടുകളയണം പിള്ളേച്ചാ... പിന്നെ തലയും പൊട്ടി, കെട്ടിത്തുന്നി വന്ന ചെക്കനെ തല്ലി ഹീറോയിസം കാണിയ്ക്കേണ്ട കാര്യോന്നും സിദ്ധൂനില്ല.. ?

...അടുത്ത പാർട്ടു ഞാനധികം ലേറ്റാക്കില്ല... പക്ഷേ, അതിലൊത്തിരി പേജിണ്ടാവില്ല എന്നാണെന്റെ വിശ്വാസം... അപ്പോൾ വീണ്ടും കാണുന്നവരേയ്ക്കും.. ??

Shyju • 30-06-2021 16:45

?? woww woww super... വായിക്കാൻ ഇഷ്ട്ടം

Arjun Dev • 30-06-2021 18:33

???

Ajay • 30-06-2021 16:13

Ee kadha ini ethra episodekoodi indavum.Ee aduthonuum kazhiyillalo le.

Arjun Dev • 30-06-2021 20:36

...ഇന്റർവെൽ ആയിട്ടേയുള്ളു ബ്രോ... സമയമൊരുപാടുണ്ട്... ???

Veeto • 30-06-2021 15:30

?

Arjun Dev • 30-06-2021 15:58

❤️❤️❤️

വാസൂട്ടൻ • 30-06-2021 15:25

നൈസ് ആയിട്ടുണ്ട്.1st പാർട്ടിലെ സിദ്ധുവും ഇപ്പോഴത്തെ സിദ്ധുവും അങ്ങോട്ട് ദാഹിക്കുന്നില്ല.അവളോട് മുൻപത്തെ പോലെ ചാടികടിക്കുന്നിലെങ്കിലും തെറിപറയാതിരിക്കാൻ സാധിക്കുമോ.ഇന്ന് അദ്യം മുതൽ ഒന്നൂടെ കൊണ്ടോയി അപ്പോ തോന്നിയതാണ്.വേറെയും ഡൌട്ട്സ് ഉണ്ട്.പക്ഷെ ഇത് ഉൾകൊള്ളാൻ സാധിക്കുന്നില്ല.വരുന്ന ഭാഗങ്ങൾ ഗംഭീരമാവട്ടെ ?

Arjun Dev • 30-06-2021 15:59

...എല്ലാം സെറ്റാവുന്ന സമയം വരും ബ്രോ... ???

Christafer • 30-06-2021 14:58

Brooo nalla story aanee...adipoliiii....oru dhivassam leave edukkumbooo korache relaxed avunnundee ethe vaayikkbooo koottathil korach chirikkuvem cheyyam ???

Arjun Dev • 30-06-2021 20:35

...ഒത്തിരി സന്തോഷം ക്രിസ്റ്റഫർ, നല്ല വാക്കുകൾക്ക്... ??

Kamukan • 30-06-2021 14:51

കഥ മുന്നോട്ടു നീങ്ങുന്നില്ലെന്ന് കൃത്യമായി എനിയ്ക്കും ഇതു വായിയ്ക്കുന്നവർക്കും മനസ്സിലാകും… //... Ath angeekaeichathil sandosham

Arjun Dev • 30-06-2021 16:01

...ഇവനാരഡാ..?? ഞാൻ തന്നോടാദ്യമേ പറഞ്ഞതതല്ലേ, അതു മനസ്സിലാക്കാണ്ട് ശരണംവിളിച്ചതു താനല്ലേ... ??

Kamukan • 30-06-2021 20:01

Saranam vilicho epooo. Ipoo oru aaswasam und avidem Ivde okke aaytt kadha neengunnilla enn baki chilarkookke thonni thudangunnund. Athrayum aaswasam. Ath thurann paranjirunnavar kuravarnnu ??

Arjun Dev • 30-06-2021 20:34

...മ്മ്മ്.. മ്മ്മ്... മ്മ്മ്.. എന്നിട്ടെന്നിട്ടെന്നിട്ട്... ???

Kamukan • 30-06-2021 22:00

Ennitt chaadi eneet panchayath round vazhi rand round odi............ ????

Arjun Dev • 01-07-2021 11:34

...എന്നിട്ട് തിരിച്ചെപ്പോളെത്തി...??

ᏔᎪΝᎠᎬᎡᏙᎪՏᏟϴ • 30-06-2021 14:47

അർജുൻ ബ്രോ

ഒത്തിരി സത്തോഷോം ഇന്നലെ ഒരിക്കലും ഈ കഥ വരുമെന്ന്പ്രതീഷിച്ചിരുന്നില്ല  ഈ സയ്റ്റിൽ ഈ കഥകണ്ടോഅനുമുതൽ  ഈകഥയുടെ update നോക്കാറുണ്ട് . ആദ്യമായിട്ടാണ് എത്രെഷ്ടപെട്ട ഒരുകഥ വായിക്കുന്നത് .ഇതുവരെ ഒരു കഥയിലും comment പോലും ഇടാറില്ല  പക്ഷേ ഇത് എഴുതിയ തന്നോട് ഒരു നന്ദിയാക്കിലും parayanadado . ഈ പാര്ട്ട വൈകിയതിൽ നല്ല സങ്കടം ഉണ്ടായിരുന്നു  അത് ഈ പാർട്ട് 94 Page കണ്ടപ്പോൾ അത് കുറേ ഒക്കെമാറി ഒരു അപേക്ഷ ഉണ്ട് .ഇത്ര വൈകിക്കരുത് എന്ന് അത് പറഞ്ഞിട്ട കാര്യല്ല നീ പെയ്യില്ലാന്നും അറിയാം ഞാൻ അത് തന്നോട് പറയുക എങ്കിലും വേണ്ട . ഒരു കഥയുടെ comment പോലും വായ്കുന്നത് ആദ്യമായിട്ട് ഈ കഥയുടെ യാണ് ' താൻ കഥ പുതിയ പാർട്ട് ഇട്ടില്ലങ്കിലും താൻ comment ന് കൊടുക്കുന്ന റിപ്ലെ പോലുവായി കാറുണ്ട്  എല്ലാ comment നും റിപ്ലെ കെടുകുന്ന കാര്യത്തിൽ തന്നെ നമിച്ചു അണ്ണാ. ഒരു 85 Page ഒക്കെ ആയപ്പോൾ പെട്ടൊന്ന് കയ്യരുത് എന്നായിരുന്നു പാർത്തന ' മീനൂനെയും സിന്ദുനേയും തമ്മിൽ അടി കൂട്ടുന്നതിൽ വരെ താൻ ഒരു രസം കണ്ടത്തുന്നുണ്ട്. അവരുതമ്മിലുള്ള കോമഡികൾ വരെ താൻ ഇതിൽ നല്ല രീതിക്ക് കൊണ്ട് വരാൻ ശ്രമിച്ചിട്ണ്ട്. അവരു തമ്മിൽ ഒന്നാവും എന്ന് വരെ തോന്നിയ നിമിശം.
പിന്നേയും അടി അത് നല്ല ത്രില്ലുള്ള സഭവുമായിരുന്നു
തനിക്ക് ഇതു പോലയുള്ള കഥകൾ എഴുതാൻ കഴിയട്ടേ എന്നും ഇത് ഇനിയും മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടേ എന്നും പാർത്തികന്നു. ഞാൻ പറഞ്ഞതിൽ തനിക്ക് ഇഷ്ടപ്പെടാത്ത വാക്കുകൾ ഉണ്ടങ്കിൽ താൻ ഷമിക്കണം അടുത്ത പാർട്ട് ഇത്ര വൈകിക്കല്ല എന്ന ഉറപ്പോടെ അത് പറയാൻ കാരണം കൂടുത്തൽ വൈകുപോൾ ആ ഫ്ലോ നഷ്ടപ്പെടുന്നത് കൊണ്ടാണ്തായ ഭുത്തിമുട്ട് ഉണ്ടന്നറിയാം . കൂടുതൽ വൈകുകയാണങ്കിൽ പാർട്ടിൽ വീട്ടും കണാം എല്ലങ്കിൽ അടുത്ത പാർട്ടിൽ കാണാം  അപ്പോ ok bay ????????❤️?❤️❤️?❤️?❤️??❤️

Arjun Dev • 30-06-2021 20:32

...ആദ്യംതന്നെ ഇത്രയും വലിയൊരു കമന്റിനു സ്നേഹമറിയിയ്ക്കുന്നു ബ്രോ... ഇതുപോലുള്ള നല്ല വാക്കുകൾക്കെങ്ങനെയാണ് മറുപടി പറയുക...?? എല്ലാം മനസ്സിൽ കുറിച്ചിടുന്നു... പറഞ്ഞയെല്ലാ സജഷനും നമുക്കു വഴിയുണ്ടാക്കാംട്ടോ... അടുത്ത പാർട്ട് നമുക്കു പെട്ടെന്നുതന്നെ സെറ്റാക്കാന്ന്... ???

Kamukan • 30-06-2021 14:45

//…എന്നോടിത്രയും സ്നേഹവും കരുതലുമുള്ള താങ്കൾ ഇത്രയും കാലം എവിടെയായിരുന്നു..??.. //

Paranjallo Ivde okke undarnnu chila partil okke parajjindenn

Arjun Dev • 30-06-2021 16:03

...എന്നിട്ടും തന്റെയാ സ്നേഹമെനിയ്ക്കു മനസ്സിലാക്കാൻ കഴിയാതെ പോയതിൽ ഞാനിപ്പോൾ ഖേദിക്കുന്നു... ??

Kamukan • 30-06-2021 19:58

Ipozhenkiljm mansilakkiyathil njaanum aaanandhikunnu??????

Arjun Dev • 30-06-2021 20:33

...ഞഞ്ഞായി...!

Kamukan • 30-06-2021 22:01

Ombraaaa.....

Arjun Dev • 01-07-2021 11:35

?

മാർക്കോ • 30-06-2021 14:09

ഒത്തിരി ഇഷ്ടമായി പിന്നെ ഉടനെ വല്ലതും ഇവര് ജോയിന്റാകുമോ

Arjun Dev • 30-06-2021 16:04

...നമുക്കു നോക്കാന്ന്... ??

Manu • 30-06-2021 14:09

???

Arjun Dev • 02-07-2021 19:11

???